വൈദ്യുതി ഉപയോഗിച്ചുള്ള Bush Cuttar കൂടെ ഒന്നോ രണ്ടോExtension wire കൂടെ ഉപയോഗിച്ചാൽ അതാണ് ഏറെ നല്ലത്. രണ്ടു് Solar panal ഉള്ളവർക്ക് വദ്യുതി ചെലവ് പോലും ഉണ്ടാവില്ല
@unninair2673
Жыл бұрын
Electric explain
@Arif-ek9qq
Жыл бұрын
ഹലോ നമസ്കാരം ഉണ്ട്കുറച്ചുകാലം ഈട് നിൽക്കുന്നതും മൈലേജ് കൂടിയിട്ടുള്ള തുമായ ബ്രഷ് കട്ടർഏതാണെന്ന്പറയുമോ
@yedhukrishnan3073
Жыл бұрын
Husqvarna nala brand ano maintenance, spare parts availability egane anee
@harithasenaagri-tech7339
Жыл бұрын
4 വർഷമായി ഉപയോഗിക്കുന്നുണ്ട് ' ഇതുവരെ പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല
@abhilashsgupthan.6609
3 жыл бұрын
ചേട്ടന്റെ അഭിപ്രായം കേട്ട് ഞാനും വാങ്ങീട്ടോ.......അടിപൊളി സാധനമാണ്.
@harithasenaagri-tech7339
3 жыл бұрын
Thanks
@Indianvillage5
3 жыл бұрын
Njanum vangy 16000 aayi..powli power aaanu
@royeapen1002
4 жыл бұрын
Thank you. Very clearly explained
@pranav4878
Жыл бұрын
Very good and informative video.Thnx bro
@Indianvillage5
3 жыл бұрын
131r il trimmer head eathoke size idan pattum? T 35 T 45 okke pattumo?
@harithasenaagri-tech7339
3 жыл бұрын
45 pattilla. T35. M10 only
@anilprasad732
4 жыл бұрын
Keralthil evideya ithinthe showroom.
@7coloursmedia484
3 жыл бұрын
32 cc power ..min above 40 cc vendee nannayi grass cutting nu ?
@harithasenaagri-tech7339
3 жыл бұрын
No 32 mathi 2 strokinu
@krishnakumarkollam1028
Ай бұрын
Very good information
@vishnuckadavil7013
5 жыл бұрын
Informative and helpful one rajish chetta.. Thnk u..
@harithasenaagri-tech7339
5 жыл бұрын
Thanks
@gireeshkaraparambu8979
9 ай бұрын
സ്പെയർ പാർട്ട്സ് എല്ലാം പുറത്ത് കടകളിൽ കിട്ടുമോ ?
@harithasenaagri-tech7339
9 ай бұрын
എല്ലാം കോമൺ പാർട്സുകളാണ് . സിലിണ്ടർ മാത്രം വ്യത്യസം ഉള്ളൂ
@@harithasenaagri-tech7339 ഞാനും വാങ്ങിയിരുന്നു 131r, നല്ല മെഷീൻ 🥰
@nadimpalliKesavaraju-nm5wv
6 ай бұрын
Bestbreshcutter@@dipinmani256
@jojijoseph7146
3 жыл бұрын
ഇതിന്റെ ട്രിമ്മർഹെഡ് ആലപ്പുഴയിൽ എവിടെ കിട്ടും
@harithasenaagri-tech7339
3 жыл бұрын
No idea
@trippiesoul_kl30
4 жыл бұрын
Good video bro. Nalla vivaranam .. thank you
@arunkumarssreekandan9262
4 жыл бұрын
ഇത് napier co5 ഇങ്ങനെ ഉള്ള വലിയ പുല്ലൊക്കെ വെട്ടാനുള്ള സംവിധാനം ഉണ്ടോ bro
@harithasenaagri-tech7339
4 жыл бұрын
ഉണ്ട്
@joshithomas3040
3 жыл бұрын
ബ്രോ: ഹക് സ്വർ നാI 31 Rമെഷീ-ൻ്റെ അസംബ്ലി ങ് കണ്ടു 27-02-2021 ഞായർ. ഗംഭീര'മായിരുന്നു - വിവരണവും അസംബ്ലിങും ''ഞാൻ ബ്രഷ് കട്ടറുടെ പലയൂട്യൂബ് വിവരണങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ലളിതമായും വ്യക്തമായും നിങ്ങൾ പറഞ്ഞു പോകുന്നു താങ്ക്സ്! ബ്രഷ് കട്ടറു'മായി ബന്ധപ്പെട്ട് കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു! ബ്രോ.. യുടെ സ്ഥലം എവിടെയാണ്? Reply പ്രതീക്ഷിക്കുന്നു.
