Hari chetta ente Peru Nisha. Njan 1988 April 14nu birth date ente ippozhathe samayam ariyan thalparyam undu onnu parayamo
@SinduSajeev-oq7no
3 ай бұрын
നല്ല വീടാണല്ലൊ അടിപൊളി🤍🤍🤍👍
@SEEWITHELIZA
3 ай бұрын
💗
@tharapunnoose2021
3 ай бұрын
കുറച്ചു കൂടി നന്നായി വീഡിയോ ചെയ്യണം rooms interior inner /outer fully വീഡിയോ ചെയ്യാമോ??
@SEEWITHELIZA
3 ай бұрын
തിരക്കായിരുന്നു
@geethajnair9699
2 ай бұрын
സാറിൻ്റെ നമ്പർ കിട്ടുമോ ജോതിഷൻമാരുടെ അടുക്കൽ പോയി ഞാൻ മടുത്തു എനിക്ക് രണ്ട് ആൺമക്കൾ ആണ് കല്യാണം ഇതു വരെ നടന്നിട്ടില്ല ജോതിഷൻ ഒരോ പൂജയും കുടുബംദോഷവും മറ്റും പറഞ് ഒരോന്ന് നടത്തിയതല്ലാതെ ഒരോ പ്രയോജവും ഉണ്ടായ ട്ടില്ല അങ്ങയുടെ വീഡിയോ ഈ ടെയാണ് ഞാൻ കേട്ടത് അതുകൊണ്ടാണ് നമ്പർ കിട്ടിയാൽ കൊള്ളാമെന്ന് സാർ വളരെയധികം വിഷമമുണ്മക്കളുടെ കാര്യത്തിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@rameshc1782
3 ай бұрын
ഗൃഹപ്രവേഹ o അല്ല ഗൃഹപ്രവേശനം
@raju-bq3xs
3 ай бұрын
ഗുഹപ്രവേഹം അല്ല ഗൃഹപ്രവേശനം
@SEEWITHELIZA
3 ай бұрын
ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാണ് 😂
@raju-bq3xs
3 ай бұрын
@@SEEWITHELIZA 😂😂
@sheelakumary7386
2 ай бұрын
Udayippu Hari pathanapuram
@MariyaMary-te5ls
2 ай бұрын
ഇതൊക്കെ കണ്ടിട്ട് വല്ലാതെ ചൊറിയുന്നുണ്ടല്ലേ സാരമില്ല പതുക്കെ മാറിക്കോളും 😂😂😁😁😁😁
@shabeeraliali7943
3 ай бұрын
അതിനും പോയ് ചളമാക്കി ല്ലേ....
@SEEWITHELIZA
3 ай бұрын
ക്ഷണിച്ചാൽ പോവരുതെന്നാണോ?
@shabeeraliali7943
3 ай бұрын
@@SEEWITHELIZA അവർ clelebritees. പരിജയം കൊണ്ട് ഒരു ഫോർമാലിറ്റിക്ക് വിളിച്ചതാകും..... അവർക്ക് മാറിക്കൊടുക്കേണ്ടദ് നമ്മുടെ മര്യാദ😂
Пікірлер: 17