ഹരനുടെ കരമതിൽ ഒരു പിടി ജടയതു പാരിൽ അടിച്ചൊരു നേരത്തായ് (3) മദ ഗജമലറി അടുക്കും പോ..ലെ.(2)..മദിച്ചു കുതിച്ചു വരും കാളി... കടലിന്നലപോൽ ഇളകും തിരുമുടി കനലോളി എരിയും കണ്ണുകളും (3) രുധിരാധരമതിൽ മേലെ നീളും (2)നിണമിറ്റൂറും മണിനാവും (1) കരതലം അമരും ഖഡ്ഗം ശൂലം ദാരികനുടെ തല വട്ടകയും. (3) വേതാളത്തിൻ ഗള തല മേ..റി (2) വിളങ്ങി വിലസി വരും കാളീ.....(1) കൂർത്തോരു ഗിരി അറ്റം പോൽ മാറും, കോർത്ത ശിരസ്സാൽ മാലകളും (3) കൂരിരുൾ നിറമാർന്നൊത്തൊരു ത..നുവേ...(2) .......വീരാളി പട്ടുടയാട.(1) ശംഖ് കടഞ്ഞ കണങ്കാൽ മേലെ കാഞ്ചനമണിയാൽ നോ പുരവും (3) കടും തുടിരവമോടിടഞ്ഞൊരു നടനം.. നടനം.. നടനം...നടനം കടും തുടിരവമോടിടഞ്ഞൊരു നടനം (1) ആടി നടുക്കി വരും കാളി....(11)
@SreeBadrah
6 ай бұрын
❤❤
@ratheeshsr9035
6 ай бұрын
രുധിരാധരമതിൽ മേലെ നീളും നിണമിറ്റൂറുന്നണി നാവും... പൂത്തൊരു എന്നത് അല്ല... കൂർത്തൊരു ഗിരിയഗ്രം കൂരിരുൾ നിറമാർന്നോ ത്തൊരു തനുമേൽ എന്നാക്കുക... സന്തോഷം എന്റെ വരികൾ എഴുതിയതിനു.... 🙏🙏😍😍😍😍😍
@nava4212
6 ай бұрын
@@ratheeshsr9035 🙏🏻
@sheebababu3290
5 ай бұрын
❤🙏
@sujathadevadas7286
3 ай бұрын
ലിറിക്സ് ഇട്ടു തത്തിന് കൊടിപ്രണാമം. 🙏🏼🙏🏼🙏🏼👍🏼
@ratheeshsr9035
6 ай бұрын
അടിയന്റെ വരികൾക്ക് ജീവനേക്കിയ നിങ്ങൾക്ക് മുന്നിൽ സാഷ്ടാഗം നമസ്ക്കാരം 🙏🙏🙏🙏🙏
@hrishikeshdevan
6 ай бұрын
🙏 Thankyou
@anoopt.b.t.b.1980
5 ай бұрын
ഞങ്ങളുടെ ഭജൻസിൽ ഈ ഗാനം പാടാറുണ്ട്.
@nandagovindam
5 ай бұрын
❤❤
@abhishekprasad9506
4 ай бұрын
❤️❤️
@krishnaprasadj7175
4 ай бұрын
❤❤❤❤
@abuthahir8777
4 ай бұрын
എന്തൊരു ഫീൽ 🤩 ഒരു മുസ്ലീം ആണ് എന്നാലും ഇത്പോലെ ഉള്ളത് കേക്കാൻ വലിയ ഇഷ്ട്ടമാണ് ❤️
@radhamoneyr9714
7 ай бұрын
ഭക്തിയില്ലാത്തവരുടെ മനസ്സിലും ഭക്തി ഉണ്ടാകും നന്ദ ഗോവിന്ദത്തിൻ്റെ ഭജൻസ് എല്ലാവിധ ആശംസകളും പ്രാർത്ഥനയും
@vishnuprasad6948
6 ай бұрын
വരികൾ കൂടെ ഒന്ന് കമൻ്റിൽ ഇടാമോ
@RamaniRamachandran-wd9hf
7 ай бұрын
🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿 Haranude Karamathil Orupidi Jadayathi🙏🌿🙏🌿🙏🌿🙏🌿🙏🌿 Om Namah Shivaaya🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🙏🙏🙏
@sreedevic6199
7 ай бұрын
Eeswaraa Makkalude Koode Undavane Youngsters your dedication is highly appreciated 😍🙏🙏🙏🙏🙏🙏
@syamalasreedharan9200
6 ай бұрын
കേൾക്കുമ്പോൾ വരികളിലെ ഭാവന കൾ കൺ മുൻപിൽ കാണാൻ സാധിക്കുന്നു. നന്ദഗോവിന്ദം ടീമിന് എല്ലാ നന്മകളും നേരുന്നു 🙏
@ratheeshsr9035
6 ай бұрын
സന്തോഷം 🙏
@geethabai4728
7 ай бұрын
🙏🙏🙏സുന്ദരം
@sulochanapa8022
5 ай бұрын
Abjinandanagal🌹🌹
@suryadevakalakshetra8986
6 ай бұрын
ടീം 🥰സൂപ്പർ 👍ആ വരികൾ ഒന്നിടമോ
@minusunil7824
7 ай бұрын
Superb 😍😍 Nandagovindam team❤️
@syamalasreedharan9200
7 ай бұрын
🙏👌❤🌹. ഭജൻ സെലെക്ഷൻ മികച്ചത്. 👍
@mukheshKumar-f2l
6 ай бұрын
❤❤❤
@jayanair8950
2 ай бұрын
നിങ്ങളുടെ എല്ലാ ഗാനങ്ങളും ഭക്തി സാന്ദ്രമാണ്. എല്ലാ ഭാവുകങ്ങളും ❤ CD കിട്ടുമോ?