@joshithomas3040
3 жыл бұрын
സോറി വിഡിയൊ കണ്ടത് 27-06-2021 ഞായർ, നേരത്തെ എഴുതിയ പോൾ മാസം തെറ്റി.
@harithasenaagri-tech7339
3 жыл бұрын
Njan Trissur mala
@prakasankannurprakasankann529
4 жыл бұрын
മഴയുള്ളപ്പോൾ വർക്ക് ചെയ്യാൻ പറ്റുമോ
@harithasenaagri-tech7339
4 жыл бұрын
Illaaa
@sunilkumarnc5911
3 жыл бұрын
ഇതിന്റെ പാർട്ടിസുകൾ ഇവിടെ കിട്ടുമോ വില കൂടുതലാണോ
@harithasenaagri-tech7339
3 жыл бұрын
Kittum. Vila kuravanu msttubbranded company vechu cmpre cheyyumpol. Quality kuduthalumanu
@meeramudanatu3143
3 жыл бұрын
ഇതിന്റെ വില എത്ര വരും. ആവശ്യമുണ്ട്. കിട്ടിയാൽ തരകേടില്ല. വില പറയുമോ . ഞാൻ തൃശ്ശൂർ ജില്ലയിൽ . പാലക്കാട് . ഒറ്റപ്പാലം പറഞ്ഞ സ്ഥലത്താണ്
@harithasenaagri-tech7339
3 жыл бұрын
Upgrade model rate 18000
@harithaanoop613
4 жыл бұрын
E brand il Backpack multipurpose 2stroke machine undo? Athinu subsidy kittumo? Subsidy kittan yenthu cheyyanam?
@harithasenaagri-tech7339
4 жыл бұрын
Cal me
@muhammedsalman262
4 жыл бұрын
No please
@harithasenaagri-tech7339
4 жыл бұрын
9544338899
@ananduiyer5305
4 жыл бұрын
എത്രയാ ഇതിന്റെ വില.2stroke ആണോ
@sureshunni6130
3 жыл бұрын
14500 yes
@myblissholidays8811
5 жыл бұрын
Dear Rejishji,Very informative.
@harithasenaagri-tech7339
4 жыл бұрын
Thanks
@georget.jgeorge6318
3 жыл бұрын
I am from calicut .At Anakkampoyilil is this machines awailable at thiruvambadi or at Mukkam. How much is the costs of this particular machine. Pl. Reply .ok
@Indianvillage5
3 жыл бұрын
Available at all brush cutter shops..price 16300 to 18000.
@rajuazad7478
4 жыл бұрын
2t or 4t...
@harithasenaagri-tech7339
4 жыл бұрын
2strk
@falconfalcon3800
3 жыл бұрын
നല്ല അവതരണം
@afsalvm9930
4 ай бұрын
സബ്സിഡി ഉണ്ടോ
@harithasenaagri-tech7339
4 ай бұрын
Nilavil kittilla
@9020085955
4 жыл бұрын
2 stroke ആണോ 4stroke ആണോ നല്ലത്
@harithasenaagri-tech7339
4 жыл бұрын
Yes
@RTRBOY-310
4 жыл бұрын
2 സ്ട്രോക്ക്
@magicmomentsvol382
3 жыл бұрын
കൊല്ലം ജില്ലയിൽ sale and service ഉണ്ടോ....
