കണ്ണാ. കാത്തോളണേ എല്ലാരേയും.... 🙏🙏🙏🙏. ഗുരുവായൂർ ഓമന കണ്ണനാം ഉണ്ണിക്കു....... എന്നാലും ഞാൻ അറിയുന്നു കണ്ണന് എന്നേ യാണെന്നേയാണെറേ ഇഷ്ട്ടം...🙏🙏🙏
@sankaram6234
2 жыл бұрын
Tnq🙏🏻
@mvenugopal1357
2 жыл бұрын
കൃഷ്ണ ഭഗവാന്റെ പാട്ടിനനുസരിച്ചുള്ള നൃത്തച്ചുവട് ഗംഭീരം ഭഗവാൻ ഈ ഭക്തയോടൊപ്പം എന്നു ഉണ്ടാവും.
@sankaram6234
2 жыл бұрын
Tnq🙏🏻
@ammaamma5657
2 жыл бұрын
എനിക്കൊത്തിരി ഇഷ്ടായി സൂപ്പർ 👌👌👌👌👌👌👌❤❤❤❤❤❤❤❤ചേച്ചി ഒത്തിരി താങ്ക്സ് കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sankaram6234
2 жыл бұрын
Tnq🙏🏻
@ramachandranp1146
10 ай бұрын
എന്റെ ഗുരുവായൂരപ്പാ.. കരുണ ചെയ്യണേ🙏🙏🙏പെട്ടെന്ന് ഞാൻ തട്ടിപോകണേ🙏🙏🙏
@rajivijayan6103
2 жыл бұрын
അതി മനോഹരം
@sankaram6234
2 жыл бұрын
Tnq🙏🏻
@janakizzworld156
2 жыл бұрын
വളരെ മനോഹരമായിട്ടുണ്ട് ഇഷ്ടമായി കണ്ണൻ്റെ അനുഗ്രഹം ഉണ്ടാകും,,🙏♥♥♥
@sankaram6234
2 жыл бұрын
Tnq🙏🏻
@sajeevnp6090
2 жыл бұрын
കണ്ണന് എന്നെയാണ് ഇഷ്ടം എല്ലാ ഗോപികമാരും, അങ്ങനെയാണ് വിശ്വസിക്കുന്നത് നൃത്തം സൂപ്പർ പാട്ടും നന്നായി നല്ല ഭാവം അഭിനന്ദനങ്ങൾ
@sreedharanmenokey3488
Жыл бұрын
Dr.Priya Madam Your performance is super awesome and beyond one’s expectations Thank you so much God bless you
@sankaram6234
Жыл бұрын
Tnq🙂🙏
@saneeshabinu5505
Жыл бұрын
🥰എന്റെ കണ്ണൻ 🥰
@sankaram6234
Жыл бұрын
🙂🙏
@saliajitha9618
2 жыл бұрын
കണ്ണനെന്നെയാണ്... എന്നെയാണ് ഇഷ്ടം.... പരീക്ഷണങ്ങൾ ഏറെ. എങ്കിലും അടിയുറച്ചു വിശ്വസിക്കുന്നു......ഞാനും 🙏🙏🙏നൃത്തം അതിമനോഹരം... 💕💕💕ഈ പാട്ട് പാടിയ ചിത്രച്ചേച്ചിയും നൃത്തം ചെയ്ത പ്രിയയും കണ്ണന് വളരെ പ്രിയപ്പെട്ടവർ ആണ് ❤❤
@sankaram6234
2 жыл бұрын
Tnq🙏🏻
@പുൽക്കൂട്
2 жыл бұрын
Very good expressions..
