25 വർഷമായി ഞാൻ വാങ്ങിയ LED TV ഇപ്പോഴും ഉണ്ട് പക്ഷേ അടുക്കളയുടെ പുറകിൽ ആണെന്ന് മാത്രം 😂
@RatheeshrmenonOfficial
Жыл бұрын
പണ്ട് നമ്മള് വാങ്ങിയിരുന്ന സി ആര് ടി ടി വികള്‍ പോലെ അല്ല ഇന്നത്തെ സ്മാര്‍ട് ടിവികള്‍. സ്മാര്‍ട്ട് ആയിരിക്കും പക്ഷേ ആയുസ്സ് കുറയും.അതുകൊണ്ട് ഏത് സ്മാര്‍ട് ടിവി എടുത്താലും എക്സ്റ്റന്റ്ഡ് വാറന്റി ലഭിക്കുമെങ്കില്‍ അത് പരമാവധി വര്‍ഷത്തേക്ക് വാങ്ങുക. എക്സ്റ്റന്‍ഡഡ് വാറന്റി ഇല്ലാത്ത ടിവികള്‍ അല്ലെങ്കില്‍ നാലു വര്‍ഷമെങ്കിലും വാറന്റി തരാത്ത ടി വികള്‍ വളരെ പെട്ടന്നു തന്നെ കേടായി പോകും എന്നു ഗ്യാരണ്ടിയാണു. ഡീലര്‍മാര്‍ നല്കുന്ന എക്സ്റ്റന്‍ഡഡ് വാറന്റി വാങ്ങാതിരിക്കുക കമ്പനിയുടേത് തന്നെ വാങുക.പലപ്പോഴും ഡീലര്മാരുമായ് നമ്മള് തമ്മില്‍ തല്ലേണ്ട അവസ്ഥ അതുണ്ടാക്കുന്നുണ്ട്.
@RatheeshrmenonOfficial
Жыл бұрын
പിന്നെ 25 വർഷമെന്ന തള്ള് പറയുമ്പോൾ 2009 ൽ ആണു ഇന്ത്യയിൽ LED ടി വി ലോഞ്ച് ആയതെന്നു കൂടി അറിഞ്ഞിരിക്കണം
@KJSinu
Жыл бұрын
@@RatheeshrmenonOfficial പക്ഷേ TV ഓൺ ആക്കുമ്പോൾ താഴെ ഒരു LED തെളിയുമായിരുന്നു 😁
@kingj41251
Жыл бұрын
@@KJSinuവീണടുത്തുകിടന്നു ഉരുളുന്നു 🤭😁😂😂
@KJSinu
Жыл бұрын
@@kingj41251 ഞാൻ ഒരു തമാശ പറഞ്ഞതാ അത് മനസ്സിലാക്കൻ പോലും പുള്ളിക്ക് പറ്റീല്ല പിന്നെ ഞാൻ ഇതിനപ്പുറം എന്നാ പറയാനാ? 🤣👍
@aravindmeleppatt7492
Жыл бұрын
23 വർഷം ആയി വീട്ടിലെ ഷാർപ് ടീവി. ഇപ്പോളും 👍🏻👍🏻👍🏻
@jinsalves
Жыл бұрын
Same here, 16 years and still running
@Amalvasa
Жыл бұрын
I had one that lasted for 18 year
@Sivagiri-ze9su
11 ай бұрын
Enday veetelum sharp tv aanu
@babumottammal2584
Жыл бұрын
Worldcup സമയത്ത് Hisense... വാട്ടർ ബോട്ടിൽഗിഫ്റ്റ് കിട്ടിയ ഞാൻ..🙋👍😍
MINIMUM 4YEAR എങ്കിലും എല്ലാ കമ്പനിയും warrenty kodukanam. Ippozhathe tv ellam life kuravanu.
@cbdesign9155
11 ай бұрын
ലൈഫ് കുറവല്ല അവന്മാർ അങ്ങനെ സെറ്റ് ചെയ്യുന്നതാണ്.. ഒരു പീരിയഡ് കഴിഞ്ഞാൽ service വരും.. വാട്ടർ കൂളർ ഒക്കെ ഇങ്ങനെ അവന്മാർ സെറ്റ് ചെയ്ത് വയ്ക്കുന്നത്
@AksMediaTech
Жыл бұрын
Remote finding option ഇഷ്ട്ടമായി
@josesamp
2 ай бұрын
How does it compare with 55 U6K which has mini LED display?
