എൻ്റെ ത്ഒരു ചെറിയ വരുമാനം മാത്രം ഉള്ള കുടുംബമാണ് താങ്ങാവുന്ന നല്ല ഒരു ഹെൽത്ത് ഇൻഷുറൻസ് പറയാമോ.
@abilashp7089
3 ай бұрын
വളരെ നല്ല വീഡിയോ as usual...❤
@finlite1
3 ай бұрын
Thank you bro 🙏
@muraleedharang7589
18 күн бұрын
If base policy is for husband and wife, is this super top policy is available
@jinsonmathew6120
3 ай бұрын
Ayushmaan health insurance ഉള്ളവർക്ക് private hospital il coverage കിട്ടില്ല. എപ്പോൾ ഇത് എങ്ങനെ link ചെയാൻ പറ്റും ?
@Asif_Talks
2 ай бұрын
is base policy really required? can we pay up to the deductible amount from our pocket and then after we can claim the policy amount. right?
@preejareji7780
3 ай бұрын
Good information 👍🏻Thanks sir🙏🏻
@Ta-vq2lz
Ай бұрын
Just curious why we cannot buy health insurance directly from the insurance company's website ? Why a middle man is required ? since companies have their customer care center ..
@musthafach1944
2 ай бұрын
SBI യുടെ Group Sampoorna Arogya Policy നിർത്തലാക്കുമോ?
@butterflies8941
3 ай бұрын
Aadhiya birla policy enganund? Edukkan pattiya nalla policy ano. Angioplasty kazhinjavarkk ithalle waiting period illathe edukan pattu.
@finlite1
3 ай бұрын
Yes, policy nallathanu.
@aroundusjkm
3 ай бұрын
Niva Bupa ഇന്ത്യയിൽ നിലവിലുള്ളതിൽ വച്ച് മികച്ച പോളിസിയാണ്. പരസ്യം കുറവായതിനാൽ പലർക്കും ഇതിനെപ്പറ്റി അറിയില്ല.
@finlite1
3 ай бұрын
ശെരിയാണ് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.
@akshayec9306
3 ай бұрын
Lic Jeevan Utsav policy nallathannooo....?
@cissythomas7635
Ай бұрын
Agent വഴി പോളിസി എടുത്താൽ പ്രീമിയം കൂടുമോ
@padmaprakash5044
11 күн бұрын
Sir.any office in kannur district
@thetruth4174
3 ай бұрын
Renewal premium കൂടുമോ ഇതു പുതുക്കുമ്പോൾ.
@dineshcv226
19 күн бұрын
തൃശൂർ ജില്ലയിൽ niva bupa office ഉണ്ടോ
@gru6315
3 ай бұрын
Hi, sir Ayushman bharath നിലവിൽ കേരളത്തിൽ എവിടെയും coverage കിട്ടുന്നില്ല എന്നാണറിവ്. അവർക്കും ഈ insurance എടുക്കാൻ സാധിക്കുമോ
@finlite1
3 ай бұрын
ആയുഷ്മാൻ ഭാരത് കേരളത്തിൽ കാരുണ്യ ചികിത്സാ സഹായ പദ്ധതി എന്ന പേരിലാണ് നടപ്പിലാക്കുന്നത്. രണ്ടായാലും അതിനെ ബേസ് പോളിസി ആയിട്ട് ഉള്ളവർക്കും ഈ പോളിസി എടുക്കാം.
@Ss12ssqw
2 ай бұрын
Unlimited restoration of cover undenkil pinne enthinanu topup policy
@abdulsalamabdul7021
3 ай бұрын
THANKS SR
@finlite1
3 ай бұрын
Welcome sir
@BalkeesIshak
3 ай бұрын
Super useful video❤❤❤❤
@finlite1
3 ай бұрын
Thank you for your valuable words 🙏💖
@ansyanas6217
2 ай бұрын
Bro ഇന്ന് നമ്മൾ പോളിസി എടുത്താൽ നാളെ ക്ലെയിം ചെയ്യാൻ പറ്റിയ പോളിസി ഏതാണ്
@finlite1
2 ай бұрын
എല്ലാ പോളിസിയിലും ആക്സിഡന്റ് ക്ലെയിം തുടക്കം മുതൽ കിട്ടും. അസുഖങ്ങൾക്ക് 30 ദിവസം കഴിഞ്ഞും കിട്ടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?
