എന്റെ മോളുടെ വിവാഹം തടസ്സങ്ങൾ മാറ്റിത്തരണേ. രണ്ടു വർഷമായി വിവാഹ ആലോചന നടക്കുന്നു. ഒന്നും ശരിയാകുന്നില്ല. അമ്മേ എന്റെ മകളുടെ വിവാഹം പെട്ടെന്ന് നടക്കുവാൻ അപേക്ഷിക്കുന്നു. യേശുവേ നന്ദി നന്ദി നന്ദി😭😭😭😭😭😭😭😭😭😭😭😭😭😭😭
@user-xo6zp2jg1t
2 күн бұрын
Lord heal my mother and brothers from all kinds of sickness
@ancysajeev7752
3 күн бұрын
എന്റെ ശരീരത്തിലെ അലർജി മൂലമുള്ള ചൊറിച്ചിലും Non-veg - കഴിക്കുമ്പോഴുള്ള ചൊറിച്ചിലും മാറ്റിത്തരണേ😭😭😭😭😭😭😭😭😭😭😭
@shantyjacob5421
Күн бұрын
അമ്മേ കർമല മാതാവേ അവിടെ സമർപ്പിച്ചുപോന്ന വലിയ സങ്കടത്തിന്മേൽ എത്രയും വേഗം കൃപ ഉണ്ടാകണമേ 🙏
@JohnPerambra
2 күн бұрын
എന്റെ യേശുവേ hayden കുട്ടന്റെ കാലിന്റെ വേദനയും പനിയും സുഖമാക്കണേ 🙏
Пікірлер