സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് എനിക്ക് പഠിക്കുന്നതിന്റെ ഭാഗമായുള്ള റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക. 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
@arunkp5863
3 жыл бұрын
Sir oru doubt gold nte karyam eganeya theerumanam edukuka
@Manojalappey
2 жыл бұрын
മാര്യേജ് കഴിഞ്ഞിട്ട് ഇപ്പോൾ 8വർഷം കഴിഞ്ഞു.. മാര്യേജ് പഞ്ചായത്തിൽ reg ചെയ്തിട്ടില്ല.. സമുദായത്തിൽ മാത്രം reg ചെയ്തിട്ടുള്ളു... Love മാര്യേജ് ആയിരുന്നു.. ഇപ്പോൾ wife 1yr ആയിട്ട് അവളുടെ വീട്ടിൽ പോയി നിൽക്കുവാണ്.. പരസ്പരം ങ്ങങ്ങൾക്ക് മുന്പോട്ട് പോകാൻ പറ്റുന്നില്ല... Divorce ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു... ഞാൻ എന്താണ് ആദ്യം ചെയ്യേണ്ടത്.. എവിടെ ആണ് പോകേണ്ടത്... Plz റിപ്ലൈ
@viswajith2175
2 жыл бұрын
Rejister cheythittilla.... Kshthrathil vachanu vivaham nadannathu.... 16varshayi.... Makkalk vendi adjust cheythu....5varsayi 2aayittanukazhinjath...ippo poornamayum one year aay njangal thammil yathoru bandavumilla... Makkalum njanum ente vtl aanu... Kodukkalo vangalukalo onnumillaa.... Eathu reathiyilulla divorce koduthal eluppam nadakkum.....
Пікірлер: 31