ഈ പടങ്ങൾ 2021 ൽ അല്ല 3021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
മണ്മറഞ്ഞു പോയ ഒരുപിടി താരങ്ങൾ മലയാള സിനിമയുടെ നഷ്ടങ്ങൾ 😥🥰🥰🌹🌹
@reshirose4751
3 жыл бұрын
ഇപ്പോൾ പഴയ സിനിമ കൾ കാണാൻ വലിയൊരു ഇഷ്ടം 👍👍😀
@ashi3962
3 жыл бұрын
Wow🌿💞
@rajeshks6738
3 жыл бұрын
Ya
@blue_devil_4686
3 жыл бұрын
അതിനു പുതിയ ഒരു movie യും കൊള്ളില്ലല്ലോ, അപ്പോ പഴയ തന്നെ ആശ്രയം
@anshid908
3 жыл бұрын
Yes
@_rasal_1749
3 жыл бұрын
Ippoyathe cinema okke cinema aano
@sajinsanthosh1993
3 жыл бұрын
നൈറ്റ് ജോലി കഴിഞ് വന്ന് ഇങ്ങനത്തെ പടമൊക്കെ കണ്ട് ഇരിക്കണ സുഖം 😍😍
@renjithbaburajan6285
3 жыл бұрын
Tt
@MN66691
3 жыл бұрын
Pravasi aan ale
@paradisenky
3 жыл бұрын
അപ്പോ ഉറക്കം ഇപ്പോഴാ
@antonyfrancis6987
3 жыл бұрын
Parajhariyyikkan pattilla🥰
@rashidkadiyagad4619
3 жыл бұрын
@@renjithbaburajan6285 you
@ramyapp4268
3 жыл бұрын
പഴയകാല സിനിമയാണെങ്കിലും ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചുപോയി. അപ്പോള്‍ ആ കാലത്തില്‍ സിനിമാ ടാക്കീസില്‍ എന്തൊരു പൊട്ടിച്ചിരിയായിരിക്കും ഉണ്ടായിട്ടുണ്ടാകുക .......
@rajmohan8831
2 жыл бұрын
ഈ ചിത്രത്തിന്റെ നിർമ്മാതാവ് പീറ്റർ മുതലാളിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന രാമങ്കുളങ്ങരയിലെ സംഗീതാ തിയേറ്ററിൽ ഇരുന്ന് പൊട്ടിച്ചിരിച്ചു കണ്ട ചിത്രം.
@manojmsmsmanoj7424
2 жыл бұрын
80 - 90 കൾ സിനിമയുടെ വസന്തകാലം ..! ഇനി തിരിച്ചു വരുമോ ആ നല്ല കാലങ്ങൾ ...
@kvshobins9820
2 жыл бұрын
ഇല്ല ഇനി മരക്കാർ പോലുള്ള ഊള പടങ്ങളുടെ കാലം ആണ് 😁😁😁
@francissham872
2 жыл бұрын
@@kvshobins9820 🤣🤣🤣👌💯
@asifvtp4049
2 жыл бұрын
No Avarallam nammodu vida paranjille
@shigithasivan1810
2 жыл бұрын
ഒരു time travellar കിട്ടിയിരുന്നെങ്കിൽ... 😄
@vimalvarghese219
2 жыл бұрын
Bro old kalam atra good allaa,
@nihalpinto
3 жыл бұрын
ഒരു നല്ല ഹാസ്യ സിനിമ പ്രതീക്ഷിച്ചു വന്നവർക്ക് ഉറപ്പായും കാണാവുന്ന ചിത്രമാണിത് (NB: ഈ മൂവി ആദ്യമായി കാണുന്നവർക്ക് വേണ്ടിയാണ് ).... രഞ്ജിത്തിൻ്റെ തിരക്കഥയിൽ വിജി തമ്പിയാണ് ചിത്രം സംവിധാനം ചെയ്തത് ........ ജഗതി ചേട്ടൻ, ശ്രീനിയേട്ടൻ, ജയറാമേട്ടൻ, വേണുച്ചേട്ടൻ, തിലകൻ ചേട്ടൻ തുടങ്ങി എല്ലാരും പൊളിച്ചടുക്കി "..... MRC✌✌✌✌🤣🤣
@s___j495
3 жыл бұрын
8:11 വേധ പണ്ഡിതൻമാരെ കണ്ടപ്പോൾ തന്നെ മനസിലായി 😂😂😂 കഥയുടെ പോക്ക് അതുകൊണ്ട് തുടർന്നു കാണുവാ 😂😂😂😂😂😂😂 പപ്പു 💓💓💓 മാമുക്കോയ combo 😂😂😂😂😂
@jithggangadharan
2 жыл бұрын
R LPP
@s___j495
3 жыл бұрын
ഇങ്ങനെ ഉള്ള സിനിമകൾ ഒക്കെ ഇനി ഒരിക്കൽ എങ്കിലും വരുമോ ഇല്ല ഇതൊക്കെ കാണുബോൾ വേറെ ഒരു ഫീലിംഗ് ആണ് 💓💓💓💓💓 Watching 18/06/2021😘😘✌️
@mithunkadathanad7718
3 жыл бұрын
തനിക് കിട്ടിയ കഥാപാത്രം ഉടായിപ്പ് ആയാലും നിഷ്കളങ്കൻ ആയാലും ശ്രീനിയേട്ടനെ പോലെ പൊളിച്ചടുക്കാൻ ഇന്നത്തെ മലയാള സിനിമയിൽ മറ്റൊരു നായകൻ ഇല്ല...
