Aji ഞാൻ ഇത് ഉണ്ടാക്കി അതാണ് തേക്കുന്നത് but ഡ്രസ്സ് എല്ലാം മഞ്ഞ കളർ ആകുന്നു. മഞ്ഞൾ ഇല്ലാതെ carrat ബീറ്റ്റൂട്ട് മാത്രം ഇട്ടാൽ റിസൾട്ട് കിട്ടുമോ.
@neethu8583
Жыл бұрын
Same
@achuarchana7053
Жыл бұрын
use ful ay
@preethipradeep9148
Жыл бұрын
എനിക്ക് കരിംജീരകം, ഉലുവ, നീലയമരി ഇവ മൂന്നും ചേർത്ത് എണ്ണ കാച്ചണമെന്നുണ്ട്. അര ലിറ്റർ എണ്ണയ്ക്ക് മൂന്നും എത്ര ടേബിൾ സ്പൂൺ പൊടിയാണ് എടുക്കേണ്ടത്. ബാംഗ്ലൂർ ആയതുകൊണ്ട് പൊടിയാണ് കിട്ടിയത്. ഇവിടുത്തെ വെള്ളം കാരണം തലയോട്ടി കാണാൻ തുടങ്ങി.
@__mr__dragon__234
5 ай бұрын
Kayyile mudii pookumoo ii enna theechall... 🙂plzz rplyy
പൊടി ഉപയോഗിച്ച് നമ്മൾ കാച്ചുന്ന സമയത്ത് പെട്ടെന്ന് പൊടി കരിഞ്ഞു പോകാൻ ചാൻസ് കൂടുതലാണ് കാച്ചാതെ തയ്യാറാക്കുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട് ആ രീതിയിൽ ചെയ്യാം❤👍
@bhagyalekshmib4838
Жыл бұрын
ചേച്ചി എണ്ണ കാച്ചാനുള്ള പച്ചിലകൾ എല്ലാം അരച്ച് എണ്ണയിൽ മിക്സ് ചെയ്തു വെച്ചിട്ട് അടുത്ത ദിവസം എണ്ണ ഉണ്ടാക്കിയാൽ പ്രശ്നം ഉണ്ടോ
@AJITALKS
Жыл бұрын
തയ്യാറാക്കുന്ന ആ സമയത്ത് മിക്സ് ചെയ്താൽ മതി👍
@ancyaugustinek3418
Жыл бұрын
Thank you so much chechiii
@AJITALKS
Жыл бұрын
❤❤🥰🥰🥰
@SojaThomas-u7d
Жыл бұрын
Face ill apply cheydhal pimples varuvo chechi
@sidhisudhi251
Жыл бұрын
Hai Ajikutty❤ oil undakitto. indigo ellayirunnu😢oil super nalla smell
@AJITALKS
Жыл бұрын
❤❤🥰🥰🥰🥰
@aaromalyt7903
Жыл бұрын
ഹായ് അജി ഞാൻ ഇന്ന് താളി പാക്ക് ചെയ്തു കഞ്ഞുണ്ണി മാത്രം കിട്ടിയില്ല ബാക്കി എല്ലാം കിട്ടി അടിപൊളി പാക്ക് ആണ് 😍😍
@AJITALKS
Жыл бұрын
❤❤🥰🥰🥰🥰
@DREAMYGIRL2001
Жыл бұрын
Oily skin ullavark upayogikkaavo
@AJITALKS
Жыл бұрын
ഓയിലി സ്കിൻ ആയതുകൊണ്ട് പിംപിൾസ് വരുമോ എന്ന് നോക്കണം 👍
@DREAMYGIRL2001
Жыл бұрын
@@AJITALKS ok thank u dear❤️💓
@Army-ks4dp
Жыл бұрын
Hi chechi video kandu eshttamayi
@AJITALKS
Жыл бұрын
Thank you dear❤❤🥰🥰
@vismayaprakash4051
