കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഒരു ദിവസമെങ്കിലും ഭജനം ഇരിക്കാൻ എന്നെയും എന്റെ മോളെയും അനുഗ്രഹിക്കണേ 🙏🙏🙏
@dhanyanayak
9 ай бұрын
പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🪷ഭജനം ഭംഗിയായി പൂർത്തീകരിക്കാൻ സാധിക്കണേ 🙏🏻🪷 നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🪷 നീ മാത്രം തുണ ഹരേ കൃഷ്ണ 🙏🏻🪷
@sreekrishna-ij8mf
Ай бұрын
ഹരേ krishnaa🙏🏻🙏🏻 guruvayurappa🙏🏻🙏🏻🙏🏻എന്തു മാത്രം മോഹമാണ് എനിക്ക് സാധിക്കുമോ തിരുമേനി. 🙏🏻🥰
@user-dy8ic6ez1l
8 ай бұрын
എല്ലാം വിശദമായി പറഞ്ഞു തന്നു തിരുമേനിയെ ഗുരുവായൂര പ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sindhuuthaman2570
9 ай бұрын
Krishnna Guruvayurappa Saranam 🙏🙏🙏🙏
@saleenak9865
11 күн бұрын
എന്റെ കണ്ണാ....... 🙏🏻🙏🏻🙏🏻🙏🏻
@radhikasuresh7988
9 ай бұрын
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏
@chandralekhaajith1005
9 ай бұрын
Hare Krishna hare Krishna 🙏
@miniprasanth8707
9 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏
@sreedevi2651
9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤
@p.sukumaranunnisreeragam8405
9 ай бұрын
🙏🙏🙏. കൃഷ്ണാ ഗുരുവായൂരപ്പാ
@sanithajayaprakash9857
9 ай бұрын
Hare Krishna Jai shree radhe radhe 🙏🙏🙏🙏🙏
@ANITHA-hy7ip
9 ай бұрын
Krishna Guruvayurappa saranam🙏🙏
@rugminikp5244
9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏
@bindhupr2724
Ай бұрын
ഭഗവാനെ എനിക്കും എന്റെ ഭർത്താവിനും മകൾക്കും ഒരു ദിവസം എങ്കിലും ഭജന ഇരിക്കുവാൻ എത്രയും വേഗം സാധിക്കണേ അങ്ങിനെ ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും തീർത്തു ഞങ്ങളെ അനുഗ്രഹിക്കണേ സർവ്വം കൃഷ്ണാർപ്പണമ സ്തു ജയ് ശ്രീ രാധേ രാധേ
@sudheesht.s8060
9 ай бұрын
Namaste Thirumeni.. ഒരുപാട് പ്രതീക്ഷിച്ചിരുന്ന ഒരു ഇൻഫർമേഷൻ ആയിരുന്നു അങ്ങ് തന്നത് ഭജനമിരിക്കുന്നതിനെപ്പറ്റി കുറെ കാര്യങ്ങൾ അറിയേണ്ടതുണ്ടായിരുന്നു any way thanks alot Krishna Guruvayurappa Saranam 🙏🙏🙏❤️❤️❤️
@bindupr3855
4 ай бұрын
തിരുമേനി.. ഒരു പാട് നന്ദി 🙏🏻🙏🏻🙏🏻.. ഗുരുവായൂരപ്പാ ശരണം ❤️❤️🙏🏻..
@radhammaj167
9 ай бұрын
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ ശരണം.... ഗുരുപാവനേശാ പ്രസാധിക്കണേ... ഒരു ദിവസം അവിടുത്തെ തിരുനാടയിൽ ഭജനമിരിക്കാൻ ഭാഗ്യം തരണേ പൊന്നുണ്ണികണ്ണാ.. 🙏🙏🙏 7:15
@sobhanameleveettil9490
9 ай бұрын
Krishna guruvaurappa saranam...
