ഞാൻ RR ന്ടെ ഫയർ ആൻഡ് സേഫ്റ്റി കേബിൾ ആണ് ഉപയോഗിച്ചത് വയറിങ്ങിന്, ligrand മെറ്റെൽ ബോർഡും, db യും, konseal ന്ടെ കോൺക്രീറ്റ് സ്പീക്ഷ്യൽ കോൺഡ്യുട്ടും ആണ് ഉപയോഗിച്ചത്
@mohammedaliparachikkootil580
2 жыл бұрын
സാർ വളരെ ഉപകാര പ്പെടുന്ന അറിവ് വളരെ നന്ദി
@mybetterhome
2 жыл бұрын
Welcome 🤗
@syamkumar1185
2 жыл бұрын
എല്ലാ വീഡിയോ യും വളരെ ഉപകാരം ആണ് ഒത്തിരി നന്ദി ബ്രോ 💕💕💕💕💕💕💕💕💕💕
@harisnair9093
2 жыл бұрын
എന്റെ വീട് പണിയിൽ ചിലവ് കുറയ്ക്കാനും എല്ലാത്തിനും ഒരു idea കിട്ടാനും താങ്കളുടെ video help ചെയ്തു, thanks bro...
@BUTTERFLY-sq4sy
2 жыл бұрын
Tnks, correct time correct information. Structure work finished. Next plumping and wiring. Tnks for the valuable information
@mybetterhome
2 жыл бұрын
Thanks 👍👍
@aboothahirnc8930
2 жыл бұрын
Bro വീട് രണ്ടാം നിലയിലേക്ക് ( നിലവിൽ ഒരു തട്ട് വീട് ) എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിന്റെ കോസ്റ്റും എല്ലാം ചേർത്ത് ഓരു ആൾ ഇൻ ഓൾ വീഡിയോ ചെയ്താൽ നന്നായിരുന്നു
@sarathkumar8390
2 жыл бұрын
Yss
@MTkL91
2 жыл бұрын
1500 square feetil ( 3 bedroom , 1 kitchen, 1 fire room, 1 work area, 3 toilet, sit out, Hall & dining ) എന്നിവ ഉണ്ടാകുമ്പോൾ ഫൗണ്ടേഷൻ 60 cm താഴ്ചയും വീതിയിലും, ബേസ് മെൻറ് 45 cm ഉയരവും വീതിയിലും പണിയുമ്പോൾ എത്ര ലോഡ് കരിങ്കല്ല് , എത്ര ചാക്ക് സിമൻറ് , അതിലേക്കുള്ള എം സാൻഡ് വേണ്ടിവരും.
@Name-rs3nx
2 жыл бұрын
3 കിലോ സിമെൻറ് 1 കിലോ MSand 10 കിലോ കരിങ്കല്ല്
@Shabeeb05
2 жыл бұрын
1.5 unit tipper 25 to 32 load karikall Basement Pointing only 7 bag cement M sand below 1 unit
@MTkL91
2 жыл бұрын
@@Shabeeb05 thank you
@najafnaju8788
2 жыл бұрын
ചെങ്കൽ ഭിത്തി തേക്കാതെ പോളിഷ് ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ഒരുപാട് പേർക് അറിയണമെന്നുണ്ട്
@asifparambath955
2 жыл бұрын
പുറം ഭിത്തി
@sajikumar.s6307
2 жыл бұрын
I also need
@swalihmsk8281
2 жыл бұрын
Better
@pradeepks6796
2 жыл бұрын
Please do
@satishraghav2517
2 жыл бұрын
Me-too
@raghunampurakkal3116
2 жыл бұрын
House wireing സമയത്ത് Poly cab Switch ളും മറ്റ് അനുബന്ധ സാധനങ്ങളും മാണ് ഞാൻ ഉപയോഗിച്ചത് ഈ ബ്രാൻഡ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്!
@nandakumarp.k7915
2 жыл бұрын
Enthu sambhavichu polycab nte wires nu
@ismailrahman6419
2 жыл бұрын
എന്നോട് Electrition polycab ആണ് suggest ചെയ്തത് ,എന്താണ് ഇതിന്റെ കുഴപ്പം ,pls reply
@mybetterhome
2 жыл бұрын
What happened bro ?
@sreejpv3024
2 жыл бұрын
എന്താണ്ടി polycab ൻറെ പ്രശ്നം?
