0:00 Introduction 1:05 - Two realities of life - Mental Reality and Physical Reality ജീവിതത്തിൻ്റെ രണ്ട് യാഥാർത്ഥ്യങ്ങൾ - മാനസിക യാഥാർത്ഥ്യവും ശാരീരിക യാഥാർത്ഥ്യവും 4:12 - Harsh Truths about Reality യാഥാർത്ഥ്യത്തെക്കുറിച്ചുള്ള കഠിനമായ സത്യങ്ങൾ 6:33 - Living in the middle of Two Realities രണ്ട് യാഥാർത്ഥ്യങ്ങളുടെ മധ്യത്തിൽ 8:48 - The mistake we make in life ജീവിതത്തിൽ നമ്മൾ ചെയ്യുന്ന തെറ്റ് 11:51 - Life is not a comfortable thing ജീവിതം സുഖപ്രദമായ ഒന്നല്ല 13:21 - Truth about Human mind മനുഷ്യ മനസ്സിനെക്കുറിച്ചുള്ള സത്യം 18:38 - Escapism ജീവിതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം 19:50 - Can a normal person Accept reality as it is and live? ഒരു സാധാരണ വ്യക്തിക്ക് യാഥാർത്ഥ്യത്തെ അതേപടി അംഗീകരിച്ച് ജീവിക്കാൻ കഴിയുമോ? 24:58 - What is positive and negative പോസിറ്റീവ്, നെഗറ്റീവ് എന്താണ് 25:57 - Right way to pray ശരിയായ പ്രാർത്ഥന 27:09 - What is real positive thinking? എന്താണ് യഥാർത്ഥ പോസിറ്റീവ് ചിന്ത? 29:39 - Toxic positivity and Dualities of life ടോക്സിക് പോസിറ്റിവിറ്റി - ജീവിതത്തിൻ്റെ ഇരുപുറങ്ങൾ 30:45 - We are living in a world of Duality നമ്മൾ Duality യുടെ ലോകത്താണ് ജീവിക്കുന്നത് 31:58 - We need to become a Simple human നമ്മൾ ഒരു ലളിതമായ മനുഷ്യനാകണം 33:22 - Why we need meaning in life? എന്തുകൊണ്ടാണ് ജീവിതത്തിൽ അർഥം നമ്മൾക്ക് പ്രധാനമായത് 35:20 - Nothing is permanent in life ജീവിതത്തിൽ ഒന്നും ശാശ്വതമല്ല 52:36 - People you love the most will hurt you the most നിങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളുകൾ നിങ്ങളെ കൂടുതൽ വേദനിപ്പിക്കും 54:30 - What is Truth? എന്താണ് സത്യം? 1:01:43 - Is truth depressing? സത്യം നിരാശാജനകമാണോ? "Modern Wisdom Malayalam invites you on a journey of discovery and enlightenment, where traditional wisdom intersects with the complexities of modern life in the rich tapestry of the Malayalam language. Our podcast serves as a beacon of knowledge, offering deep dives into diverse subjects ranging from philosophy and psychology to science and spirituality, all through the lens of contemporary relevance. Through insightful discussions, expert interviews, and thought-provoking narratives, we aim to empower our listeners with practical wisdom and actionable insights to navigate the challenges and opportunities of today's world. Join us as we explore the depths of human understanding, fostering a community dedicated to continuous growth, enlightenment, and the pursuit of wisdom in every aspect of life." അനിൽകുമാർ പിസിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കാനുള്ള വിശദാംശങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ് മെസ്സേജയക്കുക. api.whatsapp.com/send?phone=+918714056448&text=Anilkumar%20PCs%20Programs%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. Website : www.rhythmoflife.coach KZitem :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@souminic3459
5 ай бұрын
You are conveying very good ideas
@user-wk1jk1wf8k
5 ай бұрын
Anil bro ഞാൻ ഒരു cancer patient ആണ്. Sir ന്റെ voice കേട്ടാണ് ഞാൻ സർലേക്കു വന്നത്. പിന്നീട് ക്രിസ്ത്യൻ ആയ ഞാൻ ഗീത പഠിച്ചു. Sir ന്റെ follower ആയി. ഇപ്പോൾ എനിക്ക് ജീവിക്കാനും മരിക്കാനും ധൈര്യം ഉണ്ട്. Excellent life tuner 🥰🥰❤️❤️🙏🙏🙏
@jeenavinod7947
4 ай бұрын
അനുഗ്രഹം, അത്ഭുതങ്ങളായി താങ്കളിൽ വർഷിക്കുവാൻ നിമിഷങ്ങൾ മാത്രം മറയായിരിക്കട്ടെ! നാരായണീയ പാരായണം ഉത്തമം തന്നെ.സാധിക്കുമെങ്കിൽ ശ്രമിച്ചുനോക്കൂ
@ibra860
6 ай бұрын
മലയാളത്തിൽ കണ്ടതിൽ വളരെ ഉപകാര പെടുന്ന ഒരു പോഡ്കാസ്റ്റ് നന്ദി രണ്ടുപേർക്കും
@SindhuM-si3lr
22 күн бұрын
എത്ര നന്നായി കാര്യങ്ങൾ പറയുന്നു ഇതെല്ലാം എല്ലാവരും മനസ്സിലാക്കിയെങ്കിൽ. ലോകാ സമസ്താ സുഖിനോ ഭവന്തു. എന്നത് എത്ര അർത്ഥവത്തായേ നെ. താങ്ക്യൂ സർ ❤.
