കട്ടും മുറിച്ചും കൂട്ടിച്ചേർത്തും സത്യമതത്തിന്റെ പ്രമാണങ്ങളെ പോലും വെട്ടിമുറിക്കുന്ന വഹ്ഹാബീ പൈശാചിക മതത്തിന്റെ ആണിക്കല്ല് പിഴുതെറിയുകയാണ് ഓരോ പ്രസംഗങ്ങളിലൂടെയും മൗലാനാ നജീബ് മൗലവി അവർകൾ ചെയ്യുന്നത്. ഇത്തരം ചോദ്യകർത്താക്കളൊക്കെ വഹ്ഹാബീ മൌലവിമാരുടെ വസ്വാസാക്കലുകളിൽ കുടുങ്ങി ഈമാനിന്റെ പ്രഭ നഷ്ടപ്പെടുത്തിയവരാണ്. മൗലാനാ നജീബ് മൌലവിയുടെ പ്രസംഗങ്ങൾ ഓരോന്നും നിങ്ങൾ ഒന്ന് കേട്ട് നോക്കൂ എന്നിട്ട് അഹ്ലുസ്സുന്നതി വൽ ജമാഅത്തിനെ അറിയൂ..സത്യസരണിയെ അറിയൂ..
- 13 жыл бұрын
ഹഹ..വഹ്ഹാബി കുടുങ്ങി..!!!
- Рет қаралды 4,046,683
Пікірлер: 714