വൈദേശികാധിപത്യത്തിനെതിരെ ഇന്ത്യയിലുണ്ടായ ആദ്യകാലപ്രതിരോധങ്ങളിലെ ആവേശമുണര്‍ത്തുന്ന മാതൃകയാണ് കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ജീവിതവും ചരിത്രവും. കേള്‍ക്കുമ്പോള്‍ അന്തരംഗം അഭിമാനപൂരിതമാവുകയും ഞരമ്പുകളില്‍ ചോര തിളയ്ക്കുകയും ചെയ്യുന്ന പോരിന്റെ പടവാളുയര്‍ത്തുന്ന പേരുകള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളികള്‍ക്കൊപ്പം ആത്മത്യാഗത്തിന്റെ നിലവിളക്കുമുയര്ത്തിപ്പിടിച്ച് നിന്ന ധീരതയുടെയും സത്യസന്ധതയുടെയും അനശ്വരമാതൃക. ഗാമമാരുടെ അധിനിവേശചരിത്രവാഴ്ത്തുകളില് മനപൂര്‍വ്വം തമസ്കരിക്കപ്പെട്ട മഹാസമുദ്രസേനാധിപന്മാര്. ഗോവ പോലെ പോര്‍ച്ചുഗീസ് കോളനിയായി കേരളം മാറ്റപ്പെടാതിരുന്നതിനുള്ള കാരണഭൂതര്‍. സ്വന്തം മണ്ണിനും വിണ്ണിനും വേണ്ടി, സമുദ്രത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ പറവുബോട്ടുകള് തുഴഞ്ഞവര്‍.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
#Mathrubhumi
Негізгі бет History of Kunjali Marakkar | ആരായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍മാര്‍..?
No video
Пікірлер: 111