ശിവഗിരീശ്വരൻ വിശ്വവന്ദിതൻ
ശിവപരായണൻ ആണ്ടിടുന്നിടം
ദേവനന്ദനം പൂജിതപ്രദം
ഹരിഹരപ്രിയൻഗുരുവിലാശ്രയേ
ശ്രീ ഗുരുദേവാസ്വാമി
ലോകരക്ഷകാ....
ശരണമേകണേ സാമി
ശ്രീ ഗുരുദേവാ.....
രചന, ആലാപനം:-രവീന്ദ്രൻ. T. P.(മരുത്വാമല)
മരുത്വാമല തൃപ്പാദ ജ്ഞാന മന്ദിരം.
വേലഞ്ചിറ,കായംകുളം
Негізгі бет ഹരിവരാസനം-മട്ടിൽ -ശിവഗിരീശ്വരൻ .രചന, ആലാപനം :-T. P. രവീന്ദ്രൻ,കായംകുളം (മരുത്വാമല)
Пікірлер