എന്നാലും ആർക്കും മനസ്സിലാകില്ല സാറെ ആരോട് പറയാൻ ആര് കേൾക്കാൻ.
@Baburajanharitha
10 ай бұрын
വളരെ നല്ല വിവരം തന്ന സാറിന് നന്ദി.
@ajindas227
Жыл бұрын
Police pilot വാഹനങ്ങള്‍ ആംബുലന്‍സ് drivers. പിന്നെ department vehicle drivers ivare പോയി bodhavarkkarikku sir. avar anu hazard lamp ഏറ്റവും കൂടുതല്‍ misuse cheyyunnath😮😮😮
@siddik4162
Жыл бұрын
Very Good Post...
@fayizali3481
Жыл бұрын
നല്ല ഉപകാരം ഉള്ള ക്ലാസ്സ് 👍🏻
@dr.georgethomas971
Жыл бұрын
പല നാൽകവലകളിലും നേരെ പോകേണ്ടുന്ന വാഹനങ്ങൾക്ക് പോകുന്നതിനു ആവശ്യമായ തരത്തിലുള്ള സിഗ്നലുകൾ ഇല്ല. അത്തരം സന്ദർഫങ്ങളിൽ hazard lamp ഉപയോഗിച്ചാൽ ഈ യാത്രക്കാരൻ നേരെ പോകാൻ ആഗ്രഹിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കും. അപ്പോൾ നേരെ പോകുന്ന വാഹനത്തിന്റെ മുന്നിലൂടെ ഇടത്തോട്ടൊ വലത്തോട്ടൊ തിരിയുന്നത് യാത്രക്കാർ, പ്രത്യകിച്ചു two wheeler യാത്രക്കാർ ഒഴിവാക്കുകയും, അതുകൊണ്ട് അപകടം ഒഴിവാകുകയും ചെയ്യും. നാൽകാവലകളിൽ hazard lamp നേരെ പോകാനുള്ള signal ആയി ഏതാണ്ട് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട് എന്ന് തോന്നുന്നു.
@bonythomask
11 ай бұрын
ഒരു വാഹനം നേരെ പോകുന്നതിന് ഒരു ഇൻ്റിക്കേറ്റ റി ൻ്റെയും അവശ്യമില്ല എന്ന് ദയവു ചെയ്ത് മനസിലാക്കുക.
@peacelover9877
5 ай бұрын
ജംഗ്ഷനുകളിലൊക്കെ ആവശ്യമാണ്
@bonythomask
11 ай бұрын
ഒരു വാഹനം നേരെ പോകുന്നതിന് ഒരു ഇൻ്റിക്കേറ്റ റി ൻ്റെയും അവശ്യമില്ല എന്ന് ദയവു ചെയ്ത് മനസിലാക്കുക.
@yessir-Rojer
Жыл бұрын
സർ, HAZARD WARNING ലൈറ്റ് പോലെ PASS ലൈറ്റും പലരും തെറ്റായി ഉപയോഗിക്കാറില്ലേ..? അതിനെപറ്റി ഒരു വീഡിയോ ചെയ്യാമോ...
@opaze8190
Жыл бұрын
Sir mazhyathu ororthoru odichu nadakkane kandittunde
@sridharg7643
9 ай бұрын
Very good sir thanks
@painoflove1919
Жыл бұрын
sir,hazard warning lamp use ചെയ്തു traffic block ഉണ്ടാക്കുന്നുണ്ട്...ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ പോലും Hazard lamp ആണ് use ചെയ്യുന്നത്...അത് ബാക്കിയുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നും ഉണ്ട്....
@nithinbabu637
Жыл бұрын
Ernakulathu private buses Lorries over speedil Aaanu AVAROKE Drive CHEYUNNATHU over take Cheyum sound polution undaaki Hine Adikum
@anvithsaji5607
25 күн бұрын
സാർ വാഹനത്തിൽ LED bulb ഇട്ടാൽ പിഴയുണ്ടോ
@rineshandrews317
Жыл бұрын
Good initiative
@nithinbabu637
Жыл бұрын
Busil kerunathinu munpuaanu Private bus Vandi EDUTHU vidunnathu oru Kaal EDUTHU Vekunnathinu MUNPU
@Soloshortsmedia
5 ай бұрын
Ithonnunm driving school paranj tarunundo
@vipinphilip8802
7 ай бұрын
"Pedestrian crossing " Hazard lights use cheyyandae?
@mithun_krishnan_
Жыл бұрын
ente bike il nja set cheithitunde but nja road il athu on cheiyarila
@balucbabu3138
Жыл бұрын
തക്യു sir
@ARUNKUMAR-ws8jv
Жыл бұрын
സർ പ്രെഗ്നന്റ് ആയ ഒരാളേം കൊണ്ട് റോഡിൽ കൂടി പോകുമ്പോൾ വളരെ പതുക്കെ മാത്രമേ പോകാൻ കഴിയൂ.... നമ്മുടെ റോഡിന്റെ അവസ്ഥ അതാണ്. അപ്പോൾ പുറകെ വരുന്ന വാഹനങ്ങൾ നിരന്തരം ഹോൺ മുഴക്കാൻ തുടങ്ങിയപ്പോൾ ഹസാർഡ് ലൈറ്റ് ഓൺ ചെയ്തു. നിലവിൽ തെറ്റാണെന്നു മനസിലായി..... പക്ഷെ പകരം എന്ത് ചെയ്യും.... വാഹനം ഓടിക്കുമ്പോൾ ഹോൺ മുഴക്കം കേൾക്കുമ്പോഴുള്ള ബുദ്ധിമുട്ട് പറയണ്ടല്ലോ.... പിന്നെ അവർക്കും ആവശ്യങ്ങൾ ഉണ്ടാകും, മാത്രമല്ല അവർക്കു അറിയാനും സാധ്യതയില്ല അകത്തു പ്രെഗ്നന്റ് ആയ വ്യക്തി ഉണ്ടെന്നും... ദയവായി ഒരു വഴി.... ഒരു വശത്തു കൂടി പോകാൻ പറയരുത്.... അങ്ങനെങ്കിൽ NH വഴിയൊക്കെ മാത്രമേ കൊണ്ട് പോകാൻ KAZHIYOOO Nb: റോഡ് നന്നാക്കുമെന്നു തോന്നുന്നില്ല... പകരം എന്ത് ചെയ്യും....
