Brother തൊട്ടാൽ എല്ലാം success avum. മണ്ണിനെ സ്നേഹിക്കുന്ന sujith bro. എല്ലാവിധ ആശംസകൾ
@VarietyFarmer
Жыл бұрын
thanks
@Quizmalayalam-k3b
Жыл бұрын
കേയറിഗിൽ 100% ശാസ്ത്രീയ വശം കൂടി പുള്ളി കൃത്യമായി നോക്കുന്നു .പ്രിസിസിഷൻ ഭാമിങ് അണ് അതുക്കും മേലെ പോയാൽ പണി കിട്ടും .അതും നമ്മൾക്ക് വഴികാട്ടി തരട്ടെ🙏🙏
@nelsonvarghese9080
Жыл бұрын
താങ്കളുടെ മനസ്സ് ശുദ്ധം. കൃഷി യുടെ പിന്നിൽ താങ്കളുടെ അധ്വാനവും.. ശാസ്ത്രീയമായ അറിവുകളും..ദൈവം അനുഗ്രഹിക്കട്ടെ... 👍🚶♂️
@ajicalicutfarmandtravel8546
Жыл бұрын
സുഹൃത്തേ താങ്കൾ കപ്പ ചുവട് പറിച്ചെടുക്കുന്ന സമയം പോളിത്തീൻ കവർ പാഴായി പോകില്ലെ, കൂടാതെ കപ്പ ഉണ്ടായി വരുമ്പോൾ ചാരം ചേർത്ത് കൊടുത്ത് തടം ഇളക്കി കൊടുക്കണ്ടെ , നല്ല വേരോട്ടം ഉണ്ടെങ്കിലല്ലെ നല്ല രീതിയിൽ കപ്പ ഉണ്ടാകുകയുള്ളൂ .. താങ്കളുടെ പരീഷണത്തിന് കട്ട സപ്പോർട്ട് .. Best wishes Love 💞 from Kozhikode
@jayakumars107
Жыл бұрын
കപ്പ കൃഷി നല്ലതുപോലെ വിജയിക്കട്ടെ... വിജയിക്കും 👍👍
@sreekumarsree8814
Жыл бұрын
Etra kandaalum …. Maduppu thonnatha avatharanam.simply Awesome. Really love you dear. God bless you too ♥️♥️♥️♥️♥️💖💖💖💖💖💖
@minir2050
Жыл бұрын
കപ്പക്കമ്പിൻ്റെ ഓരോ മുട്ടിനും മുകളിലായി ചെറു മുകുളം ഉണ്ട്.. അത് മുകളിൽ വരുന്ന വിധം കമ്പു നടണം... സാധാരണ കപ്പയുടെ മൂട്ടിൽ മണ്ണ് വെട്ടിക്കൂട്ടി വച്ചുകൊടുക്കും ...ഈ രീതി ഫലപ്രദമാകുമോ?
@ronyjacob6024
Жыл бұрын
Bro , allavarkum oru motivation aanu 👍
@HaleelTS
Ай бұрын
👍🏻🌹താങ്കൾ ഒരു സംഭവം തന്നെ
@jabiribrahim8137
Жыл бұрын
കട്ട വെയ്റ്റിംഗ് ഫോർ ബെസ്റ്റ് റിസൾട്ട് 😊
@meenurobin6097
Жыл бұрын
കൊള്ളാം സൂപ്പർ പരീക്ഷണങ്ങൾ വിജയിക്കട്ടെ
@jithingp5129
Жыл бұрын
തീർച്ചയായും വിജയിക്കും
@praveentp7959
Жыл бұрын
👍👍👍👍👍
@deepa2758
Жыл бұрын
വിജയിക്കട്ടെ👌
@ArunKumar-op3rq
Жыл бұрын
Aniku orupad eshtamanu ningalde video
@rahathabifarook
Жыл бұрын
Useful ആയിട്ടുള്ള വീഡിയോ ആണ്.
@vajiramoideen
Жыл бұрын
All the best 👍
@sumathivenu1543
Жыл бұрын
Eyale njan sammathichu super super eyalkku enganeya ethokke cheyyunne
കപ്പ നടുമ്പോൾ പലതും നോക്കണം, അഭിനയം മാത്രം മതിയാവില്ല, കാരണം ഇതു തമാശയ്ക്കരുത്
@PeaceNaturalSoothingRelaxation
Жыл бұрын
Bro kappa harvesting video ready ayo
@devansdiary7431
Жыл бұрын
Obviously you are a variety farmer, 😅
@vijimol2032
Жыл бұрын
👍
@ZIDHAN-zd7ec
Жыл бұрын
💯
@Mjpbvr
3 ай бұрын
ബ്രോയുടെ സ്ഥലം എവിടെ ആണ് കറക്റ്റ്?
