ഏറെ സങ്കടമുണ്ടാക്കുന്ന സംഭവം...... എപ്പോഴും ഓർക്കേണ്ടതാണ്, ഒരു വന്യ മൃഗത്തിന്റെ സ്വഭാവം എപ്പോൾ മാറുമെന്നറിയില്ല...... ആ കുടുംബം അനാഥമായി...... കൃഷ്ണ.. ഗുരുവായൂരപ്പാ.,... ആ കുടുംബത്തിന് സങ്കടം താങ്ങാൻ ശക്തി നൽകണേ........ അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@snehanathpt4040
10 ай бұрын
🙏🙏🙏🌹🌹ഗുരുവായൂരപ്പാ
@manchestercity8874ഈഴവ
10 ай бұрын
@@snehanathpt4040എന്തോ??
@shreekanthshoranuril
10 ай бұрын
ഇനിയെങ്കിലും മിണ്ടാപ്രാണികളെ ഉപദ്രവിക്കണത് നിർത്താൻ പ്ലാനുണ്ടോ
@abdulrazak8037
10 ай бұрын
ആ പാവം പാപ്പാന്റെ അത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും സംരക്ഷണവും ദേവസ്വം ഏറ്റെടുക്കണം. ഭാര്യക്ക് എല്ലാവിധ സാമ്പത്തിക സഹായവും നൽകണം. നഷ്ടപ്പെട്ട ഭർത്താവിനെയും കുഞ്ഞുങ്ങൾക്ക് അച്ഛനെയും തിരിച്ചുകിട്ടില്ല എങ്കിലും അൽപ്പം ആശ്വാസമാകട്ടെ.
പ്രണാമം 😢😢😢 ഇനിയും ഇങ്ങനെയൊരു വിധി ആർക്കും ഉണ്ടാവാതിരിക്കട്ടെ . മാറ്റത്തിനെപ്പറ്റി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@BeenaRani-od9mz
10 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ആ കുടുംബത്തെ കാത്തോളണേ 🙏🙏
@vijayalakshmit9306
10 ай бұрын
നാരായണ നാരായണ നാരായണ നാരായണ കാത്തോളണേ ഭഗവാനെ എല്ലാവരെയും.
@girijasasi1928
10 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏ഭഗവാനെ അദ്ദേഹത്തിന്റെ കുടുംബത്തിന് മനശക്തിയും സമാധാനവും നല്കണമേ 🙏🙏🙏🙏
@jayasathyan995
10 ай бұрын
പൊന്നുണ്ണി കണ്ണാ......ആൽമശാന്തി കൊടുത്ത് ആ കുടുംബത്തെ കാത്തോളണേ കൃഷ്ണ... ഗുരുവായൂരപ്പാ 😔🙏
@vasudevanm583
10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ആ കുടുംബത്തെ കാത്തു കൊള്ളണേ ആത്മാവ് ദഗവാനിൽ
@girijaajayan790
10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️വല്ലാത്ത ഒരു വിധി ആയിപ്പോയി. ഹരേകൃഷ്ണാ🙏❤️
@lekhalekha3249
10 ай бұрын
🙏🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ എപ്പോഴെല്ലാം തുണയായിരിക്കണേ കൃഷ്ണൻ
@Pushpa-uk5ol
10 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ആ കുടുംബത്തെ കാത്തു രക്ഷികണേ
@KrishnaKrishna-vj3yt
10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 😔
@mukeshmanikattil1670
10 ай бұрын
കൃഷ്ണഭഗവാനെ രതീഷിന്റെ ആത്മാവിനു മോക്ഷം കൊടുക്കണേ 🙏
@leelak2319
10 ай бұрын
ഗുരുവായുരപ്പാ ഈമകന്റെ ആത്മാവിനെ അങ്ങയുടെ തൃപാദത്തി ചോർക്കണെ ആ കുടുംബത്തിന് എന്നു ഭഗവാന്റെതുണ ഉണ്ടാവണെ
@vimalaradhakri6919
10 ай бұрын
Pranamam🙏🙏🙏 ആ കുടുംബത്തിന് കാക്കണേ ഗുരുവായൂരപ്പാ 🙏🙏🙏
@shylajakumar6957
10 ай бұрын
ഗുരുവായൂരപ്പ ആ ആത്മാവിനെ ചേർത്ത് നിർത്തണേ 🙏🏼🙏🏼
