Superb....my favourite singer p.suseelamma.... എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ...
@mohandaspalamoottle2903
3 жыл бұрын
ഞാൻ ജനിച്ചത് 1971 ലാണ്. പക്ഷേ50s, 60s, 70s ഈകാലഘട്ടങ്ങളിലെ പാട്ടുകൾ കേൾക്കാനാണു എപ്പോഴും ഇഷ്ടമുള്ളത്.... 👌👌👌👌😍😍😍😍😍
@sures.3623
2 жыл бұрын
മോഹൻദാസ് കേട്ട കമന്റ് എഴുതിയ പാട്ട് മലയാളത്തിലുണ്ടോ ?
@aswinmc8670
2 жыл бұрын
ഞാൻ ജനിച്ചത് 2002 ൽ ആണ് എനിക്ക് പണ്ടുകാലത്തെ പാട്ട് കേൾക്കാൻ വല്ലാത്ത ആവേശം ആണ് respect👏🏻
@pramodjoseph6107
9 ай бұрын
Me too dear 😂
@bindu9033
5 ай бұрын
MM
@bimaljik2182
4 жыл бұрын
പി.സുശീല വിശേഷണങ്ങൾ ക്ക തീ ത യാ യഅതുല്യ ഗായിക.എത്രയെത്ര അനശ്വര ഗാനങ്ങൾ ആ മധുരശബ്ദത്തിൽ '. പുതിയ തലമുറയെയും ഗാനനിർഝരി പുളകമണിയിച്ചു കൊണ്ട് ഒഴുകിക്കൊണ്ടിരിക്കുന്നു പ്രണാമങ്ങൾ!
@sureshkumar-th4rt
3 күн бұрын
ഇത്രയും പാട്ട് സൗന്ദര്യം ആയി പാടുന്ന ഒരു ഗായിക ഇന്ന് ഇന്ത്യൻ സംഗീതത്തിൽ ഇല്ല. ഇനി ഉണ്ടാകുമോ എന്ന് അറിയില്ല
@vpsasikumar1292
4 жыл бұрын
സുശീലാമ്മയെ വെല്ലാൻ ആരും വളർന്നിട്ടില്ല തെലുങ്കിൽ എഴുതി പാടുന്ന മലയാളം പാട്ടു കൾ
Not Evergreen;Ever gold.Award winner Song of Deva Gayika Susheelaamma.Sweetest Composition by Great Devarajan Master and Beautiful lyric of One and only Vayalar Rama varma sir.
"എസ് ജാനകി, ചിത്ര, സുജാത ഇവരെ ആർക്കും അനുകരിച്ചു പാടാം...." വലിയ കണ്ടുപിടുത്തം തന്നെ. ഒരാളെ പുകഴ്ത്തണമെങ്കിൽ മറ്റുള്ളവരെ ചെറുതാക്കേണ്ടതുണ്ടോ...? കഷ്ടം! എസ് ജാനകി തങ്ങൾക്ക് ആരായിരുന്നു എന്ന് ഓരോ മലയാളിക്കും അറിയാം.
Center govt .abate adharikkunnu niyokke dislike chaithalum onnumilla
@roshnirajesh7226
4 жыл бұрын
Oruvadakkanveeragadha🎉👍🙏😭😎😀😂
@RajappanNair-mx8ns
6 ай бұрын
I952
@archanasureshaparchanasure6357
4 жыл бұрын
Karakanakadal, nadhi, gayatrydevi ente amma, nagangal,. R
@santhoshv-gn7rb
6 ай бұрын
പാട്ടിന് ഭാഷയില്ല
@raghavanchaithanya9542
10 ай бұрын
Sooparsongofsusheelamma
@thankamariyedathu3197
3 жыл бұрын
T
@surendransura3583
3 жыл бұрын
0
@PP-iq9ew
2 жыл бұрын
Suseelamaude sound super
@sures.3623
2 жыл бұрын
തപ്പുകൊട്ടാമ്പുറം .... ഇങ്ങനെ തുടങ്ങുന ഒരു ഗാനമുണ്ടോ ? വിവരദോഷി ?, തങ്കിലു കൊട്ടാമ്പുറം ... എന്ന ഗാനം ഞാൻ കേട്ടിട്ടുണ്ട്. മലയാള ഭാഷയെ വ്യഭിചരിയ്ക്കരുത് ? ഏതേത് പാട്ടിന്റെ രാഗമാണ് നിന്റെ ഓത്ത ID യിൽ എഡിറ്റ് ചെയ്തത് ? എടാ എഡിറ്റ് ചെയ് കഴിഞ്ഞ് ഒന്ന് തിരിഞ്ഞ് നോക്കുന്നത് പ്രയാണത്തിന് നല്ലതാണ്.
Пікірлер: 115