എല്ലാവർക്കും നമസ്ക്കാരം ഉണ്ടേ ....ഒരു സന്തോഷം പങ്കു വയ്ക്കാൻ ആണ് കേട്ടോ .. വിനി ചേച്ചിയുടെ കോറ കഞ്ഞി ഞാൻ കുടിച്ചു തുടങ്ങിയിരുന്നു ....ഇപ്പോൾ 5 ദിവസം ആയി തുടങ്ങിയിട്ടു ...എന്റെ weight 79 kg ആയിരുന്നു ....എന്നാൽ ഇന്ന് രാവിലെ (ഇവിടെ രാവിലെ ആയേള്ളൂ) weight നോക്കിയപ്പോൾ സത്യം ഞാൻ തന്നെ ഞെട്ടി പോയി 5 days കൊണ്ട് 1 .5 kg കുറഞ്ഞു സത്യമാണ്.... ഞാൻ രാവിലെ വെറും വയറ്റിൽ ആണ് കോറ കഴിക്കുന്നതു ...ദിവസം ഒരു നേരം ....ഇനി മുതൽ ഞാൻ 2 നേരം കഴിക്കും ...എനിക്ക് 68 kg ആക്കണം ....എന്തായാലും ഞാൻ വളരെ സന്തോഷത്തിൽ ആണ് ......വിനി ചേച്ചിയെ നന്ദി ഉണ്ട് കേട്ടോ ....ഒരു പാട് channels കാണും എങ്കിലും മനസു നിറഞ്ഞു കാണുന്ന ചാനൽ ഇതാണ് ...ഇന്ന് വരെ ഞാൻ അങ്ങനെ കമെന്റ് ഇട്ടിട്ടില്ല ഇതു ആദ്യം ആണ് .... എന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല .....തൈറോയ്ഡ് ഓപ്പറേഷൻ 6 yrs മുൻപ് ചെയ്തതാണ് എനിക്ക് ഇപ്പോൾ bloodil ഉണ്ട് ..മെഡിസിൻ കഴിക്കുന്നുണ്ട് ....ഒരു പാട് deit ഞാൻ ചെയ്തിട്ടുണ്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ല ....ഇപ്പോൾ വളരെ healthy fud കഴിച്ചു വയറും വണ്ണവും കുറക്കാൻ സാധിക്കുന്നു ...എല്ലാം വിനി ചേച്ചിയുടെ കാരുണ്യം മാത്രം ..ഇത്രയും നല്ലൊരു കാര്യം share ചെയ്യാൻ തോന്നിയല്ലോ thanks alot vini chechy ....God bless you and your sweet family ....Again thanks alot
@sulekhaharidas8151
2 жыл бұрын
എന്റെ ദൈവമേ ഞാൻ അരി തിന്നുന്ന പോലെ ഈ ലോകത്ത് ആരും കഴിക്കുന്നുണ്ടാവില്ല... ഒരു കാൽ കിലോ അരിയെങ്കിലും ഡെയിലി കഴിക്കുന്നുണ്ടാവും ഞാൻ. കുടിയന്മാരെ പോലാണ്. ഓരോ ദിവസവും തീരുമാനം എടുക്കും ഇനി കഴിക്കില്ലെന്നു. പക്ഷേ നിർത്താൻ പറ്റുന്നില്ല... Iron ഗുളിക കഴിക്കുമ്പോൾ നില്കും. അത് തീരുമ്പോൾ വീണ്ടും പഴയത് പോലെ തന്നേ. Hb വളരെ കുറവാണെനിക്ക്. താങ്ക്സ് ഇത്രയും നല്ലൊരു വീഡിയോ ഇട്ടതിന്.
@Apoorva-c2p
8 ай бұрын
ഞാനും
@viniskitchen9947
4 жыл бұрын
Please watch this video to know more about RAAGI 👇🏻👇🏻👇🏻👇🏻 kzitem.info/news/bejne/zp2uuqKQrIlydaA
@sreejasreesan6615
4 жыл бұрын
I liked your video very much. My haemoglobin is very low. R u using ready made Ragi powder.
