പാപ്പു കൊതിയൻ ഇതുപോലുള്ള സ്പെഷ്യൽ ഐറ്റംസ് അമ്മയെ കൊണ്ട് വീക്കെൻഡ് ഒക്കെ ആകുമ്പോൾ ഉണ്ടാക്കിപ്പിക്കും. അത് കൊണ്ട് ഞങ്ങളുടെ കാര്യവും കുശാൽ..
സിമ്പിൾ മയോന്നൈസ് റെസിപ്പി 'അമ്മ ഇതിൽ പറയുന്നുണ്ട്, പക്ഷെ അൽഫഹം റെസിപ്പി ഒരു വീഡിയോ തന്നെ ആയി പുറകെ അമ്മയുടെ കുക്കിംഗ് വീഡിയോസ് ഒക്കെ ഉള്ള യൂട്യൂബ് ചാനലിൽ വരും കേട്ടോ..
ആ ചാനൽ ഒന്ന് ചെക്ക് ചെയ്താൽ അത് പോലുള്ള വേറെയും റെസിപ്പീസ് നിങ്ങള്ക്ക് കാണാട്ടോ..
'അമ്മ അസ്സൽ പാചകക്കാരി ആണ്.. അതുകൊണ്ടു തന്നെ ഞാനും നന്നായി വെക്കും..
അപ്പൊ, എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്.. അടുത്ത വിശേഷങ്ങളുമായി വരുന്ന വരെ, HUGS ..
My mom always makes the best weekend specials, and this time, it's a delicious Pappu special! 🍛 Of course, our cravings are sorted with her amazing recipes. 😋 Check out this simple mayo recipe she’s sharing today-super easy and perfect for all occasions. Plus, stay tuned for her Al-Faham recipe video coming soon on her cooking channel! You won't want to miss it.
Check out her channel for more authentic, homestyle recipes that you'll love! 💯
She's the best cook around, and I'm learning from the best! 💪 Until next time, sending you all love and hugs! 🫶
#HomestyleCooking #MomsSpecialRecipes #WeekendSpecial #EasyMayoRecipe #AlFahamRecipe #AuthenticCooking #FoodVlogger #CookingWithLove #FoodieLife #ViralRecipes #Amma #HomeMadeFood #AlFaham #Abhirami #AbhiramiSuresh #Amrutha #AmruthaSuresh #Family #FamilyVlog #Trending
#famousfood #travelawesome #homestyling #viral #variety #viralvideos #viralpost #food #foodie #ViralFood #HappyFamily #pappu #PappuAndGrandma
സ്നേഹം മാത്രം,
AAMI 🧞♀️
Негізгі бет HOME MADE ALFAHAM 🍗 | Dinner Time | Abhirami Suresh
Пікірлер: 41