ആ പ്ലാവ് മുറിക്കാതെ അങ്ങനെ തന്നെ നിലനിർത്തുന്നത്ത് കണ്ടപ്പോൾ സന്തോഷം തോന്നിയത് ആർക്കെല്ലാം അടി ഒരു ലൈക് ഇക്ക അവതരണം അടിപൊളി
@shafimammootty2159
2 жыл бұрын
മിക്ക വീഡിയോകളിലും ഇക്ക ലൊക്കേഷൻ പറയുന്നില്ല ഇത് വലിയൊരു പോരായ്മയാണ് വെറുതെ വീഡിയോ കണ്ടത് കൊണ്ട് ഞങ്ങൾക്ക് ഒരു ഉപകാരവും ഇല്ല ചെറിയ ഗ്രാമങ്ങളിൽ വീഡിയോ ചെയ്യുമ്പോൾ അത് ഏത് ജില്ല ആണെന്ന് കൂടി ഉൾപ്പെടുത്തണം നിങ്ങൾ ഈ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകളുടെ വീഡിയോസ് ചെയ്യുമ്പോൾ അത് ഞങ്ങൾക്ക് ഉപകാരപ്പെടണമെങ്കിൽ ജില്ല അടക്കം ലൊക്കേഷൻ കൃത്യമായി പറഞ്ഞെങ്കിലെ സാധിക്കുകയുള്ള ഈ വിഷയം അടുത്ത വീഡിയോ മുതൽ പരിഹരിക്കും എന്ന പ്രതീക്ഷയോടെ ഏറെ സ്നേഹം
@sukulmg
2 жыл бұрын
സഹോദരങ്ങളെ ഇത് റംസാൻ പുണ്യ മാസത്തിനു മുൻപ് എടുത്ത വീഡിയോ ആണെന്ന് കഴിഞ്ഞ വിഡിയോ യിൽ തന്നെ സൂചിപ്പിച്ചിരുന്നല്ലോ. ആരും ശ്രദ്ധിച്ചില്ലേ. 😊
@sacredbell2007
2 жыл бұрын
ഈ ഹോട്ടൽ എവിടെ ആണെന്നോ ഹോട്ടലിന്റെ പേര് എന്താണെന്നോ ഒന്നും പറഞ്ഞു കേട്ടില്ല. എല്ലാ വിഡിയോയിലും അത്തരം ബേസിക് കാര്യങ്ങൾ ഉൾപെടുത്താൻ മടിക്കരുത്.
@sajeevjoseph5773
2 жыл бұрын
അതു കറക്റ്റ്
@fansserieschannel9139
2 жыл бұрын
Ok sir 😁🙏🙏🙏
@vijaydubai010
2 жыл бұрын
വളരെ ശരി 👍വിട്ടു പോയതായിക്കും 🤔പേര് പറഞ്ഞു brothers hotel
@jerrykuruvila2081
2 жыл бұрын
Vaikom town
@jasminzafiramnply4398
2 жыл бұрын
Yes👍
@mohamedjasirvp87
2 жыл бұрын
പച്ചയായ ഒരുപറ്റം മനുഷ്യർ, ആ മനുഷ്യന്റെ ഇമോഷൻ ഒരു വിഷമം ഉണ്ടാക്കി 😒
@ismailmt8995
2 жыл бұрын
നന്മയുള്ള സഹോദരങ്ങൾ പാവങ്ങൾ അമ്മയെ അത്രക്കും അവർ സ്നേഹിക്കുന്നു 🙏🙏🙏
@dhijithpottu3135
2 жыл бұрын
സാമ്പാർ കണ്ടാൽ തന്നെ ഊഹിക്കാം... രുചി... എന്തൊരു thick ആണ്... ആരും കൊടുക്കില്ല ഇങ്ങനെ ❤️
@WatchMakerIrshadSulaiman20
2 жыл бұрын
പ്ലാവ് മുറിച്ച് മാറ്റാതത്... വളരേ മഹത്തായ ഒരു കാര്യം തന്നെ...
