അകാലത്തിൽ അസുഖ൦ ബാധിച്ച് സ൦ഗീതലോകത്തിൽ നിന്നു൦ മാറി നിൽക്കേണ്ടി വന്ന പ്രിയ സ൦ഗീത സ൦വിധായകനായ ..... ശ്രീ K J ജോയ് സാറി൯െറ വിയോഗ൦ സ൦ഗീത പ്രേമികളായ ഞങ്ങൾക്ക് എന്നു൦ നൊമ്പരമാണ് ...... സലിൽ ദായെ പോലെ തന്നെ ഒരു പ്രത്യക ഉ൪ജ്ജ൦ തന്നിരുന്ന ഒരു സ൦ഗീത സ൦വിധായകനായിരുന്നു " ജോയ് സാ൪ "...... ആദരാഞ്ജലികൾ ........ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binubinuj5184
7 ай бұрын
പ്രണയം ജീവിതം സ്വപ്നം ..എല്ലാം😢🎉😂 തിരിച്ചു കിട്ടാത്ത കാലം
@rajanit9085
7 ай бұрын
ഈ പാട്ടുകൾ കേട്ടപ്പോൾ സ്കുളിൽ പോയ കാലം ഓർമയിൽ വന്നു അത്രയും നല്ല പാട്ടുകൾ ♥️
@SunilKumar-ks4dt
8 ай бұрын
മലയാളികൾ ഉള്ളിടത്തോളം കാലം മറക്കുകയില്ല ജനകീയനായ സംഗീതസംവിധായകനെ. ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@antojosephpallipat6925
7 ай бұрын
കുറുമൊഴി എന്ന ഗാനം കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു
@sreekaladevi3706
5 ай бұрын
എക്കാലത്തെയും HIT HIT SUPER HIT
@ratheeshbabu78
7 ай бұрын
കെ.ജെ.ജോയ് എന്ന സംഗീത സംവിധായകനിൽ നിന്നും പിറവിയെടുത്ത എല്ലാ ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു ആ ഒരു കാലഘട്ടത്തിൻ്റെ സുന്ദര ഗാനങ്ങൾക്ക് നല്ല സംഗീതം നൽകിയ കെ.ജെ.ജോയ് ഇന്ന് ജീവിച്ചിരിപ്പില്ല ആ മഹാ അനശ്വര സംഗീത സംവിധായകന് ഹൃദയം നിറഞ്ഞ പ്രണാമം അർപ്പിക്കുന്നു
അതിമനോഹര ഗാനങ്ങൾ ,perfect orchestration ഇവ k j joy എന്ന സംഗീത സംവിധായകൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു...പഴയ കാലത്തിലാക്കുള്ള ഒരു തിരിച്ചു പോക്കാണ് ഈ ഗാനങ്ങൾ......
@ShajiKm-gc9pd
7 ай бұрын
അടിപൊളി പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത്.
@sujithrajs.8364
7 ай бұрын
കുറുമൊഴി.. കൂന്തലിൽ.. വിടരൂമോ..... നാണം.. വീണ ചൊടിയിൽ.. പൂത്ത ചിരിയിൽ പടരുമോ .......❤ കുറുമൊഴി മേനിയിൽ വിരിയുമോ നീയും.. നിന്റെ അഴകും... എൻെറ മനസ്സിൽ ചൊരിയുമോ..... ❤
@geethadevi8961
8 ай бұрын
ഞാൻ ഈ പാട്ടുകൾ കേട്ടപ്പോൾ സ്കൂൾ കുട്ടിയായി😂😂😂..ആയിരം മാദളപ്പൂക്കൾ..എന്ന ഗാനം 8 th std yil കേട്ടത് ഓർക്കുന്നു..വല്ലാത്ത ഒരു ഫീൽ ആയിരുന്നു..ഇപ്പോളും മനസ്സിൽ aa ഫീൽ ❤❤❤. K.j joy sir nte ഗാനങ്ങൾ കേട്ടു വളരാൻ കഴിഞ്ഞതിൽ നന്ദി..legends will never die...
@ShajiKm-gc9pd
7 ай бұрын
ശരിയാണ്.
@noushadma6678
8 ай бұрын
ഓരോ ഗാനത്തിനും, ചിത്രത്തിന്റെ പേരുംഗാന രചയിതാവിന്റെ പേരും കാണിക്കേണ്ടതായിരുന്നു.