@VishnuRajanme
Жыл бұрын
2 mistakes 1. Microphoneinu sensitivity kooduvalla. Tvyilulla farfield mics enable or disable cheyyananu aa button 2. Refreshrate 60Hz anu. 120 Alla.
@suhailnazar1503
8 ай бұрын
Pinne HDR10 ullu ee tvyil ratheesh bro Hdr10+ undennoke paranju😂
@ARUN__ACHUZZ9340
Жыл бұрын
Xioami 5a 32 inch tv review cheyyaamo? ( pro version alla ) Buy cheyyaana
@binoyt5011
Жыл бұрын
Bought this TV last week. I wouldn't recommend this to anyone who seeks either performance or after-sales service. - Very poor after sales service (Installation done after 5days) - UI seems to have bit of lag. - Display brightness felt average or below average. (As i am also using VU GloLed tv, which is far far a head.) only thing i felt as a Pro is that i got the 50 inch tv for around 26.5 k.
@DHUTHENFF
5 ай бұрын
How is it know? Is dolby atmos is good?
@ansal_alimbhoz......
Жыл бұрын
ഒരു redsh ട്യൂൺ വരുന്നത് പോലെ ഉണ്ടല്ലോ.... pure black കളർ kittunnundo.....?
@ansal_alimbhoz......
Жыл бұрын
ഞാൻ ഉദ്ദേശിച്ചത് സിനിമ ഒക്കെ കാണുബോൾ pure കളർ കിട്ടുന്നുണ്ടോ. .....? ചില led ടീവിയിൽ ഒരു red ടോൺ വേരറുണ്ട് അതാ... Movie കാണാൻ മാത്രം use ചെയ്യാൻ ഒരു tv റൂമിലേക്കു വെക്കാൻ m3മേടിക്കണം എന്നുണ്ട് നല്ല picture picture clarity ആയിരിക്കണം ഇത് കൊള്ളാവോ....
@rahulrajur5305
Жыл бұрын
രതീഷ് ❤ഏട്ടാ 👍👍കൊള്ളാം 👌
@sufiayns3368
Жыл бұрын
Chetta njn ee tv amazonil order chythu but athil doorstep delivery mathrey ullu instalation illa nmml thnney install chythal waranty loss vllom indavo
@vyshnav7976
Жыл бұрын
Bro nan parchase chyithu Hisense casmer care vilikk free installation aa maximum 48 hours
@rajeeshpazheri281
3 ай бұрын
Sevice centre evide ninte veetil ninnum alu verumo😮
@binoyt5011
Жыл бұрын
How can we get 4year warranty for the TV? in the box the card says only 2 year.
Nan ee tv vangi Installation cheyyan aayitt toll free number il book cheydu ennitum installation cheyyan aarum vannitt illa, swantham aayitt install cheydal warrenty issue ondavumo?
@deeh2525
Жыл бұрын
warranty claim aavula
@binoyt5011
Жыл бұрын
Hi Bro Did you got it installed? How do you feel with the quality and performance?
@amalkaavil8222
Жыл бұрын
@@binoyt5011 next day morning il technician install cheyd thannu. Technian okke nalla friendly aayitta perumarid, pure black kittathilla, price range vach nokkumbo worth aan , nalla punchy colours produce cheyyum
@praveen8017
Жыл бұрын
Ee vilaykku ethilum nalla tv kittum
@ttmkutty
Жыл бұрын
ഞാൻ 50 ഇഞ്ച് Kodak TV 26000 രൂപ ക്ക് വാങ്ങി. അത്യാവശ്യം എല്ലാ ഫീച്ചറുകളും ഉണ്ട്. സാധനം ഫ്ലിപ് കാർട്ടിൽ നിന്നാണ് വാങ്ങി യത്.