Жыл бұрын
മഴക്കാലത്തു open hairstyle ചെയ്ത് പുറത്ത് ഒക്കെ പോവാൻ പറ്റോ... Hair n എന്തെങ്കിലും damage ഉണ്ടാവോ... ആരെങ്കിലും പറയണേ... ഇത് വരെ ഞാൻ braided hairstyles ഒരു low ponytail ആ useyya. Open hairstyle ചെയ്യാൻ ഒരു ആഗ്രഹം
@jobinaantony39
4 ай бұрын
Ishtam indankil open ഹെയർസ്റ്റൈൽ ചെയ്യൂ❤
@aneeshmanuja4760
Жыл бұрын
Nice vedio thank u so much chechi
@AJITALKS
Жыл бұрын
❤❤🥰🥰🥰🥰
@lekshmim7338
9 ай бұрын
Manjal illenki issue indo
@shijomp4690
Жыл бұрын
Enik dandruff koodunnu aji . Kazhinja dayile thali njan cheithu, care cheyyunund enittum ottum kuravilla ginger nallano athonni nokkiyit kuranjillankil dr ne kaanannu vechirikka 🥰
@AJITALKS
Жыл бұрын
Hi,ഇഞ്ചി നല്ലതാണ് എന്തായാലും ട്രൈ ചെയ്തു നോക്കൂട്ടോ കുറഞ്ഞില്ലെങ്കിൽ ഒന്ന് ഡോക്ടറെ കാണുന്നത് നല്ലതാണ് ❤👍
Hai ethundakam supper but chantti kanam ullathuthane vennamenundo illathathil cheithukude
@AJITALKS
Жыл бұрын
അല്ലാതെയും ചെയ്യാം അടിപിടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മാത്രം മതി ❤👍
@lijinasiyad7194
Жыл бұрын
ഹായ് അജികുട്ടി സുഖമാണോ 💞💞ചെയ്തു നോക്കാട്ടോ ❤❤
@AJITALKS
Жыл бұрын
സുഖായിരിക്കുന്നു ❤❤🥰🥰🥰
@Adithyavlogs173
Жыл бұрын
Ella skininum use cheyavo
@AJITALKS
Жыл бұрын
ഓയിലി സ്കിൻ ആണെങ്കിൽ face ൽ use ചെയ്യുബോൾ പിംപിൾസ് വരുമോ എന്ന് നോക്കണം 👍
@heavenlyeditx1850
Жыл бұрын
ഞാൻ ഉണ്ടാക്കിയത് തീരാറായി അജിക്കുട്ടി
@AJITALKS
Жыл бұрын
🥰🥰❤❤❤❤
@rajibinu6651
Жыл бұрын
Hai Ajisha super 👌❤❤
@AJITALKS
Жыл бұрын
Thank you❤❤🥰🥰
@SafeeyaSafeeya-oy3gi
Жыл бұрын
❤️❤️❤️
@AJITALKS
Жыл бұрын
🥰🥰❤❤❤❤
@sukanyalijo5285
Жыл бұрын
Hai aji 🥰🥰🥰🥰🥰🥰
@AJITALKS
Жыл бұрын
Hi❤🥰
@bhagyalekshmib4838
Жыл бұрын
Double boil method cheytha vedio link tharavo
@AJITALKS
Жыл бұрын
kzitem.info/news/bejne/pJ2b34RpbnqWp34
@advaid7786
Жыл бұрын
Hai aji