@mridulam568
4 жыл бұрын
വിന്നി .... ഞാൻ ഇന്നലെ ഉണ്ടാക്കി . എനിക്ക് ഇഷ്ട്ടപ്പെട്ടു . Hb കൂട്ടുമെങ്കിൽ കുറെ പേർക്കു ഈ problem ഉണ്ട് . അ വർക്ക് ഒക്കെ ഇത് ഒരു അനുഗ്രഹമായിരിക്കും . Thanks vinni .
@viniskitchen9947
4 жыл бұрын
Thanks dear
@santhoshmg3451
Жыл бұрын
Njan pachari kazhikum orupadu Njan panjippullu kurukku kudikkam chechi God bles you chechi🙏🙏🙏
@shalyjose6308
2 жыл бұрын
ആദ്യം കാണുകയാണ് ഈ ചാനൽ.വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.പിന്നെ ആകെ ഇഷ്ടമാകാതെ തോന്നിയത്, വിനി ആരെയൊക്കെയോ വഴക്ക് പറയുന്ന രീതിയിൽ സംസാരിക്കുന്നതാണ്. എൻ്റെ തോന്നലാണ് കേട്ടോ.Don't feel bad... ഒരു പക്ഷേ എല്ലാരും healthy ആയിരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതു കൊണ്ടാവാം. ചെറുതായിട്ടൊന്ന് മാറ്റിപ്പിടിക്കണേ.. all the best.. തുടർന്നും ചാനൽ കാണുന്നതാണ് കേട്ടോ.
@viniskitchen9947
2 жыл бұрын
Thank you for your frank feedback dear
@priyapriya4789
4 жыл бұрын
Njanum thudangi👍👍👍👍.. കൊറ എന്താന്നു അറിയില്ലായിരുന്നു.... അമ്മ പറഞ്ഞു തന്നു.... Thaks.... Hb എനിക്ക്കും കുറവായി മെഡിസിൻ തുടങ്ങിയിരുന്നു.... ഇപ്പോൾ എണീക്കുമ്പോൾ ഇത് കുടിച്ചിട്ടാണ് തുടക്കം.... So many tks..🙏🙏🙏🙏
@viniskitchen9947
3 жыл бұрын
Great start
@shobhanair8887
3 жыл бұрын
ഹായ് വിനി നമസ്കാരം 🙏. വളരെ natural ആയി സംസാരിക്കുന്ന വിനിക്ക് എന്റെ ഒരായിരം ആശംസകൾ. ഞാൻ വിനിയുടെ ചാനലിൽ ആദ്യമായി കണ്ടത് പാലക്കാടൻ ഉള്ളിച്ചമ്മന്തി ആയിരുന്നു. ഇപ്പൊ ഒരു വിധം എല്ലാം കാണാറുണ്ട്. വിനി keep it 🙋♂️
@viniskitchen9947
3 жыл бұрын
Thank you chechi
@velayudhanm4204
2 жыл бұрын
very very infomative tha nks
@ptsivasuthan9136
3 жыл бұрын
Korakanji njan kudikan theerumanichu... Innale kaya puli vechu nannayirunnu Rayyan kari vachu super...Nanni vini santhosham nannayi varatte bhagavante ella anugrahavum aa niskaram katha kondu undakatte.
@ptsivasuthan9136
3 жыл бұрын
രാമയ്യൻ കറി എനന് വായിക്കണം
@viniskitchen9947
3 жыл бұрын
Thank you so much
@padminiravi8268
4 жыл бұрын
എന്തോരു നല്ല അവതരണം. വേണ്ടെങ്കിലും കുടിക്കാൻ തോന്നും. Thank u.....
@viniskitchen9947
4 жыл бұрын
Haha...thank you thank you
@altayebaaltayeba7028
3 жыл бұрын
Yes, നല്ല നാടൻ സംസാരം. എന്താണ് കോറപൊടിയെന്ന് പറഞ്ഞാൽ? കോറത്തുണിയെന്ന് കേട്ടിട്ടുണ്ട്. പൂള (കിഴങ്ങ് ) പൊടിയാണോ?
