Ride cheyyumbol gopro position maattanam..... Bikinte console matram kanikkunna footage boring aavum✌️chin mount use cheyyuka
@ARSTraveler
26 күн бұрын
@@doc_on_wheelz Thanks for your feedback ഇപ്പോൾ അങ്ങനെയാണ് video ചെയ്യുന്നത്...
@nanduk3281
2 ай бұрын
Passion pro tail light 😂
@jikilshajitips
2 ай бұрын
Nice video
@VYSHNAV-zf5nj
2 ай бұрын
MT 03 video ചെയ്യുമോ
@ARSTraveler
2 ай бұрын
നോക്കാം...
@shajankt4496
2 ай бұрын
ബ്രോ.. അതെന്തു വാർത്തമാനമാ? R15 ഇപ്പോഴും 150 cc യെ ഇറക്കുന്നുള്ളൂവെന്ന് 😎 R15 എന്നാൽ R സീരീസിലെ 150 cc എന്നാണ്. R3 ഉണ്ടല്ലോ 321 cc R1 ഉണ്ടല്ലോ 1000 cc ഇതൊക്കെ ഉണ്ട്
@ARSTraveler
2 ай бұрын
Bro i mean, ഈ ബഡ്ജറ്റിൽ 200 cc ഉള്ള വാഹനങ്ങൾ Yamaha ഇറക്കാൻ ഇതുവരെ തയ്യാറായില്ല... Mt നോക്കു അതെ segment തന്നെ... 1000,321 ഒക്കെ വലിയ price റേഞ്ച് വാഹനം അല്ലെ compactable price yamaha വാഹനം 200,250 cc ഇറക്കുന്നില്ല, royal enfiled വരെ കാലത്തിനു അനുസരിച്ചു മാറി...
Пікірлер: 8