മാഷ് പറഞ്ഞു തന്നാൽ പിന്നെ കാര്യം വ്യക്തമാണ്. ഒരു മാതൃകാ അദ്ധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്ന പോലെ തന്നെയാണ് മാഷിൻ്റെ ക്ലാസുകൾ
@abddulkhadermangatkhader1515
3 жыл бұрын
2g2g
@girikerala3577
3 жыл бұрын
Yes
@Oberoy248
3 жыл бұрын
മാഷ് പറയുന്നതിൽ തെറ്റ് ഉണ്ട്. Hitler സോഷ്യലിസ്റ്റ് അല്ല എന്ന് പറയുന്നത് തെറ്റാണ്. സോഷ്യലിസത്തിന്റെ പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്നാണ് സ്വകാര്യസ്വത്ത് നിരോധിക്കുക എന്നത്. അത് അവിടെ നടപ്പാക്കിയിരുന്നു. അത് പോലെ തന്നെ ജനങ്ങളുടെ പൊതു സ്വത്ത് ആയ സ്ഥാപനങ്ങൾ ഉയർത്തി കൊണ്ട് വരിക എന്നതും സോഷ്യലിസത്തിലെ ഒരു പ്രധാനപ്പെട്ട ആശയമാണ്. അങ്ങനെ hitler ഉയർത്തിക്കൊണ്ട് വന്ന സ്ഥാപനമാണ് Volkswagen അഥവാ People's Car.
@ajeshp669
3 жыл бұрын
എന്നിരുന്നാലും ഹിറ്റ്ലർ അടിത്തറ പാകിയ ജർമൻ ടെക്നോളജി ഇന്നും ലോകം ഭരിക്കുന്നു.
@sadhirshasalim366
3 жыл бұрын
He is great in different way
@Oberoy248
3 жыл бұрын
Hitler സോഷ്യലിസ്റ്റ് അല്ല എന്ന് പറയുന്നത് തെറ്റാണ്. സോഷ്യലിസത്തിന്റെ പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്നാണ് സ്വകാര്യസ്വത്ത് നിരോധിക്കുക എന്നത്. അത് അവിടെ നടപ്പാക്കിയിരുന്നു. അത് പോലെ തന്നെ ജനങ്ങളുടെ പൊതു സ്വത്ത് ആയ സ്ഥാപനങ്ങൾ ഉയർത്തി കൊണ്ട് വരിക എന്നതും സോഷ്യലിസത്തിലെ ഒരു പ്രധാനപ്പെട്ട ആശയമാണ്. അങ്ങനെ hitler ഉയർത്തിക്കൊണ്ട് വന്ന സ്ഥാപനമാണ് Volkswagen അഥവാ People's Car.
@bendevisdevid9275
3 жыл бұрын
No അല്ല ഹിറ്റ്ലർ ദ്രോഹിച്ച ജൂതരുടെ കണ്ടു പിടിത്തങ്ങൾ ആണ് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നത് അങ്ങനെയാണെങ്കിൽ ഇന്ന് ലോകം ഭരിക്കുന്നത് ജൂതന്മാർ ആണ് എന്ന് വേണേൽ പറയാം
@thomasvarghese4290
3 жыл бұрын
എന്ത് ടെക്നോളജി??
@agijohn7938
3 жыл бұрын
@@thomasvarghese4290 missile, plane, space technology, machineries
@charlsjohn6361
3 жыл бұрын
"3000 വർഷമായിട്ട് അവിടെ താമസിക്കുന്ന മുസ്ലിം കളും ക്രിസ്ത്യാനികളും.." കൊള്ളാം 👌
@josephchacko4028
3 жыл бұрын
ക്രിസ്ത്യാനിക്ക് അവിടെ ഒരു അവകാശവും ഇല്ല .അത്ര പോലും മുഹമ്മദീയർക്കും . മുഹമ്മദിന്റെ ബുറാക്കിന്റെ പുറത്ത് കയറിയ ഒരു കള്ള കഥയാണ് മുഹമ്മദീയ അവകാശ അവലംബം .ബുറാക്കിന്റെ പുറത്ത് കയറി എന്ന് മുഹമ്മദ് പറഞ്ഞ രാത്രി ആയിഷയുടെ കൂടെ അയാൾ കിടക്കയിൽ ആയിരുന്നു എന്ന് ആയിഷ റിപ്പോട്ട് ചെയ്ത ഹദ്ദീസ് ബുഖാരിയിൽ ഉണ്ട്
@ebinbabz
3 жыл бұрын
Correct
@doubleimpact2013
3 жыл бұрын
@@josephchacko4028 അപ്പൊ യേശു എവടെയിരുന്നു നിന്റെ തള്ളടെ പൂഞ്ചാരിലോ, 😇
@josephchacko4028
3 жыл бұрын
@@doubleimpact2013 കന്നിമാസത്തിലെ പെൺപട്ടിയെ പോലെ ആരാണ് നിന്റെ തന്ത എന്ന് പറയാൻ പറ്റാത്ത നിന്റെ തള്ള യോടുള്ള ദേഷ്യം എന്നോട് തീർക്കേണ്ട
@Oberoy248
3 жыл бұрын
@@doubleimpact2013 എന്തുവാടെ, കണ്ടവന്റെ മേക്കട്ട് കേറി നാട്ടുകാരുടെ മുഴുവൻ തള്ളക്ക് വിളി വാങ്ങി കൂട്ടാൻ ഉള്പ്പ് ലവ ലേശം ഇല്ലേ തായോളീ
@sajusj6836
3 жыл бұрын
മാംസ ഭക്ഷണം കഴിക്കുന്നവർ ക്രിമിനൽ വാസന ഉള്ളവരായി മാറും മാറുമെന്നാണ് ആണ് ഇവിടെ ഭാരതത്തിൽ കുറച്ച് ആളുകൾ പറയുന്നത് പക്ഷേ ഹിറ്റ്ലർ സസ്യബുക്ക് ആയിരുന്നു😆
@user-gz7ij7vt9y
3 жыл бұрын
Blood il nine കിട്ടും സുഹൃത്തേ..... ഫുഡിൽ nine മാത്രം അല്ല....
@amalpv5600
3 жыл бұрын
@@user-gz7ij7vt9y 😂
@sajusj6836
3 жыл бұрын
@@user-gz7ij7vt9y സത്യത്തിൽ ഇതിൽ രണ്ടിൽ നിന്നും അല്ല. ഓരോരോ കുട്ടികളുടെയും സ്വഭാവരൂപീകരണം നടക്കുന്ന time ആയ കുട്ടിക്കാലത്തെയും വളര്നന്നുവരുന്ന ടയ്മിലെയും അനുഭവങ്ങളിൽനിന്നാണ് മെയിൻ.
@arunthekkedath6012
3 жыл бұрын
Noo.. 1933 nu shesham aanu hitler vegan aayath.. Athayath 44am vayasil.. Pakshe 1923-25 il ezhuthiya Mein Kampf il hitler jew virodham kaanichirunnu..
@tnt7298
3 жыл бұрын
മാംസം ഉള്ള പശു ആക്രണനകരി അല്ല, എന്നൽ അത് കഴിക്കുന്ന മറ്റുള്ളവർ ആക്രമണ കരി ആകും പോലും.
@kmonvada4897
3 жыл бұрын
ഇന്ന് ലോകം മുഴുവൻ കഴുത്ത് അറക്കൽ ഉൽസവം നടത്തുകയല്ലേ മാഷേ?അങ്ങ് മനപ്പൂർവം കണ്ണടച്ച് ഒന്നും കാണുന്നില്ലായെന്ന് നടിക്കുകയല്ലേ? പണ്ടത്തെ കാലഹരണപ്പെട്ട ഒരു വിഷയം കൊണ്ടുവന്നിട്ട് ഒരു കൂട്ടരെ സുഖിപ്പിക്കുന്നു!!!
@akbarshajahanck678
3 жыл бұрын
നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു; ( ആവർത്തനപുസ്തകം 6 : 14 ) നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ. ( ആവർത്തനപുസ്തകം 17 : 15 )
@jaselvp8929
3 жыл бұрын
John Chase തൽകാലം നീ ആരെയും കൊല്ലാതിരുന്നാൽ മതി ഇവിടെ മുസ്ലിങ്ങളും ഹിന്ദുക്കളും നല്ലോണം ജീവിക്കുന്നുണ്ട് ...