@leeladevaki1322
2 ай бұрын
റാഗി പൊടി, പഞ്ഞപ്പുൽ എന്നും കൂവരവ് എന്നും പറയും
@vygakarthik2637
4 жыл бұрын
Super Chechi.... നിങ്ങൾ പറയുന്നത് കേട്ടാൽ , താനെ ഉണ്ടാക്കി കുടിച്ചു പോകും😃😋 Definitely I will try this..
@viniskitchen9947
3 жыл бұрын
Thanks a lot dear
@amnaami3298
Жыл бұрын
Haii mam.. Pregnancy time ith kudikkan pattooo
@sree1010
Жыл бұрын
എൻറെ വൈഫ് 1999 ൽ hospital ൽ iron iv കുറെ എടുത്തിരുന്നു. തൊലി കറത്ത് പോയി. 3 വർഷം കഴിഞ്ഞപ്പോൾ കിഡ്നി അസുഖം തുടങ്ങി.അമിതമായ iron കൊടുത്തത് കാരണം ആണ് എന്ന തോന്നൽ എനിക്കുണ്ട്. ഏതായാലും സൂക്ഷിക്കുക
@LakshmiDevi-ig8fw
Жыл бұрын
Ragi dosayum,, Pittum kazhichalum porevi I?
@kallianiraj4778
3 жыл бұрын
ഞാനിങ്ങനെ കഴിക്കാറുണ്ട്. But ശർക്കരയും, തേങ്ങയും ഇട്ടാണ് കഴിക്കാറു. നല്ല Taste
@viniskitchen9947
3 жыл бұрын
Angine kazhichit karyam illyalo dear
@ishakkalluraravipalayi4545
2 жыл бұрын
Dnnerin pakaram kudikamo,pls reply chechi
@anithagopinath6800
4 жыл бұрын
നല്ല മനസിന്റെ ഉടമയാണ് വിനി God bless you
@viniskitchen9947
3 жыл бұрын
Thanks a lot dear
@2kgamer526
Жыл бұрын
Thanks ചെച്ചി ഞാൻ എപ്പോളും ഇങ്ങനെ അരി കഴിക്കുന്ന സ്വഭാവം എനിക്ക് ഇണ്ട്.... Thanks ഇനി മുതൽ ഞാൻ ഇത് ഉണ്ടാക്കി കഴിച്ചോളാം 🤝🤝🤝🤝🤝
@tall5418
4 жыл бұрын
Cook in cast iron pots and pans to keep your iron level. I used to suffer from low HB always and had to take supplements. Nothing helped. So I switched to cook in cast iron pots and I no longer have any issues for the past 20 something years. If you mix it in little water first and then add the rest of the water would be much easier.
@viniskitchen9947
3 жыл бұрын
Thanks a lot dear
@sreelekshmis3862
Жыл бұрын
Ethil salt edunnathinu pakaram sharkkara (karippatti) edamo chechii
@ranjithmenon8625
3 жыл бұрын
Is it ragi(buck millet) a year ago posted video which I had watched it today only.thank you dear 👍❤️
ചേച്ചി എനിക്കും അരി തിന്നാൻ തോന്നാറുണ്ട് .thanks for information
@viniskitchen9947
4 жыл бұрын
Please tc
@anithavijilthaliyil7460
2 жыл бұрын
Hi chechii.. Ith rathri dinner aayi kazhikkamo?? Plz plz reply☺️
@anithanaduviledath8759
4 жыл бұрын
Kora arachu kurukkiyal pattumo Njan angineyanu cheyyunnathu. Enthayalum nala oru information thannathinu thanks
@viniskitchen9947
4 жыл бұрын
Adhu thadikum
@anithanaduviledath8759
4 жыл бұрын
Ok thanks
@vijayalakshmykallil5701
4 жыл бұрын
Kora powder is ragi powder. Right. Good suggestion . Thanks for sharing this
@viniskitchen9947
4 жыл бұрын
Yes dear
@IamSunil017
4 жыл бұрын
Ho manaslaayi
@fathimafazlina4397
4 жыл бұрын
Kora is that rice name how it looks like
@mehadiyafathima387
2 жыл бұрын
Ithu kudichal thadi koodumo chechi Pls replay
@binduajay7045
4 жыл бұрын
Thanks ചേച്ചി. കുറച്ചു ദിവസം ആയി അരി കഴിക്കുവാനുള്ള ഇഷ്ടം തോന്നുന്നു.. നന്നായിട്ട് കഴിക്കുന്നും ഉണ്ട്. Hb നോക്കിയപ്പോൾ6.2 gm. ഇന്നാണ് ഈ video കണ്ടത്. പഞ്ഞപുല്ലു കഴിക്കാൻ തുടങ്ങണം ഇനി. റാഗി പുട്ട് ഉണ്ടാക്കി കഴിച്ചാലും നല്ലതാണോ?