@muraleemohanannv7404
10 ай бұрын
TCL Qled TV C645 50“ V/s T6G review ചെയ്ത് tharamo
@suhailnazar1503
8 ай бұрын
I just bought this same tv 55inch for 28k after offers i hope its worth it🙃
@navazsk1617
Жыл бұрын
Other usa brand 55inch available around 38000 with3 years warranty
@BindhulekhaB
Жыл бұрын
Toll free number il installation nn vendi slot book cheyyanm
@Raheem76833
9 ай бұрын
eARC support undu ennu eduthu paranjal athu oru upakaram avum. Enthayalum njan back sidil pause cheythu kandu pidichu
@SREENUSURESH
Жыл бұрын
Qled and Oled alle Ratheesh chetta eppoel latest Njn kodak company tv vaagiyirunnu
@gfhihbkn
Жыл бұрын
Lg samaung sony aaa companyude display quality onninum varila athra year kazingal quality pokila branded tviku
@SunilKumar-nf7ox
Жыл бұрын
Comprehensive warranty yil panel warranty kituo
@awalkwithvishnu8784
Жыл бұрын
Kollam adipoli tv
@RatheeshrmenonOfficial
Жыл бұрын
Thank You
@vyshnav7976
Жыл бұрын
Nan parchase cheyithu ❤❤❤
@AdoorfoodshotsbyVinod
Жыл бұрын
Bro engaund tv
@sanjogmv_
4 ай бұрын
How was the tv bro!!!
@clementmj7377
11 ай бұрын
ഹൈസെന്‍സ് ടീവിക്ക് സര്‍വീസ് സെന്റര്‍ എവിടെയാണ് ഉള്ളത്.. ആവശ്യം വന്നാല്‍ ..എറണാകുളത്ത് ഉണ്ടോ
@muhammedfahad1706
Жыл бұрын
2022 fifa world cup um,2022 il nadanna euro cup nteyum official tv partner ayirunnu
@Jibiabc
Жыл бұрын
കൊള്ളാം
@RatheeshrmenonOfficial
Жыл бұрын
താങ്ക്യൂ
@lipinpius1413
Жыл бұрын
njn hisense nte 58 inch Vedichu , 1 year warranty + one assist insurance extended warranty, 13 months kazhinjappo LED panel adichu pooyi , spare kittan illa , one assist nnu aalu vannu check cheythu , 46K kku edutha tv kku 31k insurance claim tharaaannu paranju, but 1 year tv kaaanaan njn spend cheyyendi vannathu 15000Rs aaanu, immathiri TV ini njn jeevithathil vedikkilla, sound clarity bhayankara mosham ,at a time more than one bluetooth device connect akkiyaaal , aake disturbance aaaavum ( eg : remote & speakers) pinne, PC lekku connect akkiyal detect aaavan bhayankara budhimuttaanau, 2,3 time okke maatiyaal mathrame pc detect aavullu, Totally waiste of money..... eee world cup, budget friendly okke kandittu thanne aaanu njaaanum tv eduthathu, ippo kattapurathu kayari irippund
@Arshas460
Жыл бұрын
Launching date ennaanu? Evidunnaa ithu vaangikka
@sheebasudhi7736
5 ай бұрын
Eeee T v pithiyil vakkan patttumo?
@AlinteVaapa
Жыл бұрын
Ithinte black level Enghane und? Light bleeding issue undo?...nte friend nte veettil ulla Hisense TV kku light bleeding issue kandu... colours um pora... saturation kooduthal aanu
@nishanthmk8
Жыл бұрын
I bought Hisense Tornado. TV is good but now my tv screen is having multiple colours line issues. I contacted customer service email and followed escalation metrics but not even a proper official revert from company. I never had any such bad after sales service experience. Please don't buy Hisense go with reputed brands like samsung or other brand having proper physical service centres in India.
@shabeerahammedka6154
5 ай бұрын
Calicut showroom undo
@akhilshankarb18
Жыл бұрын
veetile panasonic tv okke onnu matanam
@sanjithkumar6362
Жыл бұрын
43 ഇഞ്ച് ടിവിക്ക് ഈ ഓഫർ ഉണ്ടോ, പ്രൈസ് എത്രയാണ്
@withouttry2218
Жыл бұрын
26000
@anwar8341
Жыл бұрын
ലോകത്തിലെ ഏറ്റവും അറമ്പറ്റിയ ബ്രാൻഡ് ആണ് hisense.... അതിനെ പ്രൊമോട്ട് ചെയുന്ന ഇയാളുടെ നിലവാരം മനസ്സിൽ ആകാവുന്നതേ ഉള്ളു
@mohammedmubeenm
Жыл бұрын
Buy link??
@sarathnair3295
Жыл бұрын
Sound quality engane und?
@binoyvishnu.
Жыл бұрын
3 വർഷമോ അതിൽ കൂടുതലോ warranty തരുന്ന company യുടെ TV മാത്രം വാങ്ങുക
@rajeshk9107
Жыл бұрын
മോൻസന്റെ കയ്യിൽ 100 വർഷം മുമ്പുള്ള LED smart fullHD ടീവി ഉണ്ട്.. ഇല്ലെങ്കിൽ ബെഹ്റ യോട് ചോദിക്ക്...