@sun-ek5hr
3 жыл бұрын
@@akbarshajahanck678 😂😂😂😂യഹൂദണ് കൊടുത്ത നിയമം എടുത്തു കുരു പൊട്ടിക്കണോ?🤣🤣🤣
@akbarshajahanck678
3 жыл бұрын
@@sun-ek5hr യഹൂദനായാലും വേറെ ആരായാലും നിയമം കൊടുത്ത ദൈവം അന്നും ഇന്നും ഒന്ന് തന്നെയല്ലേ ,,,
@Vpr2255
3 жыл бұрын
@@akbarshajahanck678 അത് പഴയ നിയമം ആണ് അത് കഴിഞ്ഞു യേശു ന്റെ വരവ്, യവ്വനനും, യഹൂദർ എല്ലാം ദൈവത്തിന്റെ മുന്നിൽ ഒന്നാണ് എന്ന് പറഞ്ഞു, സമത്വം പറഞ്ഞതിന് യേശു നെ കൊന്നു യഹോദര് 👈 ജൂത വിശ്വാസത്തിൽ യേശു ഇല്ലാ
@georgemk4453
2 жыл бұрын
ഹിറ്റ്ലർ രക്ത ബന്ധപ്രകാരം ജൂതൻ ആയിരുന്നുവെന്നു ചരിത്രകാരന്മാരിൽ പലരും എഴുതിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം
@su-cy9tn
2 жыл бұрын
പകുതി ജൂതൻ ആയിരുന്നു. (ഹിറ്റ്ലറുടെ പിതാവ് ഒരു ജൂതൻ ആയിരുന്നു )
@realtalks812
3 жыл бұрын
ഹിറ്റ്ലർ പക്ക കസ്ത്യാനിയാണ് അത്(കുരിശ്) അവരുടെ കുപ്പായത്തിൽ തുന്നി ചേർത്തിട്ടുണ്ട് പോപ്പുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു ,ഇത് എല്ലാർക്കും അറിയുന്ന കാര്യം ആണ്
@Alsavahiri1296
3 жыл бұрын
ഇതിനുള്ള ഉത്തരം സഫാരി ചാനലിൽ ഉണ്ട്...അതു പോയി കാണു
@user-ls6ix1ci5c
3 жыл бұрын
മാഷേ ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകം ആണ് പരദേശി മോക്ഷ യാത്ര എന്ന് പറഞ്ഞ് ഒരു പുസ്തകം കാരശ്ശേരി മാഷ് ഈ പുസ്തകം വേണമെങ്കിൽ എന്റെ കയ്യിൽ ഉണ്ട് വായിച്ചുകഴിഞ്ഞാൽ ഒരു എളിമ ജീവിതം അനുഭവിക്കാം അതാണ് അതിലെ ഉള്ളടക്കം
@muhammedashraf5667
3 жыл бұрын
ഹിറ്റ്ലറും കൂട്ടരും ചെയ്ത പോലെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് ഇന്ത്യയിലെ ഹിറ്റ്ലർമാരും ഇന്ത്യയിലെ നാസി പാർട്ടികളും ചെയ്യാതിരിക്കെട്ടെ ഈ പൗരത്വ രജിസ്റ്റർ കോൺസെൻട്രേഷൻ ക്യാമ്പ് പേടിയാവുന്നു
@gokulpoly
3 жыл бұрын
വെറുപ്പിന് സ്നേഹത്തെക്കാൾ ആയുസുണ്ട്… -ഹിറ്റ്ലർ-
@pradeepkvpmna
3 жыл бұрын
ക്രിസ്തു തന്നെ ഒരു യഹൂദനായിരുന്നു...
@donivkmr
3 жыл бұрын
ക്രിസ്തുവും വംശശുദ്ധിയിയിൽ വിശ്വസിച്ചിരുന്നു. Gentiles നോട് വെറുപ്പ് കാണിച്ചിരുന്നു.
@decommissionmullaperiyarda8607
3 жыл бұрын
@@donivkmr കോപ്പാണ്. Jesus Christ : The First Known Specialist
@BobyK659
3 жыл бұрын
@@donivkmrA little knowledge is very dangerous. ക്രിസ്തുമതം യഹൂടനെയും യവനനെയും പുറജാതിക്കാരെയും ഒരു പോലെ സ്വർഗ്ഗരാജ്യത്തിന് അവകാശികളായി കണ്ടു..
@donivkmr
3 жыл бұрын
@@BobyK659 ഇതാണ് വെള്ളപൂശൽ. ഞാൻ ക്രിസ്തുവിനെപറ്റി പറഞ്ഞപ്പോൾ അല്പജ്ഞാനികളായ വിശ്വാസി ദേ ക്രിസ്തുമതത്തെപറ്റിപറഞ്ഞു divert ചെയ്യുന്നു. അത്ഭുതംഇല്ല. പൊതുവേ നടക്കുന്നത് ഇതുതന്നെ. ക്രിസ്തുവും ക്രിസ്തുമതവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ.
@BobyK659
3 жыл бұрын
@@donivkmr ക്രിസ്തുവും ക്രിസ്തുമതവും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് കണ്ടെത്തിയ താങ്കൾ ഒരു മഹാജ്ഞാനി തന്നെ.. ക്രിസ്തു മതത്തിനു അറിവില്ലാത്ത ഈ ക്രിസ്തു ശാസ്ത്രത്തിന്റെ ഉറവിടം എന്താണ് എന്ന് ഒന്ന് അറിഞ്ഞാൽ തരക്കേടില്ല. അല്പജ്ഞാനിയായ എനിക്ക് ഒന്ന് അറിയാനാണ്.. സ്വർഗത്തിൽ നിന്ന് ഏതെങ്കിലും ദൂതന്മാർ വന്നു വെളിപ്പെടുത്തിയതാണ് എങ്കിൽ വേണ്ട...
@alarab5279
3 жыл бұрын
*ഹിറ്റ്ലർ എങ്ങാനും ഒരു മുസ്ലിം ആണെങ്കിൽ ഇവിടെ നിക്ക പൊറുതി ഉണ്ടാകുമോ മുസ്ലിങ്ങൾക്ക് ഒന്ന് ചിന്തിച്ചു നോക്യേ*
@nizamm5975
3 жыл бұрын
@@nature7391 അല്ല ചേട്ടാ ,മുസ്ലിമായിരുന്നു .... ഓ .. തന്ന തന്ന
@amhenotepakkardius5504
3 жыл бұрын
ഹിറ്റ്ലർ ജറൂസലേമിലേ പ്രധാന മുസ്ലീം പുരോഹിതനുമായി കൂടിയാലോചന നടത്തിയിരുന്നു. വിഷയം യഹൂദ ഉച്ചാടനം തന്നെ.
@amhenotepakkardius5504
3 жыл бұрын
@@nature7391 ആര്യൻ വംശീയതയായിരുന്നു ഹിറ്റ്ലറുടെ യഥാർത്ഥ ദൈവം.
@mjnj2350
3 жыл бұрын
@@amhenotepakkardius5504 Hitler oru catholic Christianiyayirunnu Athukundanu sawaraga rathikarey hitler kunnathu
@amhenotepakkardius5504
3 жыл бұрын
@@mjnj2350 Hitler's father was nominally a Catholic not a church goer Aloise Hitler was a government official in Austria who never gave any religious training to his son.The Catholic Church does not teach violence against any one , though some catholic rulers might have used violence against some. Hitler acknowledged no religion . But he had acknowledged the inspiration of Martin Luther who wrote a hateful tract against Jews calling for persecution and massacre for religious reasons. He was excommunicated from the Catholic church by the Pope and he founded the Lutherans. Hitler killed Political opponents including his own party members like Ernest Rohm his brother in law Fageline, and lots of others. Darwinist evolutionism fired his notion of Eugenics which drove him to kill off invalids, mentally challenged people etc and foster mating German women with virile German youth in hope of producing a master race, with disastrous results. He persecuted the Catholic Church treating it more or less like the communist party. In the infamous Buchenwald death camp there was a "priest block' where over a thousand Catholic priests were murdered by Nazis along with a lesser number of Protestant pastors. These my friend are facts that you can verify today.and do you know where he got the idea of concentration camps ? Straight from the Ottoman Khalifas who in 1914-16, massacred about a million Armenian Christians ,the first genocide of the 20th century and perhaps the largest before Hitler.!
@vijayankuttynair768
3 жыл бұрын
ഇതു പോലെയുള ഏകാധിപതികളെയും േസ്വഛാധിപതികളെയും കുറിച് അറിവ് നൽകാൻ അങ്ങ് തയ്യാറായാൽ നന്ദി
@shajimonthankachan2338
3 жыл бұрын
എന്നാലും ഈ ക്രൂരൻ ഇത്രയും പേരെ കൊന്നല്ലോ
@australia3094
3 жыл бұрын
@Adolf Hitler നരകത്തിൽ അനക്ക് സുഖമാണോ മിസ്റ്റർ Adolf fucking Hitler...?
@sandybenification
3 жыл бұрын
ഒരു മതഭ്രാന്തന് ഇതിൽ കൂടുതൽ ചെയാൻ പറ്റും,
@MathewAlex-hc4bf
3 жыл бұрын
@@australia3094 with Islamists he is happy.
@shamsudheenayimbadi2045
3 жыл бұрын
എത്ര പേരെ കൊന്നാലും മരണത്തോടെ എല്ലാം അവസാനിക്കും
@Oberoy248
3 жыл бұрын
Kill one man, and you are a murderer. Kill millions of men, and you are a conqueror. Kill them all, and you are a god. Jean Rostand (1939)
@aboobackerkk5827
3 жыл бұрын
മാഷേ സ്നേഹം
@noushadmathetharan7515
3 жыл бұрын
ഒന്ന് : ആര്യന്മാർ ഉത്തമ സമുദായമാണ്. (മുസ്ലിംകൾ ഉത്തമ സമുദായമാണ് ) രണ്ട് : ആര്യന്മാരാണ് ലോകം ഭരിക്കാൻ അർഹതയുള്ളവർ, അനാര്യന്മാർക്ക് ഭരിക്കാൻ അർഹതയില്ലാത്തവരാണ് ( മുസ്ലിംകളാണ് ലോകം ഭരിക്കേണ്ടത്. അവിശ്വാസികൾ ഭൂമിയിൽ ഭരിക്കാൻ അർഹതയില്ലാത്തവരാണ്) മൂന്ന് : അനാര്യന്മാർ രണ്ടാം പൗരന്മാരാണ്. ( ദിമ്മികൾ അഥവാ അമുസ്ലിംകൾ ഇസ്ലാമിക് സ്റ്റേറ്റിൽ രണ്ടാം കിട പൗരന്മാരാണ്) ഇങ്ങനെ നിരവധി താദാത്മ്യങ്ങളാണ് ഇസ്ലാമും ഹിറ്റ്ലറുടെ കൾട്ടും തമ്മിൽ കാണുന്നത്. കൂട്ടത്തിൽ ഈ ലിങ്ക് കൂടി കാണുക. en.wikipedia.org/wiki/Relations_between_Nazi_Germany_and_the_Arab_world en.wikipedia.org/wiki/Grand_Mufti_of_Jerusalem kzitem.info/news/bejne/qoqvnqJ9k5-Ckpw kzitem.info/news/bejne/zX9v2YSNb5F9mGU. ഇതൊക്കെ ഉണ്ടായിട്ടും മാഷ് എന്ത് കൊണ്ടാണ് ഈ ഭാഗം വിട്ടു പോയത്. സാമുവൽ എന്ന അധ്യാപകന് ഉണ്ടായ അവസ്ഥ വരുമെന്ന ഭയമാണോ?
