ആറു വർഷമായി മാനസികമായും ശാരീരികമായും ഓരോ അസ്വസ്ഥതകൾ വന്ന് വീട് വിട്ട് താമസിക്കേണ്ടി വന്നു എന്താണ് എന്ന് അറിയില്ല ഒരുപാട് ചികിത്സകൾ ചെയ്തു ദുഹാ ഉൾപ്പെടുത്തണം ഉസ്താദ്
@Subnu-i4y
6 күн бұрын
പടച്ചോനെ നിന്റെ കാവൽ ഞങ്ങള്ക്ക് എല്ലാവർക്കും ഉണ്ടാവന്നെ ആമീൻ
@ishqehabeeb9808
19 сағат бұрын
എന്റെ മോളെ മന്ദ്രിച്ചപ്പോൾ ഇളകി ഞാൻ ചോദിച്ചു നീ എന്തിനാണ് എന്റെ മോളെ ഉപദ്രവിക്കുന്നത് എന്ന് ചോദിച്ചു എന്ത് ചെയ്തലാണ് നീ പോകുന്നത് പോകുന്നത് ചോദിച്ചപ്പോൾ പിശാച് പറയുകയാണ് നിനക്ക് എന്റെ ദാസി ആകുവാൻ പറ്റുമോ എന്നാൽ ഒഴിഞ്ഞു പോകും എന്ന് പറഞ്ഞു ഞാൻ പറഞ്ഞു നിന്റെ ദാസി ആവുകയില്ല അല്ലാഹുവിന്റെ ദാസി ആവുകയുള്ളൂ എന്ന് പറഞ്ഞു തങ്ങൾ പറഞ്ഞത് സത്യം ആണ് ഞങ്ങൾ നേരിട്ട് അനുഭവിച്ചതാണ് ഞങ്ങൾക്ക് കുടുംബക്കാർ നശിപ്പിക്കാൻ വേണ്ടി പറഞ്ഞു വിട്ടതാണ് എന്നാണ് പറഞ്ഞത്
@shajahankarakkat9318
6 күн бұрын
അസുഖം മാറാൻ ദുആ ചെയ്യണെ,,
@afsathwayanad5663
6 күн бұрын
അൽ ഹംദുലില്ലാകടം വിടുവാൻ ദുഹാ ചെയ്യണെ
@JubairiyaJubairiya-m8h
5 күн бұрын
ഉസ്താദ് എൻറെ മോനുംപിശാശ് എന്തോന്ന്പിശാച് എന്തോന്ന് കൂടിയിരിക്കുന്നുപറഞ്ഞാൽ ഒന്നും കേൾക്കില്ല ഭയങ്കര ദേഷ്യമാണ്19വയസ്സ്ആയിപണിക്ക് ഒന്നും പോവൂലഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം😢😢
@FathimashajiFathimashaji
6 күн бұрын
28വർഷമായി എന്റെ ഭർത്താവും രണ്ട് ആൺ കുട്ടികളും പിശാശ് ബാധ അനുഭവിക്കുന്നത് വളരെ പ്രയാസത്തിലാണ് 😂😂😂😂
@mittufarhan4058
6 күн бұрын
Assalamualaikum.usthade innale night ente kayyu(hand) tharichukond unarnnu.pedichirunnu.ente right eyel thee kathikondirunnu.njan ishigfar chelli .ya Allah 1000 times kiblak kayyurthi dua cheythu.kurachu kazhinju normal aayi. Manassil ippozhum pedi mariyilla.usthad duail ulpeduthane
@SulikaCh
6 күн бұрын
അസ്സലാമു അലൈകും..ഇതേ അവസ്ഥയാണ് ഇന്നുള്ളത്.. എൻറെ മോൾക്ക്.. ഞങ്ങള് ഒരുപാട് സ്ഥലങ്ങളിൽ പോയി.ഇനീയും ശരിയായില്ല ്് ംദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്
@suhailek5161
6 күн бұрын
Alhamdulillah Dua 🤲🤲🤲 Dua for me family members usthad cheeyme 🤲🤲🤲🤲 Dua 🤲🤲🤲🤲 bappa Kabir jeeventha usthad cheeyme family members usthad cheeyme 🤲🤲🤲🤲 Dua 🤲🤲🤲🤲 umma & family members usthad cheeyme 🤲🤲🤲🤲 Wife pergant usthad cheeyme normal delivery usthad cheeyme 🤲🤲🤲🤲
@ishqehabeeb9808
20 сағат бұрын
ഞങ്ങൾ നേരിട്ട് anubhavichathannu
@JubairiyaJubairiya-m8h
5 күн бұрын
തങ്ങൾ ഉസ്താദ് എവിടെ സ്ഥലംഒന്നു പറഞ്ഞുതരുമോ
@sabithmuhammed2407
6 күн бұрын
Aameen🤲🏻🤲🏻🤲🏻
@afsathwayanad5663
6 күн бұрын
🤲🤲🤲🤲🤲
@MskgamerRaistar
6 күн бұрын
Undu ushade njan anubavichu kondirikkukayaannu
@SulaikhaSullu-y4b
6 күн бұрын
🌹🌹🌹ആൽഹംദുലില്ലഹ്
@sirajudheenek3457
6 күн бұрын
ഏർവാടിയിൽ പോയപ്പോൾ കണ്ണിൽ ഇരുട്ട് കയറി വേറെഎന്തൊക്കെയോ പറയാൻ കിട്ടാത്ത അവസ്ഥ പോലെ എല്ലാം ഉണ്ടായി
@SajidMuhammad-l4q
6 күн бұрын
Alhmdullha
@sajitha_Muhammed_ali
6 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭
@thasnimp3320
6 күн бұрын
മാനസിക രോഗം മാറാൻ എന്തു ചെയ്യണം ഒരുക്കമൽ പറഞ്ഞുതരൂ
@thasnimp3320
6 күн бұрын
മറുപടി തരണം ഒരുപാട് കാലമായി അനുഭവിക്കുന്നു. ആത്മീയമായും ഭൗതികമായും ചിത്സിക്കുനു ഒരു മറുപടി തരണം
Пікірлер: 26