@anversalih6931
2 жыл бұрын
ഡോർ lock ഹിഞ്ചസ് എന്നിവയും വിൻസോ ഗ്ലാസ് എന്നിവയും ഉൾപെടുത്തുക 🙏
@aceplaybill
2 жыл бұрын
Ceramic products of Jaquar is a gamble recently. There are cracking issues in most of the products.
@noushadabdulrahiman5560
2 жыл бұрын
Informative. All your video contents are valuable data's which shows your hardwork behind. Thank u sir.👍Expecting more...
@mybetterhome
2 жыл бұрын
Welcome 🤗
@muhammedrafi3370
2 жыл бұрын
എല്ലാം നല്ല കാര്യങ്ങൾ പറഞ്ഞു ഉഷാറായി
@mybetterhome
2 жыл бұрын
Thanks❤️❤️
@lekshmisanil6053
2 жыл бұрын
Superbbb....😃...Thankyou sooooooooooo much for providing such an informative video . ♥️👌🏻👏🏻💯 Please make another video including all details of materials for constructing a budget home...
@teena174
2 жыл бұрын
Sir, എന്ത് പറയണം എന്നു അറിയില്ല അത്രക്ക് ഉപകാരം ആണേ... ഞങ്ങളുടെ വീടിന്റെ പ്ലാൻ ദൈവകൃപയാൽ ഏകദേശം finalized ആയി... യാദൃശ്ചികമായി ആണേ sir ന്റെ വീഡിയോ കാണാൻ ഇടയായത്... ഓരോ വീഡിയോയും അത്രക്ക് useful ആണേ... Thanks alot sir... God bless abundantly 🙏🏻
@pspratheesh
2 жыл бұрын
വീട് റെനോവഷന് ഉപയോഗിച്ച ബ്രാൻഡ്സ് 1. Finolex wires + Legrand & Kolors Switches + Usha Fans 2. Berger Longlife (Exterior) + (Berger & Asian Paints) for Interior 3. Sanitary Items (Cera) 4. Cement (Ramco) _Popular Cement around here
എന്തു കഷ്ടാണ്. നന്നായി കേൾക്കുന്നതിനിടയിൽ അപശബ്ദങ്ങൾ ശ്രദ്ധ പോകുന്നു. നായ കുരയ്ക്കുന്ന പോലെ . വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി.
@nihadmp6877
2 жыл бұрын
Please do a vedio about tile adhesive and epoxy items
@jinsonmathew6120
2 жыл бұрын
Ferociment slab advantage and disadvantage ?
@raghunampurakkal3116
2 жыл бұрын
വ്യത്യസ്തമായ അറിവ് പങ്കുവെച്ചതിന്ന് വളരെയധികം നന്ദി!
@mybetterhome
2 жыл бұрын
Welcome 🤗
@bijutr2251
2 жыл бұрын
സാർ, വളരെ നല്ല ഉപകാരപ്രദമായ വീഡിയോ. V gard കേബിളുകൾ നല്ലത് ആണോ ? ഒരു മറുപടി തരണേ.
@mybetterhome
2 жыл бұрын
V gaurd cables have mixed opinion
@rashidct5333
2 жыл бұрын
വളരെ നല്ല അറിവ് 👍🏻👍🏻👍🏻
@mybetterhome
2 жыл бұрын
Thanks❤️❤️
@swarajpillai7387
2 жыл бұрын
Leg grand swich RR wire ആണ് ഞാൻ വാങ്ങിയത്
@LearnEconomicsMalayalam
2 жыл бұрын
വളരെ ഉപകാരപ്രദം👍👍👍
@Radhapzr
2 жыл бұрын
very much informative and truthful presentation.
@thomasashtami5466
2 жыл бұрын
Pls give some hints about wood (names) and also whether using aluminum frames better than wood
@ranjithranju7463
2 жыл бұрын
Very good information broo... very useful videos ....u r condent always remarkable....👌👌
@thomaspaul5337
2 жыл бұрын
Very Informative One. Thank you.
