കർണാടക S P ക്ക് മാനഫിനോട് വിരോധം ഉണ്ട്. അർജുൻ ഒരു ഡ്രൈവർ അല്ലേ. Vip അല്ലല്ലോ എന്ന് ചോദിച്ചയാളാണ്. അതുപോലെ അർജുൻ അവിടെ കിടക്കുമ്പോൾ സെൽഫി എടുത്തു രസിച്ചായാളാണ് S P. അയാൾ ഇപ്പോൾ ഫാമിലിയെ കൂട്ട് പിടിച്ചു മനാഫിനിട്ടു പണിയുവാ. ഫാമിലിക്ക് കർണാടക സർക്കാരിൽ നിന്നും ഇനിയും ധന സഹായം കിട്ടണമെങ്കിൽ മനഫിനെ തള്ളി പറയണം. പിന്നെ അതുപോലെ ഫാമിലിക്ക് മനാഫ് പേരെടുക്കുന്നതിലുള്ള ബുദ്ധിമുട്ടും ഉണ്ട് നല്ലോണം. ഇപ്പോൾ എല്ലാരും കൂടി മാനഫിനു നേരെ കൂട്ട ആക്രമണം നടത്തുന്നു. അത്രേയുള്ളൂ..
@sali55544
9 минут бұрын
അളിയനെയും പെങ്ങളുടെയും അസൂയയാണ്
@muhammedbasheerbasheer6407
Сағат бұрын
മനാഫ് ബിഗ് സലൂട്ട് നാഥൻ രക്ഷിക്കും ❤️👍👍👍
@JoseJoseph-o4y
6 минут бұрын
Manaf big salute arjun body kittunnathinumunp. Pattalam vannal. Kittum ennayirunnallo
@PhpneHi
2 сағат бұрын
മനാഫ് ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏👍👍🙏🙏👍🙏🙏👍
@fousihameedfousihameed1379
Сағат бұрын
❤️👍🏻👍🏻👍🏻
@babumpm7407
59 минут бұрын
👍👍❤️
@muralioachira354
52 минут бұрын
Yes
@lisykuruvila2351
34 минут бұрын
🙏🙏🙏👍
@mansoorka.dhosth
24 минут бұрын
👍👍👍
@raseelakp3403
Сағат бұрын
സത്യം ജയിക്കും ❤❤എല്ലാം കാണുന്ന ദൈവം ഉണ്ട്
@yousufpk9443
2 сағат бұрын
അർജുനനെ ഒരു വെറും ലോറി ഡ്രൈവർ ആയി കണ്ടില്ല അതാണ് മനാഫ് ചെയ്തത് ഒരു തെറ്റ് മനാഫ് ഒരു സഹോദരനായി കണ്ടു അർജുനനെ
@muralioachira354
52 минут бұрын
Yes
@aneeshabbas7163
35 минут бұрын
Yes
@mohamednizar7615
19 минут бұрын
Yas
@SalamembrathAbdulsalam-so8yr
Сағат бұрын
നന്ദികെട്ട വർഗ്ഗം. അയാളുടെ ബിസ്നസ്സ് പൊളിഞ്ഞു, വണ്ടി നഷടപെട്ടു., അതൊന്നും അവർക്ക് വിഷയമല്ല. ഒരാൾക്ക് ഒരു സഹായം ഇന്ന് ചെയ്യാൻ പാടില്ല.
@AbdulbasheerCp-g8f
Сағат бұрын
ഇതിന് പിന്നിൽ പൂരം കലക്കികളാണ്,
@AboobackerSidheeq-q5c
Сағат бұрын
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ? ഒഴിവായി പോകാൻ ഇരുന്നത് പോലെ! അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട് മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
@ayishameharintp287
48 минут бұрын
Athum manafkha namale padipichu
@junaisjunu2877
Сағат бұрын
ഈനൂറ്റാണ്ടില്ലെ നന്ദികെട്ട കുടുംബം
@AboobackerSidheeq-q5c
Сағат бұрын
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ? ഒഴിവായി പോകാൻ ഇരുന്നത് പോലെ! അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട് മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
@lathape1410
48 минут бұрын
അതെ നന്ദി ഇല്ലാത്ത വർഗം മനാഫ് നല്ല സ്നേഹം മുള്ള ഒരാൾ ആണ്.. ദൈവം കൂടെ ഉണ്ടാകും 💐💐
@athulyanath5564
Сағат бұрын
പണത്തിനു വേണ്ടി എന്തും ചെയ്യുന്ന കുടുംബം. ഒരു ജീവൻ പോയതിന്റെ ഒരു വിഷമവും ഇല്ല. നന്ദി കെട്ട വർഗം.
@Susil2011
Сағат бұрын
Athaanu sathyam.