@shinykurian1041
2 жыл бұрын
God bless you, Super very nice, all the best
@sankaram6234
2 жыл бұрын
@@shinykurian1041 tnq🙏🏻
@sankaram6234
2 жыл бұрын
@@പുൽക്കൂട് tnq🙏🏻
@thathwamasischoolofdance2994
2 жыл бұрын
👌👌👌👌👌👌ഒരുപാട് ഇഷ്ടപെട്ടു
@sankaram6234
2 жыл бұрын
Tnq🙏🏻
@agvimaladevi5507
2 жыл бұрын
അതി മനോഹര കൊറിയോഗ്രാഫ്യും നൃത്തവും. 👍love u both sajith &priya. Kannan bless u both
@sankaram6234
2 жыл бұрын
Tnq🙏🏻
@DKMKartha108
6 күн бұрын
ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്കു ചില നേരമുണ്ടൊരു കള്ള നാട്യം (2) നീ വന്നതും നടയില്‍ നിന്ന് കരഞ്ഞതും ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം എന്നാലും ഞാന്‍ അറിയുന്നു ... കണ്ണനെന്നയാണ് എന്നെയാണ് ഇഷ്ടം (ഗുരുവായൂര്‍ ) കാണാന്‍ കൊതിച്ചോടി ചെന്നാലും കണ്ണന് ചിലരോടുണ്ടൊരു കള്ള നോട്ടം (2) ഈ വഴി നീയും മറന്നുവോ എന്നൊരു പരിഭവം ചോരുന്ന കള്ള നോട്ടം എന്നാലും ഞാനറിയുന്നു.... കണ്ണന് എന്നെയാണ് എന്നെയാണ് ഇഷ്ടം ...(ഗുരുവായൂര്‍ ) അകലെ നിന്നാലും ചിലപ്പോള്‍ ചിരിച്ചുകൊണ്ടാരികത്തു നീയോടിയെത്തും (2) നിന്നെ പിരിഞ്ഞിരിക്കില്ല ഞാന്‍ എന്നോതി എന്നെ നീ മാറോടണക്കും അന്നു ഞാന്‍ അറിയുന്നു കണ്ണാ കണ്ണന് എന്നെയാണ് എന്നെയാണ് ഇഷ്ടം (ഗുരുവായൂര്‍ )
@aseenab970
2 жыл бұрын
Sooopppeeeerrrrr priya🥰🥰🥰🥰🙏🏿🙏🏿🙏🏿🙏🏿
@sankaram6234
2 жыл бұрын
Tnq🙏🏻
@sakeenaammunni1402
2 жыл бұрын
എന്നാലും ഞാൻ അറിയുന്നു എന്നെയാണ് എന്നെയാണ് ഏറെ ഇഷ്ടം ,,,, പ്രിയാ ,,,, എന്താ പറയുക ,,, ഏറെ ഇഷ്ടം ,,,
@sankaram6234
2 жыл бұрын
Tnq🙏🏻
@sureshchandranchandrasekha2019
2 жыл бұрын
ഒരുപാട് ഇഷ്ടമായി 👍super
@sankaram6234
2 жыл бұрын
Tnq🙏🏻
@indunideesh8505
2 жыл бұрын
ഒരുപാട് ഇഷ്ടമായി.. കണ്ണനും ഇഷ്ടപ്പെടാതിരിക്കാനാവില്ല. ഭഗവാൻ അനുഗ്രഹിക്കട്ടെ..Waiting for the next video.
@sankaram6234
2 жыл бұрын
Tnq🙏🏻
@ambikamanmohann350
2 жыл бұрын
Adipoli super miss God bless you
@sumak.v.4801
2 жыл бұрын
എന്നെയാണ്.. എന്നെയാണ് ഇഷ്ടം എന്ന് എല്ലാവരും വിശ്വസിക്കുന്നു. കണ്ണാ 🙏🙏🙏പ്രിയ മാം.. നൃത്തം മനോഹരമായിരിക്കുന്നു. 👌👌
@sankaram6234
2 жыл бұрын
Tnq🙏🏻
@tharams2153
2 жыл бұрын
അതി മനോഹരം പ്രിയ...