@karthikakrishnan9788
10 ай бұрын
എൻ്റെ കൃഷ്ണാ ആത്മാവിന് ശാന്തി നൽകണേ ഭഗവാനെ
@silpagireesh5608
10 ай бұрын
ഗുരുവായൂരപ്പാ 😢
@rajeswariv7269
10 ай бұрын
Hare Krishna 🌹🙏
@ambikanarayanan9670
10 ай бұрын
അത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു
@alilakannan6525
10 ай бұрын
അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും വേദനയും ആനകൾ മനസ്സിൽ ഓർത്തു വെയ്ക്കും kattil ആകുമ്പോൾ കൊമ്പൻ anakku പിടി ആനയുമായി ഇണ ചേരാം ആരും തടയില്ല. കേരളത്തിലെ മനുഷ്യന്മാർ അതിനും സമ്മതിക്കില്ല. എന്നിട്ട് ആനക്ക് matham ഇളകി ഒരാളെ കൊന്നു എന്നൊക്കെ പറഞ്ഞു കൊട്ടിപ്പാടും. താലപ്പൊക്കത്തിന്റെ പേരും പറഞ്ഞു ഈ മിണ്ടാ പ്രാണികളെ kolla കൊല ചെയ്യാതെ kattil ഫ്രീ ആയി ജീവിക്കാൻ സമ്മതിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല
കൃഷ്ണ ഗുരുവായൂരപ്പാ ആ ആത്മാവിനു നിത്യ ശാന്തി നേരുന്നു നാരായണ നമോ a
@mukeshmanikattil1670
10 ай бұрын
രതീഷിന്റെ ആത്മാവിനു ശാന്തി കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@shylajaajith9367
10 ай бұрын
🙏🙏🙏🙏
@alilakannan6525
10 ай бұрын
ഹരേ കൃഷ്ണ 🙏🏻
@ramarajendran9228
10 ай бұрын
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
@reethacp4195
10 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ആ കുടുംബത്തെ എപ്പോഴും കാത്തു രക്ഷിക്കണേ ഭഗവാനെ
@omanaasokan5346
10 ай бұрын
Hare.krishanaaaaa
@chandrabhanuchandrabhanu6815
10 ай бұрын
ആത്മാവിന് നിത്യ ശാന്തിനേരുന്നു
@bhadrajaganath2515
10 ай бұрын
🙏🏻🙏🙏🙏🙏
@SujaRamadas-bl3lt
10 ай бұрын
ഭഗവാന്റെ സേവകനാണ് ആ തൃപ്പാദത്തിൽചേർക്കണേ... 😥🙏🙏🙏🙏
@sindhusindhumohan992
10 ай бұрын
😢😢 hare Krishna guruvayurappa Sharanam..valare vishamam aayii 😢
@sulochanasushakumar2813
10 ай бұрын
Hare Krishna 🙏🙏🙏
@pachakakoottu1633
10 ай бұрын
Hare Krishna
@user-re5yf8qy7p
10 ай бұрын
ന്റെ കണ്ണാ 🙏🙏🙏 ഇതു വളരെ സങ്കടം ആയല്ലോ
@anoopbalan4119
10 ай бұрын
🌹🌹🌹
@kavithashabu8994
10 ай бұрын
കണ്ണാ ആ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏
@jmahalekshmymenon9309
10 ай бұрын
This is tragic.. and the system is unsuitable for both the safety of the handlers😢😢... and the condition of the captive animals...😢 ....as a progressive, evolving, self-reforming community, could we not use this opportunity to do a self-introspection and consider changes in our customs to prevent such tragedies from occurring again..??🙏🙏
@sandhyasuresh4225
10 ай бұрын
Well said.
