ഇത് നിർമ്മിക്കുന്നത് ആറൻമുളയിൽ ഇതിന്റെ പേര് ആറൻമുള കണ്ണാടി എന്നാണ് ,ഒർജിനൽ .ആറൻമുള കണ്ണാടി വേണ്ട വർ പറ ഞ്ഞാൽ വാങ്ങിത്തരാം.🙏🏻
@RadhaKrishnaRadhaKrishna-rh3pf
ഞാൻ വില ചോദിച്ചതാ ഭയങ്കര വിലയ 2000 മേളിലോട്ടേയുള്ളു പാവങ്ങളെക്കൊണ്ട് പറ്റില്ല്യ അല്ലാതെ ഭഗവാൻ കൂടെയുണ്ട് എല്ലാം ഓരോ വിശ്വാസം 🙏 ഹരേ ഗുരുവായൂരപ്പ 🙏
@PriyaPriya-rd1kr
ഒരു പാടു കാലമായി ഞാൻ ഇതു വാങ്ങാൻ ആഗ്രഹിക്കുന്നു... ഇതു വരെ നല്ലത് ഒന്നു കിട്ടിയില്ല 😔😔
@lovelandmedia638
Жыл бұрын
ഭഗവാൻ ഇല്ലാതെ എന്റെ ജീവിതത്തിൽ ഒന്നും ഇല്ല..എല്ലാം ഭഗവാന്റെ അനുഗ്രഹം കൃഷ്ണാ ഗുരുവായൂരപ്പാ.
@Girija-vz5dz
Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ... എത്ര മനോഹരമായി, മുധുരമായി പറഞ്ഞു തരുന്ന അറിവുകൾ.. 🙏🙏❤ വാൽകണ്ണാടിയെപ്പറ്റി ഇത്ര വിശദമായി അറിയില്ലാരുന്നു. ഒരുപാടു നന്ദിയുണ്ട് 🙏🙏🙏🙏🙏
@kanchanavalsan8115
Жыл бұрын
ഗുരുവായൂർ വരുമ്പോൾ ക്യു നിൽക്കാതെ ഒന്ന് തൊഴാൻ സഹായിക്കാമോ
@JayasreePradeep-cz3pk
ഇത് വൽകണ്ണാടി അല്ല
@deepakc4383
Жыл бұрын
എത്ര വില മുതൽ ആണ് വാൽകണ്ണാടി ലഭ്യമാവുന്നത്... എന്ന് പറയാമോ 😊.... Sir 🤔
@radhamanivs7433
Жыл бұрын
എന്നെ യും ആറന്മുള കണ്ണാടി വാങ്ങാൻ അനുഗ്രഹിക്കേണമേ 🌹🙏🌹
@layana.s5100
Жыл бұрын
നമസ്തേ 🙏🙏🙏🙏ഇതുവരെ അറിയില്ലായിരുന്നു ഈ വൽക്കണ്ണാടിയെ കുറിച്ചുള്ള കാര്യങ്ങൾ.. വളരെ നല്ല അറിവുകളാണ് 🙏🙏🙏. ഗുരുവായൂർ അമ്പലത്തിനടുത്തു എല്ലാ കടകളിലും കിട്ടുമോ? ഒർജിനൽ കണ്ണാടി എങ്ങനെ തിരിച്ചറിയാം? ഡ്യൂപ്ലിക്കേറ്റ് കാണും. നോക്കി വേടിക്കണം എന്നൊക്ക കേട്ടിട്ടുണ്ട്..
@musicblower8368
ആറന്മുള യിൽ അല്ലെ ഇത് കിട്ടണത് ❤️🙏
@user-il1pc7mt3r
എന്റെ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണേ
@sobhanair4394
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാകണേ..... ഭഗവാനേ എല്ലാവരേയും കാത്തുരക്ഷിക്കണേ ❤🌿🌷🙏
@ramanirajkumar7580
Жыл бұрын
കൃഷ്ണാ ഗുരുവായൂർ കണ്ണാ ശരണം
@SanthoshKumar-iv5tk
Жыл бұрын
❤❤❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🥰🥰🥰❤❤❤
@bahulayanbahu
Жыл бұрын
ഹരേ...🌹 കൃഷ്ണാ...🌹 ഇത്തരം അറിവുകൾ പങ്കു വെക്കുന്നത് വളരെ ഉപകാരപ്രദമാണ്.
@suchitrasuchi6521
Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏❤️❤️
@radhamanikrishnankutty3998
Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@KumariSubran-jt7hk
14 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏🙏🙏
@geethad472
Жыл бұрын
വളരെ ശ്രേഷ്ഠം. തീർച്ചയായും വാങ്ങാം. നന്ദി തിരുമേനി🙏.
Пікірлер: 331