@sankaram6234
2 жыл бұрын
Tnq🙏🏻
@sylajavarma4886
2 жыл бұрын
പ്രിയാ ,performance വളരെ വളരെ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ
@sankaram6234
2 жыл бұрын
Tnq🙏🏻
@lekshmisruchiworld
2 жыл бұрын
അതിമനോഹരം 💙 കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻 Nice saree 👌🏻
@sankaram6234
2 жыл бұрын
Tnq🙏🏻
@aneesht2333
2 жыл бұрын
നന്നായിട്ടുണ്ട്
@sankaram6234
2 жыл бұрын
Tnq🙏🏻
@babithababi649
2 жыл бұрын
സൂപ്പർ 💞💞💞💞😍😍😍😍
@sankaram6234
2 жыл бұрын
Tnq🙏🏻
@PraveenKumar-zy9lq
2 жыл бұрын
Hai miss beautiful 🌷🌷🌷🌷 Choreography super 👌👌👌
@sankaram6234
2 жыл бұрын
Tnq🙏🏻
@adheenas926
2 жыл бұрын
❤️❤️👌🏻👌🏻
@sankaram6234
2 жыл бұрын
🙏🏻
@ammaluammalu503
Жыл бұрын
എനിക്ക് ടീച്ചറെ ഒരുപാടിഷ്ട്ടാണ്, ഈ പാട്ടു ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു, പിന്നീടെനിക്ക് കുറെ നാൾ ഇതൊന്നും കാണാൻ സാധിക്കണ അവസ്ഥ ആയിരുന്നില്ല, നിക്ക് ഒന്നൂടി പറയാനുണ്ട്, സമവേദം നാവില്ലുന്നർത്തും സോങ് ചെയ്യാമോ പ്ലീസ്, ❤🥰, എല്ലാ നന്മകളും ഉണ്ടാകട്ടെ
@sankaram6234
Жыл бұрын
Tnq🙂🙏 Will try it🙂
@abhilashnalukandathil7710
2 жыл бұрын
അതി സുന്ദരം 👋🏻🌹🌹 ഒരു പക്ഷേ പ്രിയ 'പ്രിയ' സോദരിയുടെ മികച്ച നൃത്തങ്ങളിൽ ഒന്ന് 🌹
@sankaram6234
2 жыл бұрын
Tnq🙏🏻
@smithadileep2484
2 жыл бұрын
Kannane valya ishtam💕💕💕
@sankaram6234
2 жыл бұрын
Tnq🙏🏻
@raveendrancv254
2 жыл бұрын
പ്രിയേച്ചി .... simple and energetic... എല്ലാത്തിലും ഉപരി ഭയങ്കര ദൈവിക ഭാവം
അതിമനോഹരമായി പെർഫോം ചെയ്തു. മിസ്സിസ്. പ്രിയ. Thank u so much 😘❤️
@sankaram6234
2 жыл бұрын
Tnq🙏🏻
@sherlydileep5585
2 жыл бұрын
പാട്ടും നൃത്തവും അതിമനോഹരം. ഒത്തിരി ഇഷ്ടം.