@kinginside5549
3 жыл бұрын
Undo Anchal
@kinginside5549
3 жыл бұрын
Chandamukku
@magicmomentsvol382
3 жыл бұрын
@@kinginside5549 ഷോപ്പ് ആണോ
@kinginside5549
3 жыл бұрын
@@magicmomentsvol382 Athe
@kinginside5549
3 жыл бұрын
Sale undu service undu
@krishnanperuvannamuzhi8896
11 ай бұрын
ഇതിന്റെ റിപ്പോറിങ് പഠിപ്പിക്കുന്നുണ്ടോ
@harithasenaagri-tech7339
11 ай бұрын
No
@vijayakumar5359
4 жыл бұрын
നല്ല അവതരണം. : പുല്ലുവെട്ടിയതിനു ശേഷം ചെറുതായ വയർ എങ്ങനെയാണ് നീട്ടുന്നത്
@harithasenaagri-tech7339
4 жыл бұрын
ടാപ്പ് & ഗോ യുടെ നടുവിൽ കാണുന്ന. നീല നിറത്തിലുള്ള ഭാഗം തള്ളവിരൽ കൊണ്ട് പ്രസ്സ് ചെയ്തു ഇരു വശത്തേക്കും വലിക്കുക
@sunilkumarnc5911
3 жыл бұрын
ഈമെഷീൻ എന്ത് വിലവരും..?
@harithasenaagri-tech7339
3 жыл бұрын
വില വീഡിയോയിൽ ഉണ്ട് വിഡിയോ മുഴുവനായി കാണുക / ഇപ്പോഴത്തെ വില 18500
@saradagopalan3546
3 жыл бұрын
Sir.nirmala tap nu price?
@harithasenaagri-tech7339
3 жыл бұрын
600 per kg
@saradagopalan3546
3 жыл бұрын
@@harithasenaagri-tech7339 chalakudy yil eavide kittum?
@harithasenaagri-tech7339
3 жыл бұрын
@@saradagopalan3546 marketil noku
@anilprasad732
4 жыл бұрын
Ithu evida made. China ano.
@harithasenaagri-tech7339
4 жыл бұрын
Made in Sweden
@edhansworldcalicut6781
4 жыл бұрын
Price?
@sirajmp8945
4 жыл бұрын
Wait hondanekal kuravano
@harithasenaagri-tech7339
4 жыл бұрын
Yes
@ashrafca6053
3 жыл бұрын
ഈ മെഷ്യൻ വേണഠ എവിടെ ആണ് ഡീലർ ??
@harithasenaagri-tech7339
3 жыл бұрын
Contact me 9544338899
@ashrafca6053
3 жыл бұрын
@@harithasenaagri-tech7339 👍👍
@adarshprasob5407
4 жыл бұрын
Chetta ethinta spair parts evida vangan kittum?
@harithasenaagri-tech7339
4 жыл бұрын
Cal me
@thanseernazarudeen1629
4 жыл бұрын
Farmate, kalamassery, Ernakulam Ph : 94470 86689
@organicfarmingbalu3681
4 жыл бұрын
ഗുഡ്
@sudheerkumarar21
3 жыл бұрын
Trissur evide kittum
@harithasenaagri-tech7339
3 жыл бұрын
Cal me
@jayanjayakrishnan7711
3 жыл бұрын
Milege ethraya
@harithasenaagri-tech7339
3 жыл бұрын
2.5
@mithunm.j6555
6 ай бұрын
@@harithasenaagri-tech7339തീരെ കുറവ് ആണല്ലോ wall bro carburator വാങ്ങി ഇട്ടാൽ മതി 4 മണിക്കൂർ കിട്ടും
@harithasenaagri-tech7339
6 ай бұрын
@@mithunm.j6555 3 kittum
@bhagyarajish9339
5 жыл бұрын
Super
@SunnyVarghese-w4w
9 ай бұрын
വില എത്ര
@harithasenaagri-tech7339
9 ай бұрын
വിഡിയോ കാണുമ്പ മുഴുവനായി കാണുക. വില 19000 131 R
@SunnyVarghese-w4w
9 ай бұрын
എവിടെയാണ് കമ്പിനി
@SunnyVarghese-w4w
9 ай бұрын
@@harithasenaagri-tech7339 4സ്റ്റക്ക്ആണോ
@manuac5647
4 жыл бұрын
വില ഒന്ന് പറയുമോ?
@harithasenaagri-tech7339
4 жыл бұрын
Bro video muzhuvanayom kanu
@vijayank5094
4 жыл бұрын
Bro ഒരു മണിക്കൂർ വർക്കിന് എത്ര rate വാങ്ങും with man power.