@AboobackerSidheeq-q5c
Сағат бұрын
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ? ഒഴിവായി പോകാൻ ഇരുന്നത് പോലെ! അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട് മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
@Sudheer-j8d
54 минут бұрын
ആ പേരിൽ ആണോ kuyappam
@Shanu-n2k
50 минут бұрын
Sathyam
@AboobackerSidheeq-q5c
42 минут бұрын
@@Sudheer-j8d കുടുംബത്തിന്
@jencyshyju1526
2 сағат бұрын
മുബിൻ അവർക്കു ഇഷ്ടമാണ്... പക്ഷേ മനഃഫിനു കിട്ടുന്ന ജന പിന്തുണ മുബിനു കിട്ടുന്നില്ലല്ലോ.... അത് കൊണ്ട് അവർക്കു ഇഷ്ടപ്പെടും
@najeemvaliyaveettil7418
Сағат бұрын
എൻറെ പൊന്നു മനാഫ് ആർക്ക് എന്ത് ഉപകാരം ചെയ്താലും അത് ലാസ്റ്റ് തിരിഞ്ഞു കുത്തും ഇത് നമ്മുടെ നാടിൻറെ പതിവാണ് ഇത് നാട്ടു നാട്ടു പതിവാണ് ഇനി മനാഫ് സൂക്ഷിച്ച് സൂക്ഷിച്ച് ഹാൻഡിൽ ചെയ്യുക
@junaisjunu2877
Сағат бұрын
അവിടെ പലരും മണ്ണിനടിയിൽ പോയിട്ടുണ്ട്. എന്നാൽ അവരൊന്നും ഇത്ര ശ്രദ്ധിക്കപ്പെട്ടില്ല - ഇന്നും ഏതോക്കെയയോ ബോഡി കിട്ടാനുമുണ്ട്. എന്നാൽ അർജുൻ ശ്രദ്ധിക്കപ്പെട്ടത് മനാഫ് എന്ന ഒറ്റ വ്യക്തി കാരണമാണ് അത് മനസ്സിലാക്കേണ്ടത് ഈ നന്ദികെട്ട കുടുംബമാണ്
@fakihkubu8947
Сағат бұрын
Athe
@sarafudeenmoonnukandan4039
40 минут бұрын
അതാണ് സത്യം
@lazim7332
38 минут бұрын
Yes
@silvybabu3808
35 минут бұрын
Yes
@shadhadv5620
Сағат бұрын
മനാഫ്ക്ക യുടെ സംസാരം കേട്ടാൽ തന്നെ അറിയാം 5വയസ്സുള്ള കുട്ടിയെ പോലെ കളങ്കമില്ലാത്ത മനസ്സ് ❤❤
@cogito-ergosumenglishgramm3040
45 минут бұрын
😅😅😅😅😅😅😅
@fasilab6210
Сағат бұрын
ഇ വൃത്തികെട്ട കുടുംബത്തീന്ന് അർജ്ജുൻ രക്ഷപ്പെട്ടു
@muhammedhaneefa3285
Сағат бұрын
സത്ത്യം
@sachus4956
Сағат бұрын
Sathyam
@babumpm7407
Сағат бұрын
സത്യം
@AboobackerSidheeq-q5c
59 минут бұрын
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ? ഒഴിവായി പോകാൻ ഇരുന്നത് പോലെ! അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട് മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
@UNAISP-e1u
58 минут бұрын
💯
@sulaikha2140
47 минут бұрын
മനാഫ് ന്റെ ചാനൽ രാവിലെ 10k ഇപ്പൊ 55k അളിയനും പെങ്ങൾക്കും നന്ദി 👍🏻
@ashokank.r566
39 минут бұрын
വളിയനും പേൻ ങ്ങളും
@ZionJerusalem-k5g
15 минут бұрын
Please share the link
@sali55544
10 минут бұрын
അളിയൻ റെയും സഹോദരിയുടെയും അസൂയയാണ് കാരണം.😂
@abdulgafoor7432
Сағат бұрын
മരിച്ചുപോയ അർജുന്റെ സഹോദരി ഫുള്ള് മേക്കപ്പ് ഇട്ടിട്ടാണ് ക്യാമറ മുമ്പിൽവരുന്നത് അവളുടെ കെട്ടിയവനും പ്രശസ്ത കിട്ടാത്തത് കൊണ്ടാണ് ഈ കമ്പ്ലൈന്റ് ചെയ്യുന്നത് ശരിക്കും ജോലി കൊടുത്തത് തിരിച്ചെടുക്കണം അവർക്ക് അതിനുള്ള അർഹതയില്ല ഈ കുടുംബ ഭയങ്കര ജാഡയാണ് ഇങ്ങനെയൊക്കെ അതുകൊണ്ടാണ് അർജുൻ വേഗം പോയത് നശിച്ച കുടുംബം
@nazilanazi5948
Сағат бұрын
ജനഹൃദയങ്ങളിൽ അർജുൻ എത്താൻ ഓർയൊരു കാരണം മനാഫ് തന്നെയാണ്,,,, 72 ദിവസത്തിൽ എത്ര ദിവസം അവിടെ ഉണ്ടായിരുന്നു അർജുൻന്റെ കുടുംബം,,,, ഇത്രയും ദിവസം സ്വന്തം കടുംബം നോക്കാതെ മനാഫ് ഷിരൂരിൽ നിന്നപ്പോൾ അർജുന്റെ ഭാര്യ ഗവണ്മെന്റ് ഉദ്യോഗവും നോക്കി പോയി,,,, ഇത് വേറെ ഒന്നുമല്ല,,, മനാഫ് എന്ന മനുഷ്യസ്നേഹിയെ എല്ലാവരും ഒരുപോലെ അംഗീകരിച്ചത് കണ്ടപ്പോഴുള്ള അസൂയ,,,,, ആരെന്ത് പറഞ്ഞാലും മനാഫ് നിങ്ങൾ ധയ്ര്യമായി മുന്നോട്ടു പോകൂ ❤️❤️
@ashokank.r566
46 минут бұрын
ആ കുടുംബത്തിൽ ചാണകം മണക്കുന്നു.
