: ഇത്രയും class വേണോ ? ഈ വിഷയത്തിൽ 'ഇതിനുള്ള മരുന്ന് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറയുന്നതാണ് സാധാരണക്കാർക്ക് തിരിയുന്നത്. ഏതായാലും Class ഗംഭിരമായി
@ambikanair8229
3 ай бұрын
ഉറപ്പായും വേണം. ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അനുഭവിക്കുന്നുണ്ട്. രാത്രിയിൽ പല പ്രാവശ്യം ഡോക്ടർ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
@user-nn4fw4gh2s
3 ай бұрын
😅😮@@ambikanair8229
@usmankundala7251
3 ай бұрын
ഇതെല്ലാം ഞങ്ങൾക്കറിയാം അതിന്റെ പ്രതിവിധി വേഗം ഒന്ന് പറഞ്ഞു തീർക്കൂ അല്ലെങ്കിൽ 2 വീഡിയോ ആക്കി ചെയ്യൂ?...
@jumailaa174
3 ай бұрын
,,A =.=9😢😢
@sheenaadk3113
3 ай бұрын
ശെരിയാ ഇത്രയും ക്ലാസ്സ് വളരെ അതികം മനസ്സിലായി.... താങ്ക്സ് സാർ.., 👍
@ummerpp3846
3 ай бұрын
പലഅസുഖങ്ങൾ ഉണ്ടാവുന്നവരാണ് ഇതുപോലുള്ള ഡോക്ടർമാർ പറയുന്ന പ്രതിവിധി എന്താണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പറഞ്ഞുതരുന്നത് നല്ല കാര്യം തന്നെ. പക്ഷേ നീട്ടി വലിച്ച് കൊണ്ടുപോകുമ്പോഴാണ് മടുപ്പു തോന്നുന്നത്.
@muraleedharaprasad-of6cz
3 ай бұрын
34 മിനിട്ട് ഇരുന്നു കാണാനുള്ള ക്ഷമയില്ല ഉറക്കം വരും. അതുകൊണ്ട് മുഴുവനും കണ്ടവർ ആരെങ്കിലും ദയവായി ആ "ഇതു മൂന്നും " എന്തൊക്കെയാണെന്നും എത്ര വീതം ആണ് ചായയിൽ ചേർക്കേണ്ടതെന്നും കമെന്റ് ബോക്സിൽ കൊടുത്തിരുന്നെങ്കിൽ ഉപകാരമായേനെ. N
@raadhamenont8760
3 ай бұрын
Chirichu poyi Enteyum manassu athanu
@jayalakshmilakshmi8010
3 ай бұрын
മുഴുവനും കാണാനും കേൾക്കാനും സമയമില്ല.എനിക്ക് അറിയാവുന്നത് ഇഞ്ചി, ജീരകം ഇട്ട ചായ.ഒരെണ്ണം ആരെങ്കിലും പറഞ്ഞ് തരും 😀
@chandralekhamenon9244
3 ай бұрын
വളരെ നല്ല അറിവ് തന്ന ഡോക്ടർക്ക് thanks
@ShanuShalu-23
3 ай бұрын
Clear aayittu paranju varanulla reasons pinne athinulla medicines hyper acidity aanel lemon tea hypo acidity aanel spices upayogikuka like garlic, ginger, cinnamon....and also keep good life routine, focus on mental health ..❤ thank you Doctor.. aavashyamillaatha time pass videos nu manikkoorukal chilavayikkunna namuk ivide time payavunnu😂
@jacobewa9756
3 ай бұрын
ചായയിൽ ഇട്ടു കുടിയ്ക്കേണ്ട ആ 3മരുന്ന് പറയു. വിളിച്ചാൽ മാത്രമേ പറയുകയുള്ളു അല്ലെ
@jayalakshmilakshmi8010
