Nallathupole valarthiyal ee kadha engane munnott pokum😂😬
@lizbeth7698
2 ай бұрын
@@TrueMessage-lm5zvശരിയാലോ 😂😂
@ffrahan7071
2 ай бұрын
@@TrueMessage-lm5zv😅😅
@imaginative0106
9 күн бұрын
Fof@@lizbeth7698
@Eyevlog6626
Күн бұрын
😂
@raghunathraghunath7913
9 ай бұрын
Gorge kutty family 👌. super story film .❤👌🙏
@simonjoseph2350
Жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞ ജോർജുകുട്ടി. മലയാള സിനിമ കണ്ട ഏറ്റവും നല്ല ക്രൈം സ്റ്റോറി.
@dizanm7851
3 ай бұрын
Even in India perfectly made
@ANOKHY772
7 ай бұрын
പഠിപ്പും വകതിരിവും, വിവരവും രണ്ടും രണ്ട് ആണ്. ഒരുപാട് പഠിച്ചവർ പറയുന്ന മിണ്ണത്തരം കേട്ടാൽ തലക്ക് ഒരെണ്ണം കൊടുക്കാൻ തോന്നും. അനുഭവം ഉണ്ട്.
@mohammedmidhlaj9582
5 ай бұрын
Aaarattanann
@femeerakomath7409
3 ай бұрын
Sathyam
@MuhammedRafimZa
9 ай бұрын
വിദ്യഭ്യാസമില്ലാത്തവനും ആത്മ വിശ്വസം പകർന്ന പടം
@dreamshore9
9 ай бұрын
അന്ന് കാണുമ്പോൾ mass ഇന്ന് കാണുമ്പോൾ ഈ ഡയലോഗ് ഒരു വിവേചനം ആണ്... Phd കളും ബിരുദങ്ങളും ജോലിയും അല്ല ഒരാളുടെ ഇന്റലിജിൻസ് നിർണയിക്കുന്നത്
@nandanas187
8 ай бұрын
😮😮😮സിനിമ അല്ലെ
@Indian-uv9qo
8 ай бұрын
പഠിപ്പില്ലാത്തവൻ ബിസിനസ് ചെയ്തു പൈസ ഉണ്ടാക്കുമ്പോൾ പഠിച്ചവൻ അവന്റെ കീഴിൽ പണിയെടുക്കുന്നു
@anishani7776
8 ай бұрын
Hoo Ampada
@crfmtv30
Жыл бұрын
പഠിപ്പും പൗരബോധവും വിവരവും തമ്മിൽ ഒരു ബന്ധവും ഇല്ല😂..... ... കാണുന്നവടെ തുപ്പുന്ന കണ്ടവടെ മുഴുവൻ plastic waste വലിച്ചെഴിഞ്ഞ് ഇന്ത്യ മുഴുവൻ മാലിന്യ കൂമ്പാരം ആക്കിയ സമൂഹം തന്നെ അതിന്റെ തെളിവ്... ...worlds worst education system ..യൂറോപ് , സിംഗപ്പൂർ നാടുകളിലെ പോലെ വൃത്തിയും ഭംഗിയും ഉള്ള കൊടിതോരണഫ്ളക്സ്പോസ്റ്റർ മാലിന്യം വലിച്ചു കെട്ടിയിട്ടില്ലാത്ത ഒരു Foodstreet പോലും ഇല്ല ഇന്ത്യ ക്ക്...നമ്മടെ വിദ്യാഭ്യാസ സിസ്റ്റം😂
@johnhonai4601
14 күн бұрын
MP le indore il und food street
@underworld2770
Жыл бұрын
ഇതൊക്കെ ചെയ്യാൻ ഹൈസ്കൂൾ വിദ്യാഭ്യാസം വേണമെന്നുണ്ടോ.... അല്ലെങ്കിൽ ഹൈസ്കൂളിൽ ഇതൊക്കെയാണോ പഠിപ്പിക്കുന്നത്
@നെൽകതിർ
11 ай бұрын
😅
@hariprasadkalayakaran7087
10 ай бұрын
അല്ലെങ്കിലും പഠിപ്പിച്ചത് വല്ലതും ആണോ നമ്മൾ ചെയുന്നത്... 😂😂😂
They can do it but were is the proof.. Body evide anennu ariyillalo annu
@fastfoodtechtravel
Жыл бұрын
What understand you. What is the mean by this movie. Just simple, education is our practical knowledge. Simple meaning education is the knowledge. There isn't bed, med phd. They aren't practical knowledge. So, they aren't correct education. So, who's have better knowledge. They are to give the better position of job.
