ഹേയ് മനുഷ്യൻ ഒരേ ഒരു ലജൻ്റെ യേശു ഏട്ടൻ ഞാൻ തൃശൂർക്കാരൻ
@pradeeptppradeeptp872
3 жыл бұрын
രാഗങ്ങൾ എന്നത് ഒരു അത്ഭുതം തന്നെ അത് കണ്ടു പിടിച്ച മഹാത്മാക്കളെ നമിക്കുന്നു.. NSKയെ പോലുള്ളവർ അത് മനസ്സിലാക്കി ഞങളെ പോലുള്ളവരിൽ എത്തിക്കുന്നു.. നന്ദി. NSK.. നന്ദി..
@Nskraga007
3 жыл бұрын
അങ്ങ് നൽകുന്ന ഓരോ വാക്കുകളും വലിയ പ്രോത്സാഹനമാണ് ഈ ചാനലിന് നൽകുന്നത് ഒരുപാട് നന്ദി ജി 🙏
@rajeevmusic8623
3 жыл бұрын
NSK, സംഭവം കലക്കി ട്ടാ, പൊരിച്ചൂ 👌👌👌👏👏
@Nskraga007
3 жыл бұрын
വളരെ സന്തോഷം രാജീവ് 🙏
@Mubarakmkm007
3 жыл бұрын
ജന പ്രിയ രാഗങ്ങളുടെ ഒരു നിര തന്നെ ഹരികാംബോജി രാഗം വിശദമായ അവതരണം ആലാപനം 👏👏👌👌
@Nskraga007
3 жыл бұрын
വളരെ നന്ദി മുബാറക് ഭായ് അങ്ങ് നൽകുന്ന ഈ പ്രോത്സാഹനങ്ങൾക്ക് 🙏
@prakashkrishnalayam3211
7 ай бұрын
❤ സംഗീതത്തിലുള്ള അഗാധ അറിവിനെ സഹൃദയം വണങ്ങുന്നു.
@sasidharanap4404
Жыл бұрын
Valare Nannayirikkunnu Ente Poochendukal
@user-lc1lk8og5z
8 ай бұрын
Great great nilabur sunil nde arivu nalla presentation
@user-cz4cj8dz3m
Ай бұрын
സിന്ധു ഭൈരവി Fan Boy ❤
@jayasrees4057
3 жыл бұрын
Sunil sir harikambiji raagathe kurichulla vivaranam superb👌👌👌👏👏👏👏
@Nskraga007
3 жыл бұрын
Thank you so much jayasree teacher 🙏
@rajeevvk5418
8 ай бұрын
സൂപ്പർ
@bobasalwin6312
Ай бұрын
Your top legend 👍🏻👍🏻🙏🏻🙏🏻❤❤❤
@kalamandalamsaronjini8176
3 жыл бұрын
🙏സുനി വെരി നൈസ്..കേൾക്കാൻ... നല്ല രസം... അപിപ്രായങ്ങള് 👍👍🌹
@ramanimohanan3387
3 жыл бұрын
നമസ്കാരം സുനിൽ🙏 ഹരികാംബോജി . ഒരു പാട് സുന്ദരമായ ഗാനങ്ങളെ പാടി പരിചയപ്പെടുത്തിയ മനോഹരമായ ഒരു എപ്പിസോഡ്. സന്തോഷം. നന്ദി.🙏🙏🙏🙏🌹
@Nskraga007
3 жыл бұрын
വളരെ നന്ദി ചേച്ചി ഈ അഭിനന്ദനങ്ങൾക്ക് 🙏
@sunilnarukkumputty889
3 жыл бұрын
N S K ആഹാ ഹരികാംബോജി എന്ത് രസം സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏👍👍👍👌👌👌😍😍😍😘😘😘
@Nskraga007
3 жыл бұрын
വളരെ നന്ദി സുനിൽ ജി ഈ കമന്റ്സ്ന് 🙏
@rajeevmusic8623
3 жыл бұрын
പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു സോപാന സംഗീതം പോലെ... അത് പോലെ നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയെ ചൊല്ലൂ നീ എന്റെ മാരനെക്കണ്ടോ ഈ ഗാനത്തിന്റെ അനുപല്ലവിയും ഈ രാഗം ആണ് അല്ലേ ❤❤