@harithasenaagri-tech7339
4 жыл бұрын
350
@arunsundaresan1003
4 жыл бұрын
Ithinte price ethra
@shibushibu4033
3 жыл бұрын
Rate
@BinthRahRaz
4 жыл бұрын
Vilaethrayaa
@shamsudheenmylappuramshams2094
3 жыл бұрын
വില അവർ പറയില്ല. ഫോൺN 0 ചോദിച്ചാൽ കിട്ടുകയില്ല. പരസ്യം മാത്രം
@bobyjohn73
3 жыл бұрын
Video യിൽ വില പറയുന്നുണ്ട്....
@daniyaviraltube4258
3 жыл бұрын
Njanum മേടിച്ചു 131r
@dipinmani256
3 жыл бұрын
എങ്ങനെ ഉണ്ട്, മൈലേജ് ഉണ്ടോ
@daniyaviraltube4258
3 жыл бұрын
@@dipinmani256 amm 2 hours kittum
@dipinmani256
3 жыл бұрын
@@daniyaviraltube4258 എനിക്കും ഒരെണ്ണം വാങ്ങണം 🥰
@daniyaviraltube4258
3 жыл бұрын
@@dipinmani256 👍 ജൂണിൽ 15500 ഒള്ളാരുന്നു ഞാൻ ജൂലൈ മേടിച്ചപ്പോൾ 16300 ഇനിയും കൂടുന്നതിന് മുന്നേ മേടിച്ചോ, സബ്സിഡി ഉണ്ട് ഇപ്പോൾ 50%
@lalamsrinivasarao8469
4 жыл бұрын
Sir, where it was available in andhrapradesh, probably in vizag.
@harithasenaagri-tech7339
4 жыл бұрын
Mileaga
@yohannanmathai7519
3 жыл бұрын
ഇതിനെന്ത് വിലയായി എവിടെ നിന്നാണ് വാങ്ങിയത്...
@harithasenaagri-tech7339
3 жыл бұрын
ബ്രദറെ വിഡിയോ മുഴുവനായി കണ്ടിരുന്നെങ്കിൽ ,ഇ ഒരു ചോദ്യത്തിൻ്റെ ആവശ്യം വരില്ലായിരുന്നു
@harithasenaagri-tech7339
3 жыл бұрын
വിഡിയോയിൽ വ്യക്തമായി എല്ലാ കാര്യങ്ങളും പറയുന്നുണ്ടല്ലോ
@jorgerocha5403
3 жыл бұрын
Penso que esse filtro poderia ser melhor, pretendo comparar uma desse modelo mas com certeza vou trocar esse filtro por um mais eficiente.
@@harithasenaagri-tech7339 236R ano 131R ano better
@kiranmonteiro9980
4 жыл бұрын
👍👍
@t.hussain6278
3 жыл бұрын
മിക്കവാറും എല്ലാ ബോബിനും ഇടത്തോട്ട് ആണ് ടൈയ്ട് ചെയ്യുന്നത്.
@jijogj
3 ай бұрын
അല്ലെങ്കിൽ ഓട്ടത്തിൽ ഊരി പോകാൻ സാധ്യത കൂടും
@jacobphilipose9124
3 жыл бұрын
കേടായാൽ റിപ്പയർ ചെയുവാൻ പാർട്സ് കിട്ടുമോ
@harithasenaagri-tech7339
3 жыл бұрын
Yes
@anilelayathanilkumar1037
4 жыл бұрын
Entha vila
@harithasenaagri-tech7339
4 жыл бұрын
സുഹ്യത്തെ വില വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് ,വിഡിയോ മുഴുവനായി കാണുക
@ecoownmedia
5 жыл бұрын
👍👍👍
@harithasenaagri-tech7339
5 жыл бұрын
Thank u
@ashrafali-id4dm
5 жыл бұрын
Good
@harithasenaagri-tech7339
5 жыл бұрын
Thanks
@arunkurian5126
3 жыл бұрын
Rs
@yohannanmathai7519
3 жыл бұрын
545FR നല്ല മെഷിനാണോ?....
