എന്തായാലും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും... എന്റെ.. നന്ദി അറിയിക്കുന്നു.... ഇതുപോലെയുള്ള പയ്യന്മാർക്ക് നല്ല ഡിസ്കൗണ്ട്... ഉൾപ്പെടുത്തി പാവങ്ങളെ സഹായിക്കുന്ന... താങ്കളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ
@M2_garage
11 ай бұрын
Thank you so much
@EldhoseV
10 ай бұрын
ബ്രോ സൂപ്പർ പണിക്കാരൻ.നല്ല മനുഷ്യനും
@M2_garage
10 ай бұрын
Thank you 😍😍 thank you so much
@anoopashok8702
11 ай бұрын
Manu annann ♥️🔥
@unnikrishnankv5139
Ай бұрын
ഞാൻ എറണാകുളം ആണു ബ്രോ, എന്റെ സ്പ്ലണ്ടർ same സൗണ്ട് ആണു.. പക്ഷെ അവിടെ കൊണ്ടുത്തരാം പറ്റില്ല.. ബ്രോയുടെ ആത്മാർത്ഥത കൊള്ളാം എന്തായാലും
@M2_garage
Ай бұрын
Thank you so much, bro
@roshankumar-ml6ji
6 ай бұрын
മാക്കാനിക് സൂപ്പർ അയൽ വണ്ടിയും സൂപ്പറാകും 👍
@M2_garage
6 ай бұрын
Thank you bro🥰
@muhammedsabith7848
9 күн бұрын
👐🏻
@santhoshck9980
7 ай бұрын
സൂപ്പർ tq .. അഭിനന്ദനങ്ങൾ ❤❤❤
@M2_garage
7 ай бұрын
thank you so much bro😍😍😍
@aishumunna6868
Ай бұрын
Nedumangad passion പ്രോയുടെ ഹെഡ് ലൈറ്റ് ഇളകി പാർക്ക് ബൾബ് ഇന്റികേറ്റർ സ്വിച്ച് ബ്രേക്ക് ബൾബ് മാറിയതിന്റെ ലേബർ മാത്രം 350 ഉഡായിപ്പിന്റെ ആശാൻ മാർ ആണ് നെടുമങ്ങാട് ഉള്ള മെക്കാനിക് എല്ലാം നിങ്ങൾ തനി തങ്കം ❤️👍
@M2_garage
Ай бұрын
thank you so much, bro😍
@M2_garage
Ай бұрын
my rate 150
@gopakumarb8723
2 ай бұрын
സൂപ്പർ Bro
@M2_garage
2 ай бұрын
thank you❤️
@travelfishingbinu562
11 ай бұрын
എന്റെ ഹീറോ ഹോണ്ട ഫാഷൻ ഇഞ്ചി പണിയാണ് ഒന്ന് റെഡിയാക്കണം
@M2_garage
11 ай бұрын
OK Bro നമുക്ക് സാറ്റക്കം വാ
@travelfishingbinu562
11 ай бұрын
@@M2_garage സ്ഥലം എവിടെയാണ്
@SreejithP.t
2 ай бұрын
👍🏻
@anandups5222
11 ай бұрын
Super work bro❤🎉 manglish key board use cheyyu malayalam voice നന്നായി detect cheyyum തെറ്റ് ആയിട്ട് വരില്ല
Пікірлер: 74