"കൂദോശ് ഈത്തോ" , സഭയുടെ ശുദ്ധീകരണം എന്നാൽ അതിനു ശേഷം വരുന്ന ഞായർ , "ഹൂദോസ് ഈത്തോ ഞായർ "ആ ശുദ്ധീകരിക്കപെട്ട പരിശുദ്ധ സഭയുടെ പൂന:പ്രതിഷ്ഠ.
.
സഭയുടെ ആരാധന വർഷത്തിലെ രണ്ടാമത്തെ ഞായാറാഴ്ച ഹൂദോസ് ഈത്തോ ഞായറാഴ്ചയായി ആചരിക്കുന്നു. സാധാരണയായി ഇത് നവംബർ മാസത്തിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഞായർ ആയിരിക്കും. ഇതിനെ സഭയുടെ പുതുക്കത്തിന്റെ പെരുന്നാളായി ആചരിക്കുന്നു.
.
സുറിയാനിയിൽ ഹൂദോസ് എന്ന വാക്കിന് പുതുക്കം എന്നും ഇത്തോ എന്ന പദത്തിന് സഭ എന്നുമാണ് അർത്ഥം.
.
സഭാ സംവത്സരത്തിൽ ആദ്യ ഞായറാഴ്ചയായ കൂദോശ് ഈത്തോക്ക് (സഭാ ശുദ്ധീകരണം) ശേഷം, സഭ തന്നെ തന്നെ പുതുക്കി ലോകത്തിന്റെ രക്ഷകനായി പിറക്കാൻ പോകുന്ന മ്ശിഹായെ കാത്തിരിക്കുന്ന സന്ദർഭമാണിത്. നമ്മുടെ കർത്താവിനെ ജീവിതത്തിലേക്കും സഭയിലേക്കും സ്വീകരിക്കുവാനുള്ള ശുദ്ധീകരണത്തിന്റെയും പുതുക്കത്തിന്റെയും നാളുകളാണിവ.
.
"വിശ്വാസമാകുന്ന പാറമേൽ സ്ഥാപിതവും പാതാളവാതിലുകൾക്കു തകർക്കാൻ കഴിയാത്തതുമായ നിന്റെ സഭയെ നീ ഉറപ്പിക്കേണമേ. അവസാനം വരെ വേദവിപരീതങ്ങളായ വിരുദ്ധതകളോട് എതിർത്തുനിൽക്കുവാൻ അതിനു ശക്തി നൽകേണമേ."
.
.
Vocals:Dn. Thejas, Paulosekutty
Keys :: Anwin Kakkattu
.
.
©-🕊️𝐑𝐀-𝐂𝐫𝐞𝐚𝐭𝐢𝐨𝐧𝐬🕊️
.
🔴𝗜𝗺𝗽𝗼𝗿𝘁𝗮𝗻𝘁
.
This Channel does not promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only.
.
No Copyright infringement intended. All Contents belongs to its rightful owners.
.
.
If you have any complaints please inbox us in👇🏻
.
racreations34@gmail.com
.
#syriacorthodoxchurch
#syrianorthodox
#syriacorthodox
#syrianchristian
#syrian
#malankara_suriyani
#malankara
#malankarajacobite #malayalamdevotionalsongs #malankaracatholic
#malankaraorthodox #malankaracatholicyouthmovement
#jacobite
#jacobites
#orthodoxchristian
#orthodox
#orthodoxchurch
#orthodoxchristian
#orthodoxchristianity
#knanaya
#knanayajacobite
#knanayakkar
#knanayaad345 #knanaya_achayanz_achayathyz😍😎😎
Негізгі бет ഹൂദോസ് ഈത്തോ ഞായറാഴ്ച | Hudosh Idto | DEDICATION OF THE CHURCH | ANWIN KAKKATTU | BASIL ELDOW
Пікірлер