@muhammadhaneefb.m8909
Сағат бұрын
ദൈര്യമായി മുന്നോട്ടു മനാഫ്... Good manaf🎉🎉
@UshaKumari-vd3wv
50 минут бұрын
മനാഫ്.❤❤❤❤.ഇപ്പോഴത്തെ കാലത്ത് ഒരു സഹായവും ആർക്കും ചെയ്യരുത്.
@noushadam9093
Сағат бұрын
ഒരു സഹായവും ചെയ്യരുത് അവർക്ക് നന്ദി കെട്ട കുടുംബം
@jcjohn8714
Сағат бұрын
ആ ജോലി തിരിച്ചു വാങ്ങണം.. അർഹത പെട്ടവർ ഇഷ്ടം പോലെ ഉണ്ട് നാട്ടിൽ
@nanisgarden2018
56 минут бұрын
👍
@RekhaRekha-c3s
54 минут бұрын
Ys
@ayishameharintp287
49 минут бұрын
Athe.avar yarunnu vagunna varalla
@geethap4404
8 минут бұрын
Very ✅ currect
@shajie3238
2 сағат бұрын
ഇത്ര നേരികെട്ട കുടുംബം ഭൂമിയിൽ ഇല്ല
@saleemnp1560
Сағат бұрын
ഈ കുടുംബത്തിൽ നിന്നും അർജുൻ രക്ഷപ്പെട്ടു
@AbdulaseesKoonam
Сағат бұрын
സത്യം
@SminithaSoman
30 минут бұрын
Athe....aa.pavam.achanepolum....pattiyude.vila
@RejimonKP-k8w
Сағат бұрын
ആർക്കും ഈ ലോകത്ത് ഒരുപകാരവും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് ഒരിക്കലും മനഫിനോട് ആ കുടുംബം നന്ദി കേടു കാണിക്കരുത് കാരണം അർജുന്റെ ആത്മാവ് അത് സഹിക്കില്ല.... ദൈവം കാത്തു രക്ഷിക്കട്ടെ എല്ലാവരെയും
@abdulazeeznp
2 сағат бұрын
എന്ത് കൊണ്ട് നേരത്തെ പത്ര സമ്മേളനം നടത്തിയില്ല ഇവർ.എല്ലാവരും ഒന്നിച്ച് എതിർക്കുന്നു 😢😢😢
@abdulrahiman7435
Сағат бұрын
ഇപ്പോൾ ആരോ കുത്തിത്തിരുപ്പ് ഉണ്ടാക്കി കാണും.
@NONAME-xz6zd
Сағат бұрын
@@abdulrahiman7435💯
@ashokank.r566
Сағат бұрын
@@abdulrahiman7435correct
@KunjumonKunjumone
2 сағат бұрын
നന്ദിയില്ലാത്ത കുടുംബം
@savadkottapuramsavad1060
2 сағат бұрын
കാര്യം കഴിയുവോളം മാനാഫിക്ക ,, കാര്യം കഴിഞ്ഞപ്പോൾ കൂരായണ,,,, നന്ദികെട്ട ജന്മങ്ങൾ,, അർജുനോട് ഉണ്ടായ ആ സ്നേഹവും പോയി
@rajanraman7057
Сағат бұрын
😂
@AboobackerSidheeq-q5c
58 минут бұрын
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ? ഒഴിവായി പോകാൻ ഇരുന്നത് പോലെ! അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട് മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
@ashrafpalavayal9355
2 сағат бұрын
നന്ദി ഇല്ലാത്ത കുടുംബം
@pcgames992
2 сағат бұрын
നന്നി ഇല്ലാത്ത കുടുമ്പം 😢
@abdulabdulabdul5885
Сағат бұрын
എത്ര സ്നേഹിച്ചാലും ചിലർ വർഗ്ഗ സ്വഭാവം കാണിക്കും ☝️
@NONAME-xz6zd
Сағат бұрын
Ivan bjp aanenn thonunnu
@ashokank.r566
Сағат бұрын
@@NONAME-xz6zdസ്വഭാവം വെച്ചുനോക്കിയാൽ നിങ്ങളുടെ നിഗമനം ശരിയാണ്.