@vijayakumarpn3201
6 ай бұрын
👏👏👏🙏
@jalajaramu6599
Ай бұрын
മനോഹരം❤❤
@ajithaviswanathan7751
7 ай бұрын
മനോഹരം 🙏🙏🙏🙏
@narayanannamboothiri4544
6 ай бұрын
വരികളിട്ടു തന്ന നന്ദഗോവിന്ദം ഭജൻ സിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@sudhisunisudhisuni
2 ай бұрын
❤
@jyothir568
7 ай бұрын
നന്ദ ഗോവിന്ദ ത്തിന്റെ ശബ്ദത്തിലൂടെ വരികൾ അനുഭവിച്ചറിഞ്ഞു.❤🙏🙏🙏 Excellent
@hareendrannairhareendranay7975
7 ай бұрын
❤
@Pradeep-e3d
6 ай бұрын
അരുണ് സൂപ്പർ
@bindugopan5636
7 ай бұрын
നന്ദഗോവിന്ദം ❤❤❤
@maheshkumarkg9787
7 ай бұрын
Another super rendering
@Jkm898
6 ай бұрын
Really beautiful. Wish all of you all the best. God bless🙏
@resmike7467
6 ай бұрын
Super 👌🏻👌🏻🙏🏻🙏🏻
@gangachurathil1673
6 ай бұрын
Blissful 💕❤❤ Beautiful lyrics
@KHARIKRISHNA85
6 ай бұрын
🎉❤❤❤🎉
@AswithaGomathy
5 ай бұрын
Super
@geetharajeev8142
6 ай бұрын
Amme Bagavathy
@presannakumarimr171
5 ай бұрын
Superb 🎉
@geethalakshman3156
6 ай бұрын
👌👌🙏🙏🙏
@MSPanicker
Ай бұрын
Awesome
@aarvind3901
6 ай бұрын
Blissful indeed
@girijavikramam1256
6 ай бұрын
Superb 👌👌🙏🙏❤❤❤
@narayanannamboothiri4544
6 ай бұрын
🙏🙏🙏
@sakunthala.nsakunthala.n8232
4 ай бұрын
🙏🙏🙏🙏👌👌👌👍👍
@karthikakrishnan9788
6 ай бұрын
Superb
@parvathiprem9
6 ай бұрын
Wow !. Lyrics and Singing vibe is Awseome ....Lyrics share cheyyumo
@ratheeshsr9035
6 ай бұрын
തീർച്ചയായും സന്തോഷം 🙏🙏🙏
@geethakrishnakumar4662
6 ай бұрын
Superb ❤❤❤
@anithaNair-dn9sf
7 ай бұрын
👌👌👌❤️❤️
@deepthytr8102
7 ай бұрын
Superb 👍
@manjunithin7930
7 ай бұрын
👌🏻👌🏻👌🏻❤
@lakshmypriyamadhu1032
7 ай бұрын
🙏🙏🙏❤️
@HemaNair-e2t
7 ай бұрын
👌🙏👍
@anjalisreejith4823
6 ай бұрын
❤❤❤super
@deepapanicker734
7 ай бұрын
അതിമനോഹരം
@jalajaramu6599
Ай бұрын
വളരേ മനോഹരം.ഭജൻസ്❤❤❤❤❤
@prabhakaranthelakkad2796
7 ай бұрын
🙏👌❤️
@sreedevisankar1590
7 ай бұрын
Excellent 🙏🏻🙏🏻🙏🏻
@jayalakshmijanakiamma6034
7 ай бұрын
🙏🙏 super
@RRVarmaVarma-og6iu
7 ай бұрын
🙏🙏🙏🙏🙏❤️❤️❤️
@sandeep15a
7 ай бұрын
Excellent
@sadasivannair3327
7 ай бұрын
Beautiful❤
@DeepaIyer-c5c
7 ай бұрын
Blissful Voice 🙏👌 Good Team Work! 👍
@ushakumariag9254
4 ай бұрын
Ellarum super. Second one. Specs vecha singer very super
@jeothyk.s3985
7 ай бұрын
👌🙏🙏
@aadhivlogs2624
7 ай бұрын
Super 👍
@sureshkumarkk5365
Ай бұрын
എന്തൊരു ഫീൽ . സൂപ്പർ
@ratnakesavan4259
3 ай бұрын
Wow.God bless you makkale.super good.
@anitaravishankar4265
2 ай бұрын
Very soulful checking.. good Kirtan..sung beautifully
Пікірлер: 126