3 ай бұрын
😀😀😀
@prakashkp1342
3 ай бұрын
പല മരുന്ന് വിഡിയോയുമായി ഇങ്ങനെ കൊറെ എണ്ണം ഇറങ്ങിയിട്ടുണ്ട് കഥയെ ഉണ്ടാകു മരുന്ന് പറയില്ലാ
@sarakuttyno3057
3 ай бұрын
Verybad speech
@madhusoodananmadhucheloor409
3 ай бұрын
വയറിന് മുൻവശം പൊക്കിളിന് വലത് വശം വാരിയെല്ലിന് മുന്നിലായി നഖം ചേർത്ത് അമർത്തി ചൊറിയുകയും ഒരു കട്ടിയുളളഭാഗം തടയുന്നതായി അനുഭവപെടും.ആ ഭാഗം നാല് വശത്തേക്കും അതേരീതി തടവിയാൽ പൊടിയുന്നപോലെ അനുഭവം വരും,ഗ്യാസ് പോലുളള വേദനകൾ ,പ്രശ്നങ്ങൾ അതിവേഗം ഇല്ലാതാവുന്നത് അനുഭവിച്ചറിയാം.പിന്നീട് പൊക്കിൾഭാഗത്തേക്ക് കൂടി തടവി തീരെ പ്രശ്നമില്ലാതാവും.ഈ സമയം വരുന്ന ഏമ്പക്കം പിടിച്ച് നിർത്തരുത്.വലത് കൈപലക പിടലി ഭാഗങ്ങളിലേക്ക് വേദന കൂടി വന്നാൽ ആ ഭാഗവും തടവി ഏമ്പക്കമായി ഗ്യാസ് പോവുകയും വേദന കുറയുകയും ചെയ്യും.സ്വയം പൂർണ്ണ നിരീക്ഷണത്തോടെ ചെയ്യണം
@jamunap.p.8386
3 ай бұрын
എന്തിലോ തുടങ്ങി എവിടെയോ അവസാനിച്ചു. പറഞ്ഞ കാര്യങ്ങളൊക്കെ സൂപ്പർ തന്നെ. ഇത്രയും വാക്കുകൾ വലിച്ചു നീട്ടാതെ വേഗം കാര്യത്തിലേക്ക് കടക്കുന്നതല്ലെ നല്ലത്. ഇത്രയും കേട്ടിരുന്ന് മുഷിച്ചലുണ്ടാക്കുന്നു . ആരുടെയും സംശയങ്ങൾ തീർന്നില്ല. കൂടിയതേയുള്ളു
@user-gs9sh2jp6x
3 ай бұрын
മറ്റുള്ളവരുടെ സമയത്തിന് വിലയുണ്ട് കാര്യങ്ങൾ പറഞ്ഞു വേഗം മരുന്ന് പറയേണ്ടതിന് പകരം ഒരു മണിക്കൂർ ക്ലാസ്സ് 😧😧
@georgejohn2959
3 ай бұрын
Sathyam.
@anilkumarb6837
3 ай бұрын
LP@@georgejohn2959
@HussainP-nm7ny
3 ай бұрын
😊
@rajankorathu8489
3 ай бұрын
പ്രതിവിധി ആണ് എല്ലാവർക്കും വേണ്ടത്
@sophyjacob7121
3 ай бұрын
Correct
@devicollections5046
3 ай бұрын
Thanks doctor ഹൈപ്പോ അസിഡിറ്റിയാണ് എനിയ്ക്ക് ലക്ഷണങ്ങളെല്ലാം ശരിയാണ്
@user-ek3cb1bs7x
3 ай бұрын
സാർ പറഞ്ഞ കര്യങ്ങൾ നല്ലതാണ് ആ മൂന്ന് കൂട്ടിൻ്റെ പേര് പറഞ്ഞു തരു
@sanhavlogs3919
3 ай бұрын
Alhamdhulilla valiya uru paradhi vidhi yayi doctor nalkiyadh
@gafoorgafoor389
3 ай бұрын
പുള്ളി ചുരുക്കി പറഞ്ഞത് കാരണം മൂന്നെണ്ണം ഇട്ട് ഉണ്ടാക്കുന്ന ചായ പറയാൻ മറന്നു പോയി അത് ഞാൻ പറഞ്ഞു തരാം ചായപ്പൊടി പഞ്ചസാര പാൽ ഇവ മൂന്നും കൂടി ഇട്ട് ചായ ഉണ്ടാക്കുക നാലുനേരം കുടിക്കുക
@mayansbudha4317
3 ай бұрын
😂😂😂
@jayalakshmilakshmi8010
3 ай бұрын
😀😀😀
@elsyjohny8612
3 ай бұрын
Very good advice, thanks.