@varadaunnikrishnan4463
10 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@SouEditZ
10 ай бұрын
Pranamam
@viswanathanpillai2047
10 ай бұрын
Guruvayoorappan thattineeki rakshapeduthan de 😢
@lathapk9085
10 ай бұрын
ഹരേ.. കൃഷ്ണാ ആ കുടുംബത്തിന് നീ രക്ഷ നൽകണേ
@subhashsudhevan7299
10 ай бұрын
ആദരാജ്ഞലികൾ 🙏
@jayaprakashjp9484
10 ай бұрын
ഓം നമോ നാരായണായ🙏 ഓം നമ: ശിവായ🙏
@madhup5133
10 ай бұрын
ഇ സഹോദരനെ കുറച്ച് മാസങ്ങൾക്ക് മുൻപ് വെറെ ഒരു ആനക്ക് കണ്ടിരുന്നു ശ്രദ്ധിക്കാൻ കാരണം വളരെ മെലിഞ്ഞ ശരീരം ആയിരുന്നു. എന്തായാലും ആത്മാവിന് നിത്യശാന്തി നേരുന്നു കുടുംബത്തിന്റെ ദു:ഖത്തിൽ ഞാനും പങ്ക് ചേരുന്നു 🌹🙏
@remank7192
10 ай бұрын
ഹരേ കൃഷ്ണ
@reejamohandas7124
10 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@UnnikrishnanCk-bv9dl
10 ай бұрын
എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@soubhagyamnair9589
10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹
@sreejasreeja8410
10 ай бұрын
ഹരേ കൃഷ്ണാ
@girijakumar7940
10 ай бұрын
Krishna guruvayurappa
@ushasureshushasuresh9487
10 ай бұрын
ആദരാഞ്ജലികൾ
@savithrivivekanandan4703
10 ай бұрын
PRANAMAM 🙏🏻
@ponnamman1867
10 ай бұрын
എന്റെ ഗുരുവായൂരപ്പാ bhagava. നെ
@geethakadappuram9487
10 ай бұрын
Pranamam 🙏 🙏🙏
@vijayakumarannair7385
10 ай бұрын
നാരായണ നാരായണ നാരയണ നാരായണ ഭഗവാനെ കാത്തോളണെ
@bhagyalakshmisundaran3825
10 ай бұрын
Hare Krishna May his soul rest in peace 🙏
@gangadharanpillai1709
10 ай бұрын
ആദരാഞ്ജലികൾ. Ngp
@mohandash1071
10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏😥
@sandyakalarikkal9282
10 ай бұрын
ഓം നമോ നാരായണായ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@baburajank9433
10 ай бұрын
Pranamam. 🙏
@vasanthkumarik4446
10 ай бұрын
🙏🏻🙏🏻🙏🏻🌹🌹🌹
@radhamanivs7433
10 ай бұрын
എന്റെ ഗുരുവായൂരപ്പാ
@kamalavarma1580
10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ....
@karunakaranbangad567
10 ай бұрын
Harekrishna Guruvayurapaa,agrahanghal bakkivechu marikkendivanna as punyathmavinu anugrahikkename 🙏🙏🙏
@m.ksobhana1628
10 ай бұрын
Aum namo Narayanaya.
@sumaganesh9730
10 ай бұрын
Baghavane ah kudumbamthinu eni nee thanne saranam 🙏
@ponnamman1867
10 ай бұрын
ഞങ്ങളെ രക്ഷിക്കണമേ :
@nikhilthomas-rn5py
10 ай бұрын
Guruvayoorappa Kaatholane
@lathaswarna6297
10 ай бұрын
ആദരാഞ്ജലികൾ 🙏🏿
@saisivakumar7757
10 ай бұрын
🙏ആദരാഞ്ജലികൾ 🙏
@bindurajyamuna6582
10 ай бұрын
,പ്രണാമം 🙏🌹🙏🌹🙏🌹🙏
@divyakrishnan8174
10 ай бұрын
😢😢😢😢🙏🙏🙏🌹🌹🌹
@subadhramuralidharan677
10 ай бұрын
Ente krishna enthappol paraya. Adhehathinte vidhi aayirikkum le. Athmavinu moksham koduthu bagavante kalpadathilakkane..aakumbathinu manodhairyavum sahanashakthiyum nalkane bagavaane.
Пікірлер: 231