@Countryraj
3 жыл бұрын
That's what Christianity and Judaism says too.. Jews are the selected people. These religions teaches only its own adherence goes to heaven. (Reformist muslims believe good people goes to heaven irrespective of religion. May be reformist Jews and Christians believe the same.) Hinduism also, if you do good deeds you can be born in upper caste next life) like Suresh Gopi said.
@agent.of.matrix
3 жыл бұрын
Makane you are being watched.. KZitem ninne nokunnu 🙄
@Sam12351
3 жыл бұрын
നൗഷാദേ... ഇന്ത്യ ഇസ്ലാമിക് സ്റ്റേറ്റ് അല്ല.. എന്നിട്ടും തീൻ കുത്ത് കയറി നീ ഇങ്ങനെ ഒക്കെ എഴുതുന്നത് നിനക്ക് ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യം കാരണമാണ്.. നീ ലിങ്ക് ഇട്ടിട്ട് കാര്യമില്ല.. നന്നായി പെരുമാറി കാണിക്ക്.. നിന്നെ പോലെയുള്ള ഭ്രാന്തൻമാർ കാരണം ജനം ഇസ്ലാം മതത്തെ വെറുക്കാൻ തുടങ്ങി.. നിനക്കറിയാമോ ഒരു സ്ത്രീയുടെ, ഇസ്മയിലിന്റെ അമ്മയുടെ ത്യാഗത്തിൽ നിന്നാണ് ഇസ്ലാം മതത്തിന്റെ പിറവി.. അല്ലാതെ കണ്ണുരുട്ടി നോക്കുന്നവരെ തലവെട്ടി കൊണ്ടല്ല..സൗദി ഒരു ഇസ്ലാമിക രാഷ്ട്രമാണ്.. അവിടെ മറ്റു മതാചാരങ്ങൾ പാടില്ല.. അതും പറഞ്ഞു കൊണ്ട് ആരെങ്കിലും അന്യ മതസ്ഥർ എന്തെങ്കിലും കോലാഹലം ഉണ്ടാക്കുന്നുണ്ടോ.. ക്രിസ്ത്യാനിയായ ഞാനും മുസ്ലിമായ താനും ഉൾപ്പെട്ട ഇന്ത്യയുടെ ദേശീയത ഉൾക്കൊണ്ടുകൊണ്ട് സ്നേഹത്തിന്റെ പാഠങ്ങൾ പകർന്നു കൊടുക്ക്.. അല്ലാതെ വിധ്വേഷം പ്രചരിപ്പിച്ചാൽ തന്നെയൊക്കെ ജനം പിന്നെയും വെറുക്കും... ഞാനൊരു പാലാക്കാരിയാണ്.. എന്റെ നാട്ടിൽ മുസ്ലിങ്ങളില്ല... ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ ഞങ്ങൾ മതം നോക്കാതെ സ്നേഹിക്കാൻ പഠിപ്പിച്ചേനെ.. . പക്ഷേ ഞങ്ങളുടെ ഹിന്ദു സഹോദരങ്ങൾ ഞങ്ങളുടെ ചങ്കുകളാടോ...അവർ കർത്താവായ യേശുവിനെ ബഹുമാനിക്കുന്നതിനു കാരണം ഞങ്ങടെ പെരുമാറ്റമാടോ.. ഇനിയെങ്കിലും നന്നാവാൻ നോക്ക്...
@Sam12351
3 жыл бұрын
@kr133al പൊട്ടിത്തെറിച്ചു മരിക്കുമായിരിക്കും... പക്ഷെ നമ്മൾ ക്രിസ്ത്യൻസ് ആർക്കും ദ്രോഹം ചെയ്യുന്നില്ലല്ലോ... നമ്മൾ പ്രവൃത്തി കൊണ്ട് വളരുന്നു... അവർ പ്രവൃത്തി കൊണ്ട് ദുഷ്പേര് കേൾപ്പിക്കുന്നു.. മുസ്ലിംകൾ ഇസ്ലാമിനെ തീർത്തു കൊണ്ടിരിക്കുവല്ലേ... എനിക്ക് എന്റെ muslim കൂട്ടുകാർ ഉണ്ട്.. അവർ എന്റെ best friends ആണ്... ഇതുപോലുള്ള ഭ്രാന്തന്മാർ കാരണം അവരുടെ പേര് കൂടി പോകുന്നു...
@Sam12351
3 жыл бұрын
@mohamed v chettan ശരിയായ രീതിയിൽ ഒന്നും പഠിച്ചിട്ടില്ല... അതാണ് ശരി... ഇസ്മായിലിൽ നിന്നാണ് ഇസ്ലാം പരമ്പരയുടെ ആരംഭം അല്ലേ... അംഗീകരിക്കുമല്ലോ.. ഇസ്മായിൽ ആരായിരുന്നു.. അബ്രാഹത്തിന് ദാസിയിൽ ഉണ്ടായ മകൻ.. അപ്പോൾ ഇസ്മായിലിനും മുൻപും ബൈബിളിൽ ദൈവമുണ്ടല്ലോ... അംഗീകരിക്കുന്നോ.. ആ ദൈവത്തെയാണ് ഞങ്ങൾ യേശു എന്നു വിളിക്കുന്നത്.. ആ പിതാവിന്റെ മകൻ, അതായത് കുരിശു മരണം വരിച്ച ക്രിസ്തുവിനെയാണ് നിങ്ങൾ പ്രവാചകൻ എന്നു പറയുന്നത്... അതു നിങ്ങളുടെ ഇഷ്ടം.. ഇനി ബൈബിളിലെ അബ്രാഹത്തിന്റെ പിതാവ് അതായത് ഞങ്ങൾ യേശു എന്ന് വിളിക്കുന്ന പിതാവ് ആണല്ലോ ഇസ്മായിലിനു മരുഭൂമിയിൽ നീർച്ചാലൊഴുക്കി കൊടുത്തത്... അവിടെ നിന്നാണല്ലോ നിങ്ങൾ അല്ലാഹ് എന്നു വിളിക്കുന്ന ദൈവത്തെ പരിചയപ്പെടുന്നത്...ഇപ്പോൾ ഒരു കാര്യം മനസ്സിലായോ... നിങ്ങൾ അല്ലാഹ് എന്നു വിളിക്കുന്നത് ഞങ്ങൾ യേശു എന്നു വിളിക്കുന്ന പിതാവിനെയാണ്... നിങ്ങൾ ഞങ്ങളുടെ സഹോദരങ്ങൾ ആണെന്ന് പറയാം.. കാരണം അബ്രാഹത്തിന്റെ സന്തതി പരമ്പരയിൽ പെട്ടവരാണല്ലോ നിങ്ങളും.. ക്രിസ്തിയാനികളെ ചീത്ത വിളിക്കുമ്പോൾ ഓർക്കുക ബൈബിളിന്റെ ചരിത്രം ഇസ്മയിലിന്റെ ചരിത്രത്തെക്കാൾ പഴക്കമുള്ളതാണ്.. നിങ്ങൾ പിതാവിനെ അറിഞ്ഞത് ഇസ്മയിലിന്റെ കാലം തൊട്ടാണെന്നു മാത്രം..ആ പിതാവിനെ നിങ്ങൾ അല്ലാഹ് എന്നു വിളിക്കുന്നു..
@viswakumarr
3 жыл бұрын
Very good speech. We should listen between the sentences to understand the main and underlying subject.
@rameshkr5164
3 жыл бұрын
സൗദി അറേബ്യയിൽ രണ്ടാം നൂറ്റാണ്ടു മുതൽ ജീവിച്ചു വന്ന യഹൂദ ജനതയ്ക്ക് എന്താണ് സംഭവിച്ചത്? ഹദീസുകളിൽ മദീനയിലും ഹെ ജാസിലുമുള്ള ജൂതസമൂഹത്തെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവർക്കെന്ത് സംഭവിച്ചു? അവരുടെ ആരാധനാലയങ്ങൾക്കെന്ത് സംഭവിച്ചു??????? മാഷ് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
@Countryraj
3 жыл бұрын
Killed or extradited may be. But not only them, rival sects in Islam also shared the same fate.
@Reus...
3 жыл бұрын
They are converted to Islam...
@jinukr5363
3 жыл бұрын
മാഷേ നമ്മുടെ മുസ്ലിം സഹോദരന്മാർക് എന്ത് കൊണ്ട് ആണ് ജൂതന്മാരെ ഇത്ര പകയോടെ കാണുന്നത്
@ahmedkutty761
3 жыл бұрын
അതിനു ഒരു കാരണമുണ്ട് . രണ്ടാംലോക യുദ്ധം നടക്കുന്ന കാലത്ത് ഫലസ്തീനിലുള്ള ജൂതന്മാരെ വകവരുത്താൻ വേണ്ടി ഹൈക്ക്മേൻ എന്ന ന്യായാധിപനെ ഹിറ്റ്ലർ ഈജിപ്ത്തിലേക്ക് അയക്കുന്നുണ്ട് പക്ഷെ അദ്ദേഹത്തിന് പിറ്റേ ദിവസം തന്നെ അവിടെ നിന്ന് തിരിച്ചു പോകേണ്ടി വന്നു ചാരൻമാർ എങ്ങനെയോ അറിഞ്ഞിരുന്നു . പറയാൻ കാരണം ഈ അറബികളുടെ പേരിൽ വരുത്താനായിരുന്നു ഫലസ്തീനിലുള്ള ജൂതന്മാരുടെ ഉന്മൂലനം .