@noshasakki1868
Сағат бұрын
നന്ദി ഇല്ലാതെ വർഗം പടച്ചവൻ മനഫ്ക്കനെ കൈവിടില്ല പടച്ചവൻ ഹൃദയതിലാ. നൊക്കുന്നദ് മനഫ്ക്കക്ക് ആഫിയതുള്ള തീർഗയുസ.നൽകട്ടെ
@MujeebRahmantpMujeebRahmantp
Сағат бұрын
പണം കിട്ടി ബോഡി കിട്ടി സർക്കാർ ജോലി കിട്ടി എല്ലാം കിട്ടി നന്ദി കൊട്ട വർഗം
@Choice.9521
Сағат бұрын
ഇനി മനാഫിനെ ഒഴിവാക്കുന്നു.. വൃത്തികെട്ട ജന്മങ്ങൾ. ഈ കെട്ടവരുടെ കൂടെ അർജുൻ ജീവിക്കണ്ട എണ്ണവും ദൈവം തീരുമാനിച്ചു.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വല്ലാത്തൊരു കുടുംബം. അച്ഛൻ പാവമാണെന്ന് തോന്നുന്നു. ആ സ്വഭാവമായിരിക്കും അർജുൻ. Manaf👍👍👍👍
@sumaunni9630
Сағат бұрын
yz
@muneermuni6670
Сағат бұрын
Currect aa face kandit
@AboobackerSidheeq-q5c
Сағат бұрын
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ? ഒഴിവായി പോകാൻ ഇരുന്നത് പോലെ! അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട് മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
@ayishameharintp287
47 минут бұрын
Athe onnu chirichu kanddilla
@rajanimk5413
42 минут бұрын
ഞങ്ങൾ ക്കും അങ്ങനെ തോന്നി
@cricky3166
Сағат бұрын
വെറും നന്ദി കെട്ടവളാണ് അർജുന്റെ അനുജത്തി..... ഞങ്ങളും ചോർ തിന്നുന്നവരാണ്.....
@sumaunni9630
Сағат бұрын
currect
@jasminep406
Сағат бұрын
സഹോദരിയും ഭർത്താവും credit കിട്ടാൻ ആഗ്രഹിക്കുന്നു. മനാഫി ന്ന് credit കിട്ടുമ്പോൾ നിരാശയും അസൂയയും ആണ് അവർക്ക്
@reny2797
Сағат бұрын
അവൾ ആണ് കാര്യക്കാരി. ഒരു സങ്കടം അവൾക്കു ഇല്ലാ. ആർക്കും ഇല്ലാ അതാണ് വാസ്തവം
@S8a8i
Сағат бұрын
ചേച്ചി
@sabiranoushad5672
Сағат бұрын
Currect
@saleemk7521
Сағат бұрын
നന്ദികെട്ടവർ എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു ഇപ്പോൾ നേരിൽ കാണാൻ പറ്റി എന്ന് പറയണം
@MansuraMansu-ho4ge
Сағат бұрын
മനാഫ് full സപ്പോർട്ട് നിങ്ങൾകുണ്ട്
@sameerasam4018
Сағат бұрын
മനാഫ് യൂട്യൂബ് ചാനലിൽ സജീവമായി കൊണ്ടുവരും സപ്പോർട്ട് ഉണ്ട്
@Choice.9521
Сағат бұрын
ഞാനും സബ്സ്ക്രൈബ് ചെയ്തു... 👍🏼👍🏼👍🏼👍🏼👍🏼👍🏼
@sharafudheenkavungal2917
54 минут бұрын
ആ ചാനലിന്റെ ലിങ്ക് ഒന്ന് വിടുമോ🌹
@khadeejakhasim
49 минут бұрын
@@Choice.9521ചാനൽ ലിങ്ക്
@HussainHussain-eo3ey
Сағат бұрын
നന്ദി എല്ലാത്തവർഗങ്ങൾ
@JameelaSakeer
2 сағат бұрын
ഇനി അവരും തുടങ്ങട്ടെ ഉടൂബ് ചാനൽ
@kunhimohamedmankarattodi
Сағат бұрын
സ്നേഹവും സഹായവും ആവശ്യമുള്ളവർക്ക് നൽകുക. വേണ്ടാത്തവർക്ക് നൽകിയാൽ അവർ നിങ്ങളെ തകർക്കാൻ നോക്കും.