@Tonystark21
Жыл бұрын
Nala oru full hd smart tv parayo 15k 😊
@shabeerahammedka6154
5 ай бұрын
PS5 game support ആകുമോ
@sruthiragp1226
Жыл бұрын
Link
@jackjones9699
Жыл бұрын
Launch date?
@sreejith6969
Жыл бұрын
30വർഷം ആയി വീട്ടിലെ സോണി ടീവി. നോ കംപ്ലയിന്റ്സ്.
@grandprime7397
Жыл бұрын
Radheeshetta online tv medichal udayippu vellom veran chance undo 🙂
@naseernechi9233
Жыл бұрын
Und
@grandprime7397
Жыл бұрын
@@naseernechi9233 enthaanu?
@saranvchandran
Жыл бұрын
Oru kuzhappavumilla Thomson Tv vangiyitt 4yrs ayi no issue
@Arshas460
Жыл бұрын
Flipkartinnu tv vanhichal nannavo
@vinodn.p1542
Жыл бұрын
ഇതിന്റെ 75 ഇഞ്ച് എത്രയാണ്?
@RatheeshrmenonOfficial
Жыл бұрын
94999
@sirajkp2723
Жыл бұрын
Vu. Hisence tv adipowliyanu vu 4k 3 year vu full hd 5 year use cheyundu oru kozapavum ella 😊
@eldhopaul8295
Жыл бұрын
28 year ayee CRT TV upayogikkunnu. TCL. 14"
@RatheeshrmenonOfficial
Жыл бұрын
അത് പെട്ടന്നു കമ്പ്ലയിന്റ് ആവില്ല
@eldhopaul8295
Жыл бұрын
@@RatheeshrmenonOfficial👍
@manojpgopinathan7972
5 ай бұрын
ഇതിന്റെ സർവീസ് എവിടെ കിട്ടും
@audiophile8699
Жыл бұрын
55 inch 34999 ₹
@vishnukvijayan9928
Жыл бұрын
Play store undo
@suhailnazar1503
8 ай бұрын
Pinne Google tvyil Appstore kanuo maashe😂
@praveenpn4103
Жыл бұрын
Ithinte service ngneyund broii.....
@RatheeshrmenonOfficial
Жыл бұрын
തോഷിബ,ഷാര്‍പ് ഇവയുടെ പ്രൊഡക്റ്റുകള്‍ എല്ലാം നിര്‍മ്മിക്കുന്നതും സര്‍വീസ് ചെയ്യുന്നതും ഹൈ സെന്‍സ് ആണു.അപ്പോള്‍ സര്‍വീസിനു പ്രശ്നം ഉണ്ടാകാന്‍ സാധ്യത ഇല്ല
@jinesh888
Жыл бұрын
VU ivarude production anu
@misabcv
Жыл бұрын
Lcd alleww
@suhailnazar1503
8 ай бұрын
Alla Super Amoled😂
@veddoctor
Жыл бұрын
After sales service മോശം ആണ്
@gokulranjith2943
Жыл бұрын
A6H ano?
@suhailnazar1503
8 ай бұрын
A6K aanu 2023 model
@abhijithrnair6860
Жыл бұрын
Njan tornado 2.0 nokkiyirunnu
@RatheeshrmenonOfficial
Жыл бұрын
ഞാന്‍ അത് കണ്ടിട്ടില്ല,പക്ഷേ ഫേസ്ബുക്കില്‍ ചിലര്‍ അതിനെക്കുറിച്ച് നല്ല അഭിപ്രായമാണു പറഞ്ഞത്
@signincreations5487
Жыл бұрын
@@RatheeshrmenonOfficialka
@psanoop2010
Жыл бұрын
Offline ലഭ്യമാണോ tornado 2.0
@abhijithrnair6860
Жыл бұрын
@@psanoop2010 yes
@psanoop2010
Жыл бұрын
@@abhijithrnair6860 Evedey shop name parayu
@manojpgopinathan7972
5 ай бұрын
ഡീറ്റെയിൽസ് തരുമോ
@rajanav2718
Жыл бұрын
62 ആയിരത്തിന് ഇതാര് വാങ്ങാൻ, MRP അവരുടെ ഇഷ്ടം പോലെ പ്രിന്റ് ചെയ്യാം
@sujithunnikrishnanunnikris5600
Жыл бұрын
എന്റെ LG 55 inch Nano Cell TV 3 കൊല്ലത്തിൽ 2 തവണ പാനൽ മാറ്റി..5 കൊല്ലം വാർരന്റി ഉണ്ട്.. ഇല്ലെങ്കിൽ തെണ്ടിപോയേനെ 😊
@jayachandran5594
Жыл бұрын
HDMI e arc ഇല്ലേ ?