@JayaAniyankunju-dx7rv
3 ай бұрын
Valare Nanni Nannay vertirichu paranju tannu
@sivadaspillai8204
3 ай бұрын
ആ ചായയുടെ കാര്യം പറഞ്ഞില്ല
@georgejohn2959
3 ай бұрын
Adutha video il parayum.😅
@JayaAniyankunju-dx7rv
3 ай бұрын
Chaya Tilappichu oru narangha neeru chertu kudikkuka
@rajanirajani9858
3 ай бұрын
Valichu neettathe parauka
@kanakaraja8882
3 ай бұрын
Are you a doctor? Doubtful.
@kiranpali3352
3 ай бұрын
വീഡിയോ കാണുന്നതിന് മുമ്പായി കമന്റ്സ് നോക്കിയതുകൊണ്ട് വീഡിയോ കാണേണ്ടി വന്നില്ല
@user-bd3wd3xv4r
3 ай бұрын
ഞാനും 👍
@abusalmanzahra4711
3 ай бұрын
വളരെ സിംപിൾ ആയി അവതരിപ്പിക്കേണ്ട വിഷയം നീട്ടി വലിച്ച് 35 മിനിറ്റ് വീഡിയോ ഒരു ഡോക്ടറുടെ അടുത്ത് ചെന്നാൽ രോഗി രോഗവിവരം വിശദീകരിക്കുന്നതിന് മുൻപ് ടെസ്റ്റുകളും മരുന്നുകളുമെഴുതി പറഞ്ഞു വിടുകയും ചെയ്യും. കാരണം അടുത്ത പേഷ്യൻ്റ് ഫീസുമായി കാത്തിരിക്കുന്നുണ്ടാവും.
@tessyjames902
2 ай бұрын
We want to know what is to be done at that situation
@user-vr7kj6je5n
3 ай бұрын
കണ്ടമാനം വലിച്ചു നീട്ടി കാടുകയറി ഈ മൂന് മരുന്ന് ഇട്ടു ചായ കുടിച്ചാൽ മതി എന്നു വറഞ്ഞിട്ട് അതെ റന്താണെന്നു പറഞ്ഞില്ല
@remlap5467
3 ай бұрын
അതു അവരുടെ വീഡിയോ കാണാൻ ഉള്ള ഒരു trick ആണെന്ന് തോന്നുന്നു മരുന്നു പറഞ്ഞു തന്നാൽ പിന്നെ ഡോക്ടറെ കാണാൻ ആരെങ്കിലും പോവുമോ😊
@jayalakshmilakshmi8010
3 ай бұрын
😀😀😀അതുതന്നെയാ മറന്നത്
@RenjanaP.N
3 ай бұрын
ഇത് ക്ഷമയെ പരീക്ഷിയ്കുവാനുള്ള മരുന്നുകൂടി പറഞ്ഞുതരുക.
@ayshummupa4796
3 ай бұрын
മാറുന്നങ് പറഞ്ഞു തന്നാൽ ഞങ്ങൾ എന്തിനാ ഇവിടെ ചൊറിയും കുത്തിയിരിക്കുന്നത് ഹമ്പട നേരിൽവാ. അപ്പോ പറയാം.
@marygeorge1270
3 ай бұрын
മരുന്നു പറയൂ ഞങ്ങൾ എംബിബിഎസിന് പഠിക്കുന്നവരല്ല
@sheejacherian1330
3 ай бұрын
Very nice information 🙏🏽
@mathachanplackalthomas1476
3 ай бұрын
മൂന്നും കൂടി എന്ന് പറഞ്ഞാൽ മനസ്സിലായില്ലേ? ......... അത് അത് തന്നെയാണ് മറ്റത് ....🤸🤸
@geethareeth9359
3 ай бұрын
😂😂😂😂😂😂😂😂
@Kay-ee7hi
3 ай бұрын
What are the 3 ingredients for tea.
@user-gm1iq8ci5i
3 ай бұрын
Hi ഈ മൂന്ന് കാര്യങ്ങൾ ഛായയിൽ ഇട്ട് കുടിച്ചാൽ നല്ലതാണ് എന്ന് ഡോക്ടർ പറഞ്ഞു എന്ത് ഇൻക്രി ഡിയൻ സ് ആണ്?
@mariammajohn55
3 ай бұрын
Give the treatment for it, in stead you gave lecture.
