10:40 ഇതാണ് ബാർബിക്യൂ ഷോട്ട്. ഒന്നും ചെയ്യണ്ട നേരെ കൊണ്ടുപോയി ഗ്രിൽ ചെയ്താമതി 😆
@KKTechs
2 жыл бұрын
👍
@sreekumarkc2651
2 жыл бұрын
മണ്ണ് വാക, മയിൽ വാക പിന്നെ വയറ് . വയറിനകത്താ....
@sangeethamediamusicmedia2812
2 жыл бұрын
അടിപൊളി😘😘😘...
@rejijoseph7076
2 жыл бұрын
rocha ഗൺ ഉം പിടിച്ചോണ്ട് മുങ്ങി. മീൻ വന്നു കണ്ണിന്റെ അടുത്ത് നിന്നു ഗൺ അവിടെയും മീൻ കണ്ണിന്റെ അടുത്തും. അതുകൊണ്ട് ഷൂട്ട് ചെയ്യാൻ പറ്റിയില്ല 😄😄ഇത് ഒരു കോമഡി സീൻ പോലെ ആയിപോയി. 😄😄 യഥാർത്ഥത്തിൽ ഇത് ആശാനാണോ പറ്റിയത് അതോ ശിഷ്യനാണോ 😄😄😄. ആശാന് മീൻ കിട്ടിയിരുന്നെങ്കിൽ ശിഷ്യന് വാശി ആയേനെ. അതുപോലെ ശിഷ്യന് കിട്ടിയിരുന്നെങ്കിൽ ആശാന് നാണക്കേടായേനെ. 😄😄രണ്ടാൾക്കും കിട്ടാത്തതുകൊണ്ട് സമാധാനം 😄. രണ്ടാളും ചേർന്നാൽ വീഡിയോ പൊളിയാണ്. ശ്രീക്കുട്ടൻ ചേട്ടനെ സമ്മതിച്ചിരിക്കുന്നു. 👍അപാര കഴിവ് 👍👍. സൂപ്പർ സ്റ്റാർ സിനിമ പോലെയാണല്ലോ, ഇന്ന് ' release ആയ ' മൂന്ന് വീഡിയോ കളിലും ഷൈജു ഉണ്ടല്ലോ 😄😄😄 നായകനും സഹനടനും ഒക്കെയായി 😄😄
@KKTechs
2 жыл бұрын
റെജി ചേട്ടോ.... ❤️❤️❤️❤️❤️
@Ya_its_krishna
2 жыл бұрын
Sreekuttannnan😘
@Teenalexlife
2 жыл бұрын
Adipolli 👍
@sarangsuraj756
2 жыл бұрын
Nigal ethu comedy parupadi akkikalanjalo 😄😄😄
@aquamanrocha
2 жыл бұрын
Oru cheriya kayabadham.. 🤘🏻🤓😍😆😁
@anishva5024
Жыл бұрын
Asan mandrekkanallo rocha, than paranjathu corect anallo
@jobinsaji8515
2 жыл бұрын
Chettante najan kandayirunnu kallarayil vech vandike ky kanichayorunnu vandi nirthilla
Пікірлер: 194