@harithasenaagri-tech7339
3 жыл бұрын
Yes. Costly ya
@yohannanmathai7519
3 жыл бұрын
എന്നാലും എത്ര വിലയാകും .താങ്കൾ എവിടെ നിന്നാണ് വാങ്ങുന്നത്...
@mohamedsharooq3517
5 жыл бұрын
Thank u ....
@9048120460
3 жыл бұрын
എത്ര കിലോ തൂക്കം വരും???
@harithasenaagri-tech7339
3 жыл бұрын
6.5 kg
@surajcyriac1283
4 жыл бұрын
Bro ithintae price ethra aa
@harithasenaagri-tech7339
4 жыл бұрын
BRO വിഡിയോ മുഴുവനായി കാണു വില. അതിൽ വ്യക്തമായി പറയുന്നുണ്ടല്ലോ
@surajcyriac1283
4 жыл бұрын
@@harithasenaagri-tech7339 ano Ennal njan onnum koodi kanattae
@harithasenaagri-tech7339
4 жыл бұрын
@@surajcyriac1283 thanks
@ahammadthanseehofficial6117
5 жыл бұрын
😍
@harithasenaagri-tech7339
5 жыл бұрын
Thanks
@channel-tp2fr
4 жыл бұрын
ഇതിന്റെ വില
@harithasenaagri-tech7339
4 жыл бұрын
വില വീഡിയോയിൽ പറയുന്നുണ്ട് വിഡിയോ മുഴുവനായി കാണാൻ ശ്രമിക്കു
@aaliyanadeera2958
4 жыл бұрын
@@harithasenaagri-tech7339 വീഡിയോ കണ്ടില്ലെങ്കിൽ പറഞ്ഞു കൊടുക്കൂല അല്ലെ എന്താണ് ഭായ് ശത്രുക്കളെ പോലെ
@harithasenaagri-tech7339
4 жыл бұрын
@@aaliyanadeera2958 സുഹ്യത്തെ ഒരു പാട് കോളുകൾ വരുന്നുണ്ട് വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചോദിച്ച് ,വിഡിയോ മുഴുവനായി കണ്ടാൽ സംശയങ്ങൾ ' തി രാവുന്നതേയുള്ളു, എല്ലാ കാര്യങ്ങളും വ്യക്തമായി അതിൽ പറയുന്നുണ്ട്, കണ്ടിട്ട് ,അതിൽ പറയാത്തതായ സംശയങ്ങളോ മറ്റോ ഉണ്ടെങ്കിൽ വിളിക്കു
@harithasenaagri-tech7339
4 жыл бұрын
@@aaliyanadeera2958 അല്ലാതെ ശത്രുത തോന്നണ്ട ആവശ്യം എനിക്കില്ല, ഞാൻ ഇ പ്രസ്ഥാനത്തിലുടെയാണ് ഉപജിവനം നടത്തുന്നത്, ദിവസവും 50 100 ഉം കോളുകൾ വരുന്നുണ്ട് ഇതിനെല്ലാം മറുപടി നൽകുന്നത് ഞാൻ തന്നെയാണ്
@rijovarughese7562
4 жыл бұрын
എവിടുന്നാ മേടിച്ചേ
@harithasenaagri-tech7339
4 жыл бұрын
9544338899 ഇ. നമ്പറിൽ വിളിക്കു പറഞ്ഞു തരാം
@haisureshoksuresh3044
4 жыл бұрын
Online class mechanism
@haisureshoksuresh3044
4 жыл бұрын
ഒന്ന് പറത്ത് തരുമോ
@jabbarmt9323
Жыл бұрын
ഹോണ്ട തന്നെ ബെസ്റ്റ്
@harithasenaagri-tech7339
Жыл бұрын
ഉവ ഉപയോഗിച്ച് അനുഭവത്തിൻ്റെ പേരിൽ പറയുകയാണ്: Honda മൈലേജ് ഉണ്ട്. പവർ ഇല്ല' പെട്ടെന്ന് കംപ്ലയിൻ്റോസും' പാട്ട്സിനും മുടിഞ്ഞ വില ' 42 ഹോണ്ട മെഷിൻ ഉണ്ടായിരുന്ന ഞാനാണ്. 2 സ്ട്രോക്ക് മെഷിനിലേക്ക് മാറിയത്.
Пікірлер: 214