@georgejohn2959
3 ай бұрын
Konnalum parayilla.😅
@mayansbudha4317
3 ай бұрын
ആ മൂന്ന് കാര്യങ്ങൾ നിങ്ങൾ നോക്കി കണ്ട് പിടിക്ക്
@indiranair9979
3 ай бұрын
Very correct
@aaminaaami1273
3 ай бұрын
ഇതു എന്ത് ചർച്ചയോ
@ramlakoyakutty2082
3 ай бұрын
Correct 💯
@radhanair8791
3 ай бұрын
Kshema pareekshikkaruth
@beatricebeatrice7083
3 ай бұрын
Video repeat ചെയ്തു നീണ്ടു പോയി. കാര്യം ചുരുക്കി പറഞ്ഞു തീർക്കുക
@indhubhasi2949
3 ай бұрын
ഗ്യാസ് കേറിയിട്ട് ഒരു രക്ഷയും ഇല്ലാരുന്നു 3 കൂട്ടം ഏതാ എന്നറിയാൻ 35 മിനിറ്റ് കളഞ്ഞു ഈ time ഹോസ്പിറ്റലിൽ പോയാൽ മതിയായിരുന്നു. ഇതുപോലത്തെ my ru പണി കാണിക്കരുത് ഡീറ്റെയിൽസ് ok 3 കൂട്ടിയ ചായ. പൊക്കോ
@saniyasiraj1120
3 ай бұрын
നന്നായി
@arifalaila3022
3 ай бұрын
ഏത് മൂന്നും ഇട്ടാ ചായ എന്നുമാത്രം പറഞ്ഞില്ല 😏😏😏😏😏😏😏
@gayatrienterprises6759
3 ай бұрын
Stupid .waste of time
@roseshine265
3 ай бұрын
Go to heal
@jayalakshmilakshmi8010
3 ай бұрын
Comment വായിച്ചു ചിരിച്ചു ചാകാറായ ഞാൻ 😀
@p.gsubhash9989
3 ай бұрын
ഏത് മൂന്നുo ഇട്ടാൽ, ആ മൂന്നുo ഏത്?????
@graceabraham6413
2 ай бұрын
Oru glass vellam kudichalum 3 time empakkum varunnathenthu kondanu
@babukgeorge7091
3 ай бұрын
വ്ലോഗ് കാരന് ക്യാഷ് ഉണ്ടാക്കാൻ... Dr ക്ക് ആളെ കിട്ടണം.... എവിടെ... എന്തും.. സൂക്കേട്...
മരുന്ന് പറയൽ ആണോ ഡോക്ടർ ചെയ്യേണ്ടത് അതോ രോഗികളെ ഡോക്ടർ ആക്കാൻ ശ്രമിക്കലോ താൻ മരുന്ന് പറ ഡാക്കിട്ടറേ...
@johnvarghese3679
3 ай бұрын
Ok
@narmadas8655
3 ай бұрын
Yente അറിവിൽ തുളസി ഇല, ഇഞ്ചി, ഗ്രാമ്പു, ഇവ മൂന്നും ചതച്ചിട്ട് ബ്ലാക്ക് ടീ, ആർക്കും കുടിക്കാം ഗ്യാസ്, തലവേദന, ഷീണം ഇവ മാറാൻ ഉത്തമം. എന്റെ അനുഭവം അതാണ്. അളവ് നമ്മുടെ ഇഷ്ടത്തിന് ആവാം.
@georgejohn2959
3 ай бұрын
Enthoru thattippanu ithu? Naan ille?😮
@GreeshmaGreeshmat
3 ай бұрын
ടെൻഷൻ അടിച്ചാൽ ഗ്യാസ് pain undago
@rajanirajani9858
3 ай бұрын
Enthane paraunnath enne thanghalkkumathrame ariu
@aboobackerpc7162
3 ай бұрын
കഥക്കാരൻ
@sreedharankk4759
3 ай бұрын
വലിച്ച നീട്ടാതെ മരുന്ന് പറയു സാറേ
@fathimakunji9867
3 ай бұрын
Iyaal evidethe doctaraa
@jyothi2268
3 ай бұрын
Cucumber kadichu thinnuga
@sweetynadasha4933
3 ай бұрын
ഇതിൽ ചായ എവിടെ ട്ടോക്ക്ട്ടറെ
@omanajayakumar8692
3 ай бұрын
Normally I have seen In this channel many doctors come and give big lectures on the subjects and never give the remedies. May be it's your trade secret.