@shijusen21
3 ай бұрын
Pre Existing disease ullavarkku ee Policy edukkan pattumo
@finlite1
3 ай бұрын
Yes, but policy issuance will be based on the Pre existing disease also there will be a 3 years waiting period applicable. For more details please contact to the number provided in my video.
@Anvar143
2 ай бұрын
TATA AIG insurance nalathanu?
@rijeshvp9629
3 ай бұрын
out-patient ന് co-pay സംവിദാനത്തിൽ ഇൻഷുറൻസ് കിട്ടുന്ന പോളിസി വല്ലതും suggest ചെയ്യാമോ
@finlite1
3 ай бұрын
Yes, Niva Bupa Aspire with Well consult option added. It's a good policy with IP and OP benefits both in one.
@Leylandlorry_craze
2 ай бұрын
എനിക്ക് 31 age. എറണാകുളം. 10 ലക്ഷം ഉള്ള ഒരു individual plans suggest ചെയ്യാമോ.
@globelobserver9369
3 ай бұрын
46,36 വയസുള്ളവർക്ക് പുതിയ ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ എത്രയാകും... എതണ് നല്ല പോളിസി..?
@sasidharanmk1659
3 ай бұрын
Very good presentation
@finlite1
3 ай бұрын
Thanks a lot 🙏
@vibinkvarghese4157
3 ай бұрын
Can i port niva bupa health plus purchased through phonepe last year to this policy during current year renewal
@finlite1
3 ай бұрын
Yes sir, but Policy document kandal mathrame parayan kazhiyoo. Enikku WhatsApp il policy document onnu ayakkamo.
@nusrathk8614
3 ай бұрын
Sir ഈ ഹോസ്പിറ്റലിൻ്റെ.net work hospitals എല്ലായിടത്തും.ലഭമാണോ
@finlite1
3 ай бұрын
കേരളത്തിൽ ഏകദേശം 450 ആശുപത്രികളിൽ ഈ കമ്പനിയുടെ ഹെൽത്ത് ഇൻഷുറൻസ് സർവീസ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ
@mohamedshereefs2628
Ай бұрын
മെഡി സെപ്പ് പോളിസി ഉള്ളവർക്ക്Top up ചെയ്യാൻ കഴിയുമോ ?
@dileepkudallur9809
3 ай бұрын
ആരോഗ്യ സജീവനി പോളിസിയെ കുറിച്ച് ഒരു വീഡിയോ ഇടുമോ
@finlite1
3 ай бұрын
Already ഞാൻ ചെയ്തിട്ടുണ്ട്. എന്റെ ചാനലിൽ ലഭ്യമാണ്. അതിന്റെ ലിങ്ക് ഇവിടെ നിങ്ങൾക്കായി നൽകുന്നു. kzitem.info/news/bejne/p2yBp6yKfYKLjYo
@muralirmenon7924
2 ай бұрын
I am 64 years with pre existing deceases. Need advise to take a policy. Living in Ernakulam. Any contact number.
@rajeshpillai9289
3 ай бұрын
Well explained ❤❤
@finlite1
3 ай бұрын
Glad it was helpful!
@jomonkizhakekarayil6842
3 ай бұрын
Nilavil ulathu ethu policy anenkilum top cheyan patumo
@finlite1
3 ай бұрын
നിലവിൽ ഒരു പോളിസി വേണം എന്ന് മാത്രമേയുള്ളൂ ഏതായാലും കുഴപ്പമില്ല. ഇനി ഇല്ലെങ്കിൽ അത്രയും തുക നമ്മുടെ കയ്യിൽ നിന്ന് ചിലവാക്കണം.
@AjiKumar-gy7zy
2 ай бұрын
Eepolicy evide kittum
@sunishajahan1549
2 ай бұрын
Ibd അസുഖമുള്ളവർക് ഹെൽത്ത് ഇൻഷുറൻസ് കിട്ടുമോ
@muneermuneer1693
3 ай бұрын
Bro top up policy reimbursement alle .? Cash less ano,?
@finlite1
3 ай бұрын
Hi bro, thank you for asking. Network hospital ൽ cashless ആണ്. കൂടുതൽ വിവരങ്ങൾക്ക് എനിക്ക് മെസ്സേജ് അയക്കൂ. നമ്പർ വീഡിയോയിൽ ഉണ്ട്.
