"Yatra" is a soothing melody that takes you into a nostalgic journey of long living and cherished memories. Composed by Hesham Abdul Wahab and beautifully rendered by Arun Naik, the words have been penned by Aslam.
This video has been shot entirely on an iPhone.
LYRICS
ഒടുവിലീയാത്രയിൽ
ഒരുവേളയിത്തിരി
പ്രണയത്തിൻ മധുരം
നുണഞ്ഞിരിക്കാം
സുഖദമീ ശീതള ഛായയിൽ
കുളിർ കാറ്റിൽ
സ്മരണകൾ മെല്ലെ
തിരഞ്ഞിരിക്കാം
അതിരുകൾ തേടിയിന്നെന്തിനോ
മുകിലുകൾ കനവുപോലുലയുന്നു
നീലവാനിൽ
ഇനിയെത്ര കാതങ്ങൾക്കപ്പുറത്തതാണു നാം
നിറമുള്ള സ്വപ്നങ്ങൾ
നെയ്ത തീരം
പ്രണയമൊരു നീർക്കിളി
നോവാർന്ന ചിറകുമായ്
കരളിന്റെ ചില്ലയിൽ
കൂടുവയ്ക്കും
പിന്നെ പറന്നകന്നെങ്ങോ
മറയവെ
വിരഹമൊരു തോഴനായ്
കൂടെ നിൽക്കും..
CREDITS
Composed, Mixed and Mastered by Hesham Abdul Wahab @ LWM Studios
Sung by Arun Naik
Lyrics by Aslam M.S.
DOP by Anjali Arun and Ayshath Safa
Editing by Ajmal Soby
Creative Support - Ayshath Safa
Follow Arun Naik on:
/ arun-naik-144552668946425
/ naik_arun
Follow Hesham Abdul Wahab on:
/ heshamaw.official
/ heshamawmusic
/ heshamabdulwahab
open.spotify.c...
/ hesham-abdul-wahab
Administered by Fairwood Music (UK) Ltd for the World. All rights reserved.
* ANTI-PIRACY WARNING *
Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#heshamabdulwahab #arunnaik #yatra
Негізгі бет Hesham Abdul Wahab I Arun Naik I Yatra I Official Music Video
No video
Пікірлер: 135