സത്യം ബ്രോ 101% പറഞ്ഞതിനോട് യോജിക്കുന്നു...ഞാൻ ഹിമാലയൻ എടുക്കാൻ ആയിരുന്നു പ്ലാൻ പക്ഷേ ആ ടൈം ൽ ഹണ്ടർ കത്തി നിന്നതുകൊണ്ട് അത് എടുത്തു..എങ്കി ന്യൂ ഹിമാലയൻ വരട്ടെ അപ്പോ അത് എടുക്കാം ന്ന് വിജാരിച്ചു...വന്നപ്പോൾ ഒട്ടും ഇഷ്ടം ആയില്ല എന്റെ ഹൈറ്റ് നു ചേരില്ല...കുതിര പുറത്ത് ഇരുന്നു പോകുന്ന ഒരു ഫീല്...ആ പഴയ ഹിമാലയന്റെ ഒരു കംഫർട്ട് കിട്ടിയില്ല...അപ്പോഴേക്കും ഓൾഡ് സ്റ്റോക്ക് എല്ലാം കഴിഞ്ഞു...all india ൽ വണ്ടി ഇല്ല...ഇപ്പോ നല്ല സെക്കന്റ് ഹിമാലയൻ തപ്പി നടക്കുന്ന 🥲🥲
@mrjourneywheels1136
Ай бұрын
😢 That’s right Old Himalayan has a better big bike feel than the new one
@rishilsha2636
3 ай бұрын
Felt more initial torque (0-20 speed) on 411 than 450
Пікірлер: 8