@EpAlli-be9ce
3 ай бұрын
ഈ ഇങ്ങനെ കുറെ ഐറ്റം ഇറങ്ങിയിട്ടുണ്ട്
@sreenivasanmkk
3 ай бұрын
Koppa paranju tholakku
@pvmathewmathew1279
3 ай бұрын
കഷ്ടം! Waste of time..
@bindhupillai1410
3 ай бұрын
ഇപ്പോൾ ഗ്യാസ് പോകുന്ന മരുന്ന് കിട്ടുമെന്ന് വിചാരിച്ചു എവിടെ സമയം പോയത് തന്നെ മിച്ചം
@georgepaul7748
3 ай бұрын
😢Nonsense????
@jayanthipp1617
3 ай бұрын
Very boring
@baburjand9379
3 ай бұрын
സമയത്തിന് വിലയുണ്ട് വെറുതെ പറഞ്ഞുപറഞ്ഞ് വലിച്ചു നീട്ടി തീർത്തും ബോറടിപ്പിക്കുന്നു... ജനങ്ങൾ എല്ലാം വിഡ്ഢികളാണെന്നാണ് ഇവരുടെയൊക്കെ ധാരണ
@IsmailIsmail-xg5vu
3 ай бұрын
എന്തോന്നടെ ഇത്
@susanjoseph9293
3 ай бұрын
ക്ലാസ്സ് നല്ലത് തന്നെ,പക്ഷെ ചുരുക്കാമായിരുന്നു class കേട്ട് gas നിറഞ്ഞു വയറ്റിൽ 🤣
@shafimohammed9365
3 ай бұрын
ആ 3 സാധനങ്ങൾ എവിടെ?
@philomenapj7109
3 ай бұрын
ഇഞ്ചി ചെറുനാരങ്ങ പഞ്ചസാര ഇവ ചേർത്ത് ബ്ലാക്ക് ടീ കുടിക്കുക
@mayansbudha4317
3 ай бұрын
ചായ പൊടി പാല് പഞ്ചസാര ഇട്ട ചായ 😂😂😂 അതാണ് മൂന്ന് സാധനങ്ങൾ
@ubaidullat2883
3 ай бұрын
ഇതിൻ്റെ മരുന്ന് പറയടാ
@ajeshkumarajeshkumar9393
3 ай бұрын
😂😂
@MohamadYousef-kv7ys
3 ай бұрын
Nonsense.where is the bloody tea explenalion?
@antonyf2023
3 ай бұрын
This couldhave been finished in five minutes
@posi447
3 ай бұрын
Good information 👍
@jayanthipp1617
3 ай бұрын
Full waste
@narmadas8655
3 ай бұрын
Respected Dr. Sir sadharanayaya aalkark ethrayum deepai class venamo. But moonum kooti chaya athentha parayathh athanallo yettavum aavashiym. Pinne ningade clinicil varallo. Pavapetta allkarkk moonum koottiya chaya yenthokkey a moonennam eniyenkilum paranju tharamo Dr.
@sethulakshmi524
3 ай бұрын
Oh ithu kettal attack vannu chavum enthuva ithu
@joseg2658
3 ай бұрын
മരുന്ന് പറഡോഗ് ട്ടർ
@jabbarp4313
3 ай бұрын
ജഗതിയുടെ കയ്യിൽ നിന്നും തേങ്ങ വലിച്ച് എറിഞ്ഞ് പൊട്ടിക്കുന്ന....ആ സീൻ ഓർമ്മയിൽ ഞാൻ മാത്രമോ?...
@Suma_lal
3 ай бұрын
ഇഞ്ചി ചെറുനാരങ്ങ വെള്ളുത്തുളി ഇവ മുന്നും
@maimoonamaimoona3094
3 ай бұрын
പ്രസംഗം കേൾക്കാൻ സമയമില്ല വരുന്നുണ്ടെങ്കിൽ പറയൂ
@skavittam4352
3 ай бұрын
Nonsense.
@chandramathykannappan2305
3 ай бұрын
Tellyour remedy soon. Why you are telling this much
Пікірлер: 215