@rajeevmusic8623
3 жыл бұрын
ഇത് രണ്ടും MG രാധാകൃഷ്ണൻ sir ന്റെ മ്യൂസിക്കിൽ ശ്രീക്കുട്ടൻ ചേട്ടൻ പാടിയതാണ്,
@Nskraga007
3 жыл бұрын
രാജീവ് പറഞ്ഞതും രണ്ടും ശരിയാണ്
@Ananya_anoop
2 жыл бұрын
" കരയുന്നോ പുഴ ചിരിക്കുന്നോ " ഈ ഗാനം എന്റെ ആത്മരാഗമാണ് - നിരവധി സ്റ്റേജുകളിൽ പാടാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് -
@somakt9942
3 жыл бұрын
സുനിൽ 👍 സൂപ്പർ 👏👏👏👏👏👏💐🙏🙏🙏🙏💐💐💐💐💐
@Nskraga007
3 жыл бұрын
Thank you so much 🙏
@jayaprakashpk1686
11 ай бұрын
അസ്സലായിട്ടുണ്ട് 👌.. ദൂരെക്കിഴാക്കുദിക്കും പക്ഷെ ഖരഹരപ്രിയയാണ് 😊
@tituspp2352
11 ай бұрын
Very good congats
@prasanakumarus9754
20 күн бұрын
Super ❤
@sreekumarcn2065
3 жыл бұрын
Super excellent... Introduction of Ragam Harikamboji was Super and songs in that same ragam was also super...
@Nskraga007
3 жыл бұрын
Thank you so much sreeyeatta ഈ പ്രോത്സാഹനങ്ങൾക്ക് 🙏
@syamkrishnan9697
Жыл бұрын
place & presentation✨️
@blpmtvm
4 ай бұрын
valuable raga and music information sir ...thanks🙏🙏🙏
@vijayanp.v7587
3 жыл бұрын
ഹരി കാബോജി വളരെ വിശദമായി പറഞ്ഞു സുനിൽ ഭംഗി ആയി പാടി സുനിൽ പറയുമ്പോൾ എല്ലാരാഗത്തിനും തേനിന്റ മധുരം അഭിനന്ദനങ്ങൾ 👌👌👌👌
@user-cp9tb1de1e
3 жыл бұрын
നന്ദി വിജയേട്ടാ🙏
@dhaneshmurali1818
3 жыл бұрын
Adipoli
@Nskraga007
3 жыл бұрын
Thanks 🙏
@satheeshviswamusicdirector4027
Жыл бұрын
Super
@dilnasmarun1046
3 жыл бұрын
super nice Suniletta👏👏👏
@Nskraga007
3 жыл бұрын
Thank you so much 🙏
@sanatanvani
3 жыл бұрын
ഹരികാംബോജി രാഗത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് സുനിലിന്റ വിവരണത്തിൽ കൂടി ധാരാളം മറ്റുവിവരങ്ങളും മനസ്സിലാക്കാൻ സാധിച്ചു. നന്ദി. സുന്ദരമായ പല പല പാട്ടുകളിൽ കൂടി അതിന്റെ തന്മയത്വവും മാധുര്യവും ആസ്വദിക്കാനും കഴിഞ്ഞു. ഇന്നത്തെ എപ്പിസോഡ് സാർത്ഥകമായി. നന്മകൾ നേരുന്നു. വളരെ നല്ല സ്നഹം പങ്കുവെയ്ക്കുന്നു. 👍👏💐😍🙏
@Nskraga007
3 жыл бұрын
വളരെ സന്തോഷം ഏട്ടാ അങ്ങിനു ഈ വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ. ഒരുപാട് നന്ദി ഏട്ടാ 🙏
@vijayakumarr3845
3 жыл бұрын
ഒരു വട്ടംകൂടിയെന്നോർമ്മകൾ ഈ രാഗത്തിലാണെന്നു കേട്ടിട്ടുണ്ട്.