Hi dear, I am also going through very low hb . Also did the Iron infusion 6 month back. Now again very low hb and i dont want to go through the same injection and all. so i was searching a dirt rich in iron content. i got this video and i really liked it. Can we mix it with milk and dates syrup.I am thin and i want to gain weight also. Thank you for your great video.
@viniskitchen9947
3 жыл бұрын
This one only with water . Rest all for weight gain u can do with other products dear
@vaisakhas4335
2 жыл бұрын
Enikkum undayirunnu are kazhikkunna seelam. He 10 aayi. Apple utensil muzha undayirunnu. Blood kurayunnath ith polulla prasnangal varumpol aanu
@shabinabalan2854
4 жыл бұрын
എനിക്കും ഉണ്ട് ഈ ഒരു പ്രശ്നം... 2 ദിവസമായ് അരി കഴിക്കാൻ തുടങ്ങിയിട്ട്.... Thanks for the Video
@shishi2969
4 жыл бұрын
ചേച്ചീ ഞാൻ one month അരി കഴിക്കുന്നു... ഒരു ദിവസം അഞ്ച് പിടി അരി ഒക്കെ ഞാൻ കഴിക്കും എനിക്ക് നിർത്താൻ പറ്റുന്നില്ല ചേച്ചി ☹️
@fousiyaem4817
4 жыл бұрын
Njanum 2 month ayi ari kazhikunu .thilakumpol pineyum kazhikum
@keerthanak3248
4 жыл бұрын
Vini chechy oru doubt.. Ragi vangi engane aanu podikkuka enn paranju tharuo?? Kazhuki veyilath unakki mixiyil nannayi podich eduthal mathiyo??? Plz replyyyyy
Chechi yentha dull ayath Chechi njangalk energy thari
@mushrifamushri904
2 жыл бұрын
Helloo chechii.... ഇന്നാണ് (22/12/2021) ചേച്ചിയുടെ ഈ വീഡിയോ കാണുന്നത്. Heamoglobin കൂട്ടാൻ വേണ്ടി എന്തുചെയ്യണം എന്ന് search ചെയ്തപ്പോളാണ് ഈ vedio കണ്ടത്. 2ഡേയ്സ് മുന്നേ body full checkup ചെയ്തപ്പോൾ heamoglobin level 7 ullooo.. ഞാൻ വളരെ മെലിഞ്ഞിട്ടുള്ള ആളാൻ.. ഇത് അറിഞ്ഞപ്പോൾ മുതൽ ഭയങ്കര tension ആണ്. ഇങ്ങനെ raagi കഴിച്ചാൽ ഞാൻ ഇനിയും മെലിഞ്ഞു പോകുമോ എന്നൊരു പേടിയും und. വെള്ളത്തിനു പകരം milk ചേർത്ത് കഴിക്കാൻ പറ്റുമോ???.. ചേച്ചി.. pls reply... 🙏🙏🙏 next month marriage aaan.. മെലിഞ്ഞാലും pattillaa... അത്കൊണ്ട് ഇത് try ചെയ്യണം ennund.. എനിക്ക് reply tharanam.... 🙏🙏🙏🙏
@mickymathews7151
4 жыл бұрын
Thank u chechi good information.,👍👍👍
@viniskitchen9947
3 жыл бұрын
Thanks 😊
@sheebamohandas1286
4 жыл бұрын
Hai, Vini we swabhavam eanikkumundu , kora kanji nhanum vechu kudichu ragi vanghi kazhuki unakki podichu , epol mazha karanam unakkan pattunnilla ,ragi. Vanghi arachu kalakki kanjhjiundakkayal mathiyo, please da replay tharanam ❤️🌹🌹
