പ്രകാശന് വരുത്തിവയ്ക്കുന്ന പ്രശ്നം കാരണം ആവണിക്കും മോഹനും നേരെ ഗുണ്ടകളുടെ ആക്രമണം. പി എസ് സി പരീക്ഷയ്ക്ക് പോകുന്ന വഴിയില്‍ അപ്രതീക്ഷിതമായിട്ടാണ് ആക്രമണം. ഒടുവില്‍ അക്രമികളെ ഒറ്റയ്ക്ക് നേരിട്ട ആവണി മോഹനെയും കൂട്ടി രക്ഷപ്പെടുകയാണ്. കാണുക.. ഹോം.
Avani and Mohan faces attack from goons due to Prakashan's actions. It was an unexpected attack that took place while Avani and Mohan were on their way to attend PSC exam. In the end, Avani stands against the attackers alone and escapes with Mohan. Keep watching, 'Home'.
#home #ComedySeries #newprogram
Негізгі бет Ойын-сауық Home 🏠│Family Entertainer│EP# 08
Пікірлер: 171