@mikesterling3949
11 ай бұрын
No solution. You are in the third world.
@firegamerz6787
Жыл бұрын
100%സത്യം 🙏
@rahiyanthmikdad6854
Жыл бұрын
👍👍👍
@Khn84
Жыл бұрын
Signal ഇല്ലാത്ത ചെറിയ junction നുകളിൽ നേരെ പോകാൻ എങ്ങിനെയാണ് signal??
@Yathra.
Жыл бұрын
Side povanegil mathram siganal ital madhi
@keepthechange7067
Жыл бұрын
Sir, If any medical emergency 🚨 can we use the lights ?
@mikesterling3949
11 ай бұрын
No. Not at all
@stevejohn2711
Жыл бұрын
sir ketti valikunathu legal anno. na pinna nthina recovery van. kashtam thanna.
@vivindan0707
Жыл бұрын
Heard of Tow trucks??
@Moist__Biker-r4x
Жыл бұрын
Hy enik vandi thanne venda 🤣🤣
@mohammedmamutty6705
11 ай бұрын
പോരാ പകൽ സമയത്തെ കനത്ത മഞ്ഞിലും മഴയത്തും ഇങ്ങിനെ ലാമ്പ് തെളിയിക്കേണ്ടിവരും അല്ലാഞ്ഞാൽ മുന്നിൽ പോകുന്ന വാഹനങ്ങളെ ശെരിക്കും കാണാൻ കഴിയില്ല. പിന്നെ ബഹുവരി റോട്ടിൽ മുന്നിൽ വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ പിന്നിലും സൈഡിൽ കൂടിയും വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാനും കുവൈത്തിൽ ഇങ്ങിനെ ചെയ്യാറുണ്ട്.
@im.munaver
10 ай бұрын
അതിനല്ലേ headlamps. Headlamps on ആയിരിക്കുമ്പോൾ പിന്നിലും light കത്തുമല്ലോ
@binoylal5693
Жыл бұрын
ഏതുസാഹചര്യത്തിലും ഓടുന്നവാഹനത്തിൽ ഉപയോഗിക്കാമോ?
@mikesterling3949
11 ай бұрын
No. Not at all
@aafichuppucreations4604
11 ай бұрын
😢
@im.munaver
10 ай бұрын
ഇപ്പൊൾ ഇറങ്ങുന്ന പല ബൈക്കുകളും hazard lamp ഉണ്ട്. പലരും നാലാൾ നോട്ടം കിട്ടാൻ വേണ്ടി അത് തെറ്റായി ഉപയോഗികുന്നത് കണ്ടിട്ടുണ്ട്. നിങ്ങൾ ചെയ്യുന്നത് എത്ര വലിയ വിഡ്ഢിത്തം ആണെന്ന് ആദ്യം അറിയുക.
@voice-k7b
Жыл бұрын
Mvd യുടെ ജനങ്ങളെ പിഴിയുന്ന കൈകൂലി പരിപാടി ആദ്യം അവസാനിപ്പിക്കുക,എന്നിട്ട് ഈ ഉപദേശം തുടരുക 😄🤣😂
@psyfi204
Жыл бұрын
സർ നിങ്ങൾ എതെകിലും ഒരു ബാറിൽ നിന്ന് വരുന്ന ഒരുവണ്ടി എങ്കിലും പിടിച്ചു നിർത്തി ബാറിന്റെ വാതുക്കൽവെച്ചു പെറ്റി കൊടുക്കുന്ന video എടുത്ത് നിങ്ങളുടെ ഷോട്ട് വീഡിയോ ഇൽ ഉള്ളത് പോലെ ഒരു മാസ bgm ഒക്കെ ഇട്ടു ഒരു വീടോ ഇടാൻ മാത്രം ധൈര്യം ഉണ്ടോ...... അങ്ങനെ ഉണ്ടകിൽ നിങ്ങളെയും നിങ്ങൾ പറയുന്ന കാര്യങ്ങളോടും ഞൻ യോജിക്കും.... സീറ്റ് ബെൽറ്റ് ഇട്ടില്ലേ പെറ്റി എന്താ കാര്യം..... മരണപെടും കള്ള് കുടിച് വണ്ടി ഓടിച്ചാൽ പെറ്റി.... പക്ഷെ ബാറിൽ നിന്ന് അടിച്ചു പോകുന്നവഴി വണ്ടി ഇടിക്കില്ല എന്നുണ്ടോ.... നിങ്ങൾ ഈൗ കാണിക്കുന്നതിനൊക്കെ എന്തെകിലും അർത്ഥം ഉണ്ടോ....
Пікірлер: 47