@mybetterhome
2 жыл бұрын
You are welcome
@thomasjacob252
2 жыл бұрын
റൂഫ് ടൈൽസ്, ഷിംഗിൾസ് ഇവയുടെ ബെസ്റ്റ് ബ്രാൻഡ് കൾ കൂടെ പറയുമോ?, കൂടാതെ സോളാർ സിസ്റ്റം, മികച്ച ബ്രാൻഡ്കൾ തുടങ്ങിയവ ഉൾകൊള്ളിച്ച ഡീറ്റൈൽ വീഡിയോ പ്രതീക്ഷിക്കുന്നു
@mybetterhome
2 жыл бұрын
Cheyyam
@santhoshkumarkv9971
2 жыл бұрын
താങ്കളുടെ ഓഫീസ് എവിടെയാണ്. Work എടുത്തു നടത്തുന്നുണ്ടോ
@matmt964
2 жыл бұрын
Very informative and useful..thanks. Roofing tile'sനെക്കുറിച്ച് വീഡിയോ ചെയ്തിരുന്നോ.?.playlistil തിരഞ്ഞിട്ടു കണ്ടില്ല.
@meeradileep9707
2 жыл бұрын
Very informative and helpful
@navaza7109
2 жыл бұрын
Hi , You really ignored the most popular and best selling cement brand , '' Ramco cement ''
@shefeekekka1588
2 жыл бұрын
In my experience....you are correct,
@rexyroy3125
2 жыл бұрын
വളരെ നല്ല അറിവാണ് ഇനിയും branted meterials നെ കുറിച് അറിയണമെന്നുണ്ട്. Video പ്രതീക്ഷിക്കുന്നു
@mybetterhome
2 жыл бұрын
Sure
@abinchakkaith2449
2 жыл бұрын
Gaberit sanitary illa.....concealed tank ulluuu....cera Tiles not good Brand...pls check or visit Tiles Market....
@susandas3267
2 жыл бұрын
Good information 👌🏼👌🏼👌🏼
@jijojacob4351
2 жыл бұрын
Very helpful thank you
@si9296-f7i
2 жыл бұрын
ചെങ്കൽ ഭിത്തി തേക്കാതെ പോളിഷ് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
@shihab-nk2dd
2 жыл бұрын
EXCELLENT INFORMATION HAT'S OF YOU SIR 🌹🌹🌹👍
@mybetterhome
2 жыл бұрын
Welcome 🤗
@shilpabram5385
2 жыл бұрын
Great information..good Job.
@mybetterhome
2 жыл бұрын
Thanks
@muneermunni5508
2 жыл бұрын
Indigo paint കൊള്ളാം
@razinnazir7568
2 жыл бұрын
Ferrocement cupboardine kurich oru video cheyumo
@mybetterhome
2 жыл бұрын
Cheyyam
@ajithvipanchika
2 жыл бұрын
Very informative
@encyjabbar
2 жыл бұрын
Well said 👍👍👍 thanks bro
@babukuzhuppillilpurushan2634
2 жыл бұрын
Bro super ❤️
@cmali3131
2 жыл бұрын
നല്ല ഇൻഫർമേഷൻ
@habeebs12
2 жыл бұрын
നല്ല വിവരണം ❤️
@mybetterhome
2 жыл бұрын
Thanks❤️❤️
@bibingeorge507
2 жыл бұрын
1000 sqft വീടിൻ്റെ plumbing materials and labour costum electrical ൻ്റെ materialട and labour Costineyum Patti vedio cheyyamo?
@thaju008
2 жыл бұрын
Bro space saving furniture ൻ്റെ ഒരു വീഡിയോ ചെയ്യാമോ ? Like wall bed
@sheelam7237
2 жыл бұрын
Very useful video 👌
@naranamaravathi8869
2 жыл бұрын
Informative video 📹 👍
@arunpt8476
2 жыл бұрын
Thank you 👍👍👍❤️❤️❤️
@abdullatheef9301
2 жыл бұрын
ഇനിയും വീഡിയോകൾ ആവശ്യമുണ്ട്
@eyememyself6307
2 жыл бұрын
Just put the top brands and major add makers on table ...
@albertjoseph345
2 жыл бұрын
Good value video
@vipinkuriyathu8208
2 жыл бұрын
good information bro
@abhilashrenji1512
2 жыл бұрын
Thank you bro
@mariyammaliyakkal9719
2 жыл бұрын
Johnson pedder mosham. Neyer. Cera good. . Asian paint Dulax. Berger nallath. Nerolack bad.
