ഇമ്പോർട്ടഡ് ആയിട്ടുള്ളബെല്ല ഹോബ് കളിലും ഫിറ്റ് ചെയ്തു വരുന്ന ജെറ്റ് കൾ methen gas ഉപയോഗിക്കുന്നതിനുള്ളതാണ്.നോർമലി യൂറോപ്പിലൊക്കെ പൈപ്പുകളിലൂടെ വീടുകളിൽ സപ്ലൈ ചെയ്യുന്നത് മീതെൻ gas ആണ്. അതുകൊണ്ട് ഹോബ് നോടൊപ്പം വെച്ചിട്ടുള്ള ജെറ്റുകൾ മാറ്റിപ്പിടിപ്പിച്ചിട്ടു വേണം lpg യിൽ ഉപയോഗിക്കാൻ അല്ലെങ്കിൽ ഭയകര flame ഉം gas ചിലവ് കൂടുതലും ആയിരിക്കും.
Пікірлер: 6