@anwerva4620
Жыл бұрын
undallo
@pratheushjayaprakash3806
Жыл бұрын
2 year extended warranty card illello Athu enghane claim cheyyum..?
@binoyt5011
Жыл бұрын
That i got to know that, it has been automatically added as 4year warranty in their database for the tv we purchased during that period. No need to register or anything. Also how do you find the performance of the tv?
@pratheushjayaprakash3806
Жыл бұрын
@@binoyt5011 superb
@vineethv.p8518
Жыл бұрын
ഹോ ഭയങ്കരം തന്നെ. 35000 ത്തിനു ഷോപ്പിൽ കിട്ടും google Tv
@achayanVlogs112
Жыл бұрын
55kitula
@shanvarghese984
Жыл бұрын
@@achayanVlogs112kittum
@RatheeshrmenonOfficial
Жыл бұрын
താങ്കള്‍ പറഞ്ഞത് ശരിയാണു,പക്ഷേ അതുകൊണ്ട് എല്‍ ജി , സോണി ഇവരൊക്കെ ഐ പ്ലസിന്റെ വിലയ്ക്ക് തരണം എന്നു വാശി പിടിച്ചാല്‍ കാര്യമില്ലല്ലോ.. ഒപ്പോ ഫോണിന്റെ വിലയ്ക്ക് ആപ്പിള്‍ ഫോണ്‍ തരില്ലല്ലോ
@navazsk1617
Жыл бұрын
The brand is not much good tv brand,, I think made inchina . Local and price is high compared local
@BalaMurugan-sx6kh
Жыл бұрын
Your knowledge not much good 😁local and worst😂
@audiophile8699
Жыл бұрын
Please get updated 😂
@k.m.kerala3116
Жыл бұрын
അപ്പോൾ 4വർഷം കഴിഞ്ഞാൽ ടെൻഷൻ ഉണ്ടാകുമെന്ന്
@sasinassasi5133
Жыл бұрын
സർവിന് നിങ്ങടുത്ത് കൊണ്ടുവരാന ഹ😢 ഹ😅 ഹ😮
@Shazinshaan7410
Жыл бұрын
43 ഇഞ്ചിനും 4 വർഷം വാറന്റി ഉണ്ടോ?
@VimalKumar-sv7jd
Жыл бұрын
കിട്ടുമോ?
@abhinandhck8026
Жыл бұрын
Ithin 4 year onnula😒
@unnikrishnan3171
Жыл бұрын
ഇതിന്റെ 43 ന് എത്ര രൂപ അ
@RatheeshrmenonOfficial
Жыл бұрын
33,999
@unnikrishnan3171
Жыл бұрын
@@RatheeshrmenonOfficial ok bro
@thulasidharanthambi7914
Жыл бұрын
👍👍👍
@RatheeshrmenonOfficial
Жыл бұрын
@shajuantony3566
Жыл бұрын
ഭയങ്കര വിലകുറവ് 😃😃😃😃
@vishnuvv2199
Жыл бұрын
കോളിറ്റി കുറവാണ്
@abheeshmthilak3067
Жыл бұрын
Worst Product വാങ്ങി 2 കൊല്ലം തികച്ച് Display പോയി.
@arundeepthi6605
Жыл бұрын
Ente tv yude pannel poyi 80%cash thirike kitti
@Y655-su5mm
Жыл бұрын
ഉണ്ട
@RatheeshrmenonOfficial
Жыл бұрын
ഇന്നു നേരത്തേ ഉണ്ടു.
@unnikrishnan3171
Жыл бұрын
@@RatheeshrmenonOfficial 😂
@rameesk5518
Жыл бұрын
സർവീസ് മുഖ്യം ബിഗിലെ......