@0My-life-is-gone
9 ай бұрын
2030 ഇല് കാണുന്നവരുണ്ടോ
@HappyOAngel
Жыл бұрын
georgekutty fans 👇
@pastormartinsempai6371
Жыл бұрын
Manthu fans 👇
@Habeeb-j6h
Жыл бұрын
@@pastormartinsempai6371guhen
@SreegovindM
10 ай бұрын
@@pastormartinsempai6371guhan kundi of Indian cinema fans 👇
@rahuljayan2424
9 ай бұрын
@@pastormartinsempai6371ഗുഹൻ ഫാൻ
@rashidnp8904
8 ай бұрын
You are all underestimated to george kutty 😂
@VivaChad-ci8dl
Ай бұрын
CCTV അന്ന് ഇല്ലൈരുന്നോ??
@BR-vu8wx
3 ай бұрын
ഹെസ്കൂളിൽ കൊലപാതകം എങ്ങനെ നടത്താം തെളിവ് നശിപ്പിക്കാം എന്നെക്കെയാണോ പഠിപ്പിക്കാറ്😅
@Alex-gj6sp
9 ай бұрын
കേരളത്തിലെ ഹൈസ്കൂൾ വിദ്യഭ്യാസവും ഡിഗ്രീയും ഉള്ള എല്ലാ "വിദ്യാസമ്പന്നന്മാരും" ഇവിടെ ഐൻസ്ടീൻമരണാല്ലോ... ഇവിടെ എല്ലാവരും കഷ്ട്ടിച്ചു പഠിച്ചു പാസ്സാകുന്നത് വിവരം വെക്കാനല്ല. എങ്ങനേലും തട്ടീം മുട്ടീം ഒരു ജോലി മേടിക്കാനാണ്. പിന്നേ ബുദ്ധി, വിവരം, വേറേ അറിവ് വേറേ. ഇവിടെ പഠിച്ചു ഡോക്ടർമാരായ ആളുകൾക്ക് കംപ്യൂട്ടറിനെ പറ്റി എല്ലാം അറിയാൻ സാധിക്കുമോ? അല്ലെങ്കിൽ ഒരു IAS ആയ ആളിനു ആശുപത്രി കാര്യം അറിയാൻ സാധിക്കുമോ? അപ്പോൾ പിന്നെ ഹൈസ്കൂൾ വിദ്യാഭ്യസവും ഉണ്ടെങ്കിലേ വിവരം ഉണ്ടാകു എന്ന് എങ്ങനെ പറയാം? നിലവിൽ കേരളത്തിലെ അടിസ്ഥാനവിദ്യാഭ്യാസം എന്നാൽ അതിനു ഒരേ അർത്ഥമേയുള്ളു. ഇംഗ്ലീഷും മലയാളവും വായിക്കാനും എഴുതാനും അറിഞ്ഞിരിക്കുക. പിന്നേ അടിസ്ഥാനപരമായുള്ള കണക്ക് അറിഞ്ഞിരിക്കുക. ഇതുണ്ടെങ്കിൽ ബാക്കിയുള്ള വിവരമൊക്കെ ബുദ്ധയുള്ളവന് സ്വയം പഠിച്ചെടുക്കാം.
@samir........
9 ай бұрын
💯
@joybabu3435
Жыл бұрын
മലയാളം സിനിമ .1995 ന്.ശേഷം.ഇറങ്ങിയ നല്ലസിനിമ
@hai5549
Жыл бұрын
Olka
@sabikpananjeri5522
Жыл бұрын
🤣🤣
@kavitha.com7698
Жыл бұрын
1995 ന് ശേഷം സിനിമ കണ്ടിട്ട് ഇല്ലാലെ
@akiaki1837
Жыл бұрын
വസന്തം 🤭
@OmShanthi-km
Жыл бұрын
1995 ൽ എന്തുണ്ടായി?