@jobikgjobikg9058
2 жыл бұрын
Thanks 👍
@dhaneshkx7342
2 жыл бұрын
നല്ല പരിപാടി
@SHAMSIYAKS
2 жыл бұрын
താങ്കൾ പറഞ്ഞ tiles company കളെക്കാൾ better quality tiles ആണ് RAK, അതുപോലെ തന്നെയാണ് Astral pvc pipes & fittings
@mybetterhome
2 жыл бұрын
എന്താണ് ബെറ്റർ ക്വാളിറ്റി തീരുമാനിക്കാനുള്ള അടിസ്ഥാനം ?
@SHAMSIYAKS
2 жыл бұрын
@@mybetterhome better quality തീരുമാനിക്കാൻ പല പല അടിസ്ഥാനവുമുണ്ട്, clay യുടെ quality, stainer quality, ഏതു പ്ലാന്റിൽ നിന്നാണ് വരുന്നത് തുടങ്ങി പല അടിസ്ഥാനവുമുണ്ട്, ആന്ധ്രാപ്രദേശിലെ samolkot ൽ നിന്നും വരുന്ന rak ടൈൽസും, kajaria ടൈൽസും വാങ്ങി cutting ചെയ്തു നോക്കൂ, quality മനസ്സിലാക്കാൻ സാദിക്കും, spacer ഇട്ട് ചെയ്താലും തീരാത്ത bend ആണ് kajaria ടൈൽസ്ന്. മഹാരാഷ്ട്രയിലെ pen plantil നിന്നും വരുന്ന Marbonite nalla quality tiles ആണ്, 16 വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചിരുന്നു, ഇന്നും അതെക്വാളിറ്റിയിൽ നിലനിൽക്കുന്നു, Ukraine clay ആണ് അതിൽ ഉപയോഗിക്കുന്നത്...
@SHAMSIYAKS
2 жыл бұрын
Kajaria eternity യും ഉപയോഗിച്ചിട്ടുണ്ട്...
@rafseenarafsi6453
2 жыл бұрын
Veedinte floorin white glossy epoxy nallathalle... Mat nekkaaalum. Plz rply ttooo Pani nadannondirikkaa veedintettooo🙂
@sreejpv3024
2 жыл бұрын
Tiles...RAK വിട്ടു കളഞ്ഞു...Plumbing items,Roofing tiles,Shingles ഇതും കൂടെ വേണം.
@mybetterhome
2 жыл бұрын
Yes RAK is good one too
@rockphil138
2 жыл бұрын
RAK sanitary is very bad quality
@jijunarayanan1
2 жыл бұрын
@@rockphil138 അതെ വളരെ മോശം. എന്റെ വാഷ് ബേസിൻ മൊത്തം പൊട്ടി വരഞ്ഞു പോയി.
@jijunarayanan1
2 жыл бұрын
സാനിറ്ററി ഐറ്റംസ് വളരെ മോശമാണ്.
@basilthomas7784
2 жыл бұрын
Hai brother.... വീഡിയോസ് ഒരുപാട് ഉപകാരപ്പെടുന്നു...... Thank u somuch........ സ്വിച്ച് ന്റെ കാര്യം പറഞ്ഞപ്പോൾ norisys ലിസ്റ്റിൽ ഉൾപ്പെടുത്തി കണ്ടില്ല....... Norisys ബ്രാൻഡിനേ പറ്റി എന്താണ് അഭിപ്രായം
ഒരു സാധാരണക്കാരന് പോക്കറ്റ് കാലിയാവാത്തതും വളരെ മികച്ചതുമായ പ്രൊഡക്ടിനെ കുറിച്ചല്ലെ പറയേണ്ടത് ഇവിടെ കുറെ ബ്രാൻസുകൾ ഒരുമിച്ച് പറഞ്ഞതു കൊണ്ട് ഏതാണെടുക്കേണ്ടത് എന്ന് കൺഫ്യഷൻ
@mybetterhome
2 жыл бұрын
ഞാൻ പറയുന്ന ഒരു ബ്രാൻ്റിനോട് താങ്കൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായാൽ പിന്നെ എനിക്ക് പറയാനുള്ളത് താങ്കൾ കേൾക്കാൻ നിക്കില്ലല്ലോ .. ചോയ്സ് നിങ്ങളുടേതാണ് . ഏത് ബ്രാൻ്റ് എടുക്കണമെന്ന് . മികച്ച അഭിപ്രായം നേടിയത് ശ്രദ്ധയിൽ പെടുത്തിയെന്ന് മാത്രം. ഇന്നത് തന്നെയെടുക്കു എന്ന് പറയുന്ന പരിപാടിയില്ല.