@viniskitchen9947
3 жыл бұрын
Thanks a lot dear
@salvashabzz2652
4 жыл бұрын
Same problem enikkund, thank u for information,👍👍
@viniskitchen9947
3 жыл бұрын
Thanks a lot dear
@sahala.v.m4111
3 жыл бұрын
13vayassulla kuttikalk kudikkn Patto
@sinisadanandan1525
4 жыл бұрын
You are presenting too genuinely. Loved it. We'll follow this recipe tomorrow onwards. Thank you
@viniskitchen9947
3 жыл бұрын
Thanks dear
@user-cn7xc9ol9k
3 жыл бұрын
ചേച്ചി പറഞ്ഞത് ശരിയാണ്. എനിക്ക് അവൽ പച്ചക്ക് എത്ര കഴിച്ചാലും മതിയാവില്ല' Blood കുറവാണ്. Thanks ചേച്ചി
@viniskitchen9947
3 жыл бұрын
Please try it
@rajeeshm4516
4 жыл бұрын
കോറപ്പൊടി എന്ന് പറയുമോ? ഒന്നുകിൽ മുത്താറി പൊടി അല്ലെങ്കിൽ റാഗി പൊടി എന്നൊക്കെയല്ലേ പറയുക.
@viniskitchen9947
4 жыл бұрын
Palakkadan style il kora enna paraya bro
@rajeeshm4516
4 жыл бұрын
എന്നാൽ sorry
@ashasreenath6976
2 жыл бұрын
വിനി ചേച്ചി ഇത് ഈവനിംഗ് കുടിക്കാമോ
@priyankanair2840
4 жыл бұрын
Vini chechi u always rock with the beautifull presentation...
@viniskitchen9947
3 жыл бұрын
Thanks a lot dear
@rajeshmayooram1065
3 жыл бұрын
Milk&ഷുഗർ add ചെയ്തു കഴിക്കാവോ?
@maninair609
3 жыл бұрын
വണ്ണം വെക്കുംത്രെ പാലൊഴിച്ചാൽ
@devanandhnv9960
4 жыл бұрын
പറയാതിരിക്കാൻ വയ്യ... നല്ല അവതരണമാണ് കേട്ടോ.. ഒത്തിരി നാളത്തെ പരിചയമുള്ളൊരാൾ സംസാരിക്കും പോലെ
@viniskitchen9947
3 жыл бұрын
Thanks dear
@sherlymurickan7790
Жыл бұрын
Vini Koora Kanji. SUPER...DEAR VINI..Aluminum vessel is not good for preparation.. please..Use pure steel..
@rashmisoorajnair6544
4 жыл бұрын
Can we add jaggery in this?
@viniskitchen9947
4 жыл бұрын
U can but u cannot like it as salt
@manualjoseph5033
4 жыл бұрын
I add milk and jaggery
@vanajachandran4385
Жыл бұрын
. കോറ, ഇത് എന്താണു സാധനം എല്ലാ കടകളിലും കിട്ടുമോ?
@Short.Short.680
4 жыл бұрын
റാഗി പൊടി , പുല്ലു പൊടി എന്നൊക്കെ ആണ് പൊതുവേ പറയുക.
@viniskitchen9947
3 жыл бұрын
Yes
@rasraz5709
3 жыл бұрын
Blood check chaithu hb kurav it's a use full vedio.... Thank u checheee
@fathimaansar8807
4 жыл бұрын
Chechi enth food kayikkaanelum ഇരിക്കാന് marakkalle Lots of love frm കോഴിക്കോട് 😍
@viniskitchen9947
4 жыл бұрын
Thanks dear
@norbertka2652
4 жыл бұрын
Tanks sister
@valsamathews4021
2 жыл бұрын
Dinner inu pagaram kudichalo?