@alanjohnson9336
3 жыл бұрын
@Ram Raheem Roger appo ee virodham Christiansnodum bahudeivaaradhakaraya hindhukalodumundo ente samsayamaan bro
@Countryraj
3 жыл бұрын
@@alanjohnson9336 usually intolerant version of Islam such as salafism has hate. But the most hate towards is against rival muslim sects. It's like a Puritan hating catholic for heresy.
@khalidhabeeb8762
3 жыл бұрын
@Ram Raheem Roger അതെ ശെരിയാണ്. പക്ഷെ അതിലൊരു തെറ്റ് ഉണ്ട് അറിഞ്ഞിട്ടു തിരുത്തു ok. പിന്നെ സുഹൃത്തേ എന്തുകൊണ്ടാണ് ലോകത്തുള്ള എല്ലാം ജൂതന്മാരെയും ഹിറ്റ്ലർ കൊന്നു തള്ളിയത്. നീ ഈ പറയുന്ന മുഹമ്മദ് നബിയോ മുസ്ലിങ്ങളോ അല്ലല്ലോ ജൂതന്മാരെ കൊന്നത്. എന്തിനാ കൊന്നതെന്ന് ഹിറ്റ്ലർ തന്നെ പറയുന്നുണ്ട്. അതിനു ഉതാഹരണമായിട്ടു 10%യാഹൂതികളെ ഇവിടെ വിട്ടിട്ടു പോയി. ലോകത്തിനു കാണിച്ചു കൊടുക്കാൻ. കാര്യങ്ങൾ അറിയില്ലെങ്കിൽ അഭിപ്രായം പറയാൻ നിക്കല്ല്.
@muhammedashraf5667
3 жыл бұрын
ഏറ്റവും കൂടുതൽ പ്രവാചകന്മാരെ കൊന്നത് അവരാണ് ,മുഹമ്മദ് നബി (സ്) കാലത്തു അവർ വല്ലാതെ നബിയെയും സഹാബികളെയ്യും ആക്രമിച്ചു എല്ലാ കാലത്തും അവർ മുസ്ലിങ്ങളെ അക്രമിക്കാനാണ് ശ്രമിച്ചത് അവരുടെ പ്രവാചകൻ വരെ അവരെ ശപിച്ചതാണ്
@happygirl7922
3 жыл бұрын
ഹിറ്റ്ലർ ഈ ക്രൂരത ചെയ്തില്ലായിരുന്നെങ്കിൽ ലോകചരിത്രം എങ്ങനെ ആയേനേ. ഈ സംഭവങ്ങൾ ലോക പുരോഗതിയെ ബാധിച്ചിട്ടുണ്ടാകില്ലേ
@Countryraj
3 жыл бұрын
@Gafoor Gunafa unity of Jews and Christians is good. But it's a fact Jews consider Jesus as illegal offspring of Maryam out of wedlock, and a false messiah. Catholic Church supported Hitler. Can do nothing about it.
@Countryraj
3 жыл бұрын
Actually war brings scientific progress.
@51.sisirav.p36
3 жыл бұрын
@Gafoor Gunafa യേശു സ്വയം ഒരു ജൂതനായിരുന്നില്ലേ
@Humanman20
3 жыл бұрын
അറിയാൻ ആഗ്രഹിച്ച ചരിത്രം
@sunilkumar-hk5cz
3 жыл бұрын
ആര്യ സങ്കൽപ്പങ്ങളും ആര്യ സ്വഭാവങ്ങളും നന്നായി വെളുപ്പെടുത്തിയ മാ ഷി നു നന്ദി
@vijayakumark574
3 жыл бұрын
പക്ഷേ ലൗജിഹാദ് നടത്താൻ ഒരു പ്രത്യേക വിഭാഗം തന്നെ മുസ്ലിംവിഭാഗത്തിലുണ്ട് .....തിരുവനന്തപുരത്ത് ആറ്റുകാൽ ഉള്ള ഒരു ഡോക്ടർ പെൺകുട്ടിയെ തട്ടിക്കൊണ്ട് സിറിയയിൽകൊണ്ടുപോയപ്പോൾ ...പോലീസ് പരാതിയുടെഅടിസ്ഥാനത്തിൽ ആ പെൺകൊച്ചിന്റെ കൂട്ടുകാരിയായ മുസ്ലിം പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു ::അതിൽ മുസ്ലിം പെൺകുട്ടിസമ്മതിക്കുന്നുണ്ട് കല്ലും കട്ടയും പ്രതിമയും ആണ് ഹിന്ദുക്കൾ ആരാധിക്കുന്നത് .......മുസ്ലിങ്ങൾ ഏക ദൈവത്തെയാണ് ആരാധിക്കുന്നത്.സ്വർഗ്ഗം ഇസ്ലാമിൽ കൂടിമാത്രം :::ഇത്തരം അന്ധവിശ്വാസങ്ങൾ പറഞ്ഞു ഹിന്ദു പെൺകുട്ടികളുടെ പ്ലേബാക്ക് ചെയ്ത മതംമാറ്റുന്ന ഗ്രൂപ്പ്ആക്ടീവ് ആണ് ........
@akbarsha4246
3 жыл бұрын
Koppanu Themmaditharam parayaruthu Kettoda Sangi
@mohmmednabeel9805
3 жыл бұрын
നിർബന്തിച് മതം മാറ്റേണ്ട ആവിശ്യം ഇസ്ലാം എന്ന മതത്തിന് ഇല്ല എന്റെ മത വിശാസം പ്രകരം എന്റെ മതം ശെരി ആണ് തങ്ങളുടെ മതം തങ്ങൾക്കും അതിന് എത്ര രോഷം എന്തിനാണ്
@bensonfrancis6851
3 жыл бұрын
Muslingal elarum love jihad nadatunila, pakshe chila Muslim teevra sangadanakal idinu pinnil und
@wayanadanwayanadu7163
3 жыл бұрын
അണ്ടി എന്ന് ചോദിക്കുമ്പോൾ കുണ്ടി എന്ന് പറയലല്ല ലോക. മനുഷ്യരെ ഏറ്റവും കൂടുതൽ കൊന്നുതള്ളിയത് ക്രിസ്ത്യാനികളാണ് ചരിത്രം അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു പഠിക്ക്
@bensonfrancis6851
3 жыл бұрын
@@wayanadanwayanadu7163 kristyanikal Bible nokiyitano konnath, churchum vendiyano konnath, British Kar India barichath yeshuvine vendiyano
@hareek3745
3 жыл бұрын
ആ "സുഹൃത്തുക്കളെ" എന്ന വിളി 🙏
@anun1886
3 жыл бұрын
മാഷേ നമസ്കാരം.....
@Lucifer-el1tl
3 жыл бұрын
ഹിറ്റലറിന് പ്രജോധനം ആയ ബെെബിള് വാക്യം. ആവര്ത്തനം 13- 6:11 ''നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ 9 അവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.'' കര്ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല് അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്ത്താവിന്റെ കല്പന. (ആവര്ത്തനം 17:1-8)
@anuragham
3 жыл бұрын
എന്താ മാഷേ ഈപറയുന്നത് ഇസ്രായേൽ മുൻപ് എത്ര വലിയാരാജ്യമായിരുന്നുയെന്നു താങ്കൾക്കറിയാമോ പാലസ്റ്റീൻ അക്ക്രമിച്ചുകീഴടക്കിയെന്നോ? പാലസ്റ്റീൻ ആരുടെ രാജ്യം ആയിരുന്നുയെന്നു ചരിത്രം പടിച്ചുനോക്കൂ ചരിത്രത്തെ മാഷിന്റെ ഇഷ്ട്ടം നിറവേറ്റാനായി വളച്ചൊടിക്കുന്നതു ശെരിയാണോ?
@sasikumar1268
3 жыл бұрын
right; it seems he hasn't studied history of the Middle East. it is even known to children that Jews were driven out of their Promised land and they always prayed for the return. why did mash did not mention it is a mystery.
@kullamname
3 жыл бұрын
Edi mole falastheen nil ninnum aan israil undayadu falastheen Moslem rajaman israil kurish kristhani pattikalan
@sasikumar1268
3 жыл бұрын
dear@@kullamname; since 2000 BC there were Jewish population in Palestine; Christianity and Islam originated far later in Ist and sixth century respectively. You can refer it in Wikipedia in your smart phone.
@anuragham
3 жыл бұрын
Ok sr. ഇത്രയൊക്കെ അറിവും വിവരവും നേടിയിട്ടും ഇപ്പോഴും കൂറ് അവിടെത്തന്നെ അങ്ങനെയല്ലേ വരുകയുള്ളു
@thomasvarghese4290
3 жыл бұрын
ഇദ്ദേഹത്തിന്റെ അവലോകനം ഒരിടത്തു സ്ഥിരമായി തമ്പടിച്ചുള്ളതാണ്. മാത്രമല്ല പരിമിതമായ അറിവിനുള്ളിൽ നിന്നുള്ള സ്വവിശകലനങ്ങളാണ്. യാഥാർഥ്യങ്ങളെ ആദി മുതൽ നോക്കിക്കാണേണ്ടതുണ്ട്.
@joshymathew2253
3 жыл бұрын
Well said
@AJAY-zw6pv
3 жыл бұрын
അമേരിക്കൻ തെരഞ്ഞെടുപ്പ്ഇന്നേ കുറിച് മാഷിന്റെ അഭിപ്രായം പറയാമോ ആരാണ് ഭേദം ട്രാമ്പോ ബൈഡൻഓ.