@geethunr606
6 ай бұрын
Great Brother 🔥🔥 ഈ വീഡിയോ കണ്ടാൽ തന്നെ 99% പ്രേശ്നങ്ങൾക്കും ഒരു പരിഹാരം ആണ്... എല്ലാരിലേക്കും എത്തട്ടെ... സമാധാന ജീവിതം ഉണ്ടാക്കട്ടെ 😊❤
@SindhuM-si3lr
Ай бұрын
എൻറെ ദേഷ്യപ്പെടാൻ ഉള്ള കഴിവിനെ നിയന്ത്രിച്ചതാ എനിക്കും പറ്റിയത്❤.Thankyou sir ❤
@user-tg9pp2oo6c
5 ай бұрын
ജീവിതം സ്വയം മനസ്സിലാക്കാൻ ശ്രമിച്ചാൽ ജീവിക്കാനുള്ള സൗകര്യങ്ങൾ കുറവായിരുന്നാലും, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനുള്ള മനസ്സ് സ്വായത്തമാക്കാൻ സാധിക്കും. ഇല്ലാത്തതിനെ പറ്റിയുള്ള മനസിന്റെ വ്യാകുലത ഇല്ലാതാക്കാൻ സാധിക്കും.❤
@krbainu
6 ай бұрын
Thank you അനിൽകുമാർ sir & മൊയ്ദീൻ .... ഒരു മനുഷ്യൻ്റെ ജനനം മുതൽ മരണം വരെ യഥാർത്ഥ ജീവിതം എന്താണ് എന്ന് ചിന്തിപ്പിക്കാൻ കുറച്ചു പോയിൻ്റുകൾ പരിചയപ്പെടുത്തിയത് .... Thank you Thank you
@josephsibin4058
6 ай бұрын
Please don't stop this talk here because it's rare and very important. It's priceless.Because including me living in fantasy, this kind of talk will help everyone. May God bless you. This knowledge is the minimum quality of one to live this world. Thanks 🙏
@kinginithumbikal809
6 ай бұрын
ഓരോ വീഡിയോയും ഓരോരോ തിരിച്ചറിവുകൾ നൽകുന്നു 🙏thankyou sir 🌹
@mallualchemist
6 ай бұрын
This is a Masterpiece because of a Anilkumar sirr knowledge that changes hundreds 💯
@rajukothamangalam2420
6 ай бұрын
സൂപ്പർ ക്ലാസ്സ്, എല്ലാവരും കേൾക്കേണ്ട സംസാരം
@drzeenafaisal3153
2 ай бұрын
Superb
@ProjectBeeBee
6 ай бұрын
Moideen, Super effort dear. Keep it up. Waiting for more podcasts from you!
@esotericpilgrim548
3 ай бұрын
Appreciate these two gentlemen indeed & the topic they discuss, it’s really thought provoking. Keep up Gentlemen 🙏
@sreehari7781
6 ай бұрын
Great video ❤
@kumari4024
6 ай бұрын
Good discussion . Thank you Anil sir , Thank you Moideen😊
@Fayizofficial
6 ай бұрын
B Amazed ❤
@RumiTheway
6 ай бұрын
Randomly come across this undoubtedly best one hour i came so far♥️ thanks for the quality time😊
@junu6654
5 ай бұрын
പറയാൻ വാക്കുകൾ ഇല്ല. അത്രക്കും nalla ക്ലാസ്സ് ❤❤❤
@kanmani6930
4 ай бұрын
This is what I was searching about for a long time.. Thank you guys❤
@sangeethamanoj3631
6 ай бұрын
Worthfull...thank you....🙏
@unnikrishnan1965
5 ай бұрын
Thank you for comfirtable discussion.very insightful.thanks
@deepugeorge2851
6 ай бұрын
must asked lot of questions like, law of attraction,karma,how life happened,power of brain,rebirth etc...
