വീടിന് മുന്നിൽ ഒരു പേരറിയാത്ത മരം ഉണ്ട് ഭംഗി കൊണ്ട് വെട്ടാതെ നിർത്തിരിക്കുന്നു അതിൽ കുരുവികൾ കൂടു വയ്ക്കും വിരിയും പോകും ഇത് നാലഞ്ചു വർഷമായി തുടരുന്നു 🐦
@lovelyzachariah9751
Ай бұрын
എന്റെ ഗാർഡനിൽ കുറച്ചു തൂങ്ങി കിടക്കുന്ന തരം ഓർക്കിഡ് ഉണ്ട്, അതിന്റ വേരുകൾ കെട്ടി കുഞ്ഞുകിളികൾ കൂടുകൂട്ടി മുട്ടയിടുമായിരുന്നു. അവരുടെ കൂടു ഒരുക്കൽ നോക്കി നിൽക്കും അത്ര interest ആണ് അവരുടെ പണികൾ കാണാൻ.
@booster-m86
Ай бұрын
Reminds me of my mom, when she still loves to watch birds making nests 😊
@Bluebirds8582
Ай бұрын
Wow😍, adipoli👌🥰🥰🥰❤
@10Wazza
Ай бұрын
എൻറെ വീട്ടിലെ ഇതുപോലെ ഹാങ്ങിങ് പ്ലാൻസിൽ രണ്ട് കിളിക്കൂട് കളും മുട്ടകൾ ഉണ്ടായിരുന്നു എല്ലാരും കാക്കകൾ വന്നു നശിപ്പിച്ചു പോയി😢😢
Пікірлер: 20