@surajraj821
Жыл бұрын
മധുരൈക്ക് പോകാമെടീ... , പഴമുതി൪സോലൈ എനക്കാക താൻ, അന്ത വീട്ട്ക് വീട്ട്ക് വാസപ്പടി വേണ൦, ഒരിക്കൽ നിറഞ്ഞു൦ ഒരിക്കൽ മെലിഞ്ഞു൦ ഒഴുകു൦ പുഴപോലേ എത്രയോ ഗാനങ്ങൾ
@bhuvanamani6344
2 ай бұрын
Beautiful explanation thanks.🙏🏼
@wilsontj8174
2 жыл бұрын
ജീ.... നിങ്ങളുടെ പ്രോഗ്രാം അതിമനോഹരമാണ്. സാക്ഷാൽ സരസ്വതീ ദേവിയുടെ അനുഗ്രഹം താങ്കൾക്കുണ്ട്. ഉറപ്പ്. ആശംസകൾ.
@damodaran7669
3 жыл бұрын
ഹരികാംബോജി രാഗത്തെ കുറിച്ചുള്ള ഈ എപ്പിസോഡ് അവതരണംകൊണ്ട് ഏറെ ശ്രെദ്ധേയമായി.nsk രാഗപരിചയം എല്ലാ അർത്ഥത്തിലും മികച്ചു തന്നെ നില്കുന്നു 🌹❤😍
@Nskraga007
3 жыл бұрын
ദാമു ഈ സ്നേഹ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു '
@sajikumar7037
Жыл бұрын
സുനിൽജീ രാഗങ്ങളെക്കുറിച്ച് വളരെ മനോഹരമായി അവതരിപ്പിക്കുന്നത് കേൾക്കാ തന്നെ എന്ത് സുഖമാണ്. സംഗീതത്തിൽ രാഗങ്ങളെക്കുറി ച്ച് ഇത്തരത്തിൽ അറിവ് നൽകുന്ന ഒരു ചാനൽ അത് NSKരാഗ പരിചയം എന്നത് അഭിമാനം. വളരെയധികം കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു. വളരെ നന്ദി ഒരുപാട് സന്തോഷം സുനിൽജി ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർന്നിക്കുന്നു
@gopinathan9368
2 жыл бұрын
Thangal വളരെ മനോഹരമായി പാടുന്നു congrats
@jabirmk559
3 жыл бұрын
Ellam adypoli ganam😍
@praseethasidharth3905
Жыл бұрын
👍🏻👍🏻👏🏻👏🏻💐
@mannilvenugopal1729
2 жыл бұрын
🙏മനോഹരം 🙏🙏🙏
@haridasann8858
2 жыл бұрын
Wonderful presentation
@sindhuthirumeni2420
3 жыл бұрын
ഹരികാംബോജിയും അതിലുള്ള ഒരുപാട് ഗാനങ്ങളും അതിനോടനുബന്ധിച്ചുള്ള വിശേഷങ്ങളും ഞങ്ങൾക്ക് പകർന്നു തന്നതിന് ഒരുപാട് നന്ദി സുനിൽ ജി
@Nskraga007
3 жыл бұрын
സിന്ധു ചേച്ചി ഒത്തിരി സന്തോഷം ഈ പോത്സാഹനത്തിന്
@mahesshchellappan7817
2 жыл бұрын
Excelent ❤️❤️❤️
@raghavancr4924
2 жыл бұрын
നന്ദി നമസ്ക്കാരം
@musicmantopic5604
3 жыл бұрын
Valare nalloru vivaranam mashe
@Nskraga007
3 жыл бұрын
നന്ദി
@jabirmk559
3 жыл бұрын
Super👍👍👍👍
@sundaranp.r8664
2 жыл бұрын
Nice presentation. Easy to understand. Congratulations.
@sudheermv807
3 жыл бұрын
അറിവിന്റെ അക്ഷയപാത്രം.... സുനിൽജി.... നമിച്ചു.