@sudheeshsudhi9886
7 ай бұрын
പഠിപ്പില്ലാത്തവൻ -------
@konanthebarbarian2152
9 ай бұрын
U get me.... 😃😃😃
@NationalistMedia-lq5oz
Ай бұрын
Why they ask about the food to children?
@fastfoodtechtravel
Жыл бұрын
They have so many papers and records. But, 0 + 0 = 00 same person of Rahul Gandhi and Congress.
@bijuvarier2567
Жыл бұрын
ഇത് സിനിമ യിൽ മാത്രമേ നടക്കു. ഒരാൾ മാത്രം ബുദ്ധിമാൻ. ബാക്കി എല്ലാവരും മണ്ടന്മാർ. പലതിനും ഒരു ലോജിക് ഇല്ല ഇതിൽ.
@dingribeast
Жыл бұрын
Have you seen Indiana Jones Movies.. What logic it has? Except Sherlock Holmes Series, Most other stories have no logic.
@Vpr2255
Жыл бұрын
@@dingribeastcoincidence 😮!
@shamsuknd922
Жыл бұрын
Cinema itself is illogical 😂
@dingribeast
Жыл бұрын
@@shamsuknd922 Nothing like that.. There are many realistic movies'.
@rafeeqp1352
Жыл бұрын
ലോജിക് നോക്കുന്നണേ ഒരു സിനിമയും കാണാതിരിക്കല നല്ലേ. 😄😄
@srikrishnarr6553
Жыл бұрын
this video ...Hero is asha sarath & Best artist is Lals Voice
@Obelix5658
9 ай бұрын
Asha Saraths performance is the weakest among all actors
@Sanesh-f7w
5 күн бұрын
Criminalsinu crime cheyan oru boost kodukunna movie....criminals learnt very muchu from this moviee
@bisnndks9222
10 ай бұрын
Pottivanu last clech ayaa padam
@dhanyasss3571
Жыл бұрын
Ee cininakk sesham asha sarathinde dailoge delivery ella cinimayilum orupole thanne anu.
@rafeeqp1352
11 ай бұрын
അത് ഡബ്ബിങ് ആർട്സ്റ്റിന്റെ കുഴപ്പം അല്ലേ.
@dhanyasss3571
11 ай бұрын
@@rafeeqp1352 asha തന്നെ ആണ് ഡബ്ബ് ചെയ്യുന്നത്
@rafeeqp1352
11 ай бұрын
ആണോ.
@asharafmusthafa1786
7 күн бұрын
എല്ലാ ബിൽഡിങ്ങിലും പോസ്റ്റു കളിലും cctv നിർബന്ധ മാക്കാഞ്ഞതിന്റെ പ്രശ്നം
Avaru mone valarthiyillel polum George kutty chindicha vazhikaliloode thanne chindicha ig Geetha proves she is an intelligent police officer
@MazhaNila
8 ай бұрын
വെറുതെ എന്തിനാ ജീവിച്ച് മരിച്ചു പോകുന്നത്... ഭൂമിയിൽ നിറയെ നെഗറ്റീവും, പോസറ്റീവും ഉണ്ട്.. മിന്നുന്നത് എല്ലാം പൊന്നുവല്ലാ... അപ്പൊ... നമ്മുടെ ബുദ്ധി എന്നാത്തിനാ.... 🤭
@Chereymusic
9 ай бұрын
movie learning
@rajeshsasidaran2296
Жыл бұрын
👍🏾👍🏾
@MuhammedfarooqueFarooque
2 ай бұрын
വിദ്യാഭ്യാസവും ബുദ്ധിയും തമ്മിൽ വലിയ ചേർച്ചയുണ്ടോ കേരളം തന്നെ എടുത്താൽ കേരളത്തിൽ തെക്കും വടക്കും നോക്കുകയാണെങ്കിൽ വിദ്യാഭ്യാസം സമ്പന്നർ കൂടുതൽ തെക്കൻ കേരളത്തിൽ ആണ് എന്നാൽ വൃത്തി നല്ല വീട് സമ്പത്ത് കാറ് കട്ട പതിച്ച മുറ്റങ്ങൾ ബിസിനസുകാർ ചെറുകിട ബിസിനസുകാർ ബഹുഭൂരിപക്ഷവും മലബാറിലാണ്
Пікірлер: 131