@sujeeshnath5117
8 ай бұрын
kappa kambe medikkan kittuvo
@Quizmalayalam-k3b
Жыл бұрын
എത്ര മാസം കൊണ്ട് വിളവ് എടുക്കാം എന്നുള്ള കര്യങ്ങൾ അടുത്ത വീഡിയോ പ്രദിഷിക്കുന്ന്. കമ്പിൻ്റെ പേര് ഉൾപ്പെടെ പറയണേ
@Quizmalayalam-k3b
Жыл бұрын
പുഴുഗിയൽ പുട്ട് പോലുള്ള സിലോൺ കപ്പ കൂടാതെ എത്തക്ക കപ്പ എന്ന് കൊല്ലം ജില്ലയിൽ പരിയുന്ന കമ്പ് കുറച്ച് എൻ്റെ കയ്യിൽ ഉണ്ട്
@kichukrishna
Жыл бұрын
നമിച്ചു .... ബ്രോ ... നിങ്ങൾ പുലി ആണ് ... വിജയിച്ചാൽ ഉറപ്പായി വിഡിയോ ഉടനെ
@kichukrishna
Жыл бұрын
ബ്രോ ഞാൻ ഉറപ്പായും ഇതിന്റെ ഫൈനൽ വിഡിയോ കാണും .. എനിക്കും കപ്പ കൃഷി ഉണ്ട് .. ഇത് വിജയിച്ചാൽ ഞാനും ഒരു പരീക്ഷണം നടത്തും .😊
@kunjattavlogs3258
Жыл бұрын
Super
@thankappanchinnappan3976
3 ай бұрын
കഴിവതും കപ്പ തണ്ട് വെട്ടുകത്തി ഉപയോഗിച്ച് മുറിക്കാതിരിക്കുക, പകരം ഒരു hacksaw കൊണ്ട് കട്ട് ചെയ്താൽ വേര് പിടിക്കാൻ എളുപ്പമാകും. അനുഭവസ്ഥനാണ് ഞാൻ.
@makeshsuku2805
Жыл бұрын
❤👍🏻
@akashgeorge3278
Жыл бұрын
Sheet esumo കിഴങ്ങ് വളരുമോ?
@roshann103
Жыл бұрын
തക്കാളിക്ക് support കൊടുക്കുന്നതിന്റെ ഒരു shorts or video ചെയ്യാമോ?
@VarietyFarmer
Жыл бұрын
ചെയ്യും
@smithababu2227
Жыл бұрын
👌🏻👌🏻👌🏻
@Seenasgarden7860
Жыл бұрын
👌👍👍❤
@khaleell356
Жыл бұрын
Evideya sthalam vannal pachakari kittumo vaganane
@thesecret6249
Жыл бұрын
ഒരേക്കറിൽ എത്ര കപ്പ നടാം
@sharajithp5788
Жыл бұрын
Poli 🥰🥰🥰🥰🥰🥰🥰🥰
@msumtech5926
Жыл бұрын
Kappa valarumbol cheera valarcha kurayum.
@Quizmalayalam-k3b
Жыл бұрын
സുഹൃത്തേ കമ്പ് വെട്ടുന്നതിൽ ശാസ്ത്രീയത വേണ്ടെ എന്നൊരു സംശയം അക്സോ ബ്ളയിഡ് ഉപോയോഗിച്ച് റൗണ്ട് ഷെയ്പ്പ് അവണം എന്ന് ആണ് 5:50വീഡിയോയിൽ കാണുന്ന പോലെ കൂർത്ത അഗ്രം പാടില്ല എന്ന് ആണ് കിഴങ്ങ് ഗവേഷണ കന്ദ്രത്തിലേ പഠനം . പക്ഷേ നിങൾ ചെയ്യുന്ന കൃഷിയിൽ ആത് പ്രശനം വരില്ല എന്നാണ് എൻ്റെ കണക്ക് കുട്ടൽ ( അത്രയൂം കേയറിങ് ഉണ്ട് ) 10കിലോയ്ക്ക് മുകളിൽ . വരും തീർച്ച .
Bro ellam പന്നി കൊണ്ട് പോവുന്നു അതിന് എന്താ ചെയ്യുക
@RamDas-zj1ob
Жыл бұрын
കൃഷി ചെയ്യും മുൻപ് ആദ്യം കപ്പ മുരിക്കേണ്ടത് എങ്ങനെ എന്ന് പടിക്ക് ഇയാൾ വെട്ടിയത് കാണുമ്പോൾ അറിയാം ഇയാൾ കർഷകൻ അല്ലെന്നു ആരോ മുറിച്ചു വെച്ച കമ്പു വീഡിയോ എടുക്കാൻ വേണ്ടി മാത്രം മുറിച്ചു പിന്നെ കപ്പ നടുന്ന ഒരാൾക്കു കമ്പു എങ്ങനെ തിരിച്ചും മറിച്ചും വെച്ചാലും അത് നേരെ തന്നെ കുത്തി വെക്കും അടയാളം വേണ്ട ഇയാളെ ചാനലിന് വേണ്ടി ഒരു വീഡിയോ ചെയ്തെന്ന് പറ അല്ലാതെ ഇയാൾ കർഷകനാണെന്ന് പറയണ്ട
Пікірлер: 91