വീഡിയോ കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി ലൈഫിൽ ഇതുവരെ ഒരു പിറന്നാൾ പോലും ആഘോഷിക്കാൻ പറ്റാത്ത അത് പോയിട്ട് ഓർത്ത് വയ്യിക്കാൻ പോലും ആരുമില്ലാത്തവൻ ഞാൻ 🙂.... ഒരായിരം പിറന്നാൾ ആശംസകൾ ആദി 🥳🥳
@@aswathysabu_ വീട്ടിൽ എല്ലാവരും ഉണ്ട് ബ്രോ..... പക്ഷെ ഇപ്പൊ ആരുമില്ല എന്ന് മാത്രം പിന്നെ ആരേലും ഉണ്ടങ്കിൽ മാത്രമല്ലെ ലൈഫിൽ സന്തോഷമുഹൂർത്തങ്ങൾ വന്നാൽ തന്നെ ഓർത്ത് വയ്യിക്കാൻ കഴിയു 🙂
Пікірлер: 213