Alhamdulillah.... Ma sha allah... Duaayil ulpeduthane 🤲🏻
@JaseelaRasheed-cb6cg
7 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലഹ്
@liyasboutiqe9194
7 ай бұрын
ماشاءاللہ 💓😍
@Nishujasi
6 ай бұрын
നിങ്ങളെ വീഡിയോ കണ്ടപ്പോൾ അവിടെ എത്തിയ ഫീൽ ഉണ്ടായി എത്താൻ വേണ്ടി ദുആചെയ്യണം മനസ്സിൽ അതിയായി ആഗ്രഹം ഉണ്ടായാൽ അടുനടത്തി തരുമല്ലോ പടച്ചവൻ. സമ്പത്തും സമ്പാദ്യം ഒന്നും ഇല്ലെങ്കിലും ഞാൻ ഒരുദിവസം എത്തും എന്റെ ഹബീബിന്റെ ചാരത്ത്.
@sabeenarasheed1553
6 ай бұрын
Alhamdulillah kanaan kazhinjathil santhosham Allah kaathurakshikkane naatha
@anthukkax2994
7 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
@ShanidOmanoor
7 ай бұрын
ഡിസംബർ ബാച്ചിലുള്ള മാഷ് ഇവിടെ ഉണ്ട് 😄❤️
@hudhakc8882
7 ай бұрын
Hi
@kamarunishasulthana7866
6 ай бұрын
Alhamdhullillah ❤ Masha allah
@muhammededhrees5725
7 ай бұрын
Aameen Yaa Rabbal Aalameen
@majeedma-ld8ds
6 ай бұрын
ماشاء الله
@nannuhanavlog277
7 ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ
@lilanazer839
7 ай бұрын
ما شاء الله الحمد لله الحمد لله
@fathimathulzahara7246
6 ай бұрын
ഇന്ഷാ അല്ലഹ പുതിയ വഴിയിലൂടെ മല കേറാൻ allhahu തൗഫീഖ് തരണേ 🤲
@plakodrasheed4810
6 ай бұрын
Alhamdulillah
@rafeequerafeeque522
7 ай бұрын
الحمد لله
@NajmunnisaCheruveettil-ux4wh
6 ай бұрын
അസ്സലാമുഅലൈകും വ റഹ്മതുല്ലാഹി വബറകാത്തുഹു.... 😊 അൽഹംദുലില്ലാഹ്, പഴയവഴി കയറിയിരുന്നു, ഒട്ടുമേ പ്രയാസം തോന്നാത്തൊരിഷ്ടം ആ വഴിയോട്.... ഇനി ഇൻശാ അല്ലാഹ് പുതിയ വഴിയിൽ.... ദുആയിൽ ഉൾപെടുത്തു.... 😌
ഈ വീഡിയോ എന്ന് എടുത്തതാണ്,,, തുടങ്ങുന്ന അവിടെ ആ പുൽത്തകിടി യിൽ കുട്ടികൾക്കുള്ള നല്ലൊരു പാർക്ക് ആണല്ലോ ഇപ്പൊ,,,,
@SalmaSalma-ws3ie
Ай бұрын
Dua cheyyumo avideethaan
@mohammedalim3933
6 ай бұрын
ഹിറാ ഗുഹ കാണാൻ ആഗ്രഹമുണ്ട് പക്ഷേ കേറ്റം കേറാൻ കഴിയാത്തതുകൊണ്ട് എനിക്ക് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ! ഏതെങ്കിലും ട്ടു റി സ്റ്റ് കമ്പനികളോ അല്ലെങ്കിൽ അവിടത്തെ ഗവർമെന്റോ ഒരു റയിൽ ലിഫ്റ്റ് ടെക്നോളജി ഉപയോഗിച്ചാൽ അത് വലിയ വിജയവും ഒരു ദിവസം തന്നെ ലക്ഷക്കണക്കിൽ രിയാൽ സമ്പാദിക്കാനും കഴിയും അല്ലേ ???
