മുടി കൊഴിച്ചിൽ എല്ലാവരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാര്യങ്ങൾ ചെയ്തിട്ടും നിങ്ങളുടെ മുടികൊഴിച്ചിൽ തുടരുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കണം. കാരണം നിങ്ങൾ വരുത്തുന്ന, ശീലമാക്കിയ ചില തെറ്റുകൾ ഇതിനു കാരണമാകുന്നുണ്ടാകാം.
ഈ വീഡിയോയിലൂടെ നിങ്ങൾ വരുത്താൻ സാധ്യതയുള്ള തെറ്റുകൾ വിവരിക്കുന്നു. തീർച്ചയായും ഇത് ഉപകാരപ്രദം ആയിരിക്കും.
For online consultation :
getmytym.com/drjaquline
#hairfall #reason
#mistakes
#drjaquline #healthaddsbeauty #malayalam
Негізгі бет Hair fall | മുടികൊഴിച്ചിലിന് കാരണമാകുന്ന, നിങ്ങൾ വരുത്തുന്ന തെറ്റുകൾ | Dr Jaquline Mathews BAMS
Пікірлер: 226