@yamunaparameswaran7277
3 ай бұрын
Sir enik 64 vayasayi 150000 rupa anu base 11:19 rupee enik top up cheyyan pattumo star health anu ullathu. Monum familikkum star nte 3lakhs policy anu avark cheyyan pattumo
@finlite1
3 ай бұрын
ആദ്യം ഈ ഒന്നര ലക്ഷം മാത്രം കവറേജ് ഉള്ള പോളിസിയിൽ നിന്നും മാറാൻ ശ്രമിക്കുക. മാറിയില്ലെങ്കിൽ Top-up policy എടുത്താലും നിങ്ങൾക്ക് വലിയ ഉപകാരമുണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് എന്നെ നേരിട്ട് വിളിക്കൂ. നമ്പർ വീഡിയോയിൽ നൽകിയിട്ടുണ്ട്.
@deepanandar9852
3 ай бұрын
Wether topup is possible in medicep
@finlite1
3 ай бұрын
Yes, you can take a super top-up policy to any type of base coverage. So medisep also will be considered as base policy.
@ArunKumar-sd3dh
2 ай бұрын
Sir പാലക്കാട് ഏജന്റ് ഉണ്ടോ
@johnysebastian7370
3 ай бұрын
എവിടെയാണ് ഓഫീസ് സ്ഥലം പറയാമായിരുന്നു.
@finlite1
3 ай бұрын
Thiruvananthapuram, Vellayambalam. Call me before you come.
@pmaind
2 ай бұрын
ഇതിന് വർഷം എത്ര രൂപ അടക്കണം ?
@pavithranck7102
2 ай бұрын
54 age പുതിയ പോളിസി ഉദ്ദേശിക്കുന്നു... Please help..
@finlite1
2 ай бұрын
Sir, വീഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ?
@കൊച്ചുമോൻ
3 ай бұрын
ഏത് കമ്പനി യുടെ പോളിസി യാണെങ്കിലും ഈ top up പോളിസി എടുക്കാമോ ?
@finlite1
3 ай бұрын
തീർച്ചയായും എടുക്കാം. Base policy ഏത് കമ്പനിയുടേത് ആയാലും കുഴപ്പമില്ല.
@kmsuresh7376
3 ай бұрын
Day care ലഭിക്കില്ലേ?
@finlite1
3 ай бұрын
എല്ലാ daycare treatments കളും ഈ പോളിസിയിൽ കിട്ടും.
@p.c.baburaj7827
3 ай бұрын
Hi, New India Assurance കമ്പനിയുടെ 5 ലക്ഷം രൂപയ്ക്കുള്ള ഒരു പോളിസി ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുംബൈയിൽ സ്ഥിര താമസക്കാരാണ്. താങ്കൾ പറഞ്ഞ ഈ പോളിസിയിൽ ഞങ്ങൾക്ക് ഒരു കോടിയുടെ topup എടുക്കാൻ സാധിക്കുമോ? അതിന് ഞങ്ങൾ എത്ര തുകയാണ് അടക്കേണ്ടിവരുക. താങ്കളുടെ സേവനം മുംബയിൽ ലഭിക്കുമോ?
@finlite1
3 ай бұрын
തീർച്ചയായും മുംബൈയിൽ എന്നല്ല ഇന്ത്യയിൽ എവിടെയും സർവീസ് നൽകാൻ നിലവിൽ ഞങ്ങൾക്ക് കഴിയും. 65 വയസ്സിൽ താഴെയുള്ള മാരകരോഗങ്ങൾ വരാത്തവർക്ക് ഈ പോളിസി തീർച്ചയായും നൽകാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ
@ferooz645
3 ай бұрын
Care supreme nalla policy ano?
@finlite1
3 ай бұрын
Care Supreme ne kurichulla ee video onnu kandunokku kzitem.info/news/bejne/t6SG1ZaEcpmcmY4
@manojmenonsreepadmam
2 ай бұрын
കെയർ ഹെൽത്തിൽ നിന്ന് പോർട്ട് ചെയ്യാൻ പറ്റുമോ?
@anithaputhenveetil
Ай бұрын
63 വയസ്സ്. എനിക്ക് പറ്റിയ നല്ലൊരു പോളിസി നിർദേശിക്കാമോ?