@AJITALKS
Жыл бұрын
Hi❤❤
@gbworld7131
Жыл бұрын
Edaa.. Ethu oil skin nu use cheyyan pattoo
@AJITALKS
Жыл бұрын
ഓയിലി skin ആയതുകൊണ്ട് ചിലപ്പോൾ പിമ്പിൾസ് വരാൻ ചാൻസ് ഉണ്ട് 👍
@shimjithatk4341
Жыл бұрын
💞💞💞
@AJITALKS
Жыл бұрын
❤❤🥰🥰🥰
@sujak5483
Жыл бұрын
Haii. Super
@AJITALKS
Жыл бұрын
Thank you❤❤🥰🥰
@renjuraju3148
Жыл бұрын
oily skin ഇത് ഉപയോഗിക്കാമോ ചേച്ചി പറയുമോ
@AJITALKS
Жыл бұрын
ഓയിലി സ്കിൻ ആയതുകൊണ്ട് പിംപിൾസ് വരുമോ എന്ന് നോക്കണം👍
@anithas7831
Жыл бұрын
Hai aji❤
@aneeshs5419
Жыл бұрын
Manjal podi mathram aayitt use cheyavo
@AJITALKS
Жыл бұрын
മഞ്ഞൾപൊടി മാത്രമായി ഉപയോഗിക്കുമ്പോൾ പെട്ടെന്ന് കരിഞ്ഞു പോകാൻ ചാൻസ് കൂടുതലാണ് കാച്ചാതെ തയ്യാറാക്കാം ഡബിൾ ബോയിലിംഗ് വഴി ❤👍
@aneeshs5419
Жыл бұрын
Result ore pole alle
@Divyadileep-fi7wg
Жыл бұрын
🥰🥰❤️
@AJITALKS
Жыл бұрын
❤❤❤❤❤
@anjuraju9264
Жыл бұрын
First comment🥰🥰🥰😍😍😍
@AJITALKS
Жыл бұрын
🥰🥰❤❤❤
@thambannarayani4540
Жыл бұрын
❤❤haii chechi
@AJITALKS
Жыл бұрын
Hi dear❤❤🥰🥰
@sajithasiva1732
Жыл бұрын
❤❤❤❤❤❤
@beenak9659
Жыл бұрын
🥰🥰
@devangvashisth4553
Жыл бұрын
WONDERFUL INGREDIENTS 🥕WITH TURMERIC 💛🧡💛
@AJITALKS
Жыл бұрын
🥰🥰❤❤❤❤
@nishababu3474
Жыл бұрын
2yrs vavak thekamo
@AJITALKS
Жыл бұрын
ഉപയോഗിക്കാം നല്ലതാണ് 👍 ചില കുട്ടികൾക്ക് മഞ്ഞൾ അലർജി ആയിരിക്കും എണ്ണ മുഴുവനായിട്ട് തേക്കുന്നതിന് മുമ്പായിട്ട് ശരീരത്തിൽ എവിടെയെങ്കിലും ചെറുതായി ഒന്ന് തേച്ചു നോക്കി അലർജി എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയിട്ട് ഉപയോഗിച്ചാൽ മതി❤👍
@nishababu3474
Жыл бұрын
Ok thank you manjal ozhuvakki cheyamo
@aryanandaaryananda.r9482
Жыл бұрын
ഹായ്
@AJITALKS
Жыл бұрын
Hi❤🥰
@lathajilathaji2161
Жыл бұрын
Ajikutty,,,,,, 🥰🥰
@AJITALKS
Жыл бұрын
Hi❤❤🥰🥰🥰
@sreejabinu8999
Жыл бұрын
Super...
@AJITALKS
Жыл бұрын
Thank you❤❤🥰🥰
@mayavi8676
Жыл бұрын
നല്ല അറിവ്.