@bimalroygeorge1545
2 жыл бұрын
ഇന്നത്തെ കാലത്ത് 80 /- ₹ സ്പെഷ്യൽ കൂട്ടി ഊണ് 😳😳അതിശയം തന്നെ പിന്നെ ഇക്കയുടെ വീഡിയോകൾ പോളിയാണ് സാധാരണക്കാരന്റെ യുട്യൂബർ 🥰🥰🥰
@kavithar535
2 жыл бұрын
പാവം ഇക്കാ നോമ്പ് തുടങ്ങും മുന്നേ ഓടി നടന്ന് എടുത്തു വെച്ച വീഡിയോസ് ആണ്.. കമന്റ്സ് ഇട്ടവരുടെ പുദ്ധി 👌👌👌🤦🏻♀️🤦🏻♀️🤦🏻♀️
@ammus570
2 жыл бұрын
ഇടിച്ചക്ക കണ്ടിട്ട് കൊതി വരുന്നു,ഞങ്ങൾടെ വീട്ടിലും ഉണ്ട് പ്ലാവ് പക്ഷേ ചക്ക നാലോ അഞ്ചോ കാണും,എന്തും സ്നേഹത്തോടെ paripaalikkumpozhe അത്രയും ഫലവും കിട്ടു
@kurumbans877
2 жыл бұрын
അടിപൊളി ഊണ് അതും 80രൂപക്ക് കാണുമ്പോൾ തന്നെ തിന്നാൻ തോന്നും ... സ്പെഷ്യൽ ഒക്കെ 30രൂപ.. അളവിലും കൂടുതൽ ഉണ്ട് ഇത് പോലെ ഫുഡ് കൊടുക്കുന്ന ചേട്ടന്മാരെ ദൈവം നല്ലത് മാത്രം വരുത്തട്ടെ .
@evergreen9131
2 жыл бұрын
മാഷാ അള്ളാ അതിശയം പ്ലാവ് നില നിർത്തിയതിന് അവർക്കൊരു salute നല്ല വീഡിയോ ഹക്കീം ക്കാ
@adhulponnus830
2 жыл бұрын
Labham kiittiyal yeantbum nilanirthum
@manjushkrkr4551
2 жыл бұрын
ഇക്കേടെ ഗുണം രുചി ഇല്ലെങ്കിൽ കഴിച്ചിട്ട് മിണ്ടാണ്ടിരിക്കും 🙏🙏👍🙏🙏
@MalluMalayalam
2 жыл бұрын
ഒരു ദിവസം രണ്ട് നോമ്പ് എടുക്കുന്ന ഹക്കീം ആണ് ഹീറോ😂😄
@powran8293
2 жыл бұрын
Ithu nombinu munp cheytha video aarikkum. Nthonnede
@RS-uv2ql
2 жыл бұрын
Wht you want?
@devadaramvideovision7128
2 жыл бұрын
ഇത് പുന്നാര ഇക്ക❤️നോമ്പിന് മുന്നേ എടുത്ത വീഡിയോ ആണ് ❤️❤️❤️❤️❤️
@renjith6053
2 жыл бұрын
എവിടെയാണ് ഇത് ഊരും പേരും ഒന്നും ഇല്ലേ
@praveenchand8035
2 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️
@manjutrivandrum2429
2 жыл бұрын
അവിയൽ എന്റെ favorite ആണ്.
@salmansa4u656
2 жыл бұрын
5:34 ഇനി എങ്ങനെ വീട്ടിലേക്ക് കേറി ചെല്ലും 😂😂
@shihabck7565
2 жыл бұрын
കളർ ഫുൾ ആയ സദ്യ 🥰🥰
@Kennyg62464
2 жыл бұрын
ആശംസകൾ ♥♥😍😘
@Sree_nj
2 жыл бұрын
റംസാൻ മാസം ഈ കൊടുംക്രൂരത ചെയ്തത ഹക്കീമിനെ വെറുതെ വിടരുത്🤣look🤣
@aboobakkara8748
2 жыл бұрын
Ente cheru prayathil kollathu hottelgalil keri pashanam unda orma varunnu. Saambar aviyalokke kaanumbo ellam ente munnilollathu pole pashe kazhikkan pattathilla.Ajman.