@aseelaaseela7424
3 жыл бұрын
.
@beno591
3 жыл бұрын
Pinnallah
@സിംപിഹണി
3 жыл бұрын
Correct
@user-pl7ly2dw3h
3 жыл бұрын
അതെല്ലാം സൃഷ്ടിക്കുന്നത് ശ്രീനിവാസൻ തന്നെയാണ്വ്വ....
@mithunkadathanad7718
3 жыл бұрын
@@user-pl7ly2dw3h kadathanad?
@rajeshks6738
3 жыл бұрын
ഞാൻ മലയാളം സിനിമകൾ കാണുന്നതും കൂടുതൽ പഴയ സിനിമകൾ ആണ് .ശ്രീനിവാസൻ ചേട്ടന്റെ പടങ്ങൾ ആയ പൊന്മുട്ടയിടുന്ന താറാവ്, പാവം പാവം രാജകുമാരൻ, തലയണമന്ത്രം, സന്ദേശം, അങ്ങനെ പലതും😄👌
@user-lq7hj3hy2t
3 жыл бұрын
😄😘
@user-co1by7rl1l
2 жыл бұрын
ഞാനും 😇
@AmizzzworldAmi
2 жыл бұрын
Njanum 💃🏻
@rajeshks7406
2 жыл бұрын
@@AmizzzworldAmi hello
@fahadcraftart2431
2 жыл бұрын
ഞാനും 😁
@sudeeps1995
Жыл бұрын
കോമഡി+കഥ+കഥാപാത്രങ്ങൾ+ഡയറക്ഷൻ+മ്യൂസിക്.. എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌👌
@sharatchandran7441
3 жыл бұрын
നല്ല സിനിമ... ആലപ്പുഴ കടൽപ്പാലത്തിന്റെ പഴയ പ്രതാപം ഒരിക്കൽ കൂടി കാണാൻ സാധിച്ചു😍
@ramyapp4268
3 жыл бұрын
ഇത് തലശ്ശേരി കടല്‍പ്പാലം ആണ് ശരത്തേ. അല്ലാതെ ആലപ്പുഴയല്ല.
@alenalex7049
3 жыл бұрын
Nagarangalil Chen rapaarkam, mookilla rajyath, cid moosa. All time favourite. Etra tension undelum relax aavam ee padngal kandaal.