@sureshchandran4976
8 ай бұрын
ഓർമ്മകൾ ഒരിക്കൽ കൂടി പഴയ നാളുകളിലേക്ക് തിരികെ പോയി.... 🙏🙏👌👌
@ajithaajitha6289
4 ай бұрын
Supersong❤❤❤❤❤❤❤❤
@mohansubusubu2116
8 ай бұрын
1കസ്തൂരി മാൻ മിഴി 2എവിടെ യോ കളഞ്ഞു പോയ കൗമാരം 3 അജന്ത ശില്പ ങ്ങളെ സുരഭി പുഷ്പങ്ങളെ
@wellnessworld135
2 ай бұрын
His music is a powerhouse of positive energy. He was unusually talented music composer.
@IndhuLekha-e5j
7 ай бұрын
2024 ilkelkunnavar undo
@aluk.m527
7 ай бұрын
എന്തു നല്ല പാട്ടുകൾ. ഞാൻ ഇന്നലെ "നീലയമുനേ സ്നേഹ യമുന്നേ .... " എന്ന ഗാനം പാടിയ കെ.സി. വർഗ്ഗീസ് എന്ന ഒരു വ്യത്യസ്ഥവും ആകർഷകവുമായ ശബ്ദത്തിനും ഭാവലയങ്ങൾക്കു മുടമയായ അർഹിക്കുന്നതിൻ്റെ ഒരു ശതമാനം പോലും അർഹമായ അവസരങ്ങൾ ലഭിക്കാതെ, പോയ പാട്ടുകാരനെപ്പറ്റി ചിന്തിച്ചതും അതിൻ്റെ സംഗീത സംവിധായകൻ കെ.ജെ.ജോയ് ആണെന്നതും ശ്രദ്ധിച്ചത്.
@urulummel
4 ай бұрын
നമ്മുടെ കുന്ദംകുളം വർഗ്ഗീസേട്ടൻ
@SelSell-k4y
8 ай бұрын
എത്രകേട്ടാലുംമതിവരാത് സൂപ്പർ ഗാനങ്ങൾ ❤❤🌹👍
@sadathxavier7511
8 ай бұрын
എത്ര സുന്ദരം പഴയ ഗാനങ്ങൾ❤❤🎉🎉🎉
@ibrahimkutt1500
8 ай бұрын
സത്യത്തിൽ പഴയ കാലം മനസ്സിലേക്ക് ഓടിയെത്തി മറന്നുപോയ ഗാനങ്ങൾ. ഓർമ്മകൾ തിരിച്ചു കിട്ടിയിരിക്കുന്നു. ഇണക്കമോ പിണക്കമോ എന്ന ഗാനം സ്കൂളിലെ ഫസ്റ്റ് ബെല്ലിൽ പാടിയിരുന്നു. ഈ ഗാനം അന്ന് ഞാൻ നല്ലതുപോലെ പാടി നല്ല കയ്യടി ആയിരുന്നു അന്ന് കിട്ടിയത് പത്തിൽ പഠിക്കുന്ന സമയം സ്കൂളിൽ നിന്ന് പിരിഞ്ഞ് പോകേണ്ട കാലം. മിണ്ടാതെ നടന്ന ഒരു കുട്ടി കാണാൻ വലിയ കുഴപ്പമില്ല അന്ന് എന്നോട് നേരിൽ പറഞ്ഞു നല്ലതുപോലെ പാടിയിരുന്നു എന്ന്. അന്ന് പഠിച്ച എല്ലാ കുട്ടികൾക്കും ഇപ്പോൾ ഒരു 50 51 വയസ്സായിട്ടുണ്ട് ഈ പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല കെ ജെ ജോയ് സാറിന്റെ പാട്ട് ഒരു പൊൻതൂവൽ ആണ് പിണക്കമോ പിണക്കമോ എന്ന ഗാനം. 👍👍👍🌹🌹🌹🌹❤️❤️❤️
@lovelyKoshy-t8h
8 ай бұрын
Joychetta പെട്ടന്ന് പോയല്ലോ.പാട്ട് പ്രേമി kalaya ഞങ്ങളുടെ നഷ്ടം അന്ന് തീരും😢
@ANILKUMAR-rj8vj
7 ай бұрын
ബ്രോ...... ആ പഴയ കാല൦ ഇനി തിരിച്ച് വരില്ലല്ലോ...... ആ കാല൦ ഒരിക്കലും മറക്കാനും പറ്റില്ല...... പ്രത്യേകിച്ച് ജോയ് സാറി൯െറ സംഗീത കാലഘട്ടം........
@amjaleel5036
7 ай бұрын
KJ ജോയി . സ്വർണ്ണ മീനിൻ്റെ ചോലൊത്ത കണ്ണാളെ തുടങ്ങി തൊട്ടതെല്ലാം അനശ്വരമാക്കിയ അതുല്യ കലാകാരൻ ഓർമ്മകൾക്ക് മരണമില്ല.
Пікірлер: 79