@abinthomas3673
3 жыл бұрын
2um kanakkaan bro🥴
@realtalks812
3 жыл бұрын
ഹിറ്റ്ലർ പക്ക കസ്ത്യാനിയാണ് അത്(കുരിശ്) അവരുടെ കുപ്പായത്തിൽ തുന്നി ചേർത്തിട്ടുണ്ട് പോപ്പുമായി നല്ല ബന്ധം സൂക്ഷിച്ചി,ഇത് എല്ലാർക്കും അറിയുന്ന കാര്യം ആണ്
@poothibabu
3 жыл бұрын
Good presentation
@arunprasad8267
3 жыл бұрын
ലൗ ജിഹാദുള്ളതാണ് മാഷെ ' പോലീസു പറഞ്ഞിട്ടുള്ളത്.' ഒരു ഹിന്ദു ചെക്കൻ ഒരു മുസ്ലീം പെൺകുട്ടിയെ പ്രേമിച്ചാൽ ഇന്ത്യയിൽ അവൻ മതം മാറണം അല്ലെങ്കിൽ തല്ലു കൊണ്ട് ചാവും'
@anoopr3931
3 жыл бұрын
ഫ്രാൻസിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@matmt964
3 жыл бұрын
അതിന് മുൻപ് 49 പേരെ UP യിൽ തല്ലിക്കൊന്ന പറ്റി ഒരു video ഇറക്കുന്നുണ്ട്
@snehathomas3211
3 жыл бұрын
@@matmt964 Islam tevravadikal lokath konna alkard oru list eduk..😅
@indian3781
3 жыл бұрын
@@snehathomas3211 Indian no 1 theevrvadhi sanghadana BJP RSS rastra pidhav Gandijiye konnavar
@johnrozario2700
3 жыл бұрын
Thanks for the good information continue sr
@jnkworld4372
3 жыл бұрын
അന്നത്തെ കാലത്തെ 64 ലക്ഷം? 😭😭
@user-fv2oz2qj3y
3 жыл бұрын
2.75 കോടി റഷ്യൻ 88 ലക്ഷം ജർമ്മൻ 1 to 2 കോടി ചൈനകാർ 25 ലക്ഷം ഇൻഡ്യകാർ ടോട്ടൽ 10 കോടിയിലധികം ആൾക്കാർ world war 2 കൊല്ലപ്പെട്ടു.
@polarstar6625
3 жыл бұрын
25 lakh indians😯😢😢
@user-fv2oz2qj3y
3 жыл бұрын
@@polarstar6625 ബ്രിട്ടനുവേണ്ടി യുദ്ധം ചെയ്തു
@vardhantp3025
3 жыл бұрын
@@user-fv2oz2qj3y those soldiers gave our freedom
@51.sisirav.p36
3 жыл бұрын
യേശു സ്വയം ഒരു ജൂതനായിട്ടല്ലേ ജനിച്ചത് പിന്നെ എന്തിനാണ് ശേയുവിനെ കുരിശിൽ തറച്ചത് ജൂതനമാരാണെന്ന് എടുത്ത് പറയുന്നത്?
@ashrafn.m4561
3 жыл бұрын
ജൂതന്മാരാണ് ക്രിസ്ത്യണികളായതു. ശേഷിച്ച ജൂതർ ക്രിതുവിനെ കൊന്നു.
@shajicherian3236
3 жыл бұрын
Sir. best one .
@ekharidas4296
3 жыл бұрын
Informative, good discussions
@sruthilakshmi8k861
3 жыл бұрын
Very good explanation
@mm-rb6ze
3 жыл бұрын
ഇനിയും ഒരു ഹിറ്റ്ലർ ഉണ്ടാവാതിരിക്കാൻ ഓരോ മുസ്ലിമും കരുതിയിരിക്കുക
@jayarajsathyan9532
3 жыл бұрын
ഹിറ്റ്ലറിൻറെ സംരക്ഷകരും സാമ്പത്തിക പിന്തുണ നൽകിയതും ആരായിരുന്നു . ഹിറ്റ്ലർ സൈന്യത്തിൽ എത്ര ജൂതന്മാരുണ്ടായിരുന്നു .
@theotherside5851
3 жыл бұрын
3000 കൊല്ലമായി അറബികൾ... ഇസ്രായേലിൽ 🤣🤣🤣🤣.... എന്റെ പൊന്നോ.... ഇജാതി തള്ള് 🤮🤮
@smartchoirmusiclab7801
Ай бұрын
ദുഷ്ടനെ അദ്ദേഹം എന്ന് പറഞ്ഞാൽ, ദുഷ്ട പക്ഷത്തു ആണ് എന്നാണർത്ഥം.
@Muneer8922
3 жыл бұрын
അതൊക്കെ പോട്ടെ ഈ കൊല്ലപ്പെട്ട നിരപരാധികളായ ആളുകൾക്ക് എവിടുന്നാ നീതി കിട്ടുക ..?
@australia3094
3 жыл бұрын
Meet in the cloud 😎
@kmonvada4897
3 жыл бұрын
ഇന്ന് വെറുപ്പ് പരത്തുന്നതും തല വെട്ടാൻ ആഹ്വാനം ചെയ്യുന്നതും ചെയ്യിക്കുന്നതും ആരാണ് മാഷേ, ഉള്ളത് ഉള്ളതുപോലെ പറയാത്തതെന്തേ?
@akbarshajahanck678
3 жыл бұрын
ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും ( ആവർത്തനപുസ്തകം 17 : 3 ) അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. ( ആവർത്തനപുസ്തകം 17 : 5 ) നിന്റെ സ്വന്തം ഗ്രന്തമൊന്ന് പഠിക്കാൻ നോക്കുക ,,,, എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു. ( ലൂക്കോസ് 19 : 27 ) ....... അത്കൊണ്ട് ആദ്യം അന്യമത വിശ്വാസികളോട് വിവേചനം കാണിക്കാൻ പറഞ്ഞത് ബൈബിളാണ് ,,, അത്കൊണ്ട് ...... അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ. ( ലൂക്കോസ് 6 : 42 )
@@akbarshajahanck678 ഇതൊക്കെ പറഞ്ഞ് അവർക്ക് ദേഷ്യം ഉണ്ടാക്കരുത് ...
@akbarshajahanck678
3 жыл бұрын
@@nizamm5975 താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വിൽക്കാം; നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ. ആട്ടിൻ കുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു. ( ആവർത്തനപുസ്തകം 14 : 21 )
@ashishkuriakose2450
3 жыл бұрын
@John Chase ivan koya aado ...
@vinayachandranoc5550
28 күн бұрын
Finally, MN Krasseri linked it with BJP, RSS and INDIAN politics. Is it not an ideology of hatred towards 30 to 35 crores of BJP supporters?
@makkarmm165
3 жыл бұрын
ഇന്നും തുടരുന്ന മനഃശാസ്ത്രം തന്നെ. ഒന്നോ, രണ്ടോ, മൂന്നോ സംഭവങ്ങൾ കൊണ്ട് ഒരു സമൂഹത്തെ മൊത്തം വെറുക്കുന്ന പ്രവണത.. അത് ഇന്നും തുടരുന്നു.. എവിടെയും, എപ്പോഴും... ഹിറ്റ്ലറും, ആധുനിക മനുഷ്യരും തമ്മിൽ വ്യത്യാസം ഇല്ല !....
@sivadasdas6048
3 жыл бұрын
What is the contribution of Christian for Indian independence .Who are Christian leaders.
@australia3094
3 жыл бұрын
വണക്കം മാഷേ
@sukumaranca9383
3 жыл бұрын
താങ്കളെ മനസ്സിലാകുന്നുണ്ട്
@priyankahari2747
3 жыл бұрын
അതേ
@suresh5610
3 жыл бұрын
ഇതുപോലെ ഇസ്ലാമെനെതിരെയും വരും മാഷേ
@ahmedkutty761
3 жыл бұрын
മാഷ് വരാറുണ്ട് . എനിക്ക് സ്വർഗം വേണ്ട എന്ന പ്രഭാഷണം കേട്ടിരുന്നൊ
@kpsaliali4815
3 жыл бұрын
@@praveenr9361 എല്ലാവരോടും വെറുപ്പ് വെച്ച് നടക്കുന്നവരല്ലേ ജബ്രകൾ
@Vpr2255
3 жыл бұрын
വന്നാലോ, ചൈന നോക്ക്
@ummerkk7861
3 жыл бұрын
ലോകം മുഴുവവൻമുസ്ലിം മാവുന്നകാലമാണ്
@Vpr2255
3 жыл бұрын
@@ummerkk7861 ഒലക്ക, ലക്ഷ കണക്കിന് മുസ്ലിം നെ പീഡിപ്പിക്കുന്ന ചൈന ക് ഒപ്പം ആണ് മുസ്ലിം രാജ്യങ്ങൾ 👈 20ലക്ഷം ബംഗാളി മുസ്ലിം നെ കൂട്ടക്കൊല ചെയ്തു പാകിസ്ഥാൻ, അന്ന് അറബ് രാജ്യങ്ങൾ പാകിസ്ഥാൻ ന്റെ കൂടെ അർന്നു
@ismailsworld7209
3 жыл бұрын
ഹിറ്റലറുടെ അമ്മയെ ചികിത്സിച്ച ഡോക്ടറേയും കുടുംബത്തേയും അദ്ദേഹം സംരക്ഷിച്ചതായി പറയുന്നുണ്ടല്ലോ.
