NHS & CAREHOMES ഓവർടൈം & പേയ്മെന്റ് അവസാനിക്കുന്നു
എന്നതൊരു സാങ്കല്പിക വാർത്തയല്ല. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു year ഏറെയായി മിക്കവാറും നഴ്സിംഗ് & കെയർ ഹോമുകൾ ഇതേ പോലെ ഓവർ ടൈം കട്ട് ചെയ്തു വർക്ക് ചെയ്യിക്കുന്നതും , കൂടുതൽ ഷിഫ്റ്റ് ആവശ്യപ്പെടുന്ന സ്റ്റാഫിനെ മറ്റു ഹോമുകളിലും വർക്ക് ചെയ്യാൻ അനുവാദം കൊടുക്കുന്നതുമൊക്കെ സാധാരണയാണ്. പക്ഷെ , ഇത് വരെ NHS സ്റാഫിങ്ങിനെ ഇത് നേരിട്ട് അഫക്ട് ചെയ്തിട്ടില്ലായിരുന്നു എന്നാണു കരുതപ്പെടുന്നത് . ഇപ്പോൾ , NHS ട്രസ്റ്റുകൾ ആ വഴിക്ക് നീങ്ങി തുടങ്ങിയിരിക്കുന്നു എന്നാണ് വാർത്ത.
ന്യൂസിലാൻഡിൽ ഉണ്ടായ ഷിഫ്റ്റ് മാറ്റങ്ങൾ ഒരു മാസം മുൻപായിരുന്നു - ഈ ഒരു മാസം കൊണ്ട് തന്നെ വലിയൊരു നിലവാര തകർച്ചയാണ് ജീവിതരീതികളിൽ അവിടെ പ്രകടമാകുന്നത് എന്നാണ് വാർത്തകൾ. ഈ വാർത്ത കാണുക.
www.newshub.co.nz/home/politi...
ഇതേ മാതൃക പിന്തുടർന്നത് ഇവിടെ ഇംഗ്ളണ്ടിലെ ഒരു ട്രസ്റ്റാണ്. വാർത്ത കാണുക.
www.swindonadvertiser.co.uk/n...
Why I Quit My Job as a Registered Nurse... "My advice for RNs: don’t work in a hospital. Work in clinics, dialysis, surgery centers, IT. Nursing doesn’t burn you out. Hospitals do"
---------------------------------------------------------------------------------------------------------
#ukjobs #nhs #jobsearch #jobseekers #uknurse
#immigrationnews #nursing #nursingstudent #nursinghomes #carehomes
#nurses
#nurseslife #uklife #uk #lessonslearned #fail
#nhsuk #carehomesuk #nomoreexcuses #nurseshark #nursestories
#nhsnurses
#nhspaysacale
#nursinginuk
#howmuchsalaryinuk
------------------------------------------------------- KeyWords --------------------------------------
bank shifts nhs malayalam, nhs bank, nhs bank staff, yt:cc=on, uk nurse, nurse salary
nhs,nhs crisis,nhs news,nhs latest,nhs england,nhs uk,uk nhs,nhs update,
overtime, tyler overtime,nelson overtime,overtime rapper,overtime szn,overtime?!,nocap overtime,overtime songs,overtime hunger,hockey overtime,red wine overtime,playoff overtime,working overtime,overtime montana,chris brown overtime,don't tell me overtime,jada williams overtime,overtime the foundation,overtime divided we fall,chris brown overtime video,bunchie young overtime szn,overtime hunger in my stomach,rangers hurricanes overtime
the nhs,nhs strikes,nhs 2022,nhs strike,nhs pension,nhs backlog,nhs 70,uk nhs crisis,nhs70,nhs app,nhs a&e,nhs crisis 2022,uk nhs reaction,nhs wait,nhs documentary,nhs covid,nhs staff,nhs login,nhs wales,nhs doctor,nhs number,nhs crisis explained,nhs pension explained,nhs pay rise,nhs figures,nhs careers,nhs midwife,doctors nhs,nhs in crisis
#carehome,carehomes,care homes,care home,uk care homes,cares homes,home care,#carehomeuk,idealcarehomes,plan for care homes,homes,care home worcester,unlicensed care homes,care home planning,stanfield care home,care,nursing home care,home,personalisation in care homes,old age home,carers,retirement homes,respite care,uk care homes with visa sponsorship,care services,dementia care,nursing homes,uk care homes and agencies recruiting
-----------------------------------------------------------------------------------------------------
യുകെയില്‍ വാടക റെക്കോര്‍ഡ് നിരക്കിലേക്ക്;
ലണ്ടനില്‍ ശരാശരി വാടക 2633 പൗണ്ടായി.
വീടുകളുടെ ലഭ്യത കുറഞ്ഞതും പലിശ നിരക്ക് ഉയര്‍ന്നതും തന്നെ പ്രധാന കാരണം;
കവന്‍ട്രിയും റെഡിങ്ങും പുതിയ ഹോട് സ്പോട്ടുകള്‍; ശരാശരി വാടക നിരക്ക് 1291 പൗണ്ടായി ഉയര്‍ന്നപ്പോള്‍
www.britishmalayali.co.uk/new...
നിലവില്‍ ശരാശരി ഒരു വീടിനായി 13 പേര് മത്സരിക്കുന്നു എന്നതാണ് വാടക വീട് വിപണിയിലെ ട്രെന്‍ഡ്.
Coming up : UK വാടക നിരക്കുകളിൽ സംഭവിച്ചതെന്ത് ? വീട് വാങ്ങുന്നത് ആശാസ്യമോ ?
Негізгі бет NHS ഓവർടൈം & പേയ്മെന്റ് അവസാനിക്കുന്നു ? |
Пікірлер: 12