Prime Debate : മതവിശ്വാസം അനുസരിച്ച് ഹിജാബ് നിർബന്ധം. അതിനാൽ Operation Theaterലും ഹിജാബിന് സമാനമായ വസ്ത്രം അനുവദിക്കണം. Thiruvananthapuram Government Medical Collegeലെ ഇസ്ലാം മത വിശ്വാസികളായ 7 MBBS വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് നൽകിയ കത്തിലെ ആവശ്യമാണിത്. മതാചാരം തുടരാൻ പറ്റുന്ന രീതിയിലുള്ള വസ്ത്രവും അവർ നിർദേശിക്കുന്നു. കൈകൾ മൂടുന്ന വിധത്തിലുള്ള ജാക്കറ്റ് ഒപ്പം സർജിക്കൽ ശിരോവസ്ത്രം. വിദ്യാർത്ഥിനികൾ ഒപ്പിട്ട് പ്രിൻസിപ്പലിന് കൈമാറിയ കത്ത് പുറത്തായതോടെ ഓപ്പറേഷന് തിയറ്ററിലെ ഹിജാബ് ആവശ്യം വിവാദമായി. കത്ത് പുറത്തുവന്ന വഴികൾ ചർച്ചയായി. ഡോക്ടർമാരുടെ സംഘടനയായ Indian Medical Association ഇത് നടക്കില്ല എന്ന നിലപാടെടുത്തു. ഓപ്പറേഷൻ തിയേറ്ററിലെ പ്രൊട്ടോക്കോൾ രോഗിയെ കണക്കിലെടുത്താണ്. ഇതിൽ മാറ്റം വരുത്തി മതാചാരത്തിന് പരിഗണന കൊടുക്കുന്നതെങ്ങിനെ ? വിദ്യാർത്ഥിനികളുടെ ആവശ്യം ചർച്ച ചെയ്യേണ്ടതുണ്ടോ ? വിവാദമാക്കേണ്ട എന്ന മറുപടിക്കപ്പുറം സർക്കാർ എന്ത് നിലപാടെടുക്കും ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ഓപ്പറേഷൻ തിയേറ്ററിൽ മതമോ ? #primedebate #hijabcontroversy #indianmedicalassociation #hijabinoperationtheatre #patientsafety #news18kerala #latestkeralanews #newstoday #malayalamnews #newsinmalayalam #news18kerala #മലയാളംന്യൂസ് #news18primedebate #manjushgopal
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Негізгі бет ഹിജാബ് ആവശ്യത്തിന് പിന്നിലാര് ?; Yuvraj Gokul Vs Fazal Ghafoor | Prime Debate
Пікірлер: 437