@നിഷ്പക്ഷൻ
3 жыл бұрын
സൊന്തം കാര്യത്തിൽ വിട്ടുവീഴ്ച കാണിക്കും ഒക്കെ ചരിത്രത്തിന്റെ ഭാഗമാണ് തോറ വായിച്ചാൽ മനസിലാകും ജൂതൻ പലസ്തീനിൽ അവിടത്തെ ജാതികളോട് കാണിച്ച കൊടും ക്രൂരത അതിന്റെ ശിക്ച്ചയായി കാണാൻ സാദിക്കും റോമാക്കാർ ക്രിസ്തു മതം സീകരിച്ചപ്പോൾ അവർ ജൂതനെ അവിടെനിന്നും ഓടിച്ചു അങ്ങനെ അറബിയൻ മരുഭൂമിയിൽ കുടിയേറി അതിൽ പെട്ടതാണ് മതിന മക്കയിൽ നിന്ന് വന്ന അറബികൾ അവിടെനിന്നും നാട് കടത്തി അങ്ങനെ തെണ്ടി തിരിഞ്ഞു യൂറോപ്പിൽ എത്തി അവിടന്നു ഹിറ്റ്ലർ പിടിപ്പിച്ചു കൊന്നൊടുക്കി നാട് വിട്ടു പോകാൻ പോലും സമ്മതിച്ചില്ല ഒക്കെ ചരിത്രത്തിന്റെ ഭാഗമാണ് ആദ്യം ജനിച്ചമണ്ണിൽ നിന്നും അഭയാർത്ഥിആക്കപെടുക പിന്നെ പിടിപ്പിക്കപ്പെടുക കൊല്ലപെടുക ഇത് എല്ലാവർക്കും പാഠമാകേണ്ടതാണ് യൂറോപ്പിൽ ആദ്യമായി ജനങ്ങളിൽ വെറുപ്പ് ഉണ്ടാകുക അതാണ് ജനങ്ങൾ ഹിറ്റ്ലറുടെ ഭാഗം ചേർന്നത് ജൂതൻ അവിടെ അക്രമം കാണിച്ചില്ല എന്നിട്ടും പിടിപ്പിക്കപ്പെട്ടു ചരിത്രത്തിൽ നിന്നും അനേകം പാടം പഠിക്കേണ്ടതുണ്ട് അവസാനം കുറെ പേരെ സ്റ്റാലിന്റെ പട്ടാളം രക്ഷപെടുത്തി യെഹോവ തിരിഞ്ഞു നോക്കിയില്ല
@su-cy9tn
2 жыл бұрын
പണം ഇല്ലാത്തതിന്റെ പേരിൽ ഹിറ്റ്ലറുടെ അമ്മക്ക് വേണ്ട രീതിയിൽ ചികിത്സ ആ ഡോക്ടർ നൽകിയില്ല. അതും ഹിറ്റ്ലർക്ക് ജൂതരോട് കടുത്ത വിരോധം വർദ്ധിച്ചു എന്നും എവിടെയോ വായിച്ചു.
@skottarath1508
3 жыл бұрын
I read he had a horrible childhood. He was born to a servant whose father was a rich man, who named him after his dog Hitler. He lived in the same house but dad was a stranger to him. Ee experience okke Ayale oru manushyan allathe akki kanille?
@Imsreenathgopi
3 жыл бұрын
Israel Palestine prashnam koode onnu vivarikamo mashe??
@@decommissionmullaperiyarda8607 even better than religious dictatorship and sucking religious democracy .....
@alanjohnson9336
3 жыл бұрын
Bro safariyil Saturday Sunday 9 pm history paripadi und Karl marxne kurich
@decommissionmullaperiyarda8607
3 жыл бұрын
@@ananduap8648 Dictatorship is dictatorship. Common People will suffer
@decommissionmullaperiyarda8607
3 жыл бұрын
@@ananduap8648 പിണറായി ഒരു മുണ്ടെടുത്ത Modi
@rahimek5494
3 жыл бұрын
താൻങൾക്ക് നല്ല ഓർമ്മ ശക്തി ഉൺടല്ലോ വായിച്ചപുസ്തകൻങളുടെപട്ടികപ്റസിദ്ധീകരിക്കുമോ??????
@razorkat1096
3 жыл бұрын
മാഷേ ഒരു കാര്യം മറച്ചു വെക്കരുത്, ലോകത്ത് ഏറ്റവും കൂടുതൽ യഹൂദര് കൊന്നൊടുക്കി ഉള്ളത് ഇസ്ലാമും ഇസ്ലാമിന്റെ ഖലീഫമാരും ആണ്
@jaseeljp3432
3 жыл бұрын
🤣
@anvaryanbu5863
3 жыл бұрын
Sangi kutan vano 😂😁😁😁😁😁😁😁
@jaseeljp3432
3 жыл бұрын
@@anvaryanbu5863 ശാഖാ ചരിത്രം ആണ് 🤣🤣
@unnikrishnannair5098
3 жыл бұрын
Bible says they r the chosen people of God, and doing atrocities on Palastenians , can it be justified
@vijaykalarickal8431
3 жыл бұрын
Informative maash
@indianasharaf4477
3 жыл бұрын
ഹിറ്റ്ലർ, ട്രംബ്, മോടി, ഷാ.... ഒരുതരം രോഗത്തിനടിമയാണ്.
@anooptt5614
3 жыл бұрын
ഇന്ഷാ അള്ളാ .🐷🐷 1.Al-Shabab (Africa), 2.Al Murabitun (Africa), 3.Al-Qeada (Afghanistan), 4.Al-Qaeda (Islamic Maghreb), 5.Al-Qaeda (Indian Subcontinent), 6.Al-Qaeda (Arabian Peninsula), 7.Hamas (Palestine), 8.Palestinian Islamic Jihad (Palestine), 9.Popular Front for the Liberation of (Palestine), 10.Hezbola (Lebanon), 11.Ansar al-Sharia-Benghazi (Lebanon), 12.Asbat Al-Ansar (Lebanon), 13.ISIS (Iraq), 14.ISIS (Syria), 15.ISIS (Cauacus) 16.ISIS (Libya) 17.ISIS (Yemen) 18.ISIS (Algeria), 19.ISIS (Philippines) 20.Jund al-Sham (Afganistan), 21.Al-Mourabitoun (Lebanon), 22.Abdullah Azzam Brigades (Lebanon), 23.Al-Itihaad al-Islamiya (Somalia), 24.Al-Haramain Foundation (Saudi Arabia), 25.Ansar-Al-Sharia (Moroccon), 26.Moroccon Mudjadine (Morocco), 27.Salafia Jihadia (Morocco), 28.Boko Haram (Afrika), 29.Islamic movement of (Uzbekistan), 30.Islamic Jihad Union (Uzbekistan), 31.Islamic Jihad Union (Germany), 32.DRW True-Religion (Germany) 33.Fajar Nusantara Movement (Germany) 34.DIK Hildesheim (Germany) 35.Jaish-e-Mohammed (Kashmir), 36.Jaish al-Muhajireen wal-Ansar (Syria), 37.Popular Front for the Liberation of Palestine (Syria), 38.Jamaat al Dawa al Quran (Afghanistan), 39.Jundallah (Iran) 40.Quds Force (Iran) 41.Kata'ib Hezbollah (Iraq), 42.Al-Itihaad al-Islamiya (Somalia), 43.Egyptian Islamic Jihad (Egypt), 44.Jund al-Sham (Jordan) 45.Fajar Nusantara Movement (Australia) 46.Society of the Revival of Islamic 47.Heritage (Terror funding, WorldWide offices) 48.Taliban (Afghanistan), 49.Taliban (Pakistan), 50.Tehrik-i-Taliban (Pakistan), 51.Army of Islam (Syria), 52.Islamic Movement (Israel) 53.Ansar Al Sharia (Tunisia), 54.Mujahideen Shura Council in the Environs of (Jerusalem), 55.Libyan Islamic Fighting Group (Libya), Movement for Oneness and Jihad in (West Africa), 56.Palestinian Islamic Jihad (Palestine) 57.Tevhid-Selam (Al-Quds Army) 58.Moroccan Islamic Combatant Group (Morroco), 59.Caucasus Emirate (Russia), 60.Dukhtaran-e-Millat Feminist Islamists (India), 61.Indian Mujahideen (India), 62.Jamaat-ul-Mujahideen (India) 63.Ansar al-Islam (India) 64.Students Islamic Movement of (India), 65.Harakat Mujahideen (India), 66.Hizbul Mujhaideen(India) 67.Lashkar e Islam(India) 68.Jund al-Khilafah (Algeria), 69.Turkistan Islamic Party, 70.Egyptian Islamic Jihad (Egypt), 71.Great Eastern Islamic Raiders' Front (Turkey), 72.Harkat-ul-Jihad al-Islami (Pakistan), 73.Tehreek-e-Nafaz-e-Shariat-e-Mohammadi (Pakistan), 74.Lashkar e Toyiba(Pakistan) 75.Lashkar e Jhangvi(Pakistan) Ahle Sunnat Wal Jamaat (Pakistan), 76.Jamaat ul-Ahrar (Pakistan), 77.Harkat-ul-Mujahideen (Pakistan), 78.Jamaat Ul-Furquan (Pakistan), 79.Harkat-ul-Mujahideen (Syria), 80.Ansar al-Din Front (Syria), 81.Jabhat Fateh al-Sham (Syria), 82.Jamaah Anshorut Daulah (Syria), 83.Nour al-Din al-Zenki Movement (Syria), 84.Liwa al-Haqq (Syria), 85.Al-Tawhid Brigade (Syria), 86.Jund al-Aqsa (Syria), 87.Al-Tawhid Brigade (Syria), 88.Yarmouk Martyrs Brigade (Syria), 89.Khalid ibn al-Walid Army (Syria), 90.Hezb-e Islami Gulbuddin (Afganistan), 91.Jamaat-ul-Ahrar (Afganistan) 92.Hizb ut-Tahrir (Worldwide Caliphate), 93.Hizbul Mujahideen (Kasmir), 94.Ansar Allah (Yemen), 95.Holy Land Foundation for Relief and Development (USA), 96.Jamaat Mujahideen (India), 97.Jamaah Ansharut Tauhid (Indonesia), 98.Hizbut Tahrir (Indonesia), 99.Fajar Nusantara Movement (Indonesia), 100.Jemaah Islamiyah (Indonesia), 101.Jemaah Islamiyah (Philippines), 102.Jemaah Islamiyah (Singapore), 103.Jemaah Islamiyah (Thailand), 104.Jemaah Islamiyah (Malaysia), 105.Ansar Dine (Africa), 106.Osbat al-Ansar (Palestine), 107.Hizb ut-Tahrir (Group connecting 108.Islamic Caliphates across the world into one world Islamic Caliphate) 109.Army of the Men of the Naqshbandi Order (Iraq) 110.Al Nusra Front (Syria), 111.Al-Badr (Pakistan), 112.Islam4UK (UK), 113.Al Ghurabaa (UK), 114.Call to Submission (UK), 115.Islamic Path (UK), 116.London School of Sharia (UK), 117.Muslims Against Crusades (UK), 118.Need4Khilafah (UK), 119.The Shariah Project (UK), 120.The Islamic Dawah Association (UK), 121.The Saviour Sect (UK), 123.Jamaat Ul-Furquan (UK), 124.Minbar Ansar Deen (UK), 125.Al-Muhajiroun (UK) (Lee Rigby, London 2017 members), 126.Islamic Council of Britain (UK) (Not to be confused with Offical Muslim Council of Britain), 127.Ahlus Sunnah wal Jamaah (UK), 128.Al-Gama'a (Egypt), 129.Al-Islamiyya (Egypt), 130.Armed Islamic men of (Algeria), 131Salafist Group for Call and Combat (Algeria), 132.Ansaru (Algeria), 133.Ansar-Al-Sharia (Libya), 134.Al Ittihad Al Islamia (Somalia), 135.Ansar al-Sharia (Tunisia), 136.Al-Shabab (Africa), 137.al-Aqsa Foundation (Germany) 138.al-Aqsa Martyrs' Brigades (Palestine), 139. National Thowheed Jamaat (India) 140. National Thowheed Jamaat (Srilanka) 141.Abu Sayyaf (Philippines), 142.Aden-Abyan Islamic Army (Yemen), 143.Ajnad Misr (Egypt), 144.Abu Nidal Organization (Palestine), 145.Jamaah Ansharut Tauhid (Indonesia) ഇത്രേം തീവ്രവാദ ഗ്രൂപ്പുകളെ ഉള്ളൂ... അതിനാ ഈ ഊളകള് മൊത്തം മതത്തെ പറയുന്നത്...😐😐😐😐😐.. എന്ത് കഷ്ട്ടമാ ലേ ... ഞമ്മൾ സമാധാനക്കാർ 🥴🥴
@a_nandu7816
3 жыл бұрын
മാഷേ ലൗ ജിഹാദ് ഉണ്ട് ഒന്ന് നന്നായിട്ട് അന്വേഷിച്ചാൽ മതി
@drawingworld79
2 жыл бұрын
സർ നെ ഒന്ന് നേരിൽ കാണണം എന്നുണ്ട്
@deepakkumarkoyilandy4553
3 жыл бұрын
ഈ ഹിറ്റ്ലറും ഒരു സ്വവർഗ്ഗരതിക്കാരനായിരുന്നു എന്ന് എവിടേയോ വായിച്ച് കേട്ടിട്ടുണ്ട്. ആരുടേതായിരുന്നു കണ്ടെത്തൽ എന്ന് ഓർമ്മ വരുന്നില്ല..പിന്നെ സ്വവർഗ്ഗസ്നേഹികളെ കൊല ചെയ്തിട്ടുണ്ട് എന്നും കേട്ടിരിക്കുന്നു. ഇത് പോലെ പലതും ഉണ്ട്- സത്യത്തിൽ എന്തായിരുന്നു ഹിറ്റ്ലർ എന്ന് ഇന്നും ചില അവ്യക്തതകൾ മൂടപ്പെട്ട് കിടക്കുന്നു. ഫാസിസം രൂഡമൂലമായ മനസ്സായിരുന്നു ഹിറ്റ്ലറുടേത് എന്ന് സംശയമില്ല .. സ്വാഭാവികമായും ആര്യൻ എന്നും ദ്രാവിഡൻ എന്നുമൊക്കെ മനുഷ്യരേ തരം തിരിച്ച് കാണുന്നത് അത് കൊണ്ടു തന്നെ തികച്ചും സ്വാഭാവികമാണല്ലൊ. ഈ വിചിത്രമായ ചിന്താഗതിയുടെ വേരുകൾ നമ്മുടെ ഇന്ത്യയിലടക്കം മറ്റു പല സ്ഥലങ്ങളിലും മുളച്ച് പൊന്തിയിട്ടുണ്ട്. തീവ്രമായ എന്ത് സംഗതികളും നോർമ്മലിൽ നിന്നും സൈക്കോ യായി വളരാനുള്ള അപകടകരമായ സാധ്യത തള്ളിക്കളയാനാവില്ല. ഹിറ്റ്ലർ തന്നെ ഉദാഹരണം.
@CB-cc8bb
3 жыл бұрын
കൃത്യമായ ഉത്തരം safari ചാനലിൽ പറയുന്നുണ്ട്.
@hariskalathil2510
3 жыл бұрын
ജൂതന്മാരുടെ ആചാരവും വിശ്വാസങ്ങളും ഒന്നു വിവരിക്കാൻ പറ്റുമോ
@v.m.abdulsalam6861
3 жыл бұрын
ഹിറ്റ്ലറും അനുയായികളും ക്രിസ്തു മത വിശ്വാസികളായിരുന്നു. 60 ലക്ഷം ജൂതന്മാരെ കൊന്നത് ക്രിസ്ത്യാനിയായ ഹിറ്റ്ലറിന്റെ നേതൃത്വത്തിലുള്ള നാസികൾ ആയിരുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആയി ആണ് ക്രിസ്തു മതത്തെ വിശേഷിപ്പിക്കുന്നത്. ഹിറ്റ്ലറിന്റെ ഫാൻസുകാർ ആണ് RSS കാർ. RSS ന്റെ ഫാൻസുകാർ ആണ് കേരളത്തിലെ ക്രിസ്ത്യാനികളിൽ അധികവും. ഇത് തികച്ചും സ്വാഭാവികം. ലവ്ജിഹാദ് എന്ന RSS ന്റെ കള്ളപ്രചാരണം ക്രിസ്ത്യാനികളും ഏറ്റെടുത്തിരിക്കുന്നു. മുസ്ലിം പെൺകുട്ടികളെ ഹിന്ദു, ക്രിസ്ത്യൻ യുവാക്കളെ വിവാഹം കഴിക്കുമ്പോൾ മുസ്ലിം സംഘടനകൾ ഒന്നും തന്നെ ചർച്ച വിഷയം ആക്കുന്നില്ല. അപ്പോൾ ആർക്കാണ് ഫാസിസം ഉള്ളതെന്ന് വ്യക്തം.
@josekurian516
3 жыл бұрын
മാഷിന് ഒരാളുടെ ഉള്ളിലിരിപ്പ് മനസിലാക്കാനുള്ള കഴിവില്ല എന്നു മാഷ് പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്. അതു സത്യം ആണന്നു ഈ വിഡിയോയും തെളിയിക്കുന്നു. മത മൗലിക വാദികളുടെ ഗൂഡ മാർഗങ്ങളും വൃത്തികെട്ട ഉള്ളിലിരിപ്പുകളും മനസിലാക്കാൻ സ്വാതികനായ മാഷിന് പറ്റില്ല.കപട സ്നേഹത്തിന്റെ അവിശുദ്ധ യുദ്ധത്തിന്റെ എത്രയോ ഇരകൾ കേരളത്തിൽ ഉണ്ട്. എത്രയോ കുടുംബങ്ങളെ കേരത്തിൽ തന്നെ ഈ ക്രിമിനലുകൾ വളരെ ആസൂത്രണത്തോടെ നിത്യ ദുഃഖത്തിൽ ആക്കിയിരിക്കുന്നു.14 നൂറ്റാണ്ടുകൾ പുറകിലേക്ക് ഈ ദ്രോഹികൾ സാധു പെൺകുട്ടികളെ വലിച്ചിഴക്കുന്നു എന്നതാണ് ഈ കെണിയുടെ അത്യാപത്ത്. പരസ്പരം ഇഷ്ട്ടപ്പെട്ട രണ്ടു പേർ ജീവിക്കേണ്ടത് ഈ നൂറ്റാണ്ടിലാണ്.അല്ലാതെ 14 നൂറ്റാണ്ടുകൾ മുൻപുള്ള പ്രാകൃത സംസ്കാരത്തിൽ അല്ല.ഈ കെണി ഇല്ല എന്നു അറുത്തു പറയല്ലേ. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാനുള്ള ശേഷി ഈ എഴുപതാം വയസിൽ എങ്കിലും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.