@sajinsaaj1698
6 ай бұрын
Pazhaya vazhiya nallath athil koodi thanne nadakanam
@mtrmtr9583
7 ай бұрын
Mashaallah🌹റിസ്ക്. കുറഞ്ഞുലെ.
@abdulahadkedirmohamed2430
7 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@gafoortm2519
6 ай бұрын
ഫൈസു റസൂലുള്ളന്റെ പാട്ട് അല്ലാഹുമ്മ ലോവ് ല അന്ത മക്ത ഒന്നു ചെയ്യാമോ
@ZahrasVlogs-ig7ls
7 ай бұрын
ബസിൽ വരുമ്പോൾ bus stop No. എത്രയാന്ന് അറിയുമോ
@muhammedfarhankp7719
7 ай бұрын
Rathri kayaran pattumo
@faisumadeena
7 ай бұрын
Yea
@nuhmannuh7693
7 ай бұрын
Duhayil ulpedutane
@user-nh3nf5xx3k
6 ай бұрын
Anthina aa vazi adachath 😢
@user-od1eo2vu3j
6 ай бұрын
അവിടെ പോയി കണ്ട് പോരുക അവിടെ ചെന്ന് മണ്ണ് വരാനും കാണുന്ന തൂണിലും കല്ലിലും മുത്താത്തെയും അവിടുത്തെ മണ്ണ് വാരാതയും കണ്ടു പോന്നാൽ ഒരു കുഴപ്പവും ഇല്ല. പണ്ട് എല്ലാം കണ്ടിരുന്നു. അനാചാരം കൂടിയപ്പോൾ നിർത്തി വെച്ചതാണ്! ലക്ഷകണക്കിന് ആള് വന്നു ഒരു പിടി മണ്ണ് വാരിയാൽ എന്താകും സ്ഥിതി ടോറസ് ലോറിക്ക് മണ്ണെടുത്ത പോലെ ആവില്ലേ അവിടെ അതാണ് സ്ട്രീറ്റ് ആക്കി യത്
@abidaa1975
6 ай бұрын
എളുപ്പം ആക്കിയത് ശരി പക്ഷെ മുത്ത്നബി നടന്ന വഴി പഴതല്ലെ
@user-mj1pc7cg5r
6 ай бұрын
ഇനി വണ്ടിയിൽ ആയിരിക്കും അടുത്തത് ഹിറാ ഗുഹ കാണാൻ പോവാ. നബിക്ക് ഭക്ഷണം കൊണ്ട് പോകുമ്പോൾ സ്റ്റപ്പ് ഒന്നും ഉണ്ടായിരുന്നില്ല ല്ലോ 3നേരം ബീവി കയറിയിരുന്നു. ഇപ്പൊ സൗകര്യങ്ങൾആയിനമ്മളും അങ്ങിനെ ബുദ്ദിമുട്ടി അവർ കയറിയ ഓർമകളിലൂടെ പോകണം
@reen5296
7 ай бұрын
Hijra yaathra baakki part kandillaalo
@Essaar-bo6km
6 ай бұрын
ഗതികേട് ഗതികേട് എന്ന് ഇടയ്ക്കിടെ പറയുന്നത് ഒരു സുഖമില്ലാത്തത് പോലെ തോന്നുന്നു.... അവസ്ഥ എന്ന് പറയുന്നത് അല്ലേ നല്ലത്
@petroformula
5 ай бұрын
മദീന പള്ളിയിലെ പച്ച കുബ്ബക്ക് മുകളിൽ അടഞ്ഞു കിടക്കുന്ന ജനാലയുടെ ചരിത്രം എന്താണ്.. അതിനെ പറ്റി പല ചരിത്രങ്ങളും കേൾക്കുന്നു.. സത്യം അറിയാൻ താല്പര്യം ഉണ്ട്.. @faisumadeena
Пікірлер: 94