ജാതി മത ചിന്ത കൾക്കെതിരായിശക്തമായി സംസാരിക്കുന്ന ഹരി പത്തനാപുരം അങ്ങയുടെ ആശയങ്ങൾ ഹൃദയ സ്പർശി യാണ് അഭിനന്ദനീയമാണ് അങ്ങയുടെ ക്രിസ്ത്യാനി കളോടുള്ള ചോദ്യം ചിന്തനീയമാണ് അതിനു ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന ഞങ്ങൾ ഓരോരുത്തരും ഉചിതമായ ഉത്തരം നൽകേണ്ടത് തന്നെ എന്ന് ഖേദപൂർവ്വം സമ്മതിക്കുന്നു Great Message Thanks a lot 🙏👏👏
@AffectionateBlockGame-ul7gl
4 ай бұрын
ക്രിസ്ത്യാനികൾ എന്നുപറയുന്നവർ കേട്ടുപടിക്കേണ്ടതായ ഒരുപ്രഭാഷണം,.... അദ്ദേഹത്തിന് ഒരു big salute 👍👍👍👍👍👍👍👍
@jessygeorge5012
4 ай бұрын
U r absolutly correct. ദൈവം വെളിപ്പെടുത്തിയ സത്യം
@elsypaul5655
4 ай бұрын
Very strong faith in Christianity and Jesus Christ. Well spoken. 👍🙏🏻
@thresiammapathrose4205
4 ай бұрын
Very good message 🙏
@lizammathomas5797
4 ай бұрын
ദൈവമേ ഒരു ഹിന്ദു ജോൽസ്യൻ്റെ വായിൽ നിന്ന് ഇതുപോലുള്ള വാക്കുകൾ ക്രിസ്ത്യാനികൾക്ക് കേൾക്കാനിടയായല്ലോ നാണക്കേട്.
@jessyjose7240
4 ай бұрын
വളരെ സത്യം
@samuelvarghese9991
4 ай бұрын
ഇന്നത്തെ ക്രിസ്ത്യാനികൾക്ക് അറിവില്ലാത്ത ഒരേ ഒരു കാര്യം ക്രിസ്തുവിൻ്റെ ഉപദേശങ്ങൾ മാത്രം '
@arunjoseph9215
4 ай бұрын
Super 🙏🙏🙏👍😊
@thomaskuruvilla1352
4 ай бұрын
Well said. Every Christian religious leader should listen.
@mariyamary975
4 ай бұрын
ഇദ്ദേഹത്തിൻ്റെ എല്ലാ പ്രസംഗങ്ങളും കേൾക്കാറുണ്ട്. കാരണം നല്ല ഉപദേശങ്ങൾ കിട്ടും. ഈ വീഡിയോയിൽ തന്നെ നമുക്ക് തരുന്ന വലിയ ഒരു ഉപദേശമാസ് ക്രിസ്തു നമുക്ക് തലയായിരിക്കുമ്പോൾ മറ്റൊരു തലയുടെ പേരിൽ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി അടിപിടി കൂടരുത് എന്ന്. എത്രമാത്രം നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമാണ് ഇദ്ദേഹം പറഞ്ഞത്. ശരിയായ ബൈബിൾ അനുസരിക്കുകയും ക്രിസ്തുവിനെ ആത്മാർത്ഥമായി അനുകരിക്കുകയും നിത്യജീവൻ പ്രാപിക്കണം എന്ന ലക്ഷ്യത്തോടെ ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയും കർത്താവിൻ്റെ നാമം ദുഷിക്കപ്പെടുന്ന ഒരു പ്രവർത്തിയും ചെയ്യില്ല. അച്ചൻമാർ പറയുന്നത് അനുസരിക്കാൻ മടിക്കുന്നവർ ഇദ്ദേഹം പറയുന്നത് ഒന്നു ശ്രദ്ധിച്ചാൽ ക്രിസ്തു എത്ര സന്തോഷത്തോടെ തൻ്റെ ജനത്തെ നോക്കി കാണും
@merldoll
4 ай бұрын
Very brilliant n excellent message. There's no bias or partiality. Very nice humane. God bless you abundantly .
Well said.Super..Super...Everybody think such a way,the world will be a heaven. They have to compramise in a single table. But go to leagal procedures that is the real problem and Bible never say do like this. Any religion should respect others religion. It's fantastic to study about every religion.Thanks again Mr.Hari for your wonderful speech.
@varghesemammen6490
4 ай бұрын
ശരിയാണ് സഹോദരാ, ക്രിസ്തുവിന്റെ ശത്രു നാമദേയ ക്രിസ്ത്യാനികൾ തന്നെയാണ് താങ്കളെ ക്രിസ്തു സ്നേഹിക്കുന്നു.
@alphonsajose2011
3 ай бұрын
Verytrue
@leenakuriakose1095
4 ай бұрын
🙏🙏
@anjanamoljoseph3316
4 ай бұрын
No words … awesome… Not every Christians are christians .. Christian kudumbathil janichathukondu mathram Christian aakunnilla…
@renjimonachen8297
4 ай бұрын
സാറ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്
@abrahamcm9681
3 ай бұрын
They need money ,money will give honey, rest of them they forgot.
Ethonnum christuvinda parilalla... Kattarabikaluda parilum(parteiyakis, bava).. Ittalion mafia boss.. Not any historical evidence to belong peter.. They don't agree Bible
@lovelyjames3371
4 ай бұрын
ഈ പറയുന്നതിൽ യാതൊരു വാസ്തവവും ഇല്ല. ആരാധന എന്ന അവർണ്ണനീയമായ ദാനം മുൻപോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതാണ് കൈയേറ്റം ആയി മാറിയത്.
Пікірлер: 29