@sureshnair2393
2 жыл бұрын
Very good and best video. Happy vishu to all.Thanks for nice video
@sarithashylesh3776
2 жыл бұрын
ഇത് വൈക്കത്തപ്പന്റെ നാട് ആണ്. എന്റെ വീട് ഇതിന്റെ അടുത്താണ്. വളരെ നല്ല ഫുഡ് ആണ്
@nejiishappy780
2 жыл бұрын
നല്ല ചേട്ടൻ മാര് 💔💟
@asiyamalu2695
2 жыл бұрын
30 രൂവക്ക് ലാഭം ആണല്ലോ നമുക്ക് അവർക്ക്. Nasttavum ആണല്ലോ
@mvfamily2970
2 жыл бұрын
നോമ്പ് ഇല്ലേ
@mohankumar2521
2 жыл бұрын
ഇത് എവിടെ ആണെന്നു പറയുന്നില്ല. അത് പോരായിമ. ബാക്കി എല്ലാം ok
Bro..Ee location evdanu...Pls include all those details and location in description
@reddevilsarmy7347
2 жыл бұрын
ഇക്കാ പൊളി ❤❤❤❤ ഒരു ഹായ് തന്നേച്ചും പൊക്കോ 😍😍😍
@nijokongapally4791
2 жыл бұрын
Good food experience 👍😍💖💯
@Babithamaliyekkal
2 жыл бұрын
Evdeya hotel ikka paranjillallo
@jayadevankarath1057
2 жыл бұрын
സ്ഥലം ഏതെന്ന് പറഞ്ഞില്ല... അതിനു കൂടി അല്ലേ ഇത് കാണിക്കുന്നത്... ഊണും ചക്കയുമോക്കെ അവിടെ ഇരിക്കട്ടെ...
@sameerthajudeen7028
2 жыл бұрын
please include location also
@vinivijayan7993
2 жыл бұрын
Eth ente nadu vaikom, kottayam district ula kada anu
@sujithts8402
2 жыл бұрын
Ethu evideya place ? Paranjila
@thankachankvthankachan2680
2 жыл бұрын
കടയുടെ മേച്ചിൽ പോട്ടിപോകുള്ളെ ചക്ക ചാടി
@santhoshkumar.r4697
2 жыл бұрын
സ്ഥലം എവിടെയാണ്...?
@kmcrysto7674
2 жыл бұрын
Kottayam vaikom
@ansariansari3025
2 жыл бұрын
ഇത് എവിടെയാണ് ഹക്കിം Sir. വീഡിയോയിൽ എവിടെ ആണെന്ന് പറഞ്ഞതായി കണ്ടില്ല.... 🤔
@leaderkodakara641
2 жыл бұрын
ഈ സഹോദരങ്ങളുടെ ഹോട്ടൽ എവിടെയാണെന്ന് പറഞ്ഞില്ല.
@IndianWalker2
Жыл бұрын
Vaikom
@MalluMalayalam
2 жыл бұрын
ചോറ് കഴിച്ചാൽ നോമ്പ് മുറിയില്ല😂 ചാമ്പിക്കോ😂
@Shinojkk-p5f
2 жыл бұрын
ഇതൊക്കെ നോമ്പിന് മുൻപ് എടുത്ത വീഡിയോ ആണ്.
@aboobackervakiyan753
2 жыл бұрын
നോമ്പ് ന് മുൻപ് എടുത്ത വീഡിയോ ആണെന്ന് അയാൾ നേരത്തെ പറഞ്ഞല്ലോ പിന്നെ നോമ്പ് ജനത്തെ കാണിക്കാനുള്ളതല്ല അത് നോക്കുന്നവനും അവന്റെ പടച്ചവനും തമ്മിലുള്ള ഒന്നാണ്
@sundaranmanjapra7244
2 жыл бұрын
ഇടതുകയ്യിൽ റിസ്റ്റ് വാച്ച് ധരിച്ചുനോക്കൂ, കുറച്ചുകൂടി സൗകര്യമായിരിക്കും.