@aneeshmathew6029
Жыл бұрын
ഇപ്പോൾ ഓഫർ ഉണ്ടോ ...?ഓണം ഓഫർ 😁
@Politicalpower224
Жыл бұрын
രതീഷ് ഏട്ടാ ഇവരുടെ Service മോശമാണ്
@shabeershah8414
Жыл бұрын
Hisense 4K Tv ഒരു 35-40 റേഞ്ച് ന് ഇടയിൽ ആണെങ്കിൽ വാങ്ങാമായിരുന്ന് 4 വർഷം കഴിഞ്ഞാൽ വർക്കിംഗ് ആണെങ്കിൽ പോലും ടീവി യുടെ റീസെല്ലിംഗ് Value 10000 പോലും കിട്ടിയാ ഭാഗ്യം അല്ലെങ്കിലും Tv വാങ്ങിക്കുന്നത് വിൽക്കാനല്ല എങ്കിലും സാധാരണക്കാർക്ക് പുതിയത് മാർക്കറ്റിൽ വരുമ്പോൾ അതിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ വിറ്റ് ഒഴിവാക്കും അപ്പോൾ കിട്ടുന്നത് അതൊരു ആശ്വാസം ആണ്
@oyeindian3113
Жыл бұрын
Electronic items exchange ചെയ്തു ഇരുന്നാൽ അതിനെ നേരം കാണൂ.... നല്ല നമ്മുടെ ബഡ്ജറ്റ്ൽ oru tv വാങ്ങി ഉപയോഗിക്കുക..... Scrap value ആകുന്നതു വരെ ☺️
@Ysubin
Жыл бұрын
ഓണക്കാലത്ത് വാങ്ങൽ ഒക്കെ പോയി..
@Grapherbi
Жыл бұрын
not good
@siru2010
Жыл бұрын
വളരെ മോശം സർവീസ് ആണ് മലപ്പുറത്ത് ഒരാഴ്ച ആയി TV വാങ്ങിയിട്ട് ഇതുവരെ ഇൻസ്റ്റല്ലേഷൻ ടീം എത്തിയിട്ടില്ല... 👎🖕
@a_world_on_the_wing
Жыл бұрын
ഈ പറഞ്ഞ TV എവിടെ നിന്ന് മേടിച്ചാൽ ആണ് ഈ നാലു വർഷത്തെ warranty കിട്ടുന്നത്, flipkart നിന്ന് മേടിച്ചാൽ ആ വണ്ടി കിട്ടുമോ, ഒന്നു വ്യക്തമാക്കി തരാമോ... സർവീസ് സെൻറർ എവിടെയൊക്കെ ഉണ്ട് എന്നും കൂടെ ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു, തിരുവനന്തപുരത്ത് ഉണ്ടോ.
@vishakca5050
Жыл бұрын
ഈ ടിവി ഇറങ്ങിയിട്ട് ഒരു കൊല്ലമായി, പിന്നെ ഇപ്പൊൾ ഇതിന് റിവ്യൂ എന്തിന് ഇടണം. ഒരുകൊല്ലം മുൻപേ 7 ദിവസം മുൻപ് വാങ്ങി ഇരുന്നെങ്കിൽ ഈ 4 വർഷത്തെ ഓഫർ കിട്ടിയേനെ.A6 series ഇറങ്ങിയത് 2022 ആണ്.😅😅😅
@shafeeqbabu3409
Жыл бұрын
42" എന്താ വില??
@RatheeshrmenonOfficial
Жыл бұрын
43 - 30999
@abhijithrnair6860
Жыл бұрын
Service mosham ennu kelkkunnunnd
@binoyt5011
Жыл бұрын
Valare moshamanu
@franciskt4171
Жыл бұрын
Isn't shooting and killing wrong theme for games? Stupid game makers...
@sajithkumar.s1278
Жыл бұрын
Bad 👎
@thewild1445
Жыл бұрын
മാണ്ട
@mundekadan
Жыл бұрын
നീ തന്നെ വീട്ടിൽ കൊണ്ടുവെക്ക്. എന്നിട്ട് കാണു
@RatheeshrmenonOfficial
Жыл бұрын
എന്താ റഫീക്കേ ഒരു പബ്ലിക് പ്ലാറ്റ് ഫോമില്‍ കമന്റ് ഇടുംബോ കുറച്ച് മാന്യതയോടെ ഒക്കെ കമന്റ് ചെയ്ത് കൂടേ
@psanoop2010
Жыл бұрын
@@RatheeshrmenonOfficial bro, ഞാൻ tornado 2.0 നോക്കിയിരുന്നു.but offline ഇല്ലാ . A6 K offline ലഭ്യമാണോ,eranakulam service centre ഉണ്ടോ എന്നാണ് lounching pls reply
Пікірлер: 160