ഈ സിനിമ എഴുതുമ്പോൾ നമ്മടെ സഹോദരങൾക്ക് മ്പോധവൽക്കരണം കൂടി ഉണ്ടാവണം എന്ന് കരുതിയാണ് എഴുതിയത്
ഇത് ഷൂട്ട് ചെയ്യാൻ ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ഈ സിനിമ യിലേത് പോലെ തന്നെ. എങ്കിലും മാസങ്ങൾ പിന്നിട്ടും ഞങ്ങൾ ജനങ്ങൾക്ക് ഹൃദ്യമാകുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
ഈ സിനിമയുടെ പ്രവർത്തനത്തിന് സഹായിച്ച പ്രകാശ്, സജി ജോസഫ് , ദിനേശ് കാർത്തി. Apm ബാവ, വിജു കൃഷ്ണ, പ്രിയ മോഹൻ എന്നിവ രേ ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. കുറച്ച് നിമിഷത്തേ ലഹരിക്ക് വേണ്ടി ലഹരി ഉപയോഗിച് സ്വന്തം ജീവനും പൊതുജന ങ്ങളുടെ ജീവനും അപകടത്തിലാക്കരുതെന്ന് എന്നുള്ള സന്ദേശം ഈ വീഡിയോയിലൂടെ ഞ ങ്ങൾ അറിയിക്കുന്നു.സസ്നേഹം
cP ബാബു .
#haani #comedy #cinematic Produced by - prakas
Co Producer -saji
Cameraman -bharat
Background Score: youtube
Music & Lyrics -viju krishna kalluvazhi
Sound -fl studio
Colouring - d resolve
Associate Director -nkrc
Assistant Director - saji joseph
Production - cp
cHANAL: CP Kaladarshana
#new #malayalam short film#webseries #newmalayalam #comedy #tragedy #feelgoodemotinal #shortfilm #malayalamshortfilms
Негізгі бет Комедия ശ്രദ്ധ ഇല്ലെങ്കിൽ പറ്റുന്ന അവസ്ഥ HAANI | 30;33 | malayalam short film | | cp babu | cp kaladarshana
Пікірлер: 21