How can touch happiness | Interview with RAVEEDRAN KP | Subabu Silence | Malayalam | INTUITION
കോടികളുടെ വിറ്റുവരവുള്ള പല സ്ഥാപനങ്ങളുടെ സ്ഥാപകനായ ഒരു വ്യവസായി, തന്റെ മകന് ആദ്യമായി വാങ്ങിക്കൊടുത്ത പുസ്തകം ചെഗുവേരയുടെ The motorcycle dairies.
ഈ വ്യാവസായി Happiness ന്റെ കാര്യത്തില്‍ കേരളം Finland ന് ഒപ്പം എത്തണമെന്ന് ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന സംഘാടകനാണ്.
തന്റെ സ്ഥാപനത്തില്‍ തൊഴിലാളികളെ ജോലിക്കെടുക്കുമ്പോൾ ഇദ്ദേഹം പറയുന്നത് :എല്ലാ കാലവും തൊഴിലാളിയായി ജീവിക്കാനല്ല, തൊഴിൽ പഠിച്ച് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആയിരിക്കണം ഇവിടെ ചേരുന്നത്.
ഇതിലുമേറെ നന്മകൾ ഒന്നിച്ചു ചേരുന്ന ഒരു മനുഷ്യനാണ്
ശ്രീ. രവീന്ദ്രന് കെ പി.
അദ്ദേഹത്തോടൊപ്പമാണ് INTUITION talk podcast ലെ
Episode 05.
കേള്‍ക്കുക സ്വയം പ്രചോദനമാകുക.
ലോകം നിങ്ങളെയും കാതോർക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും Academy of Intuition എന്ന Facebook പേജിലും. Subabu Silence എന്ന പേജിലും അറിയിക്കാം. Intuitionacademy.in@gmail.com എന്ന email ലും ഞങ്ങളെ ബന്ധപ്പെടാം. ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നു.
AcademyofIntuition.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ഞങ്ങളെ കൂടുതല്‍ അറിയുക.
നമുക്ക് ആശയങ്ങളുടെ വർത്തമാനം തുടരാം.
Please contact us on :
Subabu Silence Facebook : / subabu.p ,
Facebook page : / subabusilence
Instagram : Subabu Silence , Academy of intuition
Web site : academyofintuition.in
Get Podcast on:
Google Podcast : podcasts.google.com/feed/aHR0...
Anchor : anchor.fm/intuitiontalk
Breaker : www.breaker.audio/intuition-s...
Pocket casts : pca.st/2g3qqxur
Radio public : radiopublic.com/intuition-sil...
Spotify : open.spotify.com/show/4mYHqlc...
Team INTUTION ❤
Негізгі бет How can touch happiness | Interview with RAVEEDRAN KP | Subabu Silence | Malayalam | INTUITION
Пікірлер: 24