മലയാളത്തിലെ എക്കാലത്തെയും
പഴയ ക്രിസ്തിയ ഭക്തി ഗാനങ്ങള്‍
നോണ്‍ സ്റ്റോപ്പ് ആയി ആസ്വധിക്കു ...
01 Prarthana Kelkename
02 Sthuthi Chey Maname
03 En Rakshaka
04 Anugrahathin
05 Rakshithavine Kanka
06 Ennodulla Nin
07 Vandanam Yesu Para
08 Sudhikkaye Nee
09 Ponnesu Thamburan
10 Snehathin Idayanam
11 Ninte Hitham pole
12 En Priyanepol
ഇന്ത്യ മുഴുവന്‍ ക്രിസ്തുവിന്റെ നിര്‍മല സുവിശേഷം എത്തിക്കുക എന്നാ ലക്ഷ്യത്തോടെ ഡോ . തോമസ് എബ്രഹാമും അദ്ധേഹത്തിന്റെ സഹധര്മ്മി്ണി മോളി തോമസും 1968 ല്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്ത്നം ആരാമ്ഭിച്ച വിഭാഗ്യതയില്ലാത്ത സംഘടന ആയിരുന്നു ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഓഫ് ഇന്ത്യ (ICCC).
1976 ല്‍ ഡോ.തോമസ് എബ്രഹാമിന്റെ കേരളത്തിലെ മിഷന് പ്രവര്ത്ത്ന കാലഘട്ടത്തില്‍ , മലയാളക്രൈസ്തവ ലോകത്തെ ആദ്യത്തെ വര്ഷി്പ്പ് ലീഡര്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വും 300ല്‍ പരം ക്രൈസ്തവ ഗാനങ്ങളുടെ പിറവിക്ക് അണിയറയില്‍ പ്രവര്ത്തിവച്ച സുവിശേഷകന് ഭക്തവത്സലനെ തന്റെ് പ്രവര്ത്ത നത്തിലേക്ക് ക്ഷണിക്കുകയും ഒരു സംഗീത ടീം രൂപിക്കരിക്കുവനുള്ള ആഹ്വാനവും നല്കി . അങ്ങനെ, ഭക്തവല്‍സലന്റെ നേതൃത്വത്തില്‍ “TARGET 80 “ എന്നാ സംഗീത ശാഖ രൂപം കൊണ്ടു . ICCC സംഘടന സ്വന്തം സംഗീതശാഘയുള്ള ആദ്യത്തെ മിനിസ്ട്രി ആയി മാറി .
. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും ആയി ആ സംഗീത ശാഖ ക്രിസ്തുവിന്റെ സ്നേഹം സംഗീതത്തിലൂടെയും സന്ദേശങ്ങളിലൂടെയും വിളിച്ചറിയിച്ചു . ക്യാമ്പസുകളിലെ അനേക യുവഹൃദയങ്ങള്‍ ക്രിസ്തുവിന്റെ സ്നേഹത്തില്‍ ആകൃഷ്ടരായി ..
1980 ല്‍ “TARGET 80 “ എന്നാ സംഘടന അഭ്യുദയകാംക്ഷികള്‍ പല നാമങ്ങള്‍ നിര്ധേഷിച്ചതില്‍ തിരെഞ്ഞെടുക്കപെട്ടത് “ഹാര്‍ട്ട് ബീട്സ് “. ആ സംഗീതശാഘയുടെ സൃഷ്ടികള്‍ അനേക ഹൃദയങ്ങളുടെ താളമായി മാറി .9 ഭാഷകളിലായി 31 ആല്‍ബങ്ങള്‍, നാല്പാതു ലക്ഷത്തിനു മേലെ പ്രേക്ഷകര്‍ ഉള്ള നാലായിരത്തോളം സ്റ്റേജ് പ്രോഗ്രാമുകള്‍ ഹാര്‍ട്ട് ബീട്സിന്റെ പേരിലുണ്ട് . ഇന്ത്യയില്‍ മാത്രം ഒതുങ്ങാതെ ലോകത്തിന്റെ എല്ലാ കരകളിലും അവര്‍ മലയാള ക്രൈസ്തവ സംഗീതലോകത്തിന്റെ സാനിധ്യമായി .. ഗാനങ്ങലോടൊപ്പം അനേകരെ ക്രിസ്തുവിലേക്ക് ആകര്ഷിിക്കുന്ന ലഘു സന്ദേശങ്ങളും ഹാര്‍ട്ട് ബീറ്സിന്റെ പ്രത്യേകത ആയിരുന്നു .. ഹാര്‍ട്ട് ബീട്സ് ഗ്രൂപിലെ ഓരോ അംഗങ്ങള്‍ക്കും ഓരോ അത്ഭുത സാക്ഷ്യങ്ങള്‍ പറയാനുണ്ട് .
Негізгі бет HeartBeats Old Favorites Non Stop 1080P HD
Пікірлер: 64