@sankaram6234
2 жыл бұрын
Tnq🙏🏻
@rajeeshck3017
2 жыл бұрын
സൂപ്പർ ചേച്ചി flowers ഒരു കോടി ക്ക് ശേഷമാണ് ചേച്ചിയെ പറ്റി അറിഞ്ഞത് ഒത്തിരി ഇഷ്ടം ,കൂടെ സപ്പോട്ടുo
@sankaram6234
2 жыл бұрын
Tnq🙏🏻
@girijaunni5902
2 жыл бұрын
അതി മനോഹരം ..... പ്രിയയ്ക്ക് അഭിനന്ദനങ്ങൾ ---- ഇത്രയും മനോഹരമായ് നൃത്തം അവതരിപ്പിച്ചതിന്........🌹🌹
@sankaram6234
2 жыл бұрын
Tnq🙏🏻
@erdg12456
2 жыл бұрын
@@sankaram6234 chechiye,, sreekandannair showyil vannapol muthal ente Amma orupad snehikkunnu,,chechikkum molkum ente ammayude anweshanam parayunnu
@jayasreesree9240
2 жыл бұрын
Woww പ്രിയ എത്ര മനോഹരം. ഗുരുവായൂരപ്പനെ മുന്നിൽ കണ്ടത് പോലെ തന്നെ. എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@sankaram6234
2 жыл бұрын
Tnq🙏🏻
@sasinair4071
2 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് 🌹🌹🌹
@sankaram6234
2 жыл бұрын
Tnq🙏🏻
@savithrip6821
2 жыл бұрын
അതിമനോഹരം , പറയാൻ വാക്കുകൾ ഇല്ല, ഇതുവരെ കണ്ടതിൽ വച്ചേറ്റവും heart touching 🌹
@sankaram6234
2 жыл бұрын
Tnq🙏🏻
@dhruvalakshmi7088
2 жыл бұрын
നല്ല ഭംഗിയുണ്ടായിരുന്നു കണ്ടു കൊണ്ടിരിക്കാൻ. ഒരുപാടിഷ്ടമായി miss ❤️❤
@sankaram6234
2 жыл бұрын
Tnq🙏🏻
@vyshnavimenon3681
2 жыл бұрын
ആ കണ്ണൻ നമ്മളേ എല്ലാം അനുഗ്രഹിക്കട്ടെ.... നന്നായി വരും❤️🙏
@sankaram6234
2 жыл бұрын
🙏🏻
@anusankar3376
2 жыл бұрын
Tears rolling out dear Priya Mam, As y'day only my close friend told me about her Guruvayoor darshanam... 🙏Innu ee performance kanumbol bayankara coincidence ayi thonni....vakkukal illa 💐💐
Priya madam I felt divinity in your expressions n steps.Wishes to keep this with u always..
@sankaram6234
2 жыл бұрын
Tnq🙏🏻
@Tastewithnaaz
2 жыл бұрын
ചേച്ചിയമ്മേ ..... 👍👍👍❤❤
@sankaram6234
2 жыл бұрын
🙏🏻
@aiswaryaa8909
2 жыл бұрын
Just like the divine lyrics of the song, Guruvayoorappan likes you very much, he is constantly with you , showering his blessings to you........... Your expressions, divine moves and extraordinary performance shows his presence in your life........
@sankaram6234
2 жыл бұрын
Tnq🙏🏻
@ambujakship.t1148
2 жыл бұрын
@@sankaram6234 pp
@LifeTone112114
Жыл бұрын
Beautyful ❤️❤️
@sankaram6234
Жыл бұрын
Tnq😊🙏🏻
@LifeTone112114
Жыл бұрын
Sub ചെയ്തു ഇതുവഴിയും വരുമോ 🙏🏻
@binduvk1996
2 жыл бұрын
പ്രിയ. കണ്ടു കൊണ്ടിരിക്കാൻ എന്തോ ഒരു മന:സ്സുഖം.
@sankaram6234
2 жыл бұрын
Tnq🙏🏻
@sumangalanair135
2 жыл бұрын
Athimohrm 👌👌🙏🙏🙏🙏🙏🙏
@sankaram6234
2 жыл бұрын
Tnq🙏🏻
@jinisudhakar91
2 жыл бұрын
സൂപ്പർ 👏👏👏
@sankaram6234
2 жыл бұрын
Tnq🙏🏻
@sidhucr3511
2 жыл бұрын
Nannayittund
@sankaram6234
2 жыл бұрын
Tnq🙏🏻
@jayasree2482
2 жыл бұрын
So super ❤👌👍❤🙏
@valsalavijayan6900
2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👍👍👍😍
@sankaram6234
2 жыл бұрын
🙏🏻
@remya1726
2 жыл бұрын
Kanna🥰
@sankaram6234
2 жыл бұрын
🙏🏻
@rajeevkrishna8486
2 жыл бұрын
HARE KRISHNAAA 🙏🙏
@sankaram6234
2 жыл бұрын
🙏🏻
@lekhasuresh9526
2 жыл бұрын
Beautiful dance Priya .... True . He like you very much ..... U deserve it .... Amazing video. 🙏🙏🙏🙏
Пікірлер: 261