@babumpm7407
Сағат бұрын
പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന കുടുംബം. മകൻ മരിച്ച ഒരു ദുഃഖവും ഇല്ല.
@jassimstudiodubai1509
11 минут бұрын
തുടക്കം മുതൽക്കു ഞാൻ അത് നോട്ട് ചെയ്തു ഭർത്താവിന്റെ ചിത അണഞ്ഞു കഴിയും മുൻപേ അർജുന്റെ ഭാര്യക്ക് എങ്ങിനെ ഇതുപോലെ കഴിയുന്നു ആ പത്ര സമ്മേളനം നടത്തിയ അർജുന്റെ ഭാര്യയുടെ അടുത്തുള്ള ആളുടെ ഫേസ് ബുക്ക് പേജ് നോക്കിയാൽ എല്ലാത്തിനും ഉത്തരം കിട്ടും
@Mini-jy4ov
51 минут бұрын
മനഫിക്ക മക്കളെ തൊട്ട് സത്യം ചെയ്തു, ദൈവം ഉണ്ട്, സത്യം തെളിയും, ജനങ്ങൾ കൂടെ ഉണ്ട്, നിങ്ങൾ തെറ്റ് ചെയ്തില്ലെങ്കിൽ അർജുന്റെ ആത്മാവ് നിങ്ങളുടെ കൂടെ ഉണ്ടാകും
@Thahira-yj6tv
Сағат бұрын
മനാഫ്ക്കാ ബിഗ് സല്യൂട് 👍👍👍👍🙏🙏🙏🙏🙏🙏
@bobanthoppil2037
2 сағат бұрын
മനാഫ് നല്ലവനാണ് വീട്ടുകാർക്ക് അസൂയ
@Choice.9521
Сағат бұрын
അതേ സത്യം അസൂയ ആണ് ഇവർക്കെല്ലാം... 😡
@Sinushamsu
Сағат бұрын
ബോഡി കിട്ടുന്നത് വരെ മനാഫ്ക്ക സ്വന്തം കുടുംബത്തെ പോലും നോക്കാതെ കാത്തു നിന്ന് സ്വന്തം ഭർത്താവിന്റെ ബോഡി കാത്തു നിക്കാതെ സ്വന്തം ഭാര്യ ജോലിക്ക് പോയി
@sumaunni9630
Сағат бұрын
currect
@sharafudheenkavungal2917
58 минут бұрын
ഇപ്പോഴത്തെ കാലത്ത് ഒരു ഉപകാരം ചെയ്യാൻ പറ്റില്ല അത് ഉപദ്രവമായി മാറും. വല്ലാത്തൊരു നന്ദികെട്ട വർഗ്ഗം 🙏.
@Prakash-oc2bl
Сағат бұрын
മനാഫ് സഹോദരാ നിങ്ങൾ👍
@AHLOFT
Сағат бұрын
മനാഫ് നമ്മെആരെങ്കിലും കുറ്റംപറയുന്നുണ്ടെങ്കിൽ നമ്മൾ അവിടെ നന്മ ചെയ്തു എന്ന് തന്നെയാണ്. വിമർശനം ഉണ്ടാവും അത് കാര്യം ആകേണ്ട. മനാഫ് നിങ്ങളുടെ ശെരിയിലൂടെ നിങ്ങൾ സഞ്ചരിക്കുക. അവിടെ മറ്റുള്ളവരെ നിങ്ങൾ ശ്രദ്ധിക്കേണ്ട ❤❤🔥
@JaseenaSajeer-ce4th
Сағат бұрын
നന്ദി കേട്ട വർഗം
@abuthahir5412
Сағат бұрын
മനാഫിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അർജന്റീന പൊടി പോലും കിട്ടുമായിരുന്നില്ല
@MuhammedRafeeq-ix7cp
2 сағат бұрын
പാമ്പിനു പാല് കൊടുത്താൽ എന്ത് സംഭവിക്കും
@siddeeq030amar
Сағат бұрын
നന്ദി എന്ന വാക് പോലും തൊട്ട് തീണ്ടത കുടുംബം, കഷ്ടമാണ്
@saifunneesa9785
2 сағат бұрын
മനാഫ് സ്വന്തം മക്കളെ പേര് വണ്ടിക്ക് ഇടൂ
@Pramodmallikappurath-s7u
Сағат бұрын
❤
@Rajank-c7x
Сағат бұрын
അർജുൻ എന്ന പേര് ഈ ഫാമിലി കണ്ടുപിടിച്ചതല്ല. ആർക്കും സ്വന്തവാഹനത്തിന് ഇടാം. എന്നാലും ഈ പേര് വേണ്ട. മനാഫ് സ്വന്തം മക്കളെ പേര് ഇടുക ❤ നന്ദിയില്ലാത്ത വർഗ്ഗത്തിന്റെ ബന്ധം വിടുക.