@ishal8709
3 жыл бұрын
GOOD
@MAnwarHa
3 жыл бұрын
Good one
@sreekuttanvpillai8834
3 жыл бұрын
വെറുപ്പിന് കാരണം mein kampf ഇൽ പറഞ്ഞിട്ടുണ്ട്... അഡോൾഫ് ചാൻസിലർ ആകുന്നതിനു മുൻപ് യുദ്ധ മുഖങ്ങളിൽ സജീവമായിരുന്ന ഒരു സാധാ പട്ടാളക്കാരനായിരുന്നു..... അഡോൾഫിന്റെ മരണശേഷം തങ്ങൾക്കു നല്ലകാലം വരുമെന്ന് കരുതിയിരുന്ന ജൂതെന്മാർക്ക് പഴയ പഴയ അവസ്ഥയേക്കാൾ പരിതാപകരമായിരുന്നു 😭
@sukumaranca9383
3 жыл бұрын
ഫ്രാൻസ് താങ്കൾ കാണില്ല
@applicationandgaming2272
3 жыл бұрын
😂😂 കുരു പൊട്ടുന്നുണ്ട് ല്ലേ.
@sainulabid.k.p.m7691
3 жыл бұрын
പഠനാർഹം..അഭിവാദ്യങ്ങൾ!
@rajupg9149
3 жыл бұрын
ലൗ ജിഹാദ് കേരളത്തി ഉണ്ട് മാഷേ ഇല്ലെന്നുള്ളത് തെറ്റായ ദ്ധാരണയാണ്
@muhammedashraf5667
3 жыл бұрын
ലവ് കുരു ക്ഷേത്ര ഉണ്ടോ
@jacobkochummen
3 жыл бұрын
The reason Jews settled in Palestine is different. It’s their ancestral home. You must read Old Testament in Bible before you comment like this. Just like Modi Government built Rama Kshethra in Ayodhya. And Christians don’t dislike Israel as you said. Maybe in old time in Germany I don’t know.
@mishalmhdabk4334
3 жыл бұрын
Martin Luther(Protestant of Christianity) കുറിച്ചു വീഡിയോ ചെയ്യാമോ
@Jayanonam
3 жыл бұрын
ഇയാൾ എന്താ ഈ പറയുന്നേ... ഇസ്രായേൽ പണ്ടേ ജൂതൻ മാരുടെ സ്ഥലമല്ലേ...
@Themanwithholywounds
3 жыл бұрын
ഹിറ്റ്ലർ ഇസ്ലാം സ്വീകരിച്ചു എന്നതാണ് ഹിറ്റ്ലറുടെ ചെയ്തികളിൽ നിന്ന് വ്യക്തമാകുന്നത് നടപ്പാക്കിയത് ഇസ്ലാമിക് ഫൈനൽ war അജണ്ട
@sarathsr4334
3 жыл бұрын
Chancellor=prime minister
@user-ep6bt5jd4w
3 жыл бұрын
But nowadays many christian evangelists especially in USA support jaws and israel
@muhsabith
3 жыл бұрын
ഹിറ്റ്ലറും സ്റ്റാലിനും ചേർന്നാണ് പോളണ്ട് പിടിച്ചെടുത്തത്... അപ്പൊ ഹിറ്റ്ലർ എങ്ങിനെ കമ്മ്യൂണിസ്റ്റ് വിരോധിയാകും
@mithunkumarkumar1231
3 жыл бұрын
തിരിച്ചും ചോദിക്കാമല്ലോ ഹിറ്റ്ലറിൻറെ തോളത്തു കയ്യിട്ട് പോളണ്ടിനെ ആക്രമിച്ച കമ്മ്യൂണിസ്റ് കാർ എങ്ങനെ ഫാസിസ്റ് വിരോധികൾ ആകും..?
@gayathri.k.r5331
3 жыл бұрын
❤️
@harikumartp9542
3 жыл бұрын
മാഷ ന്റെ പ്രഭാഷണം കൊള്ളാം. രാഷ്ട്രീയം പറയുമ്പോൾ അങ്ങയുടെ SDPI മനസ് മറ നീക്കി പുറത്തു വരുന്നു.....
ഇത്ക്കൊ ഒരു മനോരോഗം ആണോ അയ്യാളുടെ ബുക്കും കുറേ വിറ്റും വെറുപ്പ് ഉണ്ടാക്കുന്നവർ ശ്രദ്ധിക്കുക സാർ കാര്യങ്ങൾ വളേരെ വ്യക്തമായി പറഞ്ഞു നമ്മുടെ നാട്ടിലും ഇപ്പോൾ നടക്കുന്നത് അത് തന്നെ സാർ മൂബ് പറഞ്ഞിരുന്നു വെറുപ്പ് കൊണ്ട് നമ്മൾ ഒന്നും നേടുന്നില്ല ഹി്ററ് ലേറെ കേൾക്കു ബോ തന്നെ ഓർമ വരുന്നത് കൂട്ടക്കൊലയാണ്
@mohamedalipalakkat2016
3 жыл бұрын
ഹോളോകാസ്റ്റ് സത്യമല്ല ,കെട്ടിച്ചമച്ചതാണ് എന്നൊരു വാദമുണ്ട് .അതിൻ്റ നിജസ്ഥിതി എന്താണ്?
@chackochikc7951
3 жыл бұрын
ബൈബിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകം : പരദേശി മോക്ഷയാത്ര . എന്ന ജോൺ ബനിയൻ എഴുതിയ പുസ്തകമാണ്
@amhenotepakkardius5504
3 жыл бұрын
സത്യം
@Riderjonjo
3 жыл бұрын
യഹൂദരുടെ വംശീയതയും സാമ്പത്തിക വളർച്ചയും ഹിറ്റ്ലറുടെ വംശീയതയും ആണ് പ്രധാന കാരണം അല്ലാതെ ക്രിസ്തുവിനെ കൊന്നു എന്നതല്ല കാരണം ഹിറ്റ്ലർ ക്രിസ്ത്യനികലെയും കൊന്നിട്ടുണ്ട് കോണ്സെന്ട്രേഷൻ ക്യാമ്പിൽ ഇട്ടിട്ടുണ്ട് .
കാരശ്ശേരീ , നിങ്ങൾ ഒരു കാരശശിയാണല്ലോ. ലവ് ജിഹാദ് എന്ന പ്രയോഗം മെയിൻ കാംഫിൽ നിന്നാണ് ഉണ്ടായതെന്നുള്ള കണ്ടുപിടിത്തം കൊള്ളാം . അവസാനം ഹിറ്റ്ലറുടെ പിന്ഗാമികളാണ് സംഘപരിവാർ എന്നൊരു പൂളും വച്ചിട്ടുണ്ടല്ലോ ! വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് വിവരം ഉണ്ടാവണമെന്നില്ല എന്നതിന് ഉത്തമ ഉദാഹരണം ആണല്ലോ താൻ.
@nizamm5975
3 жыл бұрын
കരാശ്ശേരി ഇസ്ലാമിനെ മാത്രം കുറ്റം പറഞ്ഞ് കൊണ്ടിരുന്നെങ്കിൽ നല്ല രസമായിരുന്നേനേ കേൾക്കാൻ
@muhammedashraf5667
3 жыл бұрын
ഹിറ്റ്ലർ ചെയ്ത എല്ലാ ആശയങ്ങളും ഇന്ത്യയിലെ സംഘ്പരിവാറിനുണ്ട് ഗോൾ വർക്കർ ജർമനിയിൽ പോയി പഠിച്ചതാണ് നാസിസം അതിന്റെ പേര് മാറ്റി സന്ഗിസ്സം സ്വസ്തിക എന്നത് (ഓം ) ആര്യന്മാർ എന്നത് (ബ്രാഹ്മണൻ ) ശുദ്ധ രക്തം എന്നത് നിങ്ങളുടെ മേൽ ജാതി സവർണ ടീമ്സ് അവിടെ ജൂതൻ ,ഇവിടെ മുസ്ലിം പൗരത്വം കോണ്സെന്ട്രേഷൻ ഒക്കെ ശരിയല്ലേ ഇനിയും അധികം പറയാനുണ്ട് sorry time ഇല്ലാ
@syamalaradhakrishnan802
Ай бұрын
Yahoodanmaar ജർമനിയിൽ abhayaathrikalaayi വന്നവരല്ലേ
@kochukunju2304
3 жыл бұрын
ബൈബിൾ പ്രാവചന നിവർത്തി ആയിരുന്നു
@shajahankshajahank3083
3 жыл бұрын
Athaunu sathyam.
@jeevanpillai3268
3 жыл бұрын
Adolf Hitlor de autobiography Mein Kempf (My Struggle) Vayikoo.. Njan kurach vayichu, nammukum akkalathe Joothanmarodu kurachokke deshyam varum oru German-Austrian citizen aayitt akkalath jeevichirunnengil. Njan pakuthiyolam vaayichirunnu pand greatwar.nl/books/meinkampf/meinkampf.pdf
@amhenotepakkardius5504
3 жыл бұрын
കഥയല്ല ചരിത്രം
@vardhantp3025
3 жыл бұрын
മാഷെ... ഹിറ്റ്ലർ പകുതി ജൂതനാണ്...പിന്നെ ഹിറ്റ്ലർ സമ്പന്നരായ ഒരൊറ്റ ജൂതനെയും രോമത്തിൽ പോലും തൊട്ടില്ല എന്ന കാര്യവും വിസ്മരിക്കരുത്
@MathewAlex-hc4bf
3 жыл бұрын
അല്ല. അതു നുണ ആണ്. അദ്ദേഹം ക്രൂരതയുടെ പരിയായം തന്നെ. പക്ഷേ ജൂതരുമായി ഒരു ബന്ധവുമില്ല.
@johnsonpeter1353
3 жыл бұрын
്് ആദ്യ കാലങ്ങളിൽ യുദന്മാർ പൈസ കൊടുത്ത് പലസ്തനിലെ സലങ്ങൾ വാങ്ങിയതാണ്ന്ന് പറയുന്നു. അതാണ് അവരുടെ വാദം
Пікірлер: 736