@salmudon7643
11 ай бұрын
അടിപൊളി പടമായിരുന്നു ഈ പടം എടുത്ത ഡയറക്ടർ ഒരുപാട് അഭിവാദ്യങ്ങൾ നല്ല ചിരിയും കോമഡിയും ഒക്കെയായി ❤❤
@FidhooSWorld
3 жыл бұрын
2021ല്‍ കാണുന്നവര്‍ ഉണ്ടോ
@espareazhar3188
3 жыл бұрын
😏
@mgkilimanoor2056
3 жыл бұрын
2021 ഇലു ഫെബരുവരിയിലാണ് കണ്ടത്
@mushthaquemuhammed3330
3 жыл бұрын
March 2021
@basithmufc1900
3 жыл бұрын
@@mgkilimanoor2056 ayin
@mgkilimanoor2056
3 жыл бұрын
@@basithmufc1900 🙄
@swapnadevu1053
3 жыл бұрын
, , 2021 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ ?1990ൽ വിജി തമ്പി സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ചലച്ചിത്രമാണ് നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം ,ഈ സിനിമയഎത്രകണ്ടാലും മതിവരാത്ത സിനിമയാണ്.മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരു പഴയകാല ചിത്രം ആണ് , രാമചന്ദ്രനായി ജയറാം, കുഞ്ഞുകുട്ടനായി ശ്രീനിവാസൻ, ആശയായി സുവർണ്ണ ആനന്ദ്, എംആർസി ആയി തിലകൻ, അബു ഹസനായി ജഗതി ശ്രീകുമാർ, റാംബോ ചാക്കോച്ചനായി ജനാർദ്ദനൻ, തമ്പുരനായി നെടുമുടി വേണു കുഞ്ജൂട്ടന്റെ അച്ഛൻ, സുഗുമാരി : കുഞ്ഞുട്ടന്റെ അമ്മയായ കുഞ്ഞുലക്ഷ്മിയായി,ഇന്നൊസെൻറ് :- അനന്ദൻ പോലീസ്, 'വലിയ' രാമൻ നായറായി കുത്തിരാവട്ടം പപ്പു, 'ചെറിയ' രാമൻ നായറായി മാമുക്കോയ, പണിക്കറായി ഒടുവിൽ ഉണ്ണികൃഷ്ണൻ, റാംബോയുടെ സഹായിയായി സിദ്ദിഖ്, റാംബോയുടെ സഹായിയായി വിജയരാഘവൻ, രാംബോയുടെ സഹായിയായി സന്തോഷ്, ബാലൻ കെ.നായർ :- അറുമുഖം ചെട്ടിയാർ, മാർത്ത ആന്റി, അങ്കിൾ സാമിന്റെ ഭാര്യ, വത്സല മേനോൻ , എം. എസ്. ത്രിപ്പൂണിത്തറ കുഞ്ജൂട്ടന്റെ അമ്മാവൻ ,കനകലത്ത :-ഗിരിജ,കൊല്ലം ജി. കെ. പിള്ള :- കാര്യസ്തൻ,സുരേഷ് ഗോപി :- ക്രിസ്റ്റഫർ ലൂക്ക് , കലാഭവൻ റഹ്മാൻ :- കുഞ്ഞാപ്പു , ജെ ംയ്സ് : ഗുണ്ട, രാഗിണി :- സ്റ്റെല്ല, കുഞ്ചൻ :- അങ്കിൾ സാം, കൊതുകുനാണപ്പൻ : സ്റ്റാമ്പ് വിൽപ്പന കാരൻ ,വിജി തമ്പി : കള്ളൻ,കീ സിനിമ ഒത്തിരി ഒത്തിരി ഇഷ്ടമാണ്👍👍👍🙋🙋🙋👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌🙋🙋👌👌👌👌.
@14tech52
3 жыл бұрын
ഈ കമന്റ് വായിച്ചു തീരുന്ന മുന്നേ ഈ സിനിമ കാണാലോ😂😂😂😂😂
@ashi3962
3 жыл бұрын
Wow😜😮
@ramyapp4268
3 жыл бұрын
നല്ല വിവരണം. നന്ദി
@arjuntk8366
Жыл бұрын
ജയറാം, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, മാമുക്കോയ,തിലകൻ, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, സുരേഷ് ഗോപി എല്ലാവരും പോളി അഭിനയം
@suminapp4520
10 ай бұрын
Nadumudim
@s___j495
3 жыл бұрын
പണ്ടത്തെ സിനിമ ക്ലൈമാക്സ് ഫുൾ അടി ഇടി ആയിരിക്കും സീരിയസ് അടി ഒരു സൈഡ് ഒരു സൈഡ് കോമഡി ഇടിയും 😂😂💥💥
@jebinjames9593
3 жыл бұрын
പ്രിയദർശൻ അതിൽ expert ആണ്
@rishysagar4264
3 жыл бұрын
ന്യൂസ് റിപ്പോർട്ടറുടെ ശബ്ദം ജഗദീഷിന്റെ ആണെന്ന് എത്ര പേർ ശ്രദ്ധിച്ചു 1:10:09 .. 😃.. 2021ൽ കാണുന്നവർ ഇവിടെ കമോൺ..👇
@user-lq7hj3hy2t
3 жыл бұрын
Njan
@anandchimmayan220
3 жыл бұрын
ഞാൻ 🤟
@nishadtmnishadtm5481
3 жыл бұрын
ജഗദീഷ് 😂😂🙏
@beemabeegum7938
3 жыл бұрын
ഞാൻ
@LEOMESSI-cj2nk
2 жыл бұрын
Njan
@asharafchinnakkel1922
3 жыл бұрын
പണ്ട് ചിരിച്ചു ചിരിച്ചു ആർത്തുല്ലസിച്ചു കണ്ട പടം ഗുരുവായൂർ കൃഷ്ണ തിയേറ്ററിൽ 👍👍😆😍
@pachumgm9866
3 жыл бұрын
ഏതാ വർഷം
@asharafchinnakkel1922
3 жыл бұрын
@@pachumgm9866 1990
@ramyapp4268
3 жыл бұрын
ഇപ്പോള്‍ കാണുമ്പോള്‍ത്തന്നെ ഞാന്‍ ചിരിച്ചു ചിരിച്ചുപോയി. അപ്പോള്‍ അക്കാലത്തെ കാര്യം പറയേണ്ടതില്ലല്ലോ....