@praveenasarvotham5717
4 жыл бұрын
Thank you so much Vini 👍🥰
@viniskitchen9947
4 жыл бұрын
Thanks dear
@lillyjose8822
3 жыл бұрын
Raggipowder aano.. Kora.. Enna thu Vi ni..? Response me,
@viniskitchen9947
3 жыл бұрын
Yes dear same
@ramis7931
4 жыл бұрын
Nammade "ordinary" l Biju Menon samsaarukkunna polund.
@sobhaatherkode1193
3 жыл бұрын
No. വിനിചേച്ചിടെ slang മാറി. ordinary ൽ ബിജു മേനോൻ പറയുന്നത് വേറെ.
@athmi548
Жыл бұрын
ഇത് 4വയസ്സായ കുട്ടികൾ ക്ക് കൊടുക്കാൻ പറ്റോ ഇത് പോലെ തന്നെ ആണോ കുട്ടികൾ ക്കും....
ചേച്ചി enikkariyanullath. ഈ രാഗി മേടിച്ചു കഴുകി വെയിലിൽ ഉണക്കി പൊടിച്ചത് അരിച്ചു എടുക്കണ്ടാണോ ഉപയോഗിക്കുന്നെ. അതോ അരിച്ചു അതിന്റെ പൊടി മാത്രമാണോ edukkande. ഡെലിവറി കഴിഞ്ഞ് hb വളരെ കുറഞ്ഞു അതാ ചോദിച്ചേ എനിക്കും കഴിക്കണം. Ippolu. ചേച്ചി kazhikkunnundo hb റെഡി ആയോ
@viniskitchen9947
3 жыл бұрын
Already podi ayi kittum
@skyflowers7207
4 жыл бұрын
Thank u vini
@viniskitchen9947
4 жыл бұрын
Thanks dear
@sameerchemmi9667
3 жыл бұрын
പ്രഗ്നൻസി ക്ക് മരുന്ന് എടുക്കുമ്പോൾ ഇത് കഴിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@viniskitchen9947
3 жыл бұрын
paadilla sameer.
@soumyaks9598
4 жыл бұрын
Thank you chechi ❤️
@viniskitchen9947
4 жыл бұрын
Thanks dear
@sanalsudhakaran2716
3 жыл бұрын
ee kora eviduthe bhasha...muthari..
@geethanair6479
2 жыл бұрын
enilum ee problem undu thank you vini ella video kaanum very good thanks for your information
@MegaNishara
4 жыл бұрын
Hi vini, waiting for your nadan recipes...
@viniskitchen9947
4 жыл бұрын
Sure shall put
@vineethathottapilly1807
2 жыл бұрын
റാഗി കഞ്ഞിയിൽ carbo hydrate ഉണ്ടെന്നാണല്ലോ കെട്ടിട്ടുള്ളത്.ഷുഗർ രോഗി കൾക്ക് പറ്റില്ല എന്നും. പുട്ട്, അപ്പം, നൂൽ പുട്ട് എന്നിവയാക്കി കഴി ക്കാം. ശരിയാണോ?
@krishnarpanam26
4 жыл бұрын
ഞങ്ങൾ മുത്താറി എന്ന് പറയും
@viniskitchen9947
3 жыл бұрын
Yes
@bhargavi3627
3 жыл бұрын
ഇപ്പഴാ മനസ്സിലായത് ഇത് മുത്താറിയാണെന്ന്
@ashtamiasnair4183
4 жыл бұрын
Tanks dear eniku kazhija sept muthal e tentency undu epolum ari kazhikan.very good information
@viniskitchen9947
4 жыл бұрын
Ayoo nokku tto
@RK-fs8vo
4 жыл бұрын
ഒന്നും ചെയ്യണ്ട. ഏത്തയക്കയുടെ തൊലി...banana chips ഉണ്ട്ക്കുന്ന കടയിൽനിന്ന് free ആയി കിട്ടും. ചെറുതായരിഞ്ഞ് ചിനച്ചട്ടിയിൽ തോരനാക്കിയോ മെഴുക്പുരട്ടിയുണ്ടാക്കിയോകഴിക്കാം.. ആഴചയിൽ 2. 3 ദിവസം.. you will be absolutely fit.
Пікірлер: 1,3 М.