@rukiyamuhammed6626
Сағат бұрын
എങ്ങനെ എന്റെ പെണ്ണ് ഒരു വിഷമവുമില്ല ലേഡീസ് ഞങ്ങളൊക്കെ കരഞ്ഞത് വെറുതെ
@shajielayadath584
Сағат бұрын
നന്ദിയില്ലാത്ത കുടുംബം അല്ലാതെ വേറെ ഒന്നും പറയാനില്ല
@FaisalPp-g5z
2 сағат бұрын
നല്ലൊരു കുടുംബം മനഫിനെ പോലുള്ള ആളുകൾ ഇത്തരം നന്മ ചെയ്യുമ്പോൾ നന്ദിയില്ലാത്ത ഇവരെ പോലെ ഉള്ളവർക്കു ചെയ്യരുത്
@kamarkamarudheen4997
2 сағат бұрын
ഇവർക്കൊക്കെ സഹായം ചെയ്യരുത്
@mansupp1937
2 сағат бұрын
@@kamarkamarudheen4997 സത്യം. ഒരു അർഹതയും അർഹിക്കുന്നില്ലവർ. എനി തിരിഞ്ഞു നോക്കരുത് ഇവരെ '. സഹായിക്കുന്നവർ പെട്ട് പോവും. ഇത്രയും ബുദ്ധിമുട്ടിയ( അതും മോൾക്ക് സുഖമില്ലാഞ്ഞിട്ട് പോലും) മാനാഫ് ഇക്കക്ക് ഈ ഗതിഎങ്കിൽ മറ്റുള്ളവരുടെ അവസ്ഥ ചോറു തിന്നുന്ന ആർക്കും ആലോചിക്കാവുന്നതേയുള്ളൂ😪😪😪😪😪
@TreesaThakachan
Сағат бұрын
ഈ പാവം പോലീസിന്റെ തല്ലു വരെ കൊണ്ടത് ഞങൾ കണ്ടതാണ് ആ സമയത്തു ഒരു അളിയനെയും കുടുബക്കരെയും കണ്ടില്ല കുറ്റം പറയാൻ എല്ലാവർക്കും എന്തു നാവാണ് നല്ല സങ്കടം ഉള്ള കുടുംബം
@fakihkubu8947
57 минут бұрын
Athe
@AmeeraIsmail-g8e
33 минут бұрын
👍
@JabirKornadi-m7o
Сағат бұрын
ഈ കുടുബത്തിന്. വിവരം. ഇല്ല. പഠിപ്പ്. ഉണ്ടായിട്ട്. എന്ത വേണ്ടത്, വിവരം. വേണ്ടെ
@ayishajaleel4293
Сағат бұрын
നന്ദി ഇല്ലാത്ത കുടുംബം
@D4_com
2 сағат бұрын
പാലം കടക്കോളാം നാരായണ 😀 പാലം കടന്നപ്പോ കൂരായണ 😂😂 നല്ല ബെസ്റ്റ് ഫാമിലി
@muhammedsadiq7730
2 сағат бұрын
നന്ദികെട്ട വർഗം, ഈ ലോകം എങ്ങോട്ടാ പോകുന്നത്, പാല് കൊടുത്ത കൈക്കു തന്നെ കടിച്ചു, ലോകസ്തംഭം മഹാചര്യം എനിക്കും കിട്ടണം എല്ലാം പണം വരുത്തുന്ന വിനകൾ 😔😔😔
@shijupk8896
Сағат бұрын
മനാഫ് നിങ്ങൾ ആണ് ശരി
@MuhammedKh-v1w
Сағат бұрын
നന്ദി കേട്ട വർഗമേ.