@finlite1
Ай бұрын
63 വയസ്സിൽ എടുക്കാവുന്ന നല്ല പോളിസികൾ: 1. ICICI Lombard Elevate 2. Niva Bupa ReAssure 2.0 3. Care Health Care Supreme Pre existing disease ന് അനുസരിച്ച് ഇതിൽ മാറ്റം ഉണ്ടാകാം.
@sureshkumarkaimal8817
2 ай бұрын
Good presentation 😂
@finlite1
2 ай бұрын
Glad you liked it
@shyjuKoyyode
3 ай бұрын
പുതിയൊരു policy എടുക്കാൻ ആഗ്രഹം ഉണ്ട്.
@finlite1
3 ай бұрын
വീഡിയോയീലുള്ള എൻറെ നമ്പറിൽ നേരിട്ട് വിളിക്കാമോ? WhatsApp ൽ മെസ്സേജ് അയച്ചാലും മതി.
@geethahariharan4405
3 ай бұрын
എനിക്ക് മെഡിസപ്പ് പോളിസി ഉണ്ട് മാസം 500രൂപ പിടിക്കുന്നുണ്ട് എനിക്ക് ഈ ടോപ് അപ്പ് പോളിസി avail ചെയ്യാമോ
@finlite1
3 ай бұрын
65 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ഈ പോളിസി തീർച്ചയായും എടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയുടെ മുകൾവശത്ത് കൊടുത്തിരിക്കുന്ന നമ്പറിൽ എന്നെ നേരിട്ട് ബന്ധപ്പെടൂ..
@abdulsalam-hw6ow
3 ай бұрын
Sbi arogya policy ഉണ്ട് topup ചെയ്യാൻ ആവശൃപെട്ടിട്ടുണ്ട് .നിങ്ങളുടെ എത്ര രൂപയാണ് top up ചെയ്യുന്നത്.63 വയസ്സ് 52 ഭാര്യ ക്കും
@finlite1
3 ай бұрын
സാർ കൂടുതൽ വിവരങ്ങൾക്ക് എന്നെ നേരിട്ട് വിളിക്കാമോ?
@labistaytuned
2 ай бұрын
Your examble to explain super top creating confusion. If a policy have unlimited restoration then your example doesn't fit.
@madhurk5357
3 ай бұрын
സാറിനെ വിളിച്ചിരുന്നു കോള് എടുത്തില്ല
@finlite1
3 ай бұрын
Sir ഒന്നുകൂടി വിളിക്കാമോ എൻറെ നമ്പർ തിരക്കിലാണെങ്കിലും എൻറെ സ്റ്റാഫുകൾക്ക് കോൾ ഫോർവേഡ് ആകും അവര് നിങ്ങളുമായി സംസാരിക്കും. അതുകൊണ്ട് കോൾ ചെയ്ത് ഇടയ്ക്ക് വെച്ച് കട്ട് ചെയ്യാതെ കോൾ കംപ്ലീറ്റ് ആയിട്ട് ആരും എടുക്കുന്നില്ല എന്നുണ്ടെങ്കിൽ മാത്രം എനിക്ക് മെസ്സേജ് അയക്കൂ.
@AjiKumar-gy7zy
2 ай бұрын
Numbers kittumo
@AnilKumar-nb7uv
3 ай бұрын
Bro niva bumba ok ano??
@finlite1
3 ай бұрын
Niva Bupa is better than other companies. Online policy edukkaruthu, nalla oru agent vazhi edukkuka.
@varalekshmikunjamma8231
3 ай бұрын
Full details parayunnilla
@finlite1
3 ай бұрын
Full details 20 minutes kondu parayan kazhyilla, kooduthal ariyan thalparyam undenkil, video yil ulla mobile number il enne vilikkoo...
@nusrathk8614
3 ай бұрын
Cashless treatment is good
@finlite1
3 ай бұрын
Yes, I checked with a few customers of Liberty. They have a positive experience.
@abrahamthomas2054
3 ай бұрын
This is Health insurance policy or Accident insurance
@finlite1
3 ай бұрын
Health Insurance Super Top-up policy not Accident insurance. It cover all hospital cases including accidents.
@AjilaSanthosh-g7m
3 ай бұрын
Ee number vilichal kittillallo
@progamingmalayalam1294
3 ай бұрын
ee insurance evideyane cheruka
@finlite1
3 ай бұрын
Bro, kooduthal ariyan video yil koduthittulla number il vilichal mathi.
Пікірлер: 105