@shahanakk5563
2 жыл бұрын
Jk super cement engane
@prajeeshkumar2064
2 жыл бұрын
ഇപ്പോഴത്തെ കാലാവസ്ഥയിൽ കേരളത്തിൽ മെയിൻ സ്ലാബ് വാർക്കാർ ഏത് grade cement ആണ് നല്ലത്.
@shaheemakd
2 жыл бұрын
Ultra Tech
@shanurocksrocks6259
2 жыл бұрын
@@shaheemakd ultra tech fast setting ആണോ
@shanurocksrocks6259
2 жыл бұрын
@@shaheemakd ultra tech ഏത് പേരിൽ ഉള്ളതാണ് വാങ്ങേണ്ടത്
@HARIKRISHNAN-gm1om
2 жыл бұрын
Hindware nte neom tile nallathaano
@jibinbabu1965
2 жыл бұрын
Chetta vguard oo ?????
@finaaah__hh
2 жыл бұрын
ഏതു മോഡൽ വീടു ആണ് നല്ല ചില വു കുറവു
@A.Rahman654
2 жыл бұрын
Switch GM, Poraa complaint kooduthal aanu
@shereenashereena3784
2 жыл бұрын
niga super anallo ☺️☺️
@mybetterhome
2 жыл бұрын
Thanks 😌
@shanojekmaking393
2 жыл бұрын
ഒരു വീടിന് ഹാൾ പണിയുമ്പോൾ പില്ലർ ഇല്ലാതെ എത്ര വരെ നീളം വീതി സ്ലാബിടാം . ഒരു പാട് വീതിയും നീളവും ഉള്ള ഹാളിത് സ്റ്റീൽ ബാർ ഉപയോഗിക്കേണ്ടതെങ്ങനെ എന്നൊരു ക്ലാസ് തരാമോ?
@mujeebmujeeb7364
2 жыл бұрын
Good
@vijeeshmuraleedharan6051
2 жыл бұрын
Nice 👍🏻
@vaisakhrk8760
2 жыл бұрын
Roofing sheets/ഓട് നെ കുറിച്ച് പറഞ്ഞില്ല
@babud7314
2 жыл бұрын
Bathroom. ൽ ഉപയോഗിക്കുന്ന ASTM upvc SCH - 40 എന്നത് ഏത് brand ആണ്. Lamit ന്റെ Pvc ഉപയോഗിക്കുന്നത് ഗുണമാണോ
@nizamalipv3902
2 жыл бұрын
Tile or marble for flooring pls cmnd
@jomonkizhakekarayil6842
2 жыл бұрын
Jal sanitory items enganeyundu
@psanoop2010
2 жыл бұрын
Jhonson sanitary ware ലിസ്റ്റിൽ ഇല്ലല്ലോ
@JozfJr
2 жыл бұрын
V guard നെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ
@sanujs183
2 жыл бұрын
L&T switches and indigo paints എങ്ങനെയുണ്ട്
@fazilkakkat8235
2 жыл бұрын
Crabtree company switch worstaan aarum vangaruth ellllam complaintaaayi
@manoospms313
2 жыл бұрын
ചെട്ടിനാട് സിമന്റ് കമ്പനിയുടെ അഭിപ്രായം എന്താണ്
@vimalkumarv
2 жыл бұрын
നല്ല സിമന്റാണ്. ചെട്ടിനാട് എന്ന stylish അല്ലാത്ത പേര് കാരണം ആൾക്കാർക്ക് താൽപര്യമില്ല
@sudhikannur3527
2 жыл бұрын
Vajram . Steel nallathano?? Contractor sunshidenu athanu use cheyunathu. Jsw alle vajrathekkal nallathu arkengilum ariyumo
@mybetterhome
2 жыл бұрын
Jsw anu kooduthal nallath
@sudhikannur3527
2 жыл бұрын
@@mybetterhome thank u
@mbsmedia3950
2 жыл бұрын
HiFi switch / great white switch engane bro ?
@dheerajviswan9670
2 жыл бұрын
legrand lyncus switches enganundu
@blazevoice91
2 жыл бұрын
Gulfil ninn cable kond vann use cheyyunnath nallathaano
Пікірлер: 210