@mansupp1937
2 сағат бұрын
സത്യം പറഞ്ഞാൽ എൻ തെ പറയേണ്ടത് എന്നെ നിക്കറിയില്ല. സത്യം പറഞ്ഞാൽ ഇവരെയാണ് കല്ലെറിയേണ്ടത്.(ആരെ എന്നത് നിങ്ങൾക്ക് ഊഹിക്കാം.) എനിക്കങ്ങനെയെ പറയാൻ പറ്റും. എന്തായാലും വളരെ മോഷമായ ഒരു പ്രവൃത്തിയാണ് അവർ ചെയ്തത്( നറിക്കേട്) '
@nazilanazi5948
Сағат бұрын
നിങ്ങളുടെ നന്ദിയൊന്നും മനാഫിനു വേണ്ട,,,, ഈ മനുഷ്യന്റെ കൂടെ ലോകമലയാളികൾ മൊത്തം ഉണ്ട്❤❤നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ
@athulyanath5564
Сағат бұрын
മനാഫ് ക്കാ ♥️♥️👍👍കട്ട സപ്പോർട്ട്
@ReenaReenaJohny
2 сағат бұрын
സത്യം സഹോദരാ സത്യമാണ് പറഞ്ഞത് ഒരു തെറ്റുമില്ല
@JabirKornadi-m7o
2 сағат бұрын
കരക്റ്റ്. തന്നെ
@SheejaSasankan-v2v
Сағат бұрын
അതാണ് ശെരി എന്ന് തോന്നുന്നു കുടുംബസമേതം ഗ്ലാമറായിട്ടു ആണ് ഇരിക്കുന്നത് നന്ദികെട്ട കുടുംബം
@AboobackerSidheeq-q5c
56 минут бұрын
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ? ഒഴിവായി പോകാൻ ഇരുന്നത് പോലെ! അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട് മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
@BindhuAK-g4q
Сағат бұрын
മനാഫ് ഫുൾ സ പോർ റ്റ് ❤❤❤❤❤❤❤❤❤
@jithusaju2502
2 сағат бұрын
ചീഞ്ഞ കുടുംബം. അർജുന്റെ കുടുംബത്തിലേക്ക് ക്യാഷ് ഒഴുകുന്നുണ്ട് പിന്നെ മനഫിനെ വേണ്ട ഇവർക്കു അത്രേയുള്ളൂ
@KoulathCv-wr3ox
Сағат бұрын
നന്ദികെട്ട വർഗ്ഗ
@abdulrahmanrahman7844
2 сағат бұрын
അർജൻറീന വീട്ടുകാർ ഇപ്പോൾ കുറ്റം ആരോപിക്കുന്നത് ശരിയല്ല ഒരു പ്രശ്നം ഉണ്ടായിരുന്നെങ്കിൽ ആ ബോഡി കിട്ടുന്ന മുമ്പ് ഇതുപോലെ അവർ രംഗത്ത് വന്നിട്ടുണ്ടായിരുന്നു മനാഫ് വേണ്ടി കിട്ടുന്ന കയ്യടിയും നല്ല പേരും അവർക്ക് സഹിക്കുന്നില്ല ജനങ്ങൾക്കറിയാം മനാഫ് കർണാടകയിൽ അർജുൻ വേണ്ടി ഫൈറ്റ് ചെയ്തത് കഷ്ടപ്പെട്ടിട്ടുണ്ട് എല്ലാവരും ഈശ്വരൻ മൾട്ടി ആയാലും മനാഫ് ആയാലും അർജൻറീന കുടുംബം ആയാലും ഈ പ്രശ്നം നിറുത്തുന്നതാണ് നല്ലത് നല്ലത് ആരു ചെയ്താലും അതിൻറെ നന്ദി ഒന്നും ഒരിക്കലും നമ്മൾ മറക്കാൻ പാടില്ല
@koyakkoya5271
Сағат бұрын
Argenteena😂
@abdulrahmanrahman7844
Сағат бұрын
@@koyakkoya5271 Brazil 🤣
@ashokank.r566
Сағат бұрын
Typing mistake@@koyakkoya5271
@mr7524
49 минут бұрын
😂
@RekhaRekha-c3s
49 минут бұрын
Veendum Argentina 😂😂😂😂
@GeethaDas-p7q
Сағат бұрын
Manaf you are great 🙏🙏
@SeejaGopinath
57 минут бұрын
നന്ദികെട്ട വീട്ടുക്കാർ ഒരു സങ്കടവും ആ വിട്ടു ക്കാർക്കില്ല
@gamingwithtozs9411
Сағат бұрын
ഇത് ദുഷ്ടനെപനപോലെ വളർത്തുന്ന കാലം നന്ദികെട്ടവരുടെ കാലം - കലിയുഗം
@anjuanjal7165
Сағат бұрын
അവര്ക്കു ഒരു സങ്കടവും ഇല്ല.....ആ ചിതയിലെ ചൂട് ആറി uttandaavilla...😢
@naseemahakeem3536
45 минут бұрын
എല്ലാം പടച്ചവൻ കാണും ഷെമിക് manafkka
@jencyshyju1526
Сағат бұрын
അവർ ഓരോന്ന് വളച്ചു ഓടിക്കുന്നു...... എന്ത് ആളുകൾ anu
@ashokank.r566
41 минут бұрын
ചാണകക്കുഴിയിൽ വീണോ എന്നൊരു സംശയം.