@immanuvel4572
2 жыл бұрын
ഷുക്കൂറു ആ അപ്പാപ്പൻ പ്ലാവിനെക്കുറിച്ച് പറയുമ്പോൾ വികാരധിതൻ ആയോ എന്ന് അനക്ക് ഒരു സംശയം
പകൽ സമയം യൂട്യൂബ് ഓൺ ചെയ്താൽ കാണുന്നത് നിങ്ങളുടെ വീഡിയോസാണ്... നോമ്പും നോറ്റ് നിൽക്കുന്ന നമ്മുടെ മുൻപിൽ നിങ്ങളുടെ ആ ബേജാർ പിടിച്ച തിറ്റ അത്ര പിടിക്കുന്നില്ലട്ടോ... 😜👌👍
കേരളത്തിൽ ഏറ്റവും ആദ്യം രൂപീകരിച്ച മുൻസിപ്പാലിറ്റികളിൽ ഒന്നാണ് വൈക്കം.. വികസനങ്ങൾ ഒളിച്ചു നിൽക്കുന്ന ഒരിടം.. അധികാരികൾ അവഗണിക്കുന്ന സ്ഥലം.. അതാണ് വൈക്കം... ഇക്കാന്റെ വീഡിയോയിലും ആ അവഗണന കണ്ടു 🤭🤭.. വൈക്കം എന്നാ പേര് എവിടെയും പറഞ്ഞു കേട്ടില്ല.. ഇനി ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ എന്നറിയില്ല.. എന്തയാലും ഞങ്ങളുടെ നാട്ടുകാരായ ബിജു ചേട്ടനെയും വിനോദ് ചേട്ടനെയും ഇക്കയുടെ വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം....
@udayanusrapm6861
2 жыл бұрын
Edhevideyanu place
@somansreebhadra7163
2 жыл бұрын
മനസ്സിന്റെ സന്തോഷം മുഖത്ത് അറിയാം. എനിക്ക് ഊണ് കഴിച്ചത് പോലെ ആയി
@Sharafu96
2 жыл бұрын
Boss Idh evdeyanu🧐
@keralafoodtoursenjoy2154
2 жыл бұрын
ഇതെവിടെ ആണ് ബ്രോ
@jayadevankarath1057
2 жыл бұрын
വൈക്കത്ത് ആണ് കട എന്ന് പിന്നീട് comments നോക്കിയപ്പോൾ മനസ്സിലായി.
@gopuberetta8092
2 жыл бұрын
കഴിക്കുമ്പോ സ്പീഡ് കൂടി പോകുന്നുണ്ട്.. പുളിശ്ശേരി പോരാ എന്നും പറയണം..
@vijay-s8x-k9i
2 жыл бұрын
കോട്ടയം,ചങ്ങനാശ്ശേരി,ചീരൻചിറ,അവിടെ ഒരു തട്ടുകടയുണ്ട്.പ്രശസ്തമാണ്.പൊറോട്ട കഴിച്ചാൽ ബീഫ് കറി അല്ലെങ്കിൽ മീൻ കറി ഫ്രീയാണ്.ആ കടയെക്കുറിച്ച് ഒരു വീഡീയോ ചെയ്യാമോ സഹോദരാ?
@voice3615
2 жыл бұрын
ikka negale location okke mention cheyane
@pelefans6549
2 жыл бұрын
ഒന്നും പറയാൻ ഇല്ല bro nice കൊതിയാകുന്നു 😋😋
@pelefans6549
2 жыл бұрын
കൊതിപ്പിക്കല്ലേ
@ajijacob6847
2 жыл бұрын
Giving 5 star
@shibud.a5492
2 жыл бұрын
Excellent video. Like this hotel & it's owners. I like your all videos & you are a pure hearted person. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
@Bdibm
2 жыл бұрын
നോമ്പ് പകുതിയായിട്ടും സ്റ്റോക്ക് തീർന്നില്ലേ.. ഇനി അതോ നോമ്പിനാണോ 😏😇
@rafirafi7188
2 жыл бұрын
Nombum illee
@zapali3803
2 жыл бұрын
ആ ചേട്ടനെ കാണാൻ സിദ് ശ്രീരാമിന് വയസായ പോലെ ഉണ്ടോ?
@kunjokamatta8409
2 жыл бұрын
Verygood
@pn9586
2 жыл бұрын
ഗുഡ്
@anilani5638
2 жыл бұрын
ഇക്ക ഞങ്ങളുടെ നാട്ടിലും എത്തിയല്ലേ.
@chefatdoor3315
2 жыл бұрын
വൈക്കം ആണ്
@RasheedRasheed-dd6ls
2 жыл бұрын
Adekanum Polthnneariyamsupper
@kumarvr1695
2 жыл бұрын
ജില്ല , താലൂക്ക്, പഞ്ചായത്ത്, അംശം, ദേശം ഒന്നുമില്ല.
Пікірлер: 203