@Nskraga007
3 жыл бұрын
വളരെ നന്ദി സുധീർ ജി
@sasikumarembranthiri9967
2 жыл бұрын
പാരിജാതത്തിൽ. പവിഴമുന്തിരി ഭാഗം നിഷാദം ശങ്കരാഭരണം ല്ലേ
@rajankp8619
3 жыл бұрын
ഹരികാംബോജി രാഗത്തിലുള്ള ഗാനങ്ങൾ പരിജയപ്പെടുത്തി കൊണ്ടുള്ള എപ്പിസോഡ് .ഹൃദ്യമായ ആലാപനവും അവതരണവും👌 good♥
@Nskraga007
3 жыл бұрын
രാജേട്ടാ ഒരു പാട് നന്ദി ഈ കമൻ്റിന്
@sanalalakkkal7642
3 жыл бұрын
Super singing
@Nskraga007
3 жыл бұрын
Thank you 🙏
@sudheerbabu1739
3 жыл бұрын
Fabulous ......
@Nskraga007
3 жыл бұрын
നന്ദി
@pramoddhanya484
2 жыл бұрын
Super sir
@prithaaravindan8711
3 жыл бұрын
Ante hrudayam nintemunnil ..harikambooji aanennu arijathil thanks .
@nidhilnarayanan4636
Жыл бұрын
❤❤❤❤
@indhusundaresan5468
3 жыл бұрын
സുനിൽജി...ഹരി കാംബോജി രാഗത്തെ കുറിച്ചുള്ള അവതരണം ഏറെ ഹൃദ്യം....🙏🙏🙏🙏ആ രാഗത്തിലുള്ള ഒരുപാട് ഗാനങ്ങളെ കുറിച്ച് അറിയാൻ സാധിച്ചു 🙏🙏🙏
@Nskraga007
3 жыл бұрын
ഏറെ സ്നേഹം ഈ വാക്കുകൾ
@vazirani.akinosi
Жыл бұрын
Mayangi poi.. (nottam film) Harikamboji alle.? Last sir paranja kate née veesharuthipol (gowrimanohari), athe filmile poomakal vazhunna is in Harikamboji.. Nalla presentation... Arivu pakarnnathinu nanni🙏🙏🙏
@kichukichu625
3 жыл бұрын
Super👍👍👍👍👍👍👏👏
@user-cp9tb1de1e
3 жыл бұрын
നന്ദി കുട്ടാ
@p.m.shihabshihabtirur4716
3 жыл бұрын
സുനിലേട്ടാ....🙏 ഈ അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി... ♥️♥️♥️🌹🌹🌹
@Nskraga007
3 жыл бұрын
ഷിഹാബ് ഒരുപാട് നന്ദി
@parvathyuv2763
3 жыл бұрын
👍👍🌺
@Nskraga007
3 жыл бұрын
നന്ദി 🙏
@lachoosfantasy3083
3 жыл бұрын
adipoli
@user-cp9tb1de1e
3 жыл бұрын
നന്ദി
@kichukichu625
3 жыл бұрын
👍👏
@deepuchaithramdeepuchaithr6149
3 жыл бұрын
Soooper
@user-cp9tb1de1e
3 жыл бұрын
ദീപു🙏
@mookam8888
2 жыл бұрын
Good
@adarshr2282
2 жыл бұрын
❤️
@veenaprakash8704
2 жыл бұрын
Thank u sir
@Pentorch
2 жыл бұрын
കൂടുതൽ പരത്തി പറയാതെ രാഗത്തിലേക്കും അതിൻ്റെ വിശദാംശങ്ങളിലേക്കും പ്രവേശിക്കുന്ന താങ്കളുടെ രീതി അതീവ ഹൃദ്യം തന്നെ. നൂറ് നൂറ് അദ്ധ്യായങ്ങൾ പിന്നിട്ട് മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ ആശംസകളും .....
@pavithranmenon5397
3 жыл бұрын
❤️❤️❤️
@user-cp9tb1de1e
3 жыл бұрын
ഏട്ടാ
@vinugplkrishnan
2 жыл бұрын
wow.. very useful collection of harikamboji songs.. beautiful singing & sharp memory to recall the details of all those songs
@joppantiwari7543
3 жыл бұрын
നിലമ്പൂർ ആയതുകൊണ്ടാണോ എപ്പോഴും വനത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ എടുക്കുന്നത്....... 😀😀😀😀😀😀.... അവതരണം ഗംഭീരം.....