@RadhaRadha-cq1eg
Сағат бұрын
ഈ ചേച്ചിയോടും ചേട്ടനോടും ഉള്ള സ്നേഹം എന്നും കാണണം,,
@shamsadbeegum2012
2 сағат бұрын
നല്ല വൈബല്ലേ അത്കൊണ്ടായിരിക്കും ഇങ്ങനെയൊരു നീക്കം
@naseebasuhar338
Сағат бұрын
നന്ദി കെട്ട കുടുംബം
@fellap5470
Сағат бұрын
നന്ദിയില്ലാത്ത കുടുംബം,,, അർജുനോടുള്ള സ്നേഹം കൂടി ഇല്ലാതാക്കി 😠
@VIMALACM-m7e
Сағат бұрын
മനാഫിന്റെ യൂടൂബ് ചാനൽ കണ്ട് തന്നെയാണ് ഞാൻ അർജ്ജുന്റെ അപകട വാർത്ത അറിഞ്ഞത്. അതതു സംശയവുമില്ല.❤️❤️❤️❤️
@ashokank.r566
54 минут бұрын
അവനു യൂട്യൂബ് ചാനൽ ഉണ്ടെകിൽ ഇവർക്കെന്താകുഴപ്പം. ഊള ഫാമിലി.
@girijaV-d1i
30 минут бұрын
🤔🤔🤔🤔🤔ഇക്കാ ഒരു പാട് ബഹുമാനം 🙏🙏🙏🙏🙏. എന്റെ ഇക്കാ എന്റെ ചങ്കിൽ പാതി എന്റെ ഇക്കയ്ക്ക് ഞാൻ തരുന്നു എന്റെ gift ❤️❤️❤️❤️🇮🇳. God with you 🙏.
@naseercpnaseercp1095
Сағат бұрын
മനാഫ്❤❤❤❤❤
@saifunneesa9785
2 сағат бұрын
മനാഫ് മാതൃക
@ShajiShaji-x3k
Сағат бұрын
Oru. നന്ദിയുമില്ലാത്ത വർഗ്ഗം.
@jabbarct4413
Сағат бұрын
മനാഫ് ഒരു ദൈവതുല്യം ഹൃദയത്തിൽ സ്നേഹം മാത്രം
@asharafpr
2 сағат бұрын
ചെസ്സ് എന്ന സിനിമയിൽ ജനാർദ്ദനൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ദിലീപിനെ ചൂണ്ടികാണിച്ചിട്ട് അതാരാ അതെന്റെ മകനാണ് നിങ്ങൾക് അങ്ങിനെ തന്നെ വേണം.... അങ്ങിനെ തന്നെ വേണം... മനാഫ്... ലോറിക് പേര് അർജുൻ!! പിന്നെ??? നിങ്ങൾക് കിട്ടണം.നന്ദി കാണിക്കാത്തവരെ തേടി പോവേണ്ടതുണ്ടോ?
@athulyanath5564
Сағат бұрын
ഒരു ഹെൽപ് ചെയ്യാൻ തോന്നുന്ന ആളുകൾക്ക് പോലും മടുപ്പ് തോന്നും. നന്ദികെട്ട കുടുംബമേ ഇനിയെങ്കിലും വായേ മൂഡ്.2000നിങ്ങൾക്ക് ചെറുതായിരിക്കും. പക്ഷെ ആ പണം കിട്ടേണ്ട കൈകളിൽ കിട്ടിയിരുന്നേൽ അതിന് ലക്ഷങ്ങളുടെ വിലയുണ്ടായേനെ
@santhata5728
Сағат бұрын
അളിയനും അമ്മയും അനിയനും മൂത്ത പെണ്ണും അർജന്റ് ഭാര്യ യും കൂടിയാണ് അർജുനനെ ഗങ്ങവാലി puzail നിന്നും എടുത്തത് അവർക്കു സല്യൂട്ട് കൊടുക്ക് ദുഷ്ട ഫാമിലി നന്ദികെട്ടവർ
@SaneeshSaneesh-ur6ls
Сағат бұрын
എന്റെ മനാഫിക്കാ, ഇവര് വെറും നന്ദികെട്ട കുടുംബമാണ് നന്ദിയില്ലാത്ത വർഗ്ഗം എന്ന് തന്നെ പറയണം അതിനൊരു മനുഷ്യന് ബുദ്ധി ഉണ്ടാകണം അതില്ലാത്ത വർഗ്ഗവായി പോയി എന്ത് പറയാനാ
@girijaV-d1i
36 минут бұрын
മനാഫ് ഇക്കാ ❤️. പാവം ഇക്കാ. ആ മനസ്സ് god കാണുന്നു. 🙏. അവരൊക്കെ അർജുനെ മറന്നു. നന്ദി കേട്ട ഫാമിലി.
@geethamltr7640
14 минут бұрын
മനാഫ്... സ്വന്തക്കാർ പോലും.. ചെയ്യാത്ത കാര്യമാണ് താങ്കൾ ചെയ്തത് 🙏🙏🙏ദൈവം തുണയ്ക്കും 👌👌👌
Пікірлер: 985