@ashokannaragoli2107
5 ай бұрын
Really great thanks a lot both of you and waiting for next videos
@shainyrajesh7199
6 ай бұрын
സൂപ്പർ class thank you 🙏
@jamunarajan1830
6 ай бұрын
Great video🙏
@ProjectBeeBee
6 ай бұрын
So, നമ്മുടെ life partner നമ്മെ comfort ആക്കണം, നമ്മെ take care ചെയ്യണം എന്ന desire എങ്ങനെ ആണ് നമ്മൾ handle ചെയ്യുക?
@haslinclement619
5 ай бұрын
Look at your own affairs and find joy in them. Give your partner favors and don't expect anything in return
Amazing video brothers. Please upload more and more videos. Interviewer is good, if the filter word "Like" is avoided it will be so good. Best wishes dears..
@lijosebastian9098
4 ай бұрын
Great talk ever
@user-so3my3hb6v
6 ай бұрын
Super🙏👍♥️🌹👌
@MohemmedshafiShafi
6 ай бұрын
I really love this topic nice bro
@soudhalatheef7763
6 ай бұрын
Nalla message❤❤
@sajeevelenjimittam3972
6 ай бұрын
Thanks 😍
@mallualchemist
5 ай бұрын
Sirr your videos lifechanging knowledge ❤❤
@psschamps
5 ай бұрын
Super session ❤🙏
@princeztwinkle
5 ай бұрын
Wonderful talk ❤
@davisroldon9780
2 ай бұрын
ഡിവോലോപ് ഉണ്ടാകണമെങ്കിൽ മനസിനെ പറക്കാൻ അനുവദിക്കുക കൂടെ മൈന്റ് കൂടെ ഓടിപ്പോകാൻ ചിന്ത ഉപഗോഗിക്കുക ബുദ്ധി പ്രകാശമാണ് മനസ്സ് ശബ്ദം ആണ് മനസിന് ശബ്ദം എന്നായും ബുദ്ധിയെ വെളിച്ചമായും കാണുന്ന അപ്പോൾ ഈ ചോദ്യത്തിന് ഉത്തരം ഉണ്ടാകും ബട്ട് ഒരുപാട് പിറവി വേണ്ടി വരും ഒരു ജയ് ജന്മം കൊണ്ടാവില്ല
@jessyvr7263
6 ай бұрын
സത്യം🙏🙏
@rajishar.v8795
6 ай бұрын
Super
@MiniArun-iu4wy
5 ай бұрын
Thanks ഗുരുജി ❤❤❤
@shakkeelahammed586
6 ай бұрын
super sir🥰
@avanis1182
5 ай бұрын
Podcast nadathiye chettane enk istapettu njn first time ahn enganoru channel kanunne e type karyangal okke ariyan olla akamsha kond irunn kandu😅and podcast chettante name enthann arelum comment🙂
@abishap8203
4 ай бұрын
Moydeen
@sooryaagnihotriagnihotri4392
5 ай бұрын
Oru vallya bharam ozhinju ❤❤
@haseenarafeek4560
2 ай бұрын
👍
@Nizam_Zaami
6 ай бұрын
Superb ❤
@user-gn7jp9oq6m
6 ай бұрын
❤
@valsalapv5229
3 ай бұрын
🎉
@thecreatermalayalam3047
5 ай бұрын
എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കാൻ ഭയങ്കര ഇഷ്ട്ടം തോന്നുന്നു 😢
@sinivlogzz
4 ай бұрын
Tht s qute natural
@ssunitha4391
6 ай бұрын
👍👍
@soudhalatheef7763
6 ай бұрын
👏👏👏🌹🌹🌹🌹
@treesakurian7039
6 ай бұрын
🙏
@jasimunnu700
6 ай бұрын
Hi അനിൽ sir
@radhikapullambil7026
4 ай бұрын
Sir ,u r sooo lifting at times.depends on how low v r
Пікірлер: 84