@aravindsreekumar1093
8 ай бұрын
കലിപ്പാട്ടമായി എന്റെ മുന്നിൽ മാണോ വീണ മീട്ടുന്നു ഞാൻ, ആര് ആരുടെ മുന്നിൽ മീട്ടുന്നു, ലിറിക് ശ്രദ്ധിക്കുക സർ
@gopinathan9368
2 жыл бұрын
ദേവരാജൻ മാസ്റ്റർ ചെയ്ത ലീലാമ്മ പാടിയ അമ്പലകുളങ്ങര കുളിക്കാൻ ചെന്നപ്പോൾ ===ഈ രാഗമല്ലേ.
@gopinathan9368
2 жыл бұрын
അമ്പല കുളങ്ങര കുളിക്കാൻ ചെന്നപ്പോൾ അയലത്തെ പെണ്ണുങ്ങൾ കളിയാക്കി (=== ഇതും ഈ രാഗമാണ്.
@haridaskottakkal4018
2 жыл бұрын
അത് യദുകുല കാംബോജിയല്ല ?
@simpleman102
2 жыл бұрын
ഈ ഇടയ്ക്ക് ഹിറ്റായ,പുഷ്പ എന്ന ചിത്രത്തിലെ കണ്ണിൽ കർപ്പൂര ദീപമോ ഗാനം ഈ രാഗത്തിലാണോ?
@nidhilnarayanan4636
Жыл бұрын
അതേ ❤
@dileshmcl
3 жыл бұрын
Suniletta ❤️
@Nskraga007
3 жыл бұрын
നന്ദി
@RaviKumar-vi9tb
Жыл бұрын
ഇത്ര അറിവ് തന്നതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല
@manikandanc9600
2 жыл бұрын
Good pleas add the western notes
@surajtp4018
3 жыл бұрын
Video lengthy ayipokunnu.....raga parichayam nannavunnud,,,,, Thank you
@satheesanpmpolpakara9052
3 жыл бұрын
Mujhe pyar ki zindagi denevale , same as ihal then kanamm
@sunilkumarps2936
Жыл бұрын
സർ, നല്ല selections. എല്ലാ പാട്ടിന്റെയും നാല് വരിയെങ്കിലും പാടിയാൽ കൊള്ളാമായിരുന്നു. ആസ്വദിച്ചു വരുമ്പോൾ നിന്ന് പോകുന്നു...
@musicmantopic5604
3 жыл бұрын
Mashe chandranudikkunna dikkil enna Moviyil vidyasagar Sir cheyth Oru Song und "They oru thenavayal vilanjitt Thai thott kathir mazha pozhinjitt" Ith aa ragam alle
@Nskraga007
3 жыл бұрын
അതേ അജിത്ത് പുതിയ പാട്ട് കണ്ടെത്തിയതിൽ ഒത്തിരി സന്തോഷം
@pkgopakumar5591
2 жыл бұрын
വിടത്തരൂ ഇന്നീ sayamsanduayil ഏതു രാഗത്തിൽ ദയവായി അറിയിക്കുമോ
@Ananya_anoop
2 жыл бұрын
ബ്രോ ചെവരെവരുരാ രഘുവരാ എന്ന കീർത്തനം "ഖമാജ് ( ഹരികാംബോജിയിൽ) അല്ലേ ?
@vijayakumarr3845
3 жыл бұрын
പല episode കളിലും അന്ധരഗാന്ധാരം എന്നു താങ്കൾ പറയുന്നു, അന്തരഗാന്ധാരം എന്നല്ലേ ശരിയായ ഉച്ചാരണം?
@musicallyamal20
11 ай бұрын
അതെ അന്തര ഗാന്ധാരം ആണ് ശരി
@user-og1dd2dm9c
Ай бұрын
നിങ്ങൾ പറഞ്ഞവർ എല്ലാ 99 ശതമാനം പക്ഷേ ദാസേട്ടൻ നോട്ടൈൗട്ട് 100 തിനും മുകളിൽ
Пікірлер: 132