@AJITALKS
Жыл бұрын
🥰🥰❤❤❤
@shyja7780
Жыл бұрын
Try ചെയ്യാം 👍🏻
@AJITALKS
Жыл бұрын
❤🥰👍
@shyambalan777
Жыл бұрын
Good
@AJITALKS
Жыл бұрын
❤❤🥰🥰🥰🥰🥰
@faseelashamnad8034
Жыл бұрын
Hai Aji❤️❤️❤️
@AJITALKS
Жыл бұрын
Hi❤🥰
@megalakamal9599
Жыл бұрын
What means Velluchenna
@aneeshapa3857
Жыл бұрын
Coconut oil
@AJITALKS
Жыл бұрын
Coconut oil❤👍
@megalakamal9599
Жыл бұрын
@@AJITALKS Thank you dear Aji❤️❤️❤️❤️
@megalakamal9599
Жыл бұрын
Love you Aji ❤️❤️From Tamil Nadu😎😎😎🥰😍🤩
@archanad8081
Жыл бұрын
❤️❤️
@AJITALKS
Жыл бұрын
🥰❤❤❤
@RajiRajimol-mt1wk
Жыл бұрын
Hi Aji 👌👌🥰🥰🥰🥰❤️❤️❤️
@AJITALKS
Жыл бұрын
Hi❤🥰
@tintu6247
Жыл бұрын
@@AJITALKSതരാൻ പോകാൻ എന്താ ചയ്യുക
@reshmasyamkumar8387
Жыл бұрын
Chechi.... enne onnu help cheyu please......tharan oru Karanavashalum pokunilla.... ketafung shampoo use cheyithu, daily use aakilla...poyathu veendum thirichu varunnu.... njan aahne ine endhu cheyum
@VidhyaVineesh-bq9cf
Жыл бұрын
🥰🥰🥰❤
@AJITALKS
Жыл бұрын
❤❤🥰🥰🥰🥰
@MeghaSiveesh-s3h
Жыл бұрын
Hi enikku kanninte aduth karuppu kuthukal und ethu pokaan entha cheyyuka
@rakhipappy9617
Жыл бұрын
Hai chechi thali pack try cheythu panipidichirukkuva annalum pack super ayirunnu pani mariyitt eniyulla packukal try cheyyam ❤❤❤❤
@AJITALKS
Жыл бұрын
ആരോഗ്യം നോക്കിയിട്ട് മാത്രം ചെയ്താൽ മതീട്ടോ ഒന്നാമത് മഴയും കൂടി ആയതുകൊണ്ട് നല്ല തണുപ്പാണ്❤❤❤
@nijupp1746
Жыл бұрын
ചേച്ചി കെമിക്കൽ shamboo ഫ്രഷ് കറ്റാർവാഴയിൽ മിക്സ് ചെയ്ത് തേച്ചാൽ കുഴപ്പം undo
@AJITALKS
Жыл бұрын
ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല അങ്ങനെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് ❤👍
@beenak9659
Жыл бұрын
സു പ്പ ർ ❤❤🥰🥰🥰 അകാലനരയ്ക്കുള്ള എന്തെങ്കിലും ടിപ് പറഞ്ഞു തരാമോ
@AJITALKS
Жыл бұрын
കറിവേപ്പില നീലിയമരി ഉപയോഗിച്ചുള്ള പാക്കുകൾ കൂടുതലായിട്ട് ചെയ്തുകൊടുക്കുന്നത് നല്ലതാണ് ❤👍
@shijomp4690
Жыл бұрын
Very useful vlog thanks aji ❤correct moopp alav ariyathond oru pedi ❤ennayalum try cheyyanam 🥰💜💜💜
@AJITALKS
Жыл бұрын
Hi, അങ്ങനെ പേടിക്കേണ്ട ആവശ്യമൊന്നുമില്ല നമ്മൾ ചേർത്തിട്ടുള്ള ഇൻഗ്രീഡിയൻസ് അത് നന്നായിട്ടൊന്ന് മൊരിയുന്ന ആ സമയം വരെ നന്നായിട്ടൊന്ന് തിളപ്പിച്ച് എടുത്താൽ മതി എണ്ണ തെളിഞ്ഞുവരുന്നത് നമുക്ക് കാണാൻ പറ്റും ❤👍
@shijomp4690
Жыл бұрын
@@AJITALKS ok enna onnu try cheyyanam undakkiyitt parsyatto 🥰🥰🥰
Пікірлер: 152