@user-le3jz2kl6e
2 ай бұрын
തിരുമേനി നമസ്കാരം 🙏 നന്നായി വിവരിച്ചു തന്നു.ഭജനമിരിക്കാൻ മോഹമുണ്ട്.പക്ഷേ,. ആരോഗ്യ പ്രശ്നമാണ്... ഭഗവാൻ സാധിപ്പിച്ചു തരട്ടെ..അതേ ഉള്ളു പ്രാർത്ഥന.കൃഷ്ണാ...ഗുരുവായൂരപ്പാ..ഹരേ..കൃഷ്ണാ...
@GeethaKumar-yf7vb
9 ай бұрын
ഒരുപാട് നന്ദി തിരുമേനി എനിക്ക് replay thannadhil. ഒരുപാട് സന്തോഷം.ശ്രീ ഗുരുവായൂരപ്പൻ എല്ലാവർക്കും എല്ലാ അനുഗ്രഹവും നൽകട്ടെ.ശ്രീ ഗുരുവായൂരപ്പാ ശരണം.🌹🙏🙏🙏🌹
@jyothyasha3902
9 ай бұрын
കണ്ണാ കാത്തു രക്ഷിക്കണേ എല്ലാവരേയും🙏🙏🙏🌹🌹🌹
@sheejashyam
9 ай бұрын
Krishnaaaa guruvayoorappaaa
@sheejuvinu4208
9 ай бұрын
ഹരേ കൃഷ്ണാ... 🙏🙏🙏. നമസ്കാരം 🙏
@pankajakshibalakrishnan4747
9 ай бұрын
🌿🌿🌿🙏🙏🙏 ഹരേ കൃഷ്ണാശ്രീ ഗുരുവായൂരപ്പാ ശരണം തൃപ്പാദം നമിക്കന്നു.🙏🙏🙏 വളരെ നല്ല ശ്രേഷ്ഠമായ അറിവുകൾ ഭക്തരിലേക്കെത്തിക്കുന്ന അങ്ങയക്ക് നന്ദി നമസ്കാരം. ഹരേ കൃഷ്ണാ🌿🌿🌿🙏🙏🙏
@sudheeshkumarts9796
4 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം💙💛
@user-mw3jg5pm9n
Ай бұрын
ഹരേ കൃഷ്ണ
@ml-ew9zj
4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏ഞങ്ങളെ കാത്തോളണേ 🙏🙏
@rathikm-nx2uh
6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@dhivyavinod6736
9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@unnirsree1309
9 ай бұрын
ഹരേ കൃഷ്ണാ.. 🙏🙏
@user-hz9id6np1g
2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ kaatholane ഭഗവാനേ ❤❤❤❤❤❤❤
@lathagirish1179
2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം രാധേ രാധേ ശ്യാം
@sumasatheesan479
9 ай бұрын
കൃഷ്ണഗുരുവായൂരപ്പാ തിരുമേനി നമസ്കാരം
@pushpasasi380
2 ай бұрын
🙏🙏🙏ഒരു ദിവസം ഭജനം ഇരിക്കാൻ വല്ലാത്ത ആഗ്രഹം എനിക്കും 🌹🌹🌹❤കൃഷ്ണ...
@sumangalap
5 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🙏🙏
@rathirajan603
9 ай бұрын
ഹരേ കൃഷ്ണാ കാത്തോളണേ എനിക്ക് ഭജനയിരിക്കണമെന്ന് ആഗ്രഹമുണ്ട് സാധിക്കണേ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി ഉച്ചപൂജ നട അടക്കുമ്പോൾ നമ്മൾ വിശ്രമിച്ചു മുറി എടുത്തിട്ടുള്ളവർ അവിടെ കുളിച്ചു വീണ്ടും നട തുറക്കുമ്പോൾ വന്നു തൊഴമല്ലോ അതോ വീണ്ടും കുളത്തിൽ തന്നെ കുളിച്ചാണോ തൊഴണ്ടത് ഒരു ദിവസം ഭജനം വഴിപാട് ഉണ്ട്
Пікірлер: 123