@nasriyajunu8378
2 жыл бұрын
@@asharafchinnakkel1922 അന്ന് ഞാൻ ജനിച്ചില്ല അത് കൊണ്ടു അന്ന് കണ്ടില്ല😔1998ജനിച്ചു എന്നിട്ടും കണ്ടില്ല ippol 2021 fst time kanunu🤩🤩🤩
@djworks4700
Жыл бұрын
What a movie ❤️ old is gold 🔥. Jayram. Sreenivasan. Pappu. Mammookoya. Venu chettan. Sukumari amma. Ellarum poli. Vtl ninnu purathu kadakunna sreeniyettan 😍👍
മലയാള സിനിമയുടെ വസന്ത കാലത്ത് ജീവിയ്ക്കാൻ കഴിഞ്ഞത് ഭാഗ്യം' ഇന്ന് മലയാള സിനിമയുടെ മരണമണി മുഴക്കി തിയ്യേറ്ററുകൾ മുഴുവൻ അപ്രത്യക്ഷമാകുന്നത് വേദനയോടെ കാണുന്നു
@josekuttyabraham4381
3 жыл бұрын
2:30:06 ചിരിച്ചു🤣🤣🤣🤣🤣ചത്തു സിറ്റി ടൈഗേർസ് കുറച്ചു പറയുന്ന ഭാഗം അവന്മാർ ഭയങ്കരന്മാര് 😂😂😂😂
@antomichael5489
3 жыл бұрын
Sreeniyattan legend anu.....writing and acting....
@ajeeshkantony3445
3 жыл бұрын
വേദങ്ങൾ നാല് പിന്നെ സംസ്കൃതം ആണെങ്കിൽ അരച്ച് കലക്കി കുടിച്ചിരിക്കാ വലിയ രാമൻ നായർ ചെറിയ രാമൻ നായർ 😀😃😂😄😁😆😅🤣
@manikandanrk1755
3 жыл бұрын
N
@vinods320
3 жыл бұрын
Nostalgic Jayaram Movie. 👍👍
@vinayak90417
2 жыл бұрын
1:46:23 തിലകൻ famous meme 😂🤣
@kvshobins9820
2 жыл бұрын
😛😃🙄
@angrymanwithsillymoustasche
2 жыл бұрын
1:55:03 ജഗതി famous meme🤣🤣
@bunnyboy9035
2 жыл бұрын
@@angrymanwithsillymoustasche 😂
@Pandikarimpara134
9 ай бұрын
Purathirankan pattatha avastha yanallo 😂
@s___j495
3 жыл бұрын
തിലകൻ നെഗറ്റീവ് റോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല പൊളി തിലകൻ 💓💓💓സർ 💓💓💓
@ramyapp4268
3 жыл бұрын
തിലകന് മാത്രമല്ല സുരേഷ്ഗോപി, സിദ്ദിക്ക്, ജനാര്ദ്ദനന്, തുടങ്ങിയവരും നെഗറ്റീവ് റോള്‍ ആണല്ലോ
എത്ര കണ്ടാലും മടുക്കാത്ത എന്റർടൈൻമെന്റ് കോമഡി മൂവി❤🥰സൂപ്പർ കോമഡി മൂവി 🥰🥰
@4tyhhhjjjjkk6Abi
Жыл бұрын
😊
@bestisbest9531
3 жыл бұрын
Ninghalaara ഞങ്ങൾ 2 മനുഷ്യന്മാർ😂😂😂🤣
@ajeeshkantony3445
3 жыл бұрын
പിഞ്ചു കുഞ്ഞാണല്ലേ😁😄😃😀
@qkdiaries
Жыл бұрын
എനിക്ക് പഴയ കാല പാട്ടുകള്‍ ആണ് ഇഷ്ടം പുതിയ പാട്ടുകള്‍ എല്ലാം ഒരേ ഈണം പോലെ തോന്നും.....
@s___j495
3 жыл бұрын
20:36 wow entha look ജയറാം ഏട്ടൻ vintage look 💓💓💓💓💓💓😘😳
@aneeshanee5226
3 жыл бұрын
Athe Athe Ninneploe thanne Oru Pazham vizhungi kezhanganepole,DA Ivan vaa thorakunnath mattullavare pokki parayanum,over Acting cheyyanumalleda Kezhanga.
@harif3191
2 жыл бұрын
ഇവരൊക്കെ ഉള്ള പടങ്ങൾ കാണാൻ ഇന്നും ആളുണ്ടങ്കിൽ അത് അവരുടെ അഭിനയ കഴിവിനുള്ള അങ്ങിഗാരം ആണ്
@a..2172
Жыл бұрын
റാമ്പോ ചാക്കൊച്ചനും ടീമും.. പിന്നെ അബു ഹസനും... പൊളി 🤪
@luttappi9485
3 жыл бұрын
അബു ഹസൻ ഫാൻസ് ഇവിടെ kamon💥💥🤣🤣🤣😜😜
@Forex-AtoZ
3 жыл бұрын
ഒപ്ലങ്ങട്ട് കോട്ട് ബാലകൃഷ്ണനെ എനിക്ക് അറിയാം എന്നെ അവനും അറിയാം 😜😜 പപ്പുവേ 😛😛❤️ 10:30
@comicclip4395
5 ай бұрын
2024il kannunavar inndo
@fananaizy
2 жыл бұрын
ആദരാജ്ഞലികൾ 🌹നെടുമുടി വേണു
@VYSHNAV-zf5nj
Жыл бұрын
മമ്മൂക്കോയ പോയി
@ismailpsps430
3 жыл бұрын
ഈ സിനിമയിലുടനീളം ശ്രീനിവാസന്റെ അനവസരത്തിലുള്ള കോമഡി കേട്ടാൽ ചിരിക്കാനല്ല രണ്ട് പൊട്ടിക്കാനാ തോന്നുക 😔
@gangadharachuthaprabhu6154
2 жыл бұрын
Athu a character Vijayam Anu
@thengakola
Жыл бұрын
Ningal New Gen thendikal nalla humour ariyilla.
@ismailpsps430
Жыл бұрын
@@thengakola എനിക്കറുവത് വയസ്സായി എന്ത് ന്യൂജെൻ? ശ്രീനിവാസൻ നല്ല ആക്ടറാണ് പക്ഷെ ഈ സിനിമയിലെ കോമഡി അത്ര..... 🧠 (" ന്യൂജെൻ തെണ്ടികൾ ") സിനിമയ്ക്കും നാടകത്തിനും ഇടാൻ പറ്റിയ പേര്!!
@paattukaludethozhan2016
3 жыл бұрын
സുപര്‍ണ്ണ..എന്തു സുന്ദരിയായിരുന്നു...😍 പാവകുട്ടി മാതിരി.... അന്ന് എന്റെയൊക്കെ കുറേ ഉറക്കം കളഞ്ഞിട്ടുണ്ട്..!!
@capalot_________3527
3 жыл бұрын
😌
@leobbn1796
3 жыл бұрын
Urakkam thanne kalanjathu😂
@savethetiger6467
3 жыл бұрын
സുപർണ ഇപ്പോൾ എവിടെ
@satheeshoc4651
3 жыл бұрын
@@savethetiger6467 മുംബൈയിൽ ഉണ്ട് ജഹുവിൽ
@satheeshoc4651
3 жыл бұрын
@@leobbn1796 🤪
@jonathanjoseph4814
3 жыл бұрын
2021 year ee cinema kannunavarundo??? Haajar ivide!!
@shefika9726
3 жыл бұрын
ഞാൻ
@muhammedalthafcs1846
3 жыл бұрын
Haajar..haajar ....✋✋✋
@jonathanjoseph4814
3 жыл бұрын
@@muhammedalthafcs1846 ❤️❤️❤️
@sivadasmohanan5777
Жыл бұрын
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും......💯😂😂
@cinemafanatic111
Жыл бұрын
52:54 എത്തുക്ക? ഇവനെ പൊക്കി ഉള്ളിൽ ഒതുക്ക് 🤣 ജഗതി എജ്ജാതി 🤣
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന സിനിമയിലെ ശ്രീനിവാസൻ ചേട്ടന്റെ ഒരു ചോദ്യമുണ്ട്, ഒന്നു നിൽക്കണേ.... ഒന്നു നിൽക്കണേ... ഈ പഴുത്ത ചക്ക കിട്ടുന്ന സ്ഥലം എവിടെയാണ്.. എനിക്കു പള്ളിയിലേക്കുള്ള വഴി മാത്രം അറിയുള്ളൂ കുഞ്ഞേ...
@jithinmohanedavana
Жыл бұрын
റാമ്പോ ചാക്കോച്ചൻ.. ക്രിസ്റ്റഫർ ലൂക്ക്... കുഞ്ഞുകുട്ടൻ... MRC
@midhuntm2388
6 ай бұрын
8:27 മമ്മുക്കോയ :ഇവിടെയാ കുറച്ചുകൂടി മുന്നോട്ടുപോകില്ലേ പപ്പു :എവിടെ ഈ പാടിയൊക്കെ കേറി മുകളിലേക്കോ ഇത് തോണിയാ ഹേ 😂😂😂
@senatorofutah
2 жыл бұрын
Thier is no word newgeneration ! If u have good content then it's master piece
@josekuttyabraham4381
3 жыл бұрын
സാങ്കേതിക വിദ്യകൾ ഇല്ലാത്ത സമയം ആയത്കൊണ്ട് ഇതൊക്കെ പറ്റി ഇന്ന് അനെങ്കിൽ ഇതുപോലെ ഫോൺ വഴി പറ്റിക്കൽ പറ്റുമോ 🤣🤣
@VYSHNAV-zf5nj
Жыл бұрын
ഇന്നസെൻറ് പോയി മാമുക്കോയയും പോയി💔😭😭
@pachupachu2390
2 жыл бұрын
Old moves ഇപ്പൊ poli😍😍😍
@hashirhash5956
11 ай бұрын
AbuHassan here 😂😂😍😍😍 Jagathy vere level
@vivekgopalakrishnan9608
3 жыл бұрын
I'm Luke... ക്രിസ്റ്റോഫർ Luke 🔥🔥🔥
@sanutiewda2585
3 жыл бұрын
Abu Hassan rocks...
@paachujr1178
2 жыл бұрын
പാവം തിലാക്കാൻ നെടുമുടി രണ്ടു പേരും മരണപെട്ടു 😰💔
@josekuttyabraham4381
3 жыл бұрын
2:16:52 സുരേഷ് ഏട്ടനെ ഒരിക്കലും പ്രതീക്ഷിച്ചില്ല 🙄🙄
@vinodv5665
Жыл бұрын
Kunjan and sreeni 😂😂 kurach paalkanji kitto Kunjan : what, paalkanjiyo Sreeni : ee paalokke cherth undaakkunna 😂😂😂😂😂
@naveenta1547
2 жыл бұрын
Cinema class aayittunde
@rahulrs3851
Жыл бұрын
Kidilam Comedy Entertainment Cinema 💯😘😘🤣
@jaseerjs
2 жыл бұрын
Love from Egypt ❤️
@LM-fz4xe
3 жыл бұрын
8:55 thug 😅
@Panda-kj5bt
2 жыл бұрын
2:37:44 തിലകൻ😂😂😂
@ariyaal00
Жыл бұрын
വലിയ രാമൻ നായരും ചെറിയ രാമൻ നായരും ❤❤❤ കോഴിക്കോട്
@ananara2759
Жыл бұрын
1:10:14 e journalistinu dubb cheythathu jagadeesh annu... 😅😅😂
@jebinantony213
2 жыл бұрын
"വീട്ടുക്കാരെ" ആ വിളി 😀🤣🤣🤣
@nandugopi3037
3 жыл бұрын
Thilakan chumma poliii💥🔥🔥
@irshadichuichu8936
3 жыл бұрын
Ellaavarum ore... Powli but ambili chumma 🔥🔥🔥😀😂
@sivaprasadmg1733
3 жыл бұрын
1:54:36 നെടുമുടി ....😀😀
@sadiksalim3855
3 жыл бұрын
ലൂക്കാണെന്റെ ഹീറോ 😂
@SureshKumar-xe1bh
7 ай бұрын
4 പേരും മരിച്ചു, പ്രണാമം.ഹെറോയിൻ ഫേസ് ഫിറ്റ് for ഇന്ദിരാ ഗാന്ധി
Пікірлер: 604