Hero Splendor+ എടുത്തു....80--85 km/l മൈലേജുണ്ട്.ഒരു ലക്ഷം രൂപയിൽ താഴെയാണ് വില ആകുന്നത്. ₹ 1.35 / km മാത്രമേ പരമാവധി ചിലവ് വരൂ. വളരെ satisfied ആണ്.
@careergulfgulf2263
Ай бұрын
ഏതാണ് വേരിയൻ്റ്
@careergulfgulf2263
Ай бұрын
സത്യ ആണോ 80 85 . ഒരു വീഡിയോ ed
@jyothish7378
15 күн бұрын
@@careergulfgulf2263 ആരേയും പറ്റിക്കേണ്ട ആവശൃമില്ല ...100% സതൃമാണ്.Full tank petrol ആണ് അടിക്കാറ്.അപ്പോഴത്തെ kilometer reading മൊബൈലിൽ photo എടുത്ത് ഇടും.പിന്നെ 450 km എങ്കിലും ഓടിയിട്ടാണ് വീണ്ടും Full ആക്കുന്നത്.അതിന് എത്ര ലിറ്റർ വേണ്ടിവന്നു എന്ന് നോക്കിയാൽ correct mileage അറിയാം. Fi വണ്ടി ആയതുകൊണ്ട് എല്ലായ്പോഴും red line touch ചെയ്യുമ്പോഴേക്ക് petrol അടിക്കാറുണ്ട്...പിന്നെ പരമാവധി 50 km/hr ൽ താഴെ വേഗത്തിൽ മാത്രമേ ഓടിക്കാറുള്ളൂ.കാര്യം പലപ്പോഴായി പത്തുനാൽപത്തേഴ് വയസ്സായി...😁
@jyothish7378
15 күн бұрын
@@careergulfgulf2263 Splendor+ Canvas black edition.
@saifusaifudheen2156
3 ай бұрын
ഓട്ടത്തിൽ ഹബ്ബ് ഒടിയുന്ന പ്രശ്നം മാറിയോ ?
@Mr.POVian
3 ай бұрын
Update ayitilla
@gamingrolex2.066
Ай бұрын
Wheel odiyumo
@chinjilakodanshorts167
2 ай бұрын
Switch, software, body quality, hub issue എന്നിവ പരിഹരിച്ചാൽ segment ലെ പുലി ആയിരുന്നു ✅
@Nathamal17
3 ай бұрын
🎉❤
@vishak90003
3 ай бұрын
Supr❤️
@alfathima8e118
25 күн бұрын
പത്തനംതിട്ട ജില്ല Contact തരാമോ
@MONZTER.GAMING.
2 ай бұрын
🤔🤔V1 pro യും V1 plus നും തമ്മിൽ ഉള്ള മാറ്റം എന്താണ് ബ്രോ🤔🤔
@samdas3119
3 ай бұрын
ഹബ്ബ് ഒടിയുന്ന തകരാറ് പരിഹരിച്ചോ?
@samdas3119
3 ай бұрын
മഴക്കാലത്ത് സ്വിച്ചുകൾ പെട്ടെന്ന് complant ആകുന്നു. കൂടാതെ ടച്ച്സ്ക്ക്രീനിന്നകത്ത് വെള്ളവും കയറുന്നു. ഈ വക തകരാറുകൾ പരിഹരിച്ചാൽ വിഡ നല്ല വണ്ടിയാണ്. കയറ്റം കയറുന്ന കാര്യത്തിൽ ഏഥർ ൻ്റെ പുതിയ വെർഷനെക്കാളും ഹീറോ വിഡപുലിയാണ്.
@SivaPrasad-kf9zb
2 ай бұрын
നിങ്ങൾക്ക് vida ഉണ്ടോ
@samdas3119
2 ай бұрын
@@SivaPrasad-kf9zb എനിയ്ക്